നിഴലായ് അരികെ -15 [ചെമ്പരത്തി ] 630

Views : 67037

         നിഴലായ് അരികെ15

           author :   ചെമ്പരത്തി 

Nizhalaay arike, chembaratthy


മരുന്നുകളുടെ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ച നന്ദൻ പതിയെ കണ്ണ് തുറന്നു  ഇടതുവശത്തേക്കു ഒന്ന്  നോക്കി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു… എന്നാൽ വേദന കൊണ്ട് പുളഞ്ഞു ആ ശ്രമം വേണ്ടാ എന്ന് വച്ചവൻ പതിയെ തന്റെ ശരീരത്തിലേക്കു നോക്കി….
ഇടതുകയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്…. വലതുകൈ,മുട്ട് മുതൽ താഴെ വരെ പൊതിഞ്ഞു കെട്ടിയിരിക്കുന്നു…. ഇട്ടിരുന്ന പാന്റിന്റെ വലതു കാൽ കീറിമാറ്റി  കുറെയേറെ ബാന്റെജുകൾ പകരം സ്ഥാനം പിടിച്ചിട്ടുണ്ട്….. എവിടൊക്കെയോ നീറ്റലും വേദനയും അവനറിയുന്നുണ്ടായിരുന്നു….തലയ്ക്കു ചെറിയൊരു ഭാരം അനുഭവപ്പെട്ട നന്ദൻ ഇടതുകൈകൊണ്ട് പതിയെ ഒന്ന് തൊട്ടു നോക്കിയത് ചുറ്റിക്കെട്ടിയ കോട്ടൺതുണിയിൽ ആണ്….

ഏതാനും നിമിഷം ഒന്നും മനസിലാകാതെ ഇരുന്ന നന്ദന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയപോൽ ആര്യയുടെ മുഖം തെളിഞ്ഞു….ഒപ്പം തന്നെ ശരീരമാസകലം ഒരു വിറയൽ കടന്നു പോയി…. കഠിനമായ തണുപ്പിലെന്നോണം ദേഹം കിടുകിടുത്തു…..നിരങ്ങി നീങ്ങുന്ന ബൈക്കും, വളവു വീശി കയറി വരുന്ന KSRTC യും, തെറിച്ചു ബസിനടിയിലേക്ക് വീണ ആര്യയുടെ ചിത്രവും വിറയലിന് കൂട്ടായെത്തി….

“അമ്മൂ….”
ഒരു ചെറു ശബ്ദം തൊണ്ടയിൽ നിന്നും നിലവിളി പോലെ പുറത്തു ചാടി…

എന്തോ ശബ്ദം കേട്ട ഡ്യൂട്ടിനഴ്സ് വന്നു നോക്കുമ്പോൾ കാണുന്നത്, ഇടതുകൈയിൽ കുത്തിയ ഡ്രിപ്പിന്റെ നീഡിൽ, പൊതിഞ്ഞു കെട്ടിയ വലതു കൈകൊണ്ട് ഊരിയെടുക്കാൻ ശ്രമിക്കുന്ന നന്ദനെ ആണ്….

“ഹേയ്….. സർ എന്താ ഈ കാണിക്കുന്നത്….????
അവിടെ കിടക്കൂ……”

“അവൾ…. അമ്മു…… അല്ല ആര്യ…..എവിടെ….?”

“സർന്റെ കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടി അല്ലെ…? അവർ അപ്പുറത്തുണ്ട്…. അവർക്കു കുഴപ്പം ഒന്നുമില്ല…. കുറച്ചു മുറിവുകളെ ഉള്ളൂ….”

Recent Stories

92 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. 🔥🔥🔥🔥

  3. Innalle kadha varunnadh❤️
    Waiting aanuto

  4. One month ayello ente ponne evade
    Ivade akamsede mulmunayilanu😍😍

  5. എവിടെ ഒരു മാസം മുമ്പ് കണ്ടതാണല്ലോ

  6. തടിയൻ😁

    അടുത്ത ഭാഗം വേഗം തരാമോ??

  7. അപരിചിതൻ bro nte oru കമന്റ്‌ കണ്ടാണ് njn ഇതു വായിക്കാൻ വന്നത് സത്യം പറയാലോ ഒരുപാട് ഇഷ്ട്ടായി. ഇത്രയും നല്ലരു കഥ എന്തുകൊണ്ട് നേരത്തെ വായിക്കാൻ പറ്റിയില്ല എന്ന് തോന്നിപോയി. Bronte എഴുത്തു അടിപൊളി ആണ് പെട്ടന്ന് തീർന്നപോലെ തോന്നി. ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ

    സ്നേഹത്തോടെ Jango

  8. ഇപ്പോഴാണ് വായിച്ച് തീർന്നത്…….. ദേവനും ആര്യയും ഒരുപാട് ഇഷ്ട്ടമായി ….അവനു വരുന്ന കത്തുകൾ ആര്യയുടെത് ആണെന്ന് ആദ്യം തോന്നിയിരുന്നു ..പെട്ടന്ന് കടന്നു വന്ന പ്രിയ..,, അനു രണ്ടുപേരെയും സംശയിച്ചു പോയി …കൂടുതലും അനുവിനേ…….. അവൻ്റെ വണ്ടിയിൽ നിന്ന് കത്ത് കിട്ടിയപ്പോൾ അവനെ പോലെ വീണ്ടും സംശയം… എന്നാൽ ആദ്യം വിചാരിച്ച പോലെ ആര്യ തന്നെയാണ് അവനെ സ്നേഹിച്ചിരുന്നത് അറഞ്ഞപ്പോൾ സമാധാനം……. ഇനി അവൻ്റെ പ്രതികരണം അറിയാനായി കാത്തിരിക്കുന്നു……..

    💕

  9. Next part 😇please update
    😍😍

  10. യോ മൈ ഹിബിസ്കസ്,..,.,

    എന്തായിപ്പോ ഞാൻ പറയാ.,.,.
    തുടക്കം മുതൽ അവസാനം വരെ (15th വരെ) ഒരുമിച്ചു വായിച്ചുതീർത്തു.,.,., കഥ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്.,.,

    ലളിതമായ വാക്കുകളിൽ വളരെ നല്ല രീതിയിൽ തന്നെ ആളുകളുടെ മനസ്സിലേക്ക് കയറുന്ന രീതിയിൽ തനിക്ക് ഈ കഥ എഴുതാൻ സാധിച്ചിട്ടുണ്ട്.,.,.,.

    ഇവരുടെ വിവാഹം കഴിഞ്ഞുള്ള രംഗങ്ങൾ ആണ് എനിക്ക് കോളേജിനെകാളും കൂടുതലായി ഇഷ്ടപ്പെട്ടത് ,.,.,

    അപ്പോ ഇനി കഥയുടെ അടുത്ത ഭാഗങ്ങളുടെ വരവിനായി കാത്തിരിക്കുന്നു.,.,

    സ്നേഹത്തോടെ.,..
    തമ്പുരാൻ.,.,
    💕💕

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ സ്നേഹം തമ്പുരാൻ……. എനിക്ക് കിട്ടിയ അഭിപ്രായങ്ങളിൽ, ഏറ്റവും മൂല്യമേറിയവയിൽ ഒന്നാണ് താങ്കളുടേത്‌…. ചിലപ്പോൾ നീട്ടിയെഴുതാൻ കിട്ടാത്തത് പോലെ വാക്കുകൾ കൈമോശം വന്ന് പോകും…. അല്ലെങ്കിലും ചിലപ്പോൾ മറുപടി തരാൻ കഴിയാത്തവണ്ണം മനസ് ശൂന്യമായിപ്പോകും…..അങ്ങനെ ഒന്നിലാണ് ഞാനിപ്പോൾ…..
      എങ്കിലും വീണ്ടുമൊരായിരം സ്നേഹത്തോടെ ….. ചെമ്പരത്തി 😍😍😍😍❤❤❤❤🌺🌺🌺🌺

  11. മലരേ.. അന്റെ അഡ്രസ്സ് അറിയാം. വേഗം അടുത്ത പാർട്ട്‌ തന്നോ… ഇല്ലെങ്കിൽ…. കേട്ടല്ലോ???

    1. ചെമ്പരത്തി

      ഫീഷണി വേണ്ടാ……. നിക്ക് പണ്ടേ പേടിയാണ്……🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

      അടുത്ത പാർട്ട് ……അത് അടുത്ത മാസത്തേക്കു ഉറപ്പാണ്…👍👍👍👍
      …..പിന്നെ അതൊന്നു സെറ്റാക്കാൻ വേണ്ടി ഞാൻ ഒരു പ്രവാസിയെ വിളിക്കാൻ വേണ്ടി ഇരിക്കുവായിരുന്നു…..😜😜😜

      പിന്നെ പഴയ അഡ്രെസ്സ് ഞാൻ മാറ്റിയതായി അറിയിക്കുന്നു…..

      ന്ന്…. ചെമ്പരത്തി… ഒപ്പ് 🌺🌺🌺🌺

  12. കുട്ടപ്പൻ

    ചെമ്പരത്തീ 🖤..

    തന്ന വാക്ക് ഞാൻ പാലിച്ചു. ഇന്നലെ ഒറ്റയിരിപ്പിന് മൊത്തം വായിച്ചു. രാത്രി 2:30 ആയി വായിച്ചു തീർന്നപ്പോ.

    ഒത്തിരി ഇഷ്ടായി. നല്ലപോലെ എഴുതി.
    ആദ്യം തന്നെ മനസ്സിൽ വന്ന സംശയം ആയിരുന്നു അമ്മു ആണോ ആ കത്തൊക്കെ എഴുതിയത് എന്ന്. എന്നാൽ ആ ലൈബ്രറി സീൻ കഴിഞ്ഞതോടെ അത് അനുവിലേക്കായി.
    ആര്യയുടെയും നന്ദന്റെയും കല്യാണം കഴിഞ്ഞെപ്പിന്നെ വീണ്ടും അതേ സംശയം വന്നു. അമ്മുവിന്റെ ഓരോ വാക്കുകൾ അത് ശെരിയാണെന്ന് ഉറപ്പിക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നു.

    അമ്മുവിന് ഇടത് കൈകൊണ്ട് കാര്യങ്ങൾ ചെയ്യാമെന്ന് ചെറിയ ഒരു ഹിന്റ് തന്നത് പൊളിച്ചു. മറ്റേ ബോബിയെ തല്ലിയില്ലേ അപ്പോൾ.

    എന്തായാലും സംഭവം കിടുക്കി. ലളിതമായ വാക്കുകളിൽ വ്യക്തമായി കാര്യങ്ങൾ പറയുന്ന രീതി വല്ലാണ്ട് ഇഷ്ടായി.

    കാത്തിരിക്കുന്നു സ്നേഹത്തോടെ. ❤

    1. ചെമ്പരത്തി

      കുട്ടപ്പാ……. ഇന്നാണ് മറുപടി തരാൻ കഴിഞ്ഞത്… ക്ഷമിക്കണം…. വായിച്ചതിലും, അഭിപ്രായം പറഞ്ഞതിലും ഒരായിരം സ്നേഹം…പിന്നെ സ്നേഹപൂർവ്വം ഒരു കാര്യം പറയട്ടെ….. തെറ്റുണ്ടെങ്കിൽ സദയം പൊറുക്കുക….. രാത്രിയിൽ ഒത്തിരി നേരം ഉറക്കമൊഴിക്കുന്നത് നല്ലതല്ലാട്ടോ…..

      എങ്കിലും…. ഇനിയും വായിക്കുക അഭിപ്രായങ്ങൾ പറയുക…. സ്നേഹത്തോടെ…. ചെമ്പരത്തി…💕💕💕💕💕💕💕💕😍😍😍❤❤❤🌺🌺🌺🌺

      1. എങ്ങനെ ഉറകമൊഴിക്കതിരിക്കും അമ്മാതിരി എഴുതല്ലേ വായിച്ചു തുടങ്ങിയ സമയം പോകുന്നത് പോലും അറിയുല

  13. മാൻ… യൂ നെയിൽഡ് എ ഗ്രേറ്റ് പീസ് ഓഫ് ആർട്ട്….

