⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2614

 

‘”””,,,,,,, 14 പേരോ……..???'””

 

‘””,,,,,,,, ആന്നേ……
കൊലപാതകം ആണെന്നാ കേട്ടത്……..'””

 

‘””,,,,,,,എന്നാലും കമ്മീഷ്ണറുടെ മോൻ മരിച്ചതിന് മന്ത്രി എന്ത് പിഴച്ചു ……'””

 

നന്ദു ചോദിച്ചു……

 

‘””,,,,,,, മോനെ ശിവാ……
ഈ മരിച്ചവന്മാർ ഒക്കെ ഒരു ഗാങ് പോലെ ആയിരുന്നു……
സകല കൊള്ളൊരുതായ്മയും കാണിച്ചു കൂട്ടും…..
ഒരു നിയമവും അവരെ ബാധിക്കില്ല……
പെണ്ണുങ്ങളാണ് അവരുടെ സ്ഥിരം ആഹാരം….
ഒറ്റ പെണ്ണിനെ രാത്രി പുറത്തിറങ്ങി നടക്കാൻ സമ്മതിക്കില്ല….. എത്ര പാവങ്ങളുടെ ജീവിതങ്ങളാ ഈ പടുപാവികൾ നശിപ്പിച്ചതെന്ന് അറിയോ……
അവരുടെ ഒക്കെ തലവനാണ് മന്ത്രി പുത്രൻ സ്റ്റീഫൻ……… അവനെ ചോദ്യം ചെയ്യാനുള്ള കൂട്ടമാ അത്…….'”””

 

കുമാരേട്ടൻ പറഞ്ഞു……

 

“”,,,,,,,ഹോ…. അതാണോ…….
എന്തായാലും നല്ല ഓളമായിരിക്കും….
അല്ലെ കുമാരേട്ടാ…….'”””

 

 

‘””,,,,,,,, എന്ത് ഓളമാ എന്റെ മോനെ…….
ഇങ്ങനെ കുറെ ദിവസം കേസും കോടതിയും ഒക്കെയായി പോകും……
കാശിന് വേണ്ടി ഇവരെ ഒക്കെ കൊന്നത് ഈ സ്റ്റീഫൻ ആണെന്ന് വരെ സംസാരം ഉണ്ട്…….'””

 

‘””,,,,,,, ആണോ കുമാരേട്ടാ…….'””

 

‘”” അതേ മോനെ……..
എന്തായാലും എല്ലാം ചത്തത് നന്നായി…..
ഇവനെ ഒക്കെ പേടിച്ചാണ് എന്റെ കുടുംബത്തെ വരെ ദൂരെ നിർത്തിയിരിക്കുന്നത്……
ഇനി സമയം പോലെ അവരെ ഇങ് കൊണ്ടുവരാമല്ലോ……
പ്ലസ് ടൂവിൽ പഠിക്കുന്ന ഒരു മോളാണ്……
ഈ കഴുകന്മാരുടെ കയ്യിൽ നിന്നൊക്കെ അവളെ രക്ഷിക്കണ്ടേ……….'””

 

കുമാരേട്ടൻ പറഞ്ഞു……
നന്ദു വേഗം ഗ്ലാസ്സിലെ ചായയും കുടിച്ച് ടേബിളിൽ വച്ചു……

 

‘””,,,,,,, അത് ശരിയാണ് കുമാരേട്ടാ…..
ഇവരെ ഒക്കെ പേടിക്കുക തന്നെ വേണം….
കാരണം ഇവന്റെ ഒക്കെ പിന്നിൽ സ്വാധീനം എന്ന അഹങ്കാരം ഉണ്ട്……
ആ അഹങ്കാരത്തിന് ദൈവം നല്ലൊരു മറുപടി കൊടുത്തതാവും…….'”””

നന്ദു പറഞ്ഞു……
അതിന് മറുപടിയായി എന്തോ പറയാൻ തുനിഞ്ഞപ്പോ ആണ് കുമാരേട്ടൻ അത് കണ്ടത്…..

 

‘””,,,,,,,, മോനെ….. അത് അവന്റെ വണ്ടിയാ……
സ്റ്റീഫന്റെ……'”””

 

കുമാരേട്ടൻ റോട്ടിലേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു…..
നന്ദു അവിടേക്ക് നോക്കി……
അത് ഒരു ബ്ലാക്ക് bmw 520 d മോഡൽ കാർ ആയിരുന്നു…..

ആ വണ്ടി നേരെ മന്ത്രി മന്തിരത്തിന്റെ ഗെയ്റ്റും കടന്ന് ഉള്ളിലേക്ക് കുതിച്ചു……

 

‘””,,,,,,നല്ല കാശിൻ്റെ ചുരുക്ക് ആ പോക്കിൽ തന്നെ കാണാല്ലോ കുമാരേട്ടാ……'””

 

നന്ദു കുമാരേട്ടനെ നോക്കി പറഞ്ഞു…..

 

‘””,,,,,,, എങ്ങനെ കാണാതിരിക്കും…..
തന്തേടെ അല്ലെ മോൻ……
ഇതൊന്നും പോരാത്തതിന് ഇവനൊരു ബോക്സർ കൂടെ ആണെന്നേ…….
ഇടക്ക് വിദേശത്ത് ഒക്കെ പോക്കുണ്ട്….. ഈ ഗുസ്തി ഒക്കെ കളിക്കാൻ….. “””

 

‘”,,,,,, ആഹാ….. അപ്പൊ നല്ല അഭ്യാസ മുറ അറിഞ്ഞ ചെകുത്താൻ കുഞ്ഞ് ആണല്ലേ…. “””

 

നന്ദു പറഞ്ഞു……

 

‘””,,,,,,, ഓഹ്……. വേണേൽ അങ്ങനേം പറയാം……'””

 

‘””,,,,,,, ഹ്മ്മ്……
എന്ന മൊത്തം എത്രയായിന്ന് പറ കുമാരേട്ടാ……'””

 

‘””,,,,,,, 20 രൂപ…….'””

 

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.