♥️ മാലാഖയുടെ കാമുകൻ 🖤 [Mr_R0ME0] 79

Views : 7818

 

“”വന്നോ.. ന്റെ മോള്…. ദേ ഇരിക്കുന്നു.. കറി ഡെയിനിങ് ടേബിളിൽ ഇരിപ്പുണ്ട്….”””

 

പ്ലേറ്റ് കാട്ടികൊടുത്ത് ദേവി തന്റെ പണി തുടർന്നു…..

 

അത് കേട്ടതും ദോശയും എടുത്തോണ്ട് നടക്കാൻ തുടങ്ങി…

 

“”അമ്മു ദേ ചായ എടുത്തോ….””

 

അതും എടുത്തോണ്ട് ഡെയിനിങ് ഹാളിൽ പോയിരുന്ന് കഴിക്കാൻ തുടങ്ങി… കഴിച്ച് കഴിഞ്ഞ് പ്ലേറ്റും കഴുകി ആരതി റൂമിലേക്ക് പോയി…

 

ബുക്സ് അടുത്ത് ബാഗിലേക്ക് വെച്ച് ആ പെയിന്റിംഗ്ന്റെ അരികിലേക്ക് ചെന്നു..

 

അതൊന്ന് നോക്കി ഒരു പുഞ്ചിരിച്ച്… താഴേക്ക് ചെന്നു….

 

“”അമ്മാ ഞാനിറങ്ങാ…..””

 

“”നേരത്തെ എത്തണോട്ടോ…””

 

“”ആ…..””

 

ദേവിയോട് യാത്ര പറഞ്ഞ് ആരതി ചെന്നത് നേരെ കൊച്ചുത്രെസ്യയുടെ അരികിലേക്കായിരുന്നു…

Recent Stories

The Author

6 Comments

  1. എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…

  2. വായിക്കാം

  3. നന്നായിട്ടുണ്ട് 😍

  4. 🖤🖤🖤

  5. 1st❤🖤❤🖤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com