    നന്നായിട്ടുണ്ട്… കഥയുടെ പ്രത്യേകത അല്ല… എഴുത്തിന്റെ.. ശൈലിയുടെ പ്രത്യേകത ആണ്….. നന്നായി എഴുതുന്നു… ബോർ അടിപിക്കാതെ…

    ഒരുമിച്ച് വായിച്ചു എന്ന് പറയാം എന്കികും 2 ദിവസം കൊണ്ടാണ് തീർത്തത്.. അതിന്റെ ഇടയിലുള്ള ഗ്യാപ്പിൽ ഇനി എന്ത് എന്ന് ആലോചിപിച്ചു കൊണ്ടിരുന്നു…

    ഇദക്കൊക്കെ കൊച്ചു നൊമ്പരവും തന്ണു.. അനുവിന്റെ രൂപത്തിൽ ഒക്കെ…

    എന്തായാലും ഒരുപാട് ഇഷ്ടം ബ്രോ… ♥️♥️😍😍

    1. ചെമ്പരത്തി

      പ്രവാസി ബ്രോ…..ഞാൻ ഒത്തിരിയേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാൾ ആണ് താങ്കൾ……അങ്ങനെ ഉള്ള താങ്കളിൽ നിന്നും വിമർശനമായാലും അഭിനന്ദനം ആയാലും ലഭിക്കുക എന്നത് അങ്ങേയറ്റം സന്തോഷമേകുന്നതാണ്…..ഹൃദയം നിറഞ്ഞ സ്നേഹമീ വായനക്കും, കുറിച്ചിട്ട വരികൾക്കും….💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💕💕💕💕💕💕💕💕🌺🌺🌺🌺🌺🌺🌺🌺

  14. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ ചെമ്പരത്തൻ….
    ബാക്കി എന്ന് തരും? വേണ്ട കമന്റ്‌ ഇടണ്ട എന്ന് തോന്നിയാലും മനസാക്ഷി തെണ്ടി സമ്മതിക്കണില്ല. അതാ ഇണ്ടായത്. സംഭവം എത്ര വായിച്ചാലും കഥ ബോർ ആയി തോന്നുന്നില്ല എന്നതാണ് സത്യം. നന്ദൂട്ടി മനസ്സിൽ അങ്ങട് കേറിപറ്റി. ബാക്കി വേഗം തന്നില്ല എങ്കിൽ ഞാൻ വഞ്ചിയിൽ കയറി അങ്ങട് വരും;സ്വപ്നത്തിൽ 🤣

    1. ചെമ്പരത്തി

      Dear…….ഹൃദയം നിറഞ്ഞ സ്നേഹം, ന്റെ അമ്മൂനേം നന്ദനേം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ……താമസിക്കാതെ തരാം എന്ന് കരുതുന്നു…. എങ്കിലും നല്ല തിരക്കിൽ ആയതിനാൽ…. എന്നത്തേക്ക് എന്ന് ഉറപ്പ് പറയുന്നില്ല….😍😍😍😍😍❤❤❤❤❤❤🌺🌺🌺🌺🌺

  15. Dear….
    എന്നാ അടുത്ത part…?

    Super story ആണ്‌….

    ❤️❤️❤️

    1. ചെമ്പരത്തി

      സ്നേഹം….😊😊😊😊😊
      പരമാവധി വേഗം തരാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ നല്ല തിരക്കിൽ ആണ് 😔😔😔😍😍😍❤❤🌺🌺🌺🌺🌺

    1. ചെമ്പരത്തി

      താങ്ക്യൂ..😊😊😊😊😊😊സ്നേഹത്തോടെ 😍😍😍❤❤🌺🌺🌺🌺🌺

  16. ❤️❤️

    1. ചെമ്പരത്തി

      😍😍😍😍❤❤❤🌺🌺

  17. Aa letter nte prashnam nadannapoyr enikke thonniyidund ath Arya ayirikkum eyuthunnathe enne … Hand writting manassilakathirikkan left hand avum use cheyyunnath enne thonniyittund any there shama nashichu poyi ethrayum pettane bhakki idane with faithfully your fan boy Ezrabin 🌼🌼🌼🌼

