Category: Stories

നിർഭയം 11 [AK] 204

നിർഭയം 11 Nirbhayam 10 | Author : AK | Previous Part   “അപ്പൊ ഞാനിവിടെ വന്നതെന്തിനാണെന്ന് മനസ്സിലായിക്കാണുമല്ലോ…” “സാർ…” ഒരു സംശയത്തോടെ രംഗമ്മ അയാളെ നോക്കിക്കൊണ്ട് നിൽക്കുന്നത് ശ്രദ്ധിച്ചുകൊണ്ടയാൾ തുടർന്നു… “പുതിയ ഒരു കണ്ടെയ്നർ ഇന്ന് അതിർത്തി കടന്നെത്തും…അടുത്ത ആഴ്ച നഗരത്തിലെ നമ്മുടെ തന്നെ ഹോട്ടലിൽ വെച്ചാണ് ബിസിനസ്‌ ഡീൽ … സോ…” രംഗമ്മ ചെറിയൊരു ചിരിയോട് കൂടി പറഞ്ഞു… “അവളുമാരെ അധികം വില കിട്ടുന്ന ഉരുപ്പടികളാക്കി രംഗമ്മ ഏൽപ്പിക്കും സർ.. സാറ് […]

മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ് Previous Part അൽപം വൈകിയെന്നറിയാം. റമദാൻ നോമ്പ് തുടങ്ങുന്നതിന് മുമ്പ് എഴുതി തീർക്കണം എന്നു വിചാരിച്ചതാണ്. പക്ഷേ ഒന്നു രണ്ടു യാത്രകൾ ഉണ്ടായിരുന്നതു കാരണം കഴിഞ്ഞില്ല. ഞാൻ പ്രതീക്ഷിച്ചതിൻ്റെ ഇരട്ടിയിലേറെ ലൈക്ക് തന്നും അഭിപ്രായങ്ങൾ അറിയിച്ചും എന്നെ പ്രോൽസാഹിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കിയ അണിയറ ശിൽപികൾക്കും നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുമെന്ന പ്രതീക്ഷയോടെ……… ********************************** “ഡാ അജിത്തേ, ഒന്നു നിന്നേ…” […]

ഒന്നും ഉരിയാടാതെ 9 [നൗഫു] 4797

ഒന്നും ഉരിയാടാതെ 9 ❤❤❤ Onnum uriyadathe Author : നൗഫു ||Previuse part   http://imgur.com/gallery/WVn0Mng “നമുക്ക് പോയാലോ മഴ വരുന്നുണ്ടെന്ന് തോന്നുന്നു…”   ഞങ്ങൾ അവിടെ നിന്നും തിരികെ പുറപ്പെട്ടു… ഇനി എവിടേക്കും പോകാൻ കഴിയില്ല മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ കയറാം… പാവം.. ഇനി ഇവളെ എന്താ ചെയ്യ…   മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ എത്താൻ ഞാൻ ബൈക്ക് കുറച്ചു വേഗത്തിൽ ഓടിച്ചു തുടങ്ങി… അവൾ പിറകിൽ ഇരുന്നു എന്റെ തോളിൽ […]

മഹാഭാരതവും എന്റെ ചില ചോദ്യങ്ങളും [ആൽബി] 1062

മ മഹാഭാരതവും എന്റെ ചില ചോദ്യങ്ങളും Author : ആൽബി   ആദ്യം ചില കഥാപാത്രങ്ങളെ പരിചയപ്പെടാം. പാണ്ഡവർ=യുധിഷ്ഠിരൻ,ഭീമസേനൻ,അർജുനൻ,നകുലൻ,സഹദേവൻ. കൗന്തേയർ=കർണൻ,യുധിഷ്ഠിരൻ, ഭീമസേനൻ,അർജുനൻ.(നകുലൻ, സഹദേവൻ എന്നിവർ മാദ്രിയുടെ മക്കളാണ്.അതുകൊണ്ട് തന്നെ അവർ കൗന്തേയർ അല്ല) മാദ്രെയർ=നകുലൻ,സഹദേവൻ. കുന്തി=പാണ്ഡുവിന്റെ പത്നി.ജന്മം കൊണ്ട് കൗന്തേയർക്കും കർമ്മം കൊണ്ട് നകുലനും സഹദേവനും അമ്മ മാദ്രി=പാണ്ഡുവിന്റെ മറ്റൊരു ഭാര്യ. നകുലന്റെയും സഹദേവന്റെയും അമ്മ. പാഞ്ചാലി=പാണ്ഡവരുടെ ധർമ്മപത്നി ധൃതരാഷ്ട്രർ=പാണ്ഡുവിന്റെ സഹോദരൻ.കുരുവംശത്തിന്റെ രാജാവ്. ഗാന്ധാരി=ധൃതരാഷ്ട്രരുടെ ഭാര്യ. കൗരവർ=ധുര്യോദനൻ,ദുശാസനൻ, ദുശ്ശള അടക്കം നൂറ്റിയൊന്ന് പേർ. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും മക്കൾ. […]

