അഭിമന്യു 4 [വിച്ചൂസ്] 241

അഭിമന്യു അത് ശ്രെദ്ധിച്ചു…

 

“വേണമെന്നു വച്ചു അടിച്ചതല്ല ചേട്ടാ… ഇവളുടെ വർത്തമാനം കേട്ടപ്പോൾ ഒന്ന് പൊട്ടിച്ചു പോയതാ… പിന്നെ ചേട്ടൻ ഒന്നും.. ചുമ്മാ ചെയ്യണ്ട… ഡ്രൈവറായി ഞാൻ ദേവമംഗലത് കേറുമ്പോൾ… എനിക്ക് കിട്ടുന്ന ശമ്പളം ഞാൻ ചേട്ടന് തരും… പിന്നെ ഇപ്പോൾ ചിലവിനു ഉള്ളതും എന്ത് പറയുന്നു…”

 

രഘുവിനു വേറെ വഴി ഇല്ലായിരുന്നു…

 

“എനിക്ക് സമ്മതമാണ്…”

 

“മം എന്നാൽ ശെരി… പിന്നെ ചേട്ടന്റെ കാല് ഒടിഞ്ഞിട്ടുണ്ട്.. ദേവമംഗലത് ഒരു കാരണം പറയണമാലോ.. നമ്മുക്ക്… എന്തായാലും ഹോസ്പിറ്റലിൽ പോകാം ബാക്കി അവിടെ ചെന്നിട്ടു….പിന്നെ… അവിടെ… എത്തിയിട്ടു സ്വഭാവം മാറിയാൽ… അവിടെ ഇട്ടു തന്നെ ഞാൻ കൊല്ലും… കേട്ടാലോ…”

 

അഭിമന്യു അത് പറഞ്ഞു പുറത്തേക്കു പോയി….

 

തുടരും

 

സ്നേഹത്തോടെ

വിച്ചൂസ് ❤

 

 

20 Comments

  1. Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??

    1. വിച്ചൂസ്

      ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി

  2. ♥♥♥♥♥♥

    1. വിച്ചൂസ്

      ❤❤

  3. വിച്ചു…..
    ഈ പാർട്ടും പൊളിച്ചു ❤️❤️❤️

    1. വിച്ചൂസ്

      Thnks bro❤❤

  4. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??

    1. വിച്ചൂസ്

      Thnks bro❤

  5. ?????

    1. വിച്ചൂസ്

      Thnks bro

  6. Veendum roncham…

    Super bro…

    1. വിച്ചൂസ്

      Thnks bro❤❤

  7. ❣❣❣❣❣❣

    1. വിച്ചൂസ്

      ❤??

    1. വിച്ചൂസ്

      ❤❤❤

    1. വിച്ചൂസ്

      Thanks??

  8. Waiting for next part ???

    1. വിച്ചൂസ്

      ❤❤

Comments are closed.