Author: ഏക-ദന്തി

ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

ഭാഗ്യ സൂക്തം 05 Bhagya Sooktham Part 5 | Author : Eka-Danthy [ Previous Part ]   അല്പമല്ല വളരെ വൈകി എന്നറിയാം .. ജോലിത്തിരക്കുകളായിരുന്നു   … ഇപ്പോൾ വർക്കി ആറ്റി ഹോമിയോ ( വർക് അറ്റ് ഹോം ) ആണ് . ഒരു വിധത്തിൽ സിസ്റ്റത്തിൽ ജോലി ഒന്ന് തീർക്കുമ്പോൾ .. വീട്ടിലെ ഹൌസ് ഹോൾഡ് ഹെല്പ് ( വീട്ടുജോലികൾ അയനാണ് ) . ഫോർ എക്സാമ്പിൾ കുട്ടാ ആ  നാളിയെരം ഒന്ന് പൊളിച്ചാ […]

മഹിരാവണൻ 1 [JO AJ] 127

മഹിരാവണൻ 1 Mahitavanan Part 1 | Author : JO AJ   രാത്രിയുടെയും പൂർണചന്ദ്രന്റെയും പ്രണയത്തിന് സാക്ഷ്യം വഹിച്ച മേഘങ്ങൾ  അവരുടെ പ്രണയ നിമിഷങ്ങളിൽ കാർ മേഘം  ആയി മാറിയത് കാടിനുള്ളിലെ ഭീകരത കണ്ടത് കൊണ്ട് ആണ്. അത് അറിഞ്ഞ രാത്രിയും ചന്ദ്രനും തങ്ങളുടെ കർമം നിർവഹിക്കുവാൻ തയ്യാറായി നിന്നു. ഇരുളിൽ ഭീകര രൂപികളെ പോലെ തല ഉയർത്തി നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ കരിയിലകളെ ചവിട്ടി മെതിച്ച് കൊണ്ട് വേഗത്തിൽ അവൾ ഓടി കൊണ്ടിരുന്നു. അവളുടെ […]

നേർപാതി 2 [കാളിചരൺ] 202

നേർപാതി 2     എങ്കിലും കാട്ടിലെ ആനയല്ലേ പേടിക്കണം. അതു ഞങ്ങളെ രണ്ടുപേരെയും നന്നായി വീക്ഷിച്ചു തുമ്പി കൈ നീട്ടി എന്റെ മുഖം തൊട്ടു. എന്റെ പേടി കൂടി. അൽപം അകലെ നിന്നും ഒരു ചിഞ്ഞം വിളികേട്ടു. ഉടനെ തന്നെ അതും എന്തോ ശബ്ദം ഉണ്ടാക്കി ഓടിപ്പോയി.   കുറെ സമയതിഞ്ഞു ശേഷം എന്റെ ശ്വാസം സാധാരണ ഗതിയിലായി. ഞാൻ തിരിഞ്ഞു നോക്കി അവൾ കലങ്ങിയ കണ്ണുമായി എന്നെ നോക്കുന്നു . പരസ്പരം രണ്ടുപേരും ആശ്വാസത്തോടെ […]

നിധി തേടി വന്നവർ [Dinan ] 91

നിലത്തു  കൂട്ടിയ അടുപ്പിനുമേൽ ചുട്ടുപൊള്ളുന്ന ദോശക്കല്ലിലേക്ക് വട്ടത്തിൽ പരത്തിയ ഒരു ഗോതമ്പു റൊട്ടി പതിയെയിട്ടു… അവൾ പാത്രത്തിലേക്കു നോക്കി.. 3 എണ്ണം കൂടി ചുടാൻ ബാക്കിട്ടുണ്ട്…  കുഴച്ചുരുട്ടി വച്ച മാവിൽ നിന്നോരെണ്ണം എടുത്തു. മുകൾഭാകം പരന്നതും മിനുസവുമുള്ള ഒരു തടി കഷ്ണത്തിന് മേലെ വച്ചു വലതുകയ്കൊണ്ടു ഒന്ന് അമർത്തി ചള്ളിച്ചു. ഇങ്ങനെ ചെയ്താൽ പരത്താൻ എളുപ്പമാണത്രെ. ഒരു പിവിസി പയ്പ്പിന്റെ ചെറിയ കഷ്ണം കൊണ്ടവൾ അത് മെല്ലെ പരത്തി. കുഞ്ഞിന്റെ കരച്ചിൽ നിർത്തുന്നില്ല… അവൾ ദോശകല്ലിലേക്ക് ഒന്ന് […]

