വിസ്മയങ്ങൾക്കപ്പുറം | Author : Jwala Vismayam പ്രീയപ്പെട്ടവരെ, ഒരു നോവലൈറ്റ് രീതിയിൽ എഴുതാൻ ഒരു ശ്രമം നടത്തുകയാണ്. അതിമാനുഷികത്വം ഒന്നുമില്ലാത്ത സാധാരണ കഥാപാത്രങ്ങൾ മാത്രം. ഞാൻ ഇതുവരെയും എഴുതിയ കഥകളെ അപേക്ഷിച്ച് കൂടുതൽ സമയമെടുത്ത് എഴുതിയ കഥയാണിത് വായിക്കുക, പ്രോത്സാഹിപ്പിക്കുക. എല്ലാ കഥകളും വായിച്ച് പ്രോത്സാഹിപ്പിച്ച പ്രിയ സൗഹൃദങ്ങൾക്ക് നന്ദി… സ്നേഹപൂർവ്വം… ജ്വാല.
Author: ജ്വാല
നീന ( ജ്വാല ) 1320
നീന Neena | Author : Jwala Neena ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ആയിരുന്നു ഹരിയാനയിലെ കൽക്ക എന്ന റെയിൽവേ സ്റ്റേഷനിൽ അവർ എത്തിയത്. ഷിംലയിലേക്കുള്ള യാത്രാമധ്യേ ആണ് അവർ ഈ സ്റ്റേഷനിൽ ഇറങ്ങിയത്, ദീർഘ ദൂരം യാത്ര ചെയ്തത് കൊണ്ട് ശരീരത്തിലാകമാനം വേദന ഉണ്ടായിരുന്നു നീന ചുറ്റും നോക്കി ചെറിