♥️ മാലാഖയുടെ കാമുകൻ 🖤 [Mr_R0ME0] 79

Views : 7818

അവൻ സിംഹാസനത്തിൽ ഇരിക്കുന്ന ക്വീൻ എലിനയെ നോക്കി പറഞ്ഞു….

 

“”പ്രൈസ്സ് ദി ഗോഡ്…… പറയു ഗ്ലാടിൻ… എല്ലാം നന്നായി പോകുന്നില്ലേ….””

 

“”എല്ലാം നാം കരുതിയത് പോലെ തന്നെയാണ് മുന്നോട്ട് പോകുന്നത്… ക്വീൻ എലിനാ…””

 

“”ഹ്മ്മ്… അങ്ങനെയാകട്ടെ.. നമ്മുടെ ശ്രെദ്ധ അവളിൽ തന്നെ ഉണ്ടാകണം… ശ്രെദ്ധ തെറ്റിയാൽ നമ്മുക്ക് ഉണ്ടാകുന്ന ഭവിക്ഷിത്തിനെ കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ…””

 

“”എല്ലാം അറിയാം… ക്വീൻ…

 

…..അവിടെ നമ്മുടെ രണ്ട് പടയാളികൾ കാവലിന് എപ്പോഴും ഉണ്ട്….. “”

 

“”ഹ്മ്മ്… ചെല്ലു ഗ്ലാടിൻ… അവന്റെ വരവ് അടുത്തിരിക്കുന്നു… ഭൂമിയിൽ അവനെത്തുമ്പോൾ നാം അവനൊപ്പം ഉണ്ടാകണം… അതുവരെയ്ക്കും അവൾ സുരക്ഷിതയായിരിക്കണം… ഹ്മ്മ്… ചെന്നാലും….””

 

“”ഉത്തരവ് പോലെ ക്വീൻ…..””

 

അതും പറഞ്ഞ് ഗ്ലാടിൻ പുറപ്പെട്ടു… പക്ഷെ ക്വീൻ എലിനാ ഭയത്തിലായിരുന്നു.. വരുന്നവൻ ശക്തനാണ്… എല്ലാത്തിന്റെയും രക്ഷകനാണ് അതുപോലെ വിനാശകനും…..

 

━━━━━━ • ✿ • ━━━━━━

 

 

“”അമ്മൂ….. മതി… എന്നീറ്റെ……””

 

രാവിലെ അലറാം അടിച്ചില്ലെങ്കിലും കറക്റ്റ് ടൈമിൽ അമ്മേടെ വിളി വരും….

Recent Stories

The Author

6 Comments

  1. എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…

  2. വായിക്കാം

  3. നന്നായിട്ടുണ്ട് 😍

  4. 🖤🖤🖤

  5. 1st❤🖤❤🖤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com