♥️ മാലാഖയുടെ കാമുകൻ 🖤 [Mr_R0ME0] 79

Views : 7818

━━━━━━ • ✿ • ━━━━━━

 

“”ഹലോ…

 

.. യെസ് ലൗ….

 

.. ഹ്മ്മ്.. ഒക്കെ…

 

.. ഞാനുണ്ടാകും അവിടെ..

 

.. ഹ്മ്മ്..

 

.. പ്രൈസ് ഗോഡ്..””

 

കാൾ കട്ട്‌ ആയതും ലവ് അവന്റെ വില്ലിന്റെ ഞാൺ പതിയെ വിട്ടതും അതിലിരുന്ന അമ്പ് അപ്രത്യേകഷമായി… അതോടൊപ്പം വില്ലും..

 

പാർക്കിന്റെ പാർക്കിങ്ങിൽ വെച്ചിരുന്ന തന്റെ MV ഔഗെസ്റ്റ 800 ബ്രൂട്വൽ എടുത്ത് മൊബൈലിൽ പറഞ്ഞ ലൊക്കേഷനിലേക്ക് പുറപ്പെട്ടു… കടിഞ്ഞാൺ വിട്ട കുതിരയെ പോലെ ആ ബൈക്ക് ലൗവിനെയും കൊണ്ട് വെടിയുണ്ട കണക്കെ പാഞ്ഞു….

 

 

തുടരും…

 

🖤Mr_R0ME0🖤…

 

 

Recent Stories

The Author

6 Comments

  1. എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…

  2. വായിക്കാം

  3. നന്നായിട്ടുണ്ട് 😍

  4. 🖤🖤🖤

  5. 1st❤🖤❤🖤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com