ഒന്നും ഉരിയാടാതെ 6 [നൗഫു] 4369

“തന്നെ തന്നെ.. നീ എന്നെ എന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചു രാവിലെ ബാങ്ക് കൊടുക്കുന്നത് വരെ ഉറങ്ങിയിട്ടില്ല.. പിന്നെ എപ്പോഴോ  ഉറങ്ങി പോയി.. അതാണേൽ നിന്റെ ചവിട്ടിൽ താളം തെറ്റി… ഏതു നേരത്താണോ ഈ കുരിശ് ചുമക്കാൻ തോന്നിയത് അള്ളോ…”

 

“സോറി…”

 

“പോടീ.. നിന്റെ ഒരു കോറിയും വേണ്ട.  എന്താ പതിവില്ലാത്ത ഒരു ഇളക്കം.. ഇന്നലെ കണ്ടത് പോലെ അല്ലല്ലോ…”

 

“അത്…” 

 

ഒരു നിമിഷം അവൾ ഒന്നും മിണ്ടാതെ നിന്നു..

 

എന്റെ റബ്ബേ.. എന്തോ പണി വരുന്നുണ്ട്.. ഉറപ്പാണ്… എന്തായാലും സൂക്ഷിക്കുക തന്നെ…

 

ടും ടും ടും.. നാജി…

 

ഞങ്ങളുടെ ബെഡ്‌റൂമിന്റെ വാതിലിൽ ഹുസ്ന തട്ടി വിളിക്കുവാൻ തുടങ്ങി.. നാജി പെട്ടന്ന് അങ്ങോട്ട് പോയി വാതിൽ തുറന്നു…

 

“രണ്ടാളും എഴുന്നേറ്റില്ലേ..ഹ്മ്മ്.. ആഘോഷമൊക്കെ കഴിഞ്ഞോ മോളെ…” 

 

ഒന്ന് ആക്കി കൊണ്ട് നാജിയോട് ചോദിച്ചു കൊണ്ട് ഹുസ്ന അകത്തേക്കു കയറി..

 

“ടാ.  നീ ഇന്നലെ ഇവിടെ ആണോ കിടന്നത്..” 

 

സോഫയുടെ അരികിൽ നിൽക്കുന്ന എന്നോട് ഹുസ്ന ചോദിച്ചു…

 

ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു..

 

“എന്താണ് മോളെ നാജി.. ഇത്രയും വലിയ ബെഡ് ഉണ്ടായിട്ട് നീ ഇവനെ കൂടെ കിടത്തിയില്ലേ…”

 

“കൂടെ കിടത്താൻ ആകുമ്പോ ഞാൻ കിടത്തിക്കോളാം.. ഇത്ത എന്താ നേരത്തെ…”

 

“ചായ എടുത്തു വെച്ചുട്ടുണ്ട്… പെട്ടന്ന് കൂട്ടി കൊണ്ട് വരാൻ പറഞ്ഞു പുതിയാപ്പിളയെ..”

 

 എന്റെ മുഖത്തേക് നോക്കി പുഞ്ചിരി ച്ചു കൊണ്ട് ഹുസ്ന പറഞ്ഞു..

 

ഞാൻ പെട്ടന്ന് ബാത്‌റൂമിലേക് പോയി.. ഒന്ന് ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോൾ രണ്ട് പേരെയും കാണാൻ ഇല്ല.. പോയിട്ടുണ്ടാവും..

 

Updated: April 22, 2021 — 10:37 am

26 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഈ അബ്ദു ആണോ ഓളുടെ കാമുകൻ ?.
    Nxt പാർട്ട്‌ നോക്കട്ടെ

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഇഷ്ട്ടായി?..പ്രത്യേകിച്ച്‌ ഈ വരികൾ //നാട്ടിൽ കാണുന്നവർ എല്ലാം വെറുതെ ഒരു കപ്പ് കിട്ടിയ ആളെ പോലെ എന്നെ നോക്കുന്നുണ്ട്..//…??

  5. ഒന്ന് പേജ് കൂട്ടി എഴുതിക്കൂടെ man

  6. ബാക്കി കൂടെ പറഞ്ഞിട്ടു പോടാ തെണ്ടി??????

  7. വിനോദ് കുമാർ ജി ❤

  8. അവസാനത്തെ ഭാഗം കലങ്ങിയില്ല.. ചെക്കൻ പൊട്ടൻ ആണോ?

  9. നിധീഷ്

    ഒരു ഫ്ലോയിലേക്ക് വരുമ്പോഴേക്കും പേജ് തീർന്നു… ❤❤❤

  10. Superb ith vere karyam paranjillallo

  11. സംഗതിയെല്ലം സൂപ്പറാണ് …. പക്ഷേ ഒന്ന് ട്രാക്കായി വരുമ്പോഴേക്കും പേജ് തീരുവാണ് …,
    നല്ല ടേസ്റ്റുള്ള അച്ചാറ് തൊട്ട് നക്കിയ പോലെയല്ലാതെ വിശാലമായ ഒരു ഊണ് തരൂ നൗഫുക്കാ ……

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli … sambhavam kidukkachi ..
    aa diary ye kurich aduth partil parayumenn vicharikkunnu .. nofuka ??
    ennalum najumayude swabhavam pidikittunnila entha avarude udeshamennum ariyilla
    oru pavam chekkante jeevithavum nasipichu … ?
    sneham …. ❤?

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte ketto vayichitt parayam ..

  15. നൗഫുക്കാ …..
    എന്താ പറയണ്ടേ
    ഏതോ ഒരു ഫീലിൽ ആണ്..ഞാൻ…
    സ്നേഹം????
    Bakki vegam kittumnennu ariyavunna kond choikkanilla

  16. മല്ലു റീഡർ

    ❤️❤️❤️

  17. Page kurachu koode koottikoode?
    Story kollam?

  18. ചെമ്പരത്തി

    ❤❤❤❤❤❤❤❤????????????????????ലവന്റെ ഒരു വിധി….?

    1. ചെമ്പരത്തി

      പിന്നെ ഇത് വരെ ഉള്ളതെല്ലാം ഒരുമിച്ചാണ് വായിച്ചത്….. വായിച്ചു അതിന്റെ ഫീൽ വരുമ്പോഴേക്കും പേജ് തീരും എന്നൊരു ചെറിയ പ്രശ്നം ഒഴിച്ച് നിർത്തിയാൽ….. കഥ സൂപ്പർ ആണ്…..??❤❤??

  19. ❤️❤️?
    ഇന്നലെ കാണാത്തത് കൊണ്ട് നിറുത്തി പോയോ എന്ന് കരുതി…!

  20. ❤️❤️❤️

    1. Super എന്താണോ ഡയറിയിൽ വായിച്ചത്

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    1st
    ??

Comments are closed.