മഞ്ചാടി [ ????? ] 53

മഞ്ചാടി  Author :?????   കണ്ണാ എത്ര നേരായിട്ടു പറയാ, ആ വെള്ളത്തിൽത്തന്നെ കിടക്കാതെ കേറിപ്പോരുന്നുണ്ടോ നിയ്യ്‌” “ന്റെ മുത്തശ്ശി, പത്തു വർഷത്തിനു ശേഷല്ലേ ഈ കുളത്തിലെ കുളിയക്കുന്നെ.. ആ പഴയ ബന്ധമൊക്കെ ഒന്നു പുതുക്കീട്ടു വരാന്നെ” “ഇത് നിന്റെ ലണ്ടൽ ഉള്ള സ്വിമ്മിങ് പൂൾ അല്ല.. വർത്താനം പറഞ്ഞു നിക്കാണ്ട് ഇങ്ങോട്ട് വരുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കി വളർന്ന് പോത്തു പോലെ ആയിന്നൊന്നും ഞാൻ നോക്കുലാട്ടോ ഉണ്ണി” മുത്തശ്ശി കലിപ്പായി. പണ്ടത്തെ സ്കൂൾ ടീച്ചറാ.. ഇനി […]

♥️ മാലാഖയുടെ കാമുകൻ ? [Mr_R0ME0] 79

♥️ മാലാഖയുടെ കാമുകൻ ? Author : Mr_R0ME0   സങ്കല്പങ്ങൾ മാത്രമാണ്.. ഈ കഥയെ കഥയായി തന്നെ ഉൾകൊള്ളുക… നമ്മുക്ക് പലതുമായി സാമ്യം തോന്നുവെങ്കിൽ അത് വെറും യാദ്രശ്ചികം മാത്രമാണ്… ഇതിൽ ആരെയും ചേർത്ത് പരിഹസിക്കുന്നതല്ല.. ഇത് വെറും കഥയാണ്.. ഒരു പ്രണയത്തിന്റെ കഥ..   ?Mr_R0ME0?…   “”എന്റെ തൂലിക തുടർന്ന് കൊണ്ടിരിക്കുന്നു…””     View post on imgur.com     ഇരുട്ട് എങ്ങും ഇരുട്ട് മാത്രം,,, ഇരുട്ടല്ലാതെ ഒന്നും കാണുവാനും […]

കുഞ്ഞ് [അപ്പൂട്ടൻ] 38

കുഞ്ഞ് Author : അപ്പൂട്ടൻ   ” ഹാ വീട്ടിലേക്കു ആദ്യം കൊണ്ടു വരുമ്പോൾ ഒരു മച്ചിയുടെ കയ്യിലേക്കാണോ വീണ കുഞ്ഞിനെ കൊടുക്കുന്നെ ???  “ ഒരു ഞെട്ടലോടെ ആയിരുന്നു വീണയുടെ അമ്മ നന്ദിനിയുടെ വാക്കുകൾ കൈലാസം വീട്ടിലെയും അവിടെ കൂടി ഇരുന്നവരുടെയും. കാതുകളിൽ പതിച്ചതെങ്കിൽ നിഷയുടെ ഉള്ളിൽ അത് കത്തിക്കുത്തി ഇറക്കിയ വേദനയാണ് നൽകിയത്… നിഷ… വീണയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ… കുട്ടികൾ ഉണ്ടാകാത്ത വിഷമത്തിൽ നടന്നിരുന്ന നിഷ ആയിരുന്നു അനിയന് പിന്നാലെ നടന്നു പറഞ്ഞു […]

