അവളോടെനിക്കുള്ള പ്രണയം. 💔💔 [Shahana Shanu] 263

Views : 2681

അവളോടെനിക്കുള്ള പ്രണയം. 💔💔

Author :Shahana Shanu

 

ഞാൻ കഥകൾ. കോമിലെ ഒരു എളിയ വായനക്കാരിയാണ്. എന്റെ ആദ്യത്തെ കഥയാണ്  ഇത്. നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിച്ചുകൊണ്ട് എന്റെ ചെറിയ കഥ ഇവിടെ തുടങ്ങുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമന്റിലൂടെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏. ഇഷ്ടപ്പെടുന്നെങ്കിൽ ലൈക്‌ ചെയ്യാനും മറക്കരുത്…

 

 

 

ഇന്ന് അവളുടെ കല്യാണമാണ്. പോകണം. പോയേ തീരൂ. എന്നെയും അനിയനെയും അവൾ ക്ഷണിച്ചിച്ചിരുന്നു. അനിയൻ വരുന്നില്ലെന്ന് ഇന്നലെ പറഞ്ഞു. ഇത്തയുടെ കഴുത്തിൽ ചേട്ടനല്ലാതെ വേറൊരാൾ താലി ചാർത്തുന്നത് കാണാൻ വയ്യെന്ന്.. അപ്പോൾ എന്റെ അവസ്ഥയോ? എനിക്ക് പോകണം എങ്കിലേ പിന്നീട് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ കഴിയൂ അവൾ എന്റേതല്ലെന്ന്.

 

ബൈക്കിൽ പോകേണ്ടെന്ന് തീരുമാനിച്ചു ബസിൽ ആക്കി യാത്ര. മറ്റൊന്നും കൊണ്ടല്ല മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടാലോ?

 

ബസിൽ വിൻഡോ സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു. എന്റെ മനസ്സിനെ പഴയകാല ഓർമകളിലേക്ക് മേയാൻ വിട്ടു.

 

എന്നെ പരിചയപ്പെടുത്തിയില്ലല്ലോ? എന്റെ പേര് അശ്വിൻ. ഞാൻ ഇപ്പോൾ എഞ്ചിനീയറിംഗിന് പഠിക്കുന്നു. എന്റെ വീട്ടിൽ അമ്മ, അച്ഛൻ, അനിയൻ, മുത്തശ്ശി എന്നിവരാണ് ഉള്ളത്. എന്റെ ചങ്ക് ഫ്രണ്ടാണ് എന്റെ അനിയൻ കാർത്തിക്.

 

( അപ്പോൾ കഥയിലേക്ക് കടക്കാം)

 

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

 

ഞാൻ 8 വരെ ഒരു CBSC സ്കൂളിലാണ് പഠിച്ചത്.  ഒമ്പതാം ക്ലാസ്സിൽ ഞാൻ ഗവണ്മെന്റ് സ്കൂളിലേക്ക് മാറി. അനിയനും ഞാൻ ചേർന്ന സ്കൂളിൽ തന്നെ എട്ടാം ക്ലാസ്സിലാണ്.

Recent Stories

The Author

Shahana Shanu

30 Comments

  1. ആഹാ ❤❤❤ shahana 😍😍😍

    തുടക്കം കൊള്ളാ ട്ടോ… തുടക്കം മാത്രമേ ഉള്ളൂ 😜😜😜

    ബാക്കി ഇമ്മിണി ടൈം എടുത്താലും കുറച്ചു പേജ് ആയിട്ട് വന്നോട്ടെ 👍👍👍

    ആൾ തെ ബെസ്റ്റ് മൈ ഡിയർ ഫ്രണ്ട് ❤❤❤

    1. താങ്ക്സ് നൗഫുക്കാ. 🥰🥰

      1. Eppol submit cheyhtirikkunath 2nd part alle ? Submit cheythekkuna part is incomplete only 10 or 15 lines. Please clarify. send a mail whether to publish that incomplete part or not

        1. സോറി, അത് ഒന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമോ?

