അപൂർവരാഗം I [രാഗേന്ദു] 698

ഇനി ഇവിടെ ഇരുന്ന പ്രാന്ത് പിടിക്കും എന്നു തോന്നിപ്പോയി.. ഞാൻ എണീറ്റ് കബോർഡിൽ നിന്നും ഫോണും പഴ്സും എടുത്തു.. മുറി ചുറ്റും നോക്കി എല്ലാം അലങ്കോലം ആയി തകർന്ന് കിടക്കുന്നുണ്ട്.. ദേഷ്യം സഹിക്ക വയ്യാതെ ഞാൻ തന്നെ ചെയ്തതാണ്.. മുൻപോട്ട് കാൽ എടുത്തു വച്ചപ്പോൾ എന്തിലോ തട്ടി.. എന്തെന്ന് നോക്കി കാൽ കൊണ്ട് അത് തട്ടി മാറ്റിയപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് വലിച്ചെറിഞ്ഞ ഒരു ഫോട്ടോയുടെ ബാക്കിൽ എന്തോ എഴുതിയിരിക്കുന്നു.. എന്തോ അഡ്രസ്സ് പോലെ.എടുത്തു നോക്കി..

ബാംഗ്ലൂർ എന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു.ദേഷ്യം ഇരച്ചു കയറി.

മറിച്ചൊന്നും ചിന്തിക്കാതെ ഫോൺ എടുത്ത് ആ അഡ്രസ്സ് ക്യാമറയിൽ പകർത്തി. ബൈക്ക് കീ എടുത്തു വേഗം വാതിൽ തുറന്നതും മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഒന്ന് നിന്നു.

വിനീത് എന്റെ കൂട്ടുകാരൻ.. കുട്ടിക്കാലം മുതൽ ഞങ്ങൾ ഒന്നാണ്. എന്നെപറ്റി എല്ലാം അവനു അറിയാം..അവനോട് ഒന്നും ഞാൻ മറച്ചു വയ്ക്കാറില്ല.. പക്ഷെ ഇന്ന് അവൻ പോലും ഒരു നിമിഷം എന്നെ അവിശ്വസിച്ചു.. ദേഷ്യം തോന്നി എനിക്ക് അവനോട്..

അവൻ എന്റെ കോലം കണ്ട് എന്നെ ഒന്ന് നോക്കി

“എവിടയ്ക്ക നീ..??”

“ബാംഗ്ലൂർ..”

“ബാംഗ്ലൂരോ..!”

അവൻ സംശയഭാവത്തിൽ ചോദിച്ചു.

“അതെ.. ഇന്ന് അവളുടെ അവസാനം ആണ്.. കൊല്ലും ഞാൻ ആ പട്ടിയെ..”

പല്ലുഞെരിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

“ഡാ നി എന്തൊക്കെ പ്രാന്താണ് ഈ പറയുന്നേ??..”

അവൻ എന്റെ തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചു..ഞാൻ ആ കൈ തട്ടിമാറ്റി..

163 Comments

  1. Nice story, നന്നായിട്ടുണ്ട്

  2. Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️

  3. ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️

  4. ❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട്‌ എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട്‌ വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..

    1. കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️

  5. ❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..

    1. ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️

  6. Superb

    1. ഒത്തിരി സ്നേഹം❤️

  7. ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക്‌ നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,

    അടുത്ത പാർട്ടും വായിക്കട്ടെ ?

    1. എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?

  8. KING OF THE KING ??

    Next part എപ്പോഴാ

    1. നാളെ പ്രതീക്ഷിച്ചോളൂ

      1. katta waitting✨?

    2. മഹാദേവൻ

      എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?

      1. ഒരു യാത്രയിൽ ആണ് അതാട്ടോ.

  9. chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?

    1. വന്നിട്ടില്ല.

  10. നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️

    1. ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  11. ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.

    സ്നേഹത്തോടെ?

    1. ശരി സമയം പോലെ വായിച്ചോളൂ❤️

  12. അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?

    1. Next Part 13 nn aano

      1. Upcoming list ൽ 13 ആണ് കാണിക്കുന്നത്.

    2. രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.

  13. തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  14. Manikuttide chettayi....

    Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille

    1. ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️

  15. സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️

  16. °~?അശ്വിൻ?~°

    ❤️❤️❤️

  17. ആദിപരം

    ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part

    1. ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️

Comments are closed.