നന്ദൻ [അപ്പൂട്ടൻ] 54

നന്ദൻ Author : അപ്പൂട്ടൻ   “അമ്മേ…… ” നന്ദൻ വേദന സഹിക്കാൻ വയ്യാതെ അലറി കരഞ്ഞു.“ദൈവമേ നീ എന്തിനാ എന്റെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത്.?”.. രാധ വിലപിച്ചു.നന്ദനെ കാണാൻ വന്ന മീനു, അവിടെ കയറാതെ തിരികെ വീട്ടിലേക്ക് പോയി… മീനുവിന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു…. “ഈശ്വര… എട്ടു മണിയായോ… “അവൾ ഓടി ജനലരികിൽ എത്തി മറഞ്ഞു നിന്നു. ആ…. ബൈകിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. നന്ദൻ പോകുന്നത് അവൾ മറഞ്ഞു നിന്നു കണ്ടു. ഇതിപ്പോ ഒരു […]

༒꧁രാവണപ്രഭു꧂༒ 3 [Mr_R0ME0] 151

༒꧁രാവണപ്രഭു꧂༒ 3 Author : Mr_R0ME0 previous part   ഇതൊരു സങ്കല്പമാണ്… ഇതിലുള്ള വ്യെക്തികളുമായോ ആരെയെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അതുവേറും യാദൃചികം മാത്രം….   എന്ന് ഓർമിപ്പിച്ചുകൊണ്ട് എന്റെ തൂലിക തുടരുന്നു..   ?Mr_R0ME0?   വണ്ടി നേരെ പോർച്ചിൽ നിർത്തി രാജിവ് ഇറങ്ങി ഒപ്പം ജാനകിയും പപ്പിയും…   വണ്ടിയുടെ ശബ്ദം കെട്ടിട്ടാണ് റോസി വന്നത്…     റോസ്സിയെ കണ്ടതും “”മെമ്മെ”” എന്നും പറഞ്ഞ് ജാനകി ഓടി….   “”ഓഹ് പതുക്കെ വാ […]

ഒന്നും ഉരിയാടാതെ 8 [നൗഫു] 4755

ഒന്നും ഉരിയാടാതെ 8❤❤❤ Onnum uriyadathe Author : നൗഫു |||Previuse പാർട്ട്‌   ഒന്നും ഉരിയാടാതെ 8 http://imgur.com/gallery/mBi6RK8   “ബാവു.. ഇവിടെ കിടന്നോ ഞാൻ കിടന്നോളം നിലത്തു..”   “വേണ്ട.. ഇനി നിന്നെ നിലത്തു കിടത്തി എന്നെങ്ങാനും മാമാ അറിഞ്ഞാൽ അന്ന് ഞാൻ പള്ളികാട്ടിൽ കിടക്കേണ്ടി വരും നീ തന്നെ കിടന്നോ..”   “അത് വേണ്ട.. നീയും കൂടെ ഇവിടെ കിടന്നോ. ഇതിൽ സ്ഥലമുണ്ടല്ലോ..”   ഹ്മ്മ്.. ഇന്നലെ ഡബിൾ കോട്ടു ബെഡിൽ കിടക്കാൻ […]

മഞ്ഞു പോലൊരു പെൺകുട്ടി {അപ്പൂസ്} 2104

ബ്രോസ്, ഭ്രാന്ത് തന്ന തെറി വിളിയും സെന്റിയും മാറ്റാൻ ഒരു കുഞ്ഞു കഥ… പിന്നെ ഇതിന്റെ ആശയം നൽകിയത് ഏറെക്കാലം ആയി ബന്ധം ഇല്ലാത്ത ഒരു സുഹൃത്ത് ആണ്… ആളെ സ്മരിക്കുന്നു…. ♥️♥️♥️♥️ മഞ്ഞു പോലൊരു പെൺകുട്ടി Manju Poloru Penkutty | Author : Pravasi ♥️♥️♥️♥️   View post on imgur.com “എണീക്ക് മോളെ. എന്നെ വിട്ടിട്ടും വന്നു കിടക്കാമല്ലോ” “ഇതെന്തൊരു ശല്യാ.. സാധനം.” ഗതികെട്ട അവൾ ബ്ളാങ്കറ്റ് മാറ്റി.. വയറിൽ നിന്നും […]

⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2616

⚔️ദേവാസുരൻ ⚒️   S2   Ep-14   -ഭാഗം രണ്ട് –   താണ്ഡവം by:Ɒ?ᙢ⚈Ƞ Ҡ???‐??  Previous Part         പ്രിയ-പെട്ടവരെ……. രണ്ടാം ഭാഗം ഞാൻ ആരംഭിക്കാണ്…. പതിവ് പോലെ സപ്പോർട്ട് കട്ടക്ക് തന്നേക്കണം….. പിന്നെ ഇത് വായിക്കും മുമ്പ് ഞാൻ ദേവാസുരന്റെ ഒരു സബ് പാർട്ട്‌ പോലെ എഴുതിയ കഥയാണ് ocean world…. അതുകൂടെ ഒന്ന് വായിക്കണം…… ഇനി വായിക്കാതെ ആണ് ഇങ്ങോട്ട് വന്നെങ്കിൽ എനിക്ക് പ്രശ്നമൊന്നും ഇല്ല….. […]

എന്റെ നഷ്ടപ്രണയം[ABHI SADS] 108

എന്റെ നഷ്ടപ്രണയം AUTHOR:ABHI SADS മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വേദന എന്തെന്നറിയാമോ…. ഓർക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നനയിപ്പിക്കുന്ന ഓർമക്കളാണ് എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമകൾ…….. നാട്ടിലെ പേര് കേട്ട അമ്പലത്തിലെ ഉത്സവം ആണ് നാട്ടുകാർ ആവേശത്തിൽ ആണ്…. ജില്ലയിലെ പല ഭാഗത്തുനിന്നും ഉത്സവഭൂമിലേക് ജനപ്രവാഹം ഉണ്ടാകാറുണ്ട്…അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാർത്തിങ്കളെന്ന പോലെ ആൾക്കൂട്ടത്തിനടയിൽ അവൾ മാത്രം എന്റെ നയനങ്ങളിൽ ദൃശ്യമായി…!! ആ ചുവന്ന ചൂരിദാർ അവൾക്ക് നന്നായി […]

ഒന്നും ഉരിയാടാതെ 6 [നൗഫു] 4793

ഒന്നും ഉരിയാടാതെ 6 Onnum uriyadathe Author : നൗഫു || Previuse part രണ്ടു വശങ്ങളിലേക്കുമായി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ  വന്നു തഴുകിയില്ല.. സമയം ഒന്നര മണിയോട് അടുത്തിട്ടുണ്ടാവും.. ചെറിയ ഒരു പ്രകാശത്തിൽ ചുമരിലെ ക്ലോക്ക് കാണുന്നുണ്ട്…   ഞാൻ പതിയെ സോഫയിൽ നിന്നും എഴുന്നേറ്റ് നാജിയയുടെ മൊബൈൽ കൈക്കലാക്കുവാനായി മുന്നോട്ട് നടന്നു.. ഒരു പൂച്ചയെ പോലെ…   പുതച്ചു മൂടി കിടന്നിരുന്ന നാജിയ പുതപ്പെല്ലാം ബെഡിന്റെ അരികിലേക് നീക്കിയാണ് ഇപ്പൊ കിടത്തം… […]

അച്ഛനാരാ മോൻ!!! (മനൂസ്) 3214

  ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഹമുക്കുകളുമായി സാദൃശ്യം  തോന്നുന്നുവെങ്കിൽ അത് തികച്ചും മനപ്പൂർവ്വമാണ്.. ??   അപ്പോൾ ആരംഭിക്കാട്ടോ..             അച്ഛനാരാ മോൻ…               Achanaraa Mon                  Author: മനൂസ്     View post on imgur.com   വണ്ടി കല്യാണം നടക്കുന്ന സ്ഥലത്തേക്ക് അടുക്കും തോറും […]

