ഒന്നും ഉരിയാടാതെ 6 [നൗഫു] 4368

ഇന്നലെ ഒന്നും കാര്യമായി കഴിച്ചിട്ടില്ല.. ഇന്നും കഴിച്ചില്ലേൽ വയറു ചീത്ത വിളിക്കും.. ഇനി ഒരു വിളി പ്രതീക്ഷിക്കാൻ ഇല്ലാത്തത് കൊണ്ട് ഞാനും റൂമിൽ നിന്ന് ഇറങ്ങി സ്റ്റൈർ കേസ് വഴി ഡെയിനിങ് ഹാളിലെത്തി.

 

മോശക്കു മുകളിൽ ഒരുപാട് വിഭവങ്ങളുണ്ട്.. പക്ഷെ അടുത്തൊന്നും ആരുമില്ല. ..

 

“ആ ഉനൈസ് നീ വന്നോ.  വാ ഇരിക്ക്.. ഞാൻ നിന്നെ കാത്തു നിൽക്കുക ആയിരുന്നു…..”

 

ഹാരിസിക്കയാണ്..

 

ഞാൻ പെട്ടന്ന് തന്നെ ആവശ്യത്തിന് ഉള്ളത് കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു.. മുഖം കടന്നൽ കുത്തിയത് പോലെയുള്ള ഒരുപാട് പേർ ആ വീട്ടിൽ ഉണ്ടായിരുന്നു.. 

 

എന്നോടും നാജിയോടും പതിനൊന്നു മണിക്ക് മുമ്പ് തന്നെ മാറ്റി വീട്ടിലേക് പുറപ്പെടാൻ എന്റെ മാമൻ പറഞ്ഞു.. ഇന്ന് പെണ്ണിന്റ വീട്ടുകാർക് എന്റെ വീട്ടിൽ സൽക്കാരം ഉണ്ടാവും.. അതിന് വേണ്ടി ആണെന്ന് തോന്നുന്നു…

 

സമയം പോകുവാൻ ഞാൻ പുറത്തേക് ഒന്ന് ഇറങ്ങി നടന്നു…

 

നാട്ടിൽ കാണുന്നവർ എല്ലാം വെറുതെ ഒരു കപ്പ് കിട്ടിയ ആളെ പോലെ എന്നെ നോക്കുന്നുണ്ട്.. ഇനിയും തല താഴ്ത്തി നടന്നാൽ ശരി ആവില്ല.. ജീവതകാലം മുഴുവൻ ഇങ്ങനെ നടക്കാൻ കഴിയില്ലല്ലോ.. തല ഉയർത്തി എല്ലാവരോടും പുഞ്ചിരി തൂകി ഞാൻ എന്റെ കറക്കം പൂർത്തി വീട്ടിലെത്തിയപ്പോൾ പോകുവാനുള്ള സമയം ആയിട്ടുണ്ട്..

 

എന്റെ അമ്മായിയെ ഒന്ന് ഇത് വരെ കണ്ടിട്ടില്ല.  എന്നോട് ദേഷ്യം ആയിരിക്കുമെന്ന് തോന്നുന്നു.  അതാകും എന്റെ മുന്നിലേക്ക് വരാത്തത്…

 

സാരമില്ല…

 

ഞാൻ പതിനൊന്നു മണിക്ക് മുമ്പ് തന്നെ വസ്ത്രം മാറി ഇറങ്ങി…

 

Updated: April 22, 2021 — 10:37 am

26 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഈ അബ്ദു ആണോ ഓളുടെ കാമുകൻ ?.
    Nxt പാർട്ട്‌ നോക്കട്ടെ

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഇഷ്ട്ടായി?..പ്രത്യേകിച്ച്‌ ഈ വരികൾ //നാട്ടിൽ കാണുന്നവർ എല്ലാം വെറുതെ ഒരു കപ്പ് കിട്ടിയ ആളെ പോലെ എന്നെ നോക്കുന്നുണ്ട്..//…??

  5. ഒന്ന് പേജ് കൂട്ടി എഴുതിക്കൂടെ man

  6. ബാക്കി കൂടെ പറഞ്ഞിട്ടു പോടാ തെണ്ടി??????

  7. വിനോദ് കുമാർ ജി ❤

  8. അവസാനത്തെ ഭാഗം കലങ്ങിയില്ല.. ചെക്കൻ പൊട്ടൻ ആണോ?

  9. നിധീഷ്

    ഒരു ഫ്ലോയിലേക്ക് വരുമ്പോഴേക്കും പേജ് തീർന്നു… ❤❤❤

  10. Superb ith vere karyam paranjillallo

  11. സംഗതിയെല്ലം സൂപ്പറാണ് …. പക്ഷേ ഒന്ന് ട്രാക്കായി വരുമ്പോഴേക്കും പേജ് തീരുവാണ് …,
    നല്ല ടേസ്റ്റുള്ള അച്ചാറ് തൊട്ട് നക്കിയ പോലെയല്ലാതെ വിശാലമായ ഒരു ഊണ് തരൂ നൗഫുക്കാ ……

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli … sambhavam kidukkachi ..
    aa diary ye kurich aduth partil parayumenn vicharikkunnu .. nofuka ??
    ennalum najumayude swabhavam pidikittunnila entha avarude udeshamennum ariyilla
    oru pavam chekkante jeevithavum nasipichu … ?
    sneham …. ❤?

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte ketto vayichitt parayam ..

  15. നൗഫുക്കാ …..
    എന്താ പറയണ്ടേ
    ഏതോ ഒരു ഫീലിൽ ആണ്..ഞാൻ…
    സ്നേഹം????
    Bakki vegam kittumnennu ariyavunna kond choikkanilla

  16. മല്ലു റീഡർ

    ❤️❤️❤️

  17. Page kurachu koode koottikoode?
    Story kollam?

  18. ചെമ്പരത്തി

    ❤❤❤❤❤❤❤❤????????????????????ലവന്റെ ഒരു വിധി….?

    1. ചെമ്പരത്തി

      പിന്നെ ഇത് വരെ ഉള്ളതെല്ലാം ഒരുമിച്ചാണ് വായിച്ചത്….. വായിച്ചു അതിന്റെ ഫീൽ വരുമ്പോഴേക്കും പേജ് തീരും എന്നൊരു ചെറിയ പ്രശ്നം ഒഴിച്ച് നിർത്തിയാൽ….. കഥ സൂപ്പർ ആണ്…..??❤❤??

  19. ❤️❤️?
    ഇന്നലെ കാണാത്തത് കൊണ്ട് നിറുത്തി പോയോ എന്ന് കരുതി…!

  20. ❤️❤️❤️

    1. Super എന്താണോ ഡയറിയിൽ വായിച്ചത്

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    1st
    ??

Comments are closed.