?ഇളംതെന്നൽ?part-03 [Ameer Suhail tk] 114

ഇവിടെ നിൽക് ഞാൻ പോയി ബൈക്ക് എടുത്തിട്ട് വരാം.. അഭി അവന്റെ വണ്ടി എടുക്കാനായി പോവാൻ നിന്നപ്പോൾ ആമി ചോദിച്ചു..,,     “ബൈക്ക് ആണോ അപ്പോ കാർ എവിടെ ഇവിടെ കാർ ഉണ്ടായിരുന്നല്ലോ..”ആമി ”       ഓ… ഇയാൾ കാറുണ്ടേൽ മാത്രമേ വരൂ നിനക്ക് അത്രക് നിർബന്ധമാണെങ്കിൽ കാർ നന്ദു കൊണ്ടുപോയിരിക്ക അതാ കാർ ഇവിടെ കാണാത്തതു.. എന്നാ നീ അവൻ വന്നിട്ട് അവന്റെ കുടെ പോയിക്കോ.. “അഭി ”     […]

ഒരു സ്പൂഫ് കഥ 2 : പരിണയം [വിച്ചൂസ്] 97

ഒരു സ്പൂഫ് കഥ 2 : പരിണയം ഇന്ന് എന്റെ കല്യാണമായിരുന്നു… എന്ത് കല്യാണം… ഈ ജീവിതം തന്നെ മടുത്തു തുടങ്ങി ഇരിക്കുന്നു… അവസാനിപ്പിക്കാൻ തീരുമാനിച്ചതാ… പക്ഷെ കഴിഞ്ഞില്ല… എനിക്ക് ചുറ്റും ഉള്ളവർ എന്റെ അച്ഛനും അമ്മയും.. കൂടെ പിറന്നത് അല്ലെങ്കിലും അങ്ങനെ കാണുന്ന എന്റെ കൂട്ടുകാർ അവരുടെ… സന്തോഷത്തിനു… വേണ്ടിയാണു… ഒരു കല്യാണത്തിന് നിന്നു കൊടുത്തത്   “വിച്ചു ”   ഒരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്… ഹരിയാണ് … എന്റെ ഇടവും […]

ശിവാംഗി [AJ] 120

      ശിവാംഗി…   Jo ” AJ❤️”   സൂര്യന്റെ വരവറിയിക്കാനായി പൂവൻ കോഴി തന്റെ ജോലി ഭംഗിയായി ചെയ്തു. അടുക്കളയിൽ പാത്രങ്ങളോട് വാചകമടിച്ച് ജയിക്കാൻ ശ്രമിക്കുന്ന അവൾ   “അമ്മേ..” എന്ന വിളി കേട്ട് തിരിഞ്ഞു.   ” ആഹാ… എഴുന്നേറ്റൊ.. എന്റെ കുഞ്ഞിക്കണ്ണൻ…”   കൈകൾ സാരി തുമ്പിൽ തുടച്ചുകൊണ്ട് അവന് കവിളിലൊരുമ്മ  കൊടുത്തു….   ” കണ്ണാ… മോൻ മുത്തശ്ശന്റെ അടുത്തേക്ക് ചെല്ല്‌… അമ്മ ഇപ്പൊൾ വരാം… ”   […]

