മായാമിഴി ? 2[മനോരോഗി ഫ്രം മാടമ്പള്ളി] 190

 

” ശേഹ്… സാർ അന്നേരം ഞങ്ങളെ വിളിച്ചാരുന്നേൽ അവന്റെ കഥ അവിടെവെച്ച് തന്നെ തീർക്കാമാരുന്നു ”

 

 

കൂട്ടത്തിലൊരു ഗുണ്ട ഹരിയോടായി പറഞ്ഞു…..

 

” നൊ.. അത് വിഡ്ഢിത്തമാണ്… അത് എനിക്ക് പ്രശ്നമാവും… കോളേജിൽ വച്ച് അവർക്ക് എന്ത് പറ്റിയാലും അത് വൻ പ്രശ്നമാവും ”

 

ഹരി അവനെ വിലക്കികൊണ്ട് പറഞ്ഞു….

 

 

??????????????

 

 

 

” ഏട്ടാ ന്റെ ഡയറി മിൽക്ക് ” ?

 

ആരു ഉറങ്ങിക്കിടന്ന നിരഞ്ജനെ ശല്യപ്പെടുത്താൻ തുടങ്ങി….

 

 

” അത് വൈകിട്ടല്ലേ ഇപ്പോ നിയെന്നെ ഒന്ന് ഒറങ്ങാൻ വിടെടി “?

 

 

” പറ്റില്ല പറ്റില്ല എനിക്കിപ്പോ വേണം… വാ എണീറ്റ് പോയി വാ ” ☹️

 

 

അവൾ വാശിയോട്  കൊഞ്ചി….

 

 

” എടീ നീ കുഞ്ഞുപിള്ളാരെകണക്കെ തുള്ളല്ലേ.. ഞാൻ വൈകിട്ട് പൊക്കോളാം… നീ ഇപ്പോ താഴേക്ക് പോ ”

18 Comments

  1. ?????

    1. മനോരോഗി

      ????

  2. Ninak pranthada panni ?? haa enthayalum fight nadakathe pinne diary milk un vekam kodutho aaa kannukal athu arude aanu ariyalo?❤️❤️

    1. മനോരോഗി

      ഉവ്വ ഇപ്പൊ അറിയാം ?

      ????

      വാക്കുകൾക്ക് നന്ദി??

  3. നിനക്ക് മനോരോഗം ഉണ്ടല്ലേ… ???. അല്ല കോട്ടയം പുഷ്പനാഥ്‌ pand തുടരൻ മനോരമ യിൽ എഴുതുന്ന കാലത്ത്.. ലാസ്റ്റ് ഇങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കൂതറ സീരിയൽ പരസ്യം വരുമ്പോ ഇങ്ങനെ കേൾക്കാറുണ്ട്..
    നല്ലൊരു പാർട്ട് ആരുന്നു.. ആരുന് രണ്ടു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ അവൾ പറയുമല്ലോ.. ആ കണ്ണുകൾ ആരുടേത് എന്ന്. ???..
    അപ്പൊ ചോദ്യങ്ങൾ കുള്ള ഉത്തരങ്ങൾ ആക്കി വേഗം വായോ… ????
    സ്നേഹം മാത്രം

    1. മനോരോഗി

      Aysheri… Apamanich kazhinjenki njanangott?…

      Vakkukalkk nandhi?

  4. തൃശ്ശൂർക്കാരൻ ?

    ❤?❤?✨️

    1. മനോരോഗി

      ??

  5. Nyc. waiting for next part ?

    1. മനോരോഗി

      ??

  6. Next ??

    1. മനോരോഗി

      Next?❣️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ???

  8. എനിക്ക് ചോദിക്കാൻ ഉള്ളതെല്ലാം നീ തന്നെ അവസാനം ചോദിച്ചല്ലേ, അത് അങ്ങനെ ഒരു psycho?‍♂️?
    ഈ part um കൊള്ളാം ?
    Waiting for next part ❤️

    1. മനോരോഗി

      യാ അതാണ് ഞാൻ… ഇപ്പോ മനസിലായില്ലേ ??

      വാക്കുകൾക്ക് നന്ദി ??

    1. മനോരോഗി

      ??

Comments are closed.