നിഴലായ് അരികെ -15 [ചെമ്പരത്തി ] 631

         നിഴലായ് അരികെ15            author :   ചെമ്പരത്തി  Nizhalaay arike, chembaratthy മരുന്നുകളുടെ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ച നന്ദൻ പതിയെ കണ്ണ് തുറന്നു  ഇടതുവശത്തേക്കു ഒന്ന്  നോക്കി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു… എന്നാൽ വേദന കൊണ്ട് പുളഞ്ഞു ആ ശ്രമം വേണ്ടാ എന്ന് വച്ചവൻ പതിയെ തന്റെ ശരീരത്തിലേക്കു നോക്കി…. ഇടതുകയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്…. വലതുകൈ,മുട്ട് മുതൽ താഴെ വരെ പൊതിഞ്ഞു കെട്ടിയിരിക്കുന്നു…. ഇട്ടിരുന്ന പാന്റിന്റെ […]

വിവേകം 111

ഇത് എല്ലായിടത്തും ഇല്ലെങ്കിലും ചിലയിടങ്ങളിൽ സംഭവിക്കാവുന്നതാണ്. ഇഷ്ടം ആയാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ അറിയിക്കുക. ×××××××××××××××××××××××××× പതിവിലും അല്പം നേരത്തെയാണ് സഞ്ജു സ്കൂളിൽ  നിന്നും ഇറങ്ങിയത്. സാധാരണ ഗ്രൗണ്ടിൽ ഒന്നു ചുറ്റി കറങ്ങി പതുക്കെയേ വീട്ടിൽ പോവൂ. സഞ്ജു. പത്താം ക്ലാസ് വിദ്യാർഥി. അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം.താമസം. അച്ഛൻ ഗൾഫിൽ. വീടിന്റെ അടുത്ത് എത്തിയപ്പോൾ അവൻ.ചുറ്റും ഒന്നു നോക്കി. അടുത്തുള്ള പറമ്പിൽ ആരും കളിക്കാൻ എത്തിയിട്ടില്ല. അവിടെ ഈയിടെയായി അടുത്തുള്ള ക്ളബിലെ ചെറുപ്പക്കാർ വോളിബോൾ കളിക്കാൻ വരുന്നുണ്ട്. വീട്ടിൽ എത്തിയപ്പോൾ […]

ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും [Cyril] 2242

ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും Author : Cyril [Previous Part] ഞാൻ അഞ്ചാമത്തെ അസ്ത്രം എടുത്ത് തൊടുത്തു. പക്ഷേ അപ്പോഴേക്കും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളും റണ്ടൽഫസും എന്റെ അസ്ത്രത്തിനേക്കാൾ വേഗത്തിൽ ഓടി മറഞ്ഞു. ഞാൻ അവസാനമായി തൊടുത്ത അസ്ത്രം ഞാണിൽ വലിച്ച് പിടിച്ചുകൊണ്ട് കോപത്തോടെ അഡോണിക്ക് നേരെ തിരിഞ്ഞു…… എല്ലാ കണ്ണുകളിലും ഭയം ഞാൻ കണ്ടു. അഡോണി തന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ താഴേ ഇട്ടിട്ട് എന്റെ കണ്ണില്‍ നോക്കാൻ ശ്രമിച്ചുവെങ്കിലും അയാള്‍ ഏതാനും […]

ചോരകൊണ്ടെഴുതിയ പ്രണയലേഖനം [babybo_y] 208

ചോരകൊണ്ടെഴുതിയ പ്രണയലേഖനം author : babybo_y   ? രേണു  ആ ബാഗ് തുറന്നു അവൾക്കു പോലും അറിയാത്ത അവളെ അവൻ വരികളിലൂടെ കുറിച്ചിട്ടിരിക്കുന്നു ഓരോ എഴുത്തും തുടങ്ങുന്നതും അവസാനിക്കുന്നതും രേണുവിൽ കുഞ്ഞുന്നാളിൽ ഒപ്പം കൂടിയ കൂട്ട് അവനെനിക് എല്ലാമായിരുന്നു രേണു ഓർത്തു… എല്ലാമെല്ലാം… നെഞ്ചിടിപ്പുകൾ  മാത്രം സാക്ഷി ആക്കി  ഇഷ്ടം തുറന്നു പറഞ്ഞ അവനോട് അടച്ചു കുത്തിയുള്ള ഒരു നോ അതായിരുന്നെന്റെ മറുപടി… എന്നിട്ടും അവനെന്നെ പ്രണയിച്ചു അവസാന തുടിപ്പ് വരെ അവസാന ശ്വാസം വരെ […]