മാതൃദിനം [Stolen soul] 141

ഇവിടെ എങ്ങെനെ എഴുതണം എന്നോ അത് നിങ്ങൾ എങ്ങെനെ സ്വീകരിക്കും എന്നോ അറിയില്ല മുൻപും പലതും എഴുതിയിട്ടുണ്ടെകിലും എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാൻ ഉള്ള ധൈര്യം ഇല്ലാരുന്നു (ഇപ്പോളും കുറച്ചേ ഉള്ളു കേട്ടോ ) എന്നാലും എഴുത്തിൽ എന്തേലും തെറ്റുകൾ ഉണ്ടെകിൽ ഒരനിയനോട് എന്ന പോലെ ക്ഷമിക്കണം… ? ???മാതൃദിനം ??? ആദ്യ രുചി അതെന്റെ അമ്മയുടെ മുലപ്പാലിന്റെതായിരുന്നു കാലങ്ങൾക്കിപ്പുറവും മറക്കാനാവാതെ നാവിൽ കൊതിയുണർത്തുന്നു കൊതിയാവുന്നു അമ്മേ നിന്റെ കൈയിൽ നിന്നും വീണ്ടുമൊരുരുള ചോറു കഴിക്കുവാൻ നിന്റെ മടിയിൽ […]

മിഴിരണ്ടിലും..3 [Jack Sparrow] 238

മിഴിരണ്ടിലും… 2 Author : Jack Sparrow   ജോലി സംബന്ധമായ കുറച്ച് തിരക്കുകളും,വേറെ കുറച്ച് പരിപാടിയൊക്കെയായി എഴുതാനുള്ള സമയം കിട്ടിയിരുന്നില്ല..അതുകൊണ്ടാണ് ഈ പാർട്ട് ഇത്രയും വൈകിയത്..തുടർഭാഗങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കാം.. എന്നാൽ കഴിയും വിധം ഞാനെഴുതിയിട്ടുണ്ട്..നിങ്ങളുടെ അഭിപ്രായങ്ങൾ അതെന്ത് തന്നെയായാലും കമൻ്റിലൂടെ അറിയിക്കുമല്ലോ..   Jack Sparrow   View post on imgur.com എന്തായാലും പഴയതൊന്നും മനസ്സിൽ വച്ചല്ല അവളാ ചിരി ച്ചിരിച്ചത് എന്നെനിക്കുറപ്പാ..!അപ്പോ അതെന്തായാലും എനിക്കുള്ള പോസിറ്റീവ് സിഗ്നൽ തന്നെ..ഇനിയെങ്ങനെയെങ്കിലും എൻ്റെ ഇഷ്ടമവളെ അറിയിക്കണം.. […]

പറയാതെ പെയ്യുന്ന മഴത്തുള്ളികൾ [ശിവശങ്കരൻ ] 80

  പറയാതെ പെയ്യുന്ന മഴത്തുള്ളികൾ… Author: ശിവശങ്കരൻ   അറിയാതെ അകതാരിൽ, അഴലൂറുമായിരം, ആദ്യാനുരാഗത്തിൻ ഓർമകളാൽ…   എന്നോ മറഞ്ഞ നിൻ, ചെമ്പനീർപ്പൂമുഖം, എന്നിലായ് എന്നും വിരിഞ്ഞിടുന്നു…   നിനയാത്ത നേരത്തു, പറയാതെപോയ നിൻ, മധുവൂറുമാമീറനോർമകൾ പോൽ…   ഇന്നെന്റെ മുറ്റത്തു പെയ്തിറങ്ങുന്നോരീ, മഴയിലായ് നനയട്ടെ എന്റെ ദേഹം…    

ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

ഡെറിക് എബ്രഹാം 22 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 22 Previous Parts   ഡെറിക് എന്താ പറയേണ്ടതെന്നറിയാതെ അജിത്തിനെയും സേവിയറെയും മാറി മാറി നോക്കിയിരുന്നു… “ഡെറിക്..ഇത് താൻ പറഞ്ഞത് പോലെ തന്നെയാണ്… ഒന്നുകിൽ ഏതെങ്കിലും കൂടിയ ഇനം മരുന്ന്.. അല്ലെങ്കിൽ ജീവൻ പോകുമെന്ന് പേടിച്ചിട്ട് കിളി പോയത്..” നേഹയുടെ സംസാരം കേട്ടിട്ടാണ് ഡെറിക്കും വായ് തുറന്നത്… “ഹാ..എനിക്കും തോന്നി…ഇലയിട്ട് നോക്കും പോലും…. ഇതൊക്കെ […]

തടിച്ചവൾ. 3 [Ibrahim] 96

തടിച്ചവൾ.18 ഞാൻ വാഷ് ബേസിന് അരികിലേക്ക് ഓടിയതും അവൻ കയ്യിൽ പിടിച്ചു അവന്റെ ദേഹത്തേക്കിടാൻ നോക്കിയതും ഞാൻ അവന്റെ ദേഹത്ത് തന്നെ വാള് വെച്ചു.   ഞാൻ തന്നെ ബ്ലാ ന്ന് പറഞ്ഞു കൊണ്ട് മാറി നിന്നിട്ട് കറക്ട് കുപ്പാതൊട്ടിയിൽ തന്നെ ആണ് വാള് വെച്ചത് എന്തായാലും നിന്റെ സ്മെല്ലിന് ഇപ്പോൾ ആണ് പെർഫെക്ട് ആയതെന്നും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും നീ അങ്ങനെ അങ്ങ് മിടുക്കി ആവല്ലേ ന്ന് പറഞ്ഞു കൊണ്ട് അവൻ എന്നെ തടഞ്ഞു. […]

തടിച്ചവൾ. 2 [Ibrahim] 112

തടിച്ചവൾ.2 രണ്ടു ദിവസം കഴിഞ്ഞു പ്രിയ വന്നു പറഞ്ഞത് അഭിയേട്ടന് നിന്നെ ഒന്ന് കാണണം എന്ന്. ഓഹ് അത് ഞാൻ ഉദ്ദേശിച്ചത് തന്നെ. നിന്നെ കെട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല നീയായിട്ട് തന്നെ പിന്മാറണം എന്ന്.   അച്ഛന്റെ അനിയന്റെ മോളാണ് പ്രിയ. എന്റെ പേര് അനുഗ്രഹ എന്നാണ്. അനു എന്ന് എല്ലാവരും വിളിക്കും. അമ്മ അമ്മക്ക് ഇഷ്ടം ഉള്ളത് പോലെ ഉണ്ണി ന്നും കുഞ്ഞുണ്ണി ന്നും ഒക്കെ വിളിക്കും അച്ഛൻ മോളെ ന്ന് മാത്രേ വിളിക്കൂ.   […]

തടിച്ചവൾ [Ibrahim] 99

തടിച്ചവൾ …………….. അമ്മേ അഭി ഏട്ടന് അങ്ങനെ വല്ല ഇഷ്ടവും ഉണ്ടായിരുന്നെങ്കിൽ എന്നോട് ആദ്യം പറയുമായിരുന്നു എന്നും പറഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ പുറകിൽ നടന്നു. നീ ഓരോന്ന് പറഞ്ഞു നീ കല്യാണം മുടക്കാൻ നോക്കണ്ട ഉണ്ണി.ഇത് ഞങ്ങൾ എല്ലാവരും കൂടി എടുത്ത തീരുമാനമാണ്. കാരണം അഭിക്ക് നിന്നെ ഇഷ്ടമാണ് പക്ഷേ അത് അവൻ പറഞ്ഞത് അവന്റെ അച്ഛനോട് ആണെന്ന് മാത്രം ശോ ഈ അമ്മ അമ്മേ അഭിയേട്ടൻ എന്താ പറഞ്ഞത്. അത് നീയും കേട്ടതല്ലേ. നിങ്ങൾ […]