    1. ചെമ്പരത്തി

      എസ്രാബിൻ…… ഒരായിരം സ്നേഹം.. ഈ വായനക്കും, വാക്കുകൾക്കും…. ബാക്കി പരമാവധി വേഗത്തിൽ തരാൻ ശ്രമിക്കുന്നുണ്ട്….. കുറച്ചധികം തിരക്കിലായതിനാൽ…. കുറച്ചുകൂടി താമസിക്കാൻ സാധ്യത ഉണ്ട്….. ക്ഷമിക്കുക….. അൽപ്പം കൂടി കാത്തിരിക്കുക…..😍😍😍😍😍😍❤❤❤❤❤❤🌺🌺🌺

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😍 vayikkatte thirakkil ayi poyi .. 😌

    1. ചെമ്പരത്തി

      വായിച്ചിട്ട് പറ കുഞ്ഞാ…😊😊😍🌺🌺🌺

  19. കുറേ ദിവസം ആയി കാത്തിരിക്കുവായിരുന്ന് വന്നല്ലോ ഇൗ ഭാഗവും നന്നായിട്ടുണ്ട് വളരെ ഇഷ്ടമായി😍😍.
    അവർക്ക് ഒന്നും പറ്റിയില്ല ല്ലോ സന്തോഷം തോന്നി.
    അനുവിന്റെ ആത്മഹത്യ നന്ദന്റെ അച്ഛൻ പറഞ്ഞ കാരണങ്ങൾ തന്നെ ആണോ അവൾ മരിച്ചത്??
    നന്ദനും അമ്മുവും ആയുള്ള രംഗങ്ങൾ അധികം ഇൗ ഭാഗത്തിൽ ഇല്ലായിരുന്നെങ്കിലും അവസാനത്തെ കുറച്ച് പേജുകൾ അമ്മുവിന്റെ ഡയറി വായിക്കുന്ന നന്ദൻ കഥയുടെ വലിയ ഒരു ടർണിങ് പോയിന്റ് ആയിരുന്നു ആര്യയുടെ ഇഷ്ടം അവന് തിരിച്ചറിഞ്ഞെല്ലോ ഇനി അവന് അമ്മുവിനെ സ്നേഹിക്കാൻ കഴിയുമോ?കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
    സ്നേഹത്തോടെ♥️♥️♥️♥️

    1. ചെമ്പരത്തി

      കാത്തിരുത്തി മുഷിപ്പിച്ചതിൽ സദയം ക്ഷമിക്കുക…. അവരുടെ ലൈഫ് എങ്ങോട്ടാണ് പോകുക എന്ന് നമുക്ക് നോക്കാം….. ഈ പ്രാവശ്യവും ഇത്തിരി കാത്തിരിക്കണം ട്ടോ….. തിരക്കിൽ ആണ്…. അതുകൊണ്ടാ…..😍😍😍❤🌺🌺🌺🌺

  20. അദ്വൈത്

    ഹായ് ചെമ്പരത്തി. നല്ല ഫീലുള്ള കഥ. കാത്തിരുന്നു കിത്തിരുന്നു അടുത്ത ഭാപഗത്തിന് വേണ്ടിയുള്ള പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു അവസ്ഥ എത്തിയിരുന്നു. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

    1. ചെമ്പരത്തി

      ഒത്തിരി കാത്തു നിർത്തില്ല എന്ന് പറയാനാണ് ആഗ്രഹം….. പക്ഷെ കുറച്ചധികം തിരക്കിലും, പ്രോബ്ലെംസിലും ആണ്…. വൈകാതെ തന്നെ തരൂട്ടോ…. സ്നേഹം…😍😍😍❤❤❤🌺🌺🌺

  21. ❤️

    1. ചെമ്പരത്തി

      ❤❤❤😍😍🌺🌺

  22. AMMUSINTE PRANAYAM INIENGILUM NANDHAN THIRICHARIYUM ENNU PRADHISHIKKUNNU.
    E ACCIDENT ADHINU ORU NIMITHAM AVATTE.

    1. ചെമ്പരത്തി

      നമുക്ക് നോക്കാമെന്നെ…😊😊😍😍😍❤❤🌺🌺🌺

  23. ഹ അത് അറിയാൻ ഉണ്ട്. ഈ ഭാഗം വയിച്ച് പേജ് 4 എത്തിയപ്പോൾ ആണ് കഥ മനസ്സിലായത് .

    1. ചെമ്പരത്തി

      😊😊😊😊😊😍😍😍😍❤❤🌺🌺🌺

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com