? ഗൗരീശങ്കരം 12 ? [Sai] 1922

?ഗൗരീശങ്കരം 12? GauriShankaram Part 12| Author : Sai [ Previous Part ]   പിറ്റേ ദിവസം രാവിലെ ചായയുമായി☕️ മനുവിനെ വിളിക്കാൻ ചെന്ന ലെച്ചുവിന് ഒരു കത്തു മാത്രമാണ് കാണാൻ കഴിഞ്ഞത്…   ‘ഒരു യാത്ര പോകുന്നു… എന്നെ തിരക്കി വരണ്ട… മനസ്സ് സ്വസ്ഥമാവുമ്പോൾ ഞാൻ തിരിച്ചു വരും….’       സഞ്ജുവും ലെച്ചുവും കഴിയുന്നത് പോലെ മനുവിനെ കുറിച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല…..?   മനുവിന്റെ വീട്ടിൽ ഈ […]

ഭദ്രനന്ദാ [അപ്പൂട്ടൻ] 199

ഭദ്രനന്ദാ Author : അപ്പൂട്ടൻ   നന്ദേട്ടാ എന്തെങ്കിലും ഒന്ന് പറഞ്ഞൂടെ.. എത്ര കാലായി ഞാനിങ്ങനെ പിന്നാലെ നടക്കുന്നു… കയ്യിലൊരു പുസ്തകവും ചൂരൽ വടിയുമായി ഇടവഴിയിലൂടെ പ്രധാനവഴിയിലേക്ക് കേറിയപ്പോൾ അവിടെ നിന്ന ഭദ്രയെ കണ്ടു പിന്തിരിഞ്ഞു നടന്ന നന്ദന്റെ പിന്നാലെ ചെന്നു കരയും പോലെയാണ് ഭദ്ര അത്രയും പറഞ്ഞത്.. നന്ദൻ അവളുടെ മുഖത്തേക്കൊന്നു നോക്കി…കൊച്ച്കുട്ടികളെ പോലെ കുസൃതി നിറഞ്ഞൊരു കൊച്ച് മുഖം… പക്ഷെ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തീക്ഷണതയുണ്ടായിരുന്നു.. ആരെയും മത്തു പിടിപ്പിക്കുന്ന ആ കരിംകൂവള മിഴികളിൽ […]

നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3594

നിയോഗം 3 The Fate Of Angels Part IV Author: മാലാഖയുടെ കാമുകൻ Previous Part ***************************     സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു.. Courtesy:Anas Muhammad   ശോഭ അപാർട്മെന്റ്, കൊച്ചി. “കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…” ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും […]

?കരിനാഗം 2? [ചാണക്യൻ] 260

?കരിനാഗം 2? Author : ചാണക്യൻ [ Previous Part ]   കഴിഞ്ഞ പാർട്ട്‌ സപ്പോർട്ട് തന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു…… തുടർന്നും പ്രതീക്ഷിക്കുന്നു….. സ്നേഹപൂർവ്വം സഖാവിന് ??❤️ (കഥ ഇതുവരെ) “എനിക്കറിയാം ദാദ…..പക്ഷെ ഇപ്പൊ അതൊന്നും എന്റെ മനസിലില്ല….അങ്കിത മാത്രമാണ് എന്റെ മനസിൽ….അവളെ എനിക്ക് രക്ഷിക്കണം…അവളെയും കൊണ്ടേ ഞാൻ വരൂ” മഹിയുടെ ദൃഢനിശ്ചയം കേട്ടതും ആലിയയിൽ ഒരു ഞെട്ടലുണ്ടായി. മഹാദേവ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെയത് നടത്തിയിട്ടേ അടങ്ങൂ എന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു. […]

• Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)[??????? ????????] 123

Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)  Author : ??????? ????????   അളിയാ, സിദ്ധു… കാര്യം എല്ലാം ഓക്കേ അല്ലേ..???  നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ?. “ഓ വെച്ചിട്ടുണ്ട്. ടാ ആദി, അവള് വരുമോടാ” ?…”ആര് വരുമോന്ന്” ??? ആദിദേവ് നെറ്റി ചുളിച്ചു… “ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് ?… എടാ പൊട്ടാ ശാലിനി വരുമോ എന്നാ ചോദിച്ചേ…? ഹും അതെന്നോടാണോടാ ചോദിക്കുന്നത് […]