“ഇതാ.. ഇവിടെവരെ…. ” [★പരമേശ്വര൯ད★] 85

“ഇതാ ഇവിടെ വരെ..” പാർട്ട്‌ 1 ആമുഖം.. നോം ഒരു പുതിയ കഥകാരൻ ആണേ…. എങ്ങനെ ഒരു കഥ എഴുത്മെന്നോ അതിന്റെ ഒരു കാര്യങ്ങളെ കുറിച്ചും എനിക്ക് അറിയില്ല.. So ഇതു എന്തായിതീരുമെന്നോ എങ്ങനെ ആയിതീരുമെന്നോ എനിക്ക് യാതൊരു നിശ്ചയവുമില്ല .ഒരു നിമിഷത്തെ സവാരി ഗിരിയിൽ എഴുതണമെന്ന് തോന്നി അത്ര തന്നെ .. അക്ഷരതെറ്റിന്റെ ഒരു കുമ്പാരംതന്നെ വരാൻ ചാൻസ് ഉണ്ട് ആരും പൊങ്കാല ഇട്ട് എന്നിലെ എളിയ കഥകാരനെ നിങ്ങൾ മുളയിലെ നുള്ളിക്കളയരുത് പ്ലീസ് അപേക്ഷയാണ് ??? […]

ധനു [Ibrahim] 66

ധനു.. ഞാൻ അപ്പോഴേ അമ്മയോട് പറഞ്ഞതാണ് ഉറപ്പുള്ള കാര്യം ആണെങ്കിൽ മാത്രം ഡേറ്റ് തീരുമാനിച്ചാൽ മതിയെന്ന്. ഇതിപ്പോ ഞാൻ എല്ലാവരുടെയും മുന്നിൽ നാണം കെടും എന്ന അവസ്ഥ വന്നപ്പോൾ അമ്മയ്ക്ക് സമാധാനം ആയില്ലേ എന്നും ചോദിച്ചു കൊണ്ട് മനു നിന്ന് വിറച്ചു. വേറെ ഒന്നും അല്ല കാര്യം നാളെ ആണ് മനുവിന്റെ കല്യാണം തീരുമാനിച്ചിരുന്നത് അമ്മയുടെ കൂട്ടുകാരിയും ബിസിനെസ്സ് പാർട്ണറുമായ രേവതി ആന്റിയുടെ ഏക മകൾ അമലയുമായിട്ട്. അവൾക്ക് വിവാഹത്തിന് സമ്മതമല്ല എന്നുള്ള കാര്യം അവർ ഈ […]

ഇളംതെന്നൽ [Ameer Suhail] 58

ആമി മുകളിൽ ചെന്ന് ഐഷുവിനെ കണ്ടു അവളുടെ മുഖത്തെ സങ്കടം കണ്ട് ആമി ചോദിച്ചു.. “എന്തുപറ്റി ഐഷു എന്താ നിന്റെ മുഖത്തൊരു സങ്കടം..ആമി അങ്ങനെ ചോദിച്ചതും ഐഷു ആമിയെ കെട്ടി പിടിച്ചു കരഞ്ഞു…”       ഐഷു… നീ എന്തിനാ കരയുന്നത് എന്താ കാര്യം പറ ആമി അവളോട്‌ ചോദിച്ചു വീണ്ടും,,       അത് പിന്നെ ആമി… അവൾ ആമിയോട് പറയാൻ നിന്നപ്പോഴേക്കും ഐഷുവിന്റ അമ്മ വന്നു…       ആ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 [Dinan saMrat°] 76