  2. ഇതു കൊള്ളാലോ, short story വിഭാഗത്തിൽ തുടർക്കഥ എഴുതുന്നോ 🤔

    1. സോറി. ആദ്യം ഷോര്ട്ട് സ്റ്റോറി ആക്കാനാ ഉദ്ദേശിച്ചത് പിന്നെ തുടർ കഥയാക്കി.

  3. തുടക്കം നന്നായി കേട്ടോ. ഒരു പേജ് കൂടി ആവാമായിരുന്നു എന്നൊരു ചെറിയ അഭിപ്രായം.

    1. അടുത്ത പാർട്ടിൽ ശെരിയാക്കാം ഒത്തിരി നന്ദി. 🥰🥰

  4. സദ്യ കഴിക്കാൻ പോയപ്പോ എനിക്ക് കിട്ടിയത് ആഹാരത്തിന്റെ എല്ലാം photostat മാത്രം… അതുകൊണ്ട്‌ അതിന്റെ യഥാര്‍ത്ഥ രുചി എന്താണെന്ന് അറിയാൻ കഴിഞ്ഞില്ല.

    കുറച്ചുകൂടി എഴുതാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പക്ഷേ എഴുതിയത് അത്രയും വളരെ നന്നായിട്ടുണ്ട് കേട്ടോ..

    ഒരുപാട്‌ എഴുതാന്‍ കഴിയട്ടെ❤️

    1. അടുത്ത പാർട്ടിൽ പരിഹരിക്കാം ബ്രോ. ഒത്തിരി നന്ദി 🙏🙏

  5. ഏഹ്, ഷാന കഥയെഴുത്തു തുടങ്ങിയോ? ഇത്തിരി കൂടി ആവമായിരുന്നു. അല്ലെങ്കിൽ ഉടനെ നെക്സ്റ്റ് പോരട്ടെ. കൊള്ളാം എഴുത്ത്. കൂടുതൽ പറയാൻ ആയിട്ടില്ല. ബാക്കി കൂടി കാണണം. ഓൾ ദ ബെസ്റ്റ് 🥳

    1. Thanks.
      അഭിപ്രായങ്ങൾ അറിഞ്ഞിട്ട് തുടരാം എന്ന് വെച്ചു. അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രെമിക്കാം.

  6. നല്ല തുടക്കം.. എഴുത്തും നന്നായിട്ടുണ്ടട്ടോ.സ്നേഹം❤️

    1. താങ്ക്സ് ❤❤❤

  7. You started well. Please continue with more creative things👍❤️

    1. Thanks. 🥰🥰

  8. Jacqueline fornimakis

    ❤️❤️

    1. 🥰🥰

  9. ❤️👍

    1. 🥰🥰

  10. വിപ്ലവം ആണോ? തുടരുക
    Waiting 4 next part

    1. Thanks. Nxt part vegannu tharaan sremikkaam.

  11. തുടക്കം നന്നായിട്ടുണ്ട് തുടരൂ… All the best

    1. Thanks. 🥰🥰

  12. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    തുടക്കം കൊള്ളാം…. ♥️♥️…എന്നാലും ഇത്തിരി കൂടി വായിക്കാൻ വേണമായിരുന്നു😬😬

    1. Adutha partil sheriyaakkaam bro.

  13. ആഹാ.. പ്രമുഖ വായനക്കാരിയുടെ കഥയോ..!
    നല്ലെഴുത്ത്.. ഒഴുക്കും താളവും വരിയുടെ കൺസ്ട്രക്ഷനും ഒക്കെ വളരെ നന്നായിട്ടുണ്ട്… പിന്നെ ഇതൊരു വിരഹകഥയാണെന്ന് തോന്നുന്നു.. 🥲 കരയിപ്പിക്കാനാണോ ഉദ്ദേശം..?! 😒
    എന്തായാലും അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകളോടെ കാണാം എന്ന് വിശ്വസിച്ചു കൊണ്ട്, സ്നേഹം…❤
    ആശംസകൾ 🙏

    1. Thanks Nila. Othiri sandhosham comment cheythathinu. Adutha partil kooduthal pagukal ulppeduthaan sremikkunnathaanu.

  14. താങ്കളുടെ comments കുറെയേറെ കണ്ടിട്ടുണ്ട്.. കഥ ആദ്യമായാണ് കാണുന്നതു.. all the best 👍

    1. Thanks ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com