മായാമിഴി ? 2[മനോരോഗി ഫ്രം മാടമ്പള്ളി] 190

 

” എടാ മഹാപാപി ഞാൻ പറഞ്ഞതും നീയല്ലേ എന്നോട് കേറ് ന്നും പറഞ്ഞ് കൊണ്ടുപോയെ ”

 

നിരഞ്ജൻ ഒന്ന് ഞെട്ടികൊണ്ട് പറഞ്ഞു..

കാരണം  പോത്ത് പോലെ വളർന്നെങ്കിലും പോരാളിയെ ഇപ്പളും പേടിയാണ് അവന്… ആദിക്കും അതേ ?

 

 

 

” എന്താടാ അവിടെ ഒരു കുശുകുശുപ്പ് ഇങ്ങോട്ട് കേറുന്നില്ലേ “?

 

ദാ വന്നു അമ്മയുടെ വക കണ്ണുരുട്ടികൊണ്ട് ചോദ്യം…

 

 

രണ്ടുപേരും ഒന്നും മിണ്ടാതെ അകത്തോട്ടു കേറി….

 

 

” രണ്ടും ഒന്ന് നിന്നേ… എന്തായിരുന്നു ഇന്ന്  ആ കോളേജിൽ ഉണ്ടായേ ”

 

 

അമ്മയുടെ ചോദ്യത്തിന് രണ്ടുപേരും ഒന്ന് ഞെട്ടി… കാരണം അമ്മയിത്  എങ്ങനെ അറിഞ്ഞൂന്ന് ആയിരുന്നു അവരുടെ ചിന്ത….

 

 

” അല്ല അമ്മയിതെങ്ങനെ? ”

 

 

ആദി ചോദിച്ചു….

 

 

” ആഹ് അതൊക്കെ അറിഞ്ഞു… അല്ലേലും നീയൊന്നും ഞാൻ പറയുന്നത് ഒന്നും അനുസരിക്കൂലല്ലോ എന്നോടൊന്നും പറയുകേമില്ല “?

 

 

18 Comments

  1. ?????

    1. മനോരോഗി

      ????

  2. Ninak pranthada panni ?? haa enthayalum fight nadakathe pinne diary milk un vekam kodutho aaa kannukal athu arude aanu ariyalo?❤️❤️

    1. മനോരോഗി

      ഉവ്വ ഇപ്പൊ അറിയാം ?

      ????

      വാക്കുകൾക്ക് നന്ദി??

  3. നിനക്ക് മനോരോഗം ഉണ്ടല്ലേ… ???. അല്ല കോട്ടയം പുഷ്പനാഥ്‌ pand തുടരൻ മനോരമ യിൽ എഴുതുന്ന കാലത്ത്.. ലാസ്റ്റ് ഇങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കൂതറ സീരിയൽ പരസ്യം വരുമ്പോ ഇങ്ങനെ കേൾക്കാറുണ്ട്..
    നല്ലൊരു പാർട്ട് ആരുന്നു.. ആരുന് രണ്ടു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ അവൾ പറയുമല്ലോ.. ആ കണ്ണുകൾ ആരുടേത് എന്ന്. ???..
    അപ്പൊ ചോദ്യങ്ങൾ കുള്ള ഉത്തരങ്ങൾ ആക്കി വേഗം വായോ… ????
    സ്നേഹം മാത്രം

    1. മനോരോഗി

      Aysheri… Apamanich kazhinjenki njanangott?…

      Vakkukalkk nandhi?

  4. തൃശ്ശൂർക്കാരൻ ?

    ❤?❤?✨️

    1. മനോരോഗി

      ??

  5. Nyc. waiting for next part ?

    1. മനോരോഗി

      ??

  6. Next ??

    1. മനോരോഗി

      Next?❣️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ???

  8. എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം നീ തന്നെ അവസാനം ചോദിച്ചല്ലേ, അത് അങ്ങനെ ഒരു psycho?‍♂️?
    ഈ part um കൊള്ളാം ?
    Waiting for next part ❤️

    1. മനോരോഗി

      യാ അതാണ് ഞാൻ… ഇപ്പോ മനസിലായില്ലേ ??

      വാക്കുകൾക്ക് നന്ദി ??

    1. മനോരോഗി

      ??

Comments are closed.