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   ഗീതുവിന്റെ ഭാഗത്തു നിന്നു അങ്ങനെ ഒരു പ്രീതികരണം അവൻ ഒട്ടും പ്രേതീക്ഷിച്ചില്ല… എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.. തന്റെ സൗഹൃദം അവളിൽ പ്രണയാവള്ളികളായ് പടർന്നുകയറിയിരിക്കുന്നു ശരൺ തനിക്കായ് വരുമെന്ന് തന്നെ ഗീതു അടിയുറച്ചു വിശ്വസിച്ചു. ആ പ്രേതിക്ഷ മനസിനെപ്പോലെ അവളുടെ ശരീരത്തിലും പ്രേകടമായിരുന്നു. ആദ്യ ദിവസം അങ്ങനെ കടന്നുപോയി. എങ്കിലും എവിടെയോ ആരോ,അവൻ വരുമെന്ന് തന്നെ […]

പെൺകുട്ടി [SANU] 64

എന്റെ പേര് മീര ..എന്റെ വിവാഹം കഴിഞ്ഞിട്ട് നാലു വര്ഷം കഴിഞ്ഞിരിക്കുന്നു ഇണങ്ങിയും പിണങ്ങിയും സന്തോഷം നിറഞ്ഞ നാളുകൾ ഗോപിയേട്ടന് എന്നേക്കാൾ കൂടല് ഇഷ്ടം ഞങ്ങളുടെ മകനെയാണ് രണ്ടു വയസ്സ് കഴിഞ്ഞിരിക്കുന്നു അവനു ആദി മോൻ വല്യ കുറുമ്പൻ ആണ് ഇപ്പോഴും അച്ഛനും മോനും കൂടി കളിചോണ്ടിരിക്കും ….അങ്ങിനെയിരിക്കെ ഒരു ദിവസം എനിക്ക് തീരെ വയ്യാതായി നല്ല ഛർദിയും തലവേദനയും ഹോപിറ്റലിൽ പോയപ്പോഴല്ലേ സംഗതി പിടികിട്ടിയത് .ഞങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാൻ പോണു ..സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത […]

നർത്തകി [?????] 67

  നർത്തകി     നർത്തകി കലാക്ഷേത്രത്തിന്റെ പടി കടന്നു ഒരു കാർ വന്നു നിന്നു ഏഴോളം പെൺകുട്ടികൾ കാറിൽ നിന്നു ഇറങ്ങി… പഴയൊരു നാലുകെട്ട് വീടാണ് വിദ്യാലയം. അഴകുള്ള ആല്മരവും പാല മരവും ഇടതൂർന്നു നിൽക്കുന്ന പരിസരം.. നട്ടുച്ചക്കുപോലും തണുപ്പ് നിലനിൽക്കുന്ന സ്ഥലം…സിറ്റിയിൽ വളർന്ന വീണ അത് നോക്കി നിന്നു.. എല്ലാവരും കൂടി മുന്നോട്ടു നടന്നു….വീടിനു ചുറ്റും വീടിനോടു അനുബന്ധിച്ചു മറ്റു കെട്ടിടങ്ങൾ ഉണ്ട്… ഉന്ധ്യാനത്തിലേക്ക് നോക്കി… നിറയെ കനകാംബരം പൂത്തുലഞ്ഞു നിൽക്കുന്നു… കനകാംബരമാണ് ഏറെക്കുറെയും… […]

കൂടെവിടെ? – 7 [ദാസൻ] 266

കൂടെവിടെ? – 7 Author : ദാസൻ [ Previous Part ]   11:30 ന് ആയിരുന്നു ട്രെയിൻ, ടിക്കറ്റ് എടുത്ത് ഞങ്ങൾ പ്ലാറ്റ്ഫോമിൽ കാത്തിരുന്നു. വണ്ടി വന്നു പ്ലാറ്റ്ഫോമിൽ പിടിച്ചു, എറണാകുളം തൃശൂർ ഭാഗത്തു നിന്നും കയറുന്നവരുടെ സീറ്റ് കണ്ടെത്തി, ആ കമ്പാർട്ട്മെൻറിൽ ഞങ്ങൾ കയറി. അവളോട് ബർത്തിൽ കയറി കിടക്കണൊ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു. അവൾ സൈഡ് സീറ്റിൽ ഇരുന്നു, തൊട്ടടുത്ത് ഞാനും. എറണാകുളം സൗത്ത് വരെ വലിയ തിരക്കൊന്നും […]

