♥️ മാലാഖയുടെ കാമുകൻ 🖤 [Mr_R0ME0] 79

Views : 7818

 

 

അറിയാത്തൊരിടം…

 

 

“”എലെസ്റ്റർ… നമ്മുക്ക് ഇനിയും കാത്തിരിക്കാൻ കഴിയില്ല…. അവളുടെ ഇരുപത്തിമൂന്നാം ജന്മദിനത്തിന് മുന്നേ അവളുടെ ആന്മാവിനെ നമ്മുക്ക് സ്വന്തമാക്കണം… ഇല്ലെങ്കിൽ നമ്മളും നമ്മുടെ കൂട്ടാളികളും ഇനിയെന്നും പാതാളത്തിൽ തന്നെ വിധിക്കപ്പെടും…””

 

“”കഴിയില്ല….. ഇസാസ്സ… ഇരുപത്തിമൂന്ന് വയസ്സ് തികയാതെ അവളുടെ ആന്മാവിനെ നമ്മുക്ക് സ്പർശിക്കാൻ പോയിട്ട് അടുക്കലേക്ക് പോലും പോകാൻ കഴിയില്ല… അറിയാഞ്ഞിട്ടല്ല… അവൾ മൂലമാണ് നമ്മുടെയൊക്കെ നാശം… വീണ്ടും ചരിത്രം തുടരുകയാണ്… ലോർഡ് പറഞ്ഞത് ഓർമയില്ലേ… ലോർഡിന്റെ അനുവാദമില്ലാതെ നാമൊന്നും ചെയ്യരുത്,,,,, ചെയ്‌താൽ ലോർഡിന്റെ കൈകൊണ്ട് മരണം…..””

 

അത് കേട്ടതും ഇസാസ്സ പേടിയോടെ പുറകിലേക്ക് മാറി….

 

പ്രൈസ് ഡാർക്ക്‌ ലോർഡ്…

 

അതും പറഞ്ഞ് അവിടെ കൂടിയിരുന്ന ഇരുപതോളം പേർ അവർ അവരുടെ ലോർഡിന് വേണ്ടി ഒരുമയോടെ പുകഴ്ത്തി….

 

ഇരുളിന്റെ രാജാവിനെ….

 

Recent Stories

The Author

6 Comments

  1. എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…

  2. വായിക്കാം

  3. നന്നായിട്ടുണ്ട് 😍

  4. 🖤🖤🖤

  5. 1st❤🖤❤🖤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com