ആ നക്ഷത്രം ഞാൻ ആയിരുന്നു [SANU] 162

ആ നക്ഷത്രം ഞാൻ ആയിരുന്നു Author : SANU   വീടിനു തെക്കുപുറത്തുള്ള ഞാവൽ മരത്തിൽ നിന്നും അതിരാവിലെ പക്ഷികളുടെ ശബ്ദം കേൾക്കാം ഇന്നും ഞാൻ ഉണർന്നത് അവറ്റകളുടെ ശബ്ദം കേട്ടിട്ടാണ് നല്ല രസമാണ് അത് കേട്ടുകൊണ്ടിരിക്കാൻ ഞാൻ കിടക്കപ്പായിൽ നിന്നും ചാടി എഴുനേറ്റു നാളെയാണ് ക്രിസ്റ്മസ് ഇന്നാണ് ത്രേസ്യാമ്മക്ക് നക്ഷത്രം വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നത് നക്ഷത്രം കൊടുത്തില്ലെങ്കിൽ ത്രേസ്യാമ്മ പിണങ്ങും ഇതൊന്നും വാങ്ങിക്കൊടുക്കാൻ ത്രേസ്യാമ്മക്ക് ആരും ഇല്ല മോനും മകളും ലില്ലി മോളും ഒരു ആക്‌സിഡന്റിൽ […]

Nerpathi [Kaalicharan] 276

Nerpathi Author : Kaalicharan     എന്റെ ഫസ്റ്റ് സ്റ്റോറി ആണ് പോരായ്മകൾ ക്ഷമിക്കുക, സ്വീകരിക്കും എന്ന് വിചാരിക്കുന്നു……..   ———————— കാമാതിപുരം തമിഴ്‌ആന്ധ്രാ ബോർഡർ near വെള്ളൂർ (11pm) എങ്ങും ഇരുട്ടാണ് എത്ര ദൂരം ഓടി എന്നറിയില്ല ഇനി വയ്യ, ദൂരെ ഒരു സ്ട്രീറ്റ് ലൈറ്റ് കാണുന്നുണ്ട് ഓടിക്കൊണ്ടിരിക്കെ അവൻ തിരിഞ്ഞു നോക്കി ഇല്ല അവന്മാർ ഇല്ല വഴി തെറ്റി കാണും എങ്കിലും അവൻ ഓട്ടം തുടർന്നു കൊണ്ടിരുന്നു. ശ്വാസം എടുക്കാൻ നന്നേ ബുദ്ദിമുട്ട്ഉണ്ട് […]

story writer [Ameer Suhail] 139

ആമി മുകളിൽ ചെന്ന് ഐഷുവിനെ കണ്ടു അവളുടെ മുഖത്തെ സങ്കടം കണ്ട് ആമി ചോദിച്ചു.. “എന്തുപറ്റി ഐഷു എന്താ നിന്റെ മുഖത്തൊരു സങ്കടം..ആമി അങ്ങനെ ചോദിച്ചതും ഐഷു ആമിയെ കെട്ടി പിടിച്ചു കരഞ്ഞു…”       ഐഷു… നീ എന്തിനാ കരയുന്നത് എന്താ കാര്യം പറ ആമി അവളോട്‌ ചോദിച്ചു വീണ്ടും,,       അത് പിന്നെ ആമി… അവൾ ആമിയോട് പറയാൻ നിന്നപ്പോഴേക്കും ഐഷുവിന്റ അമ്മ വന്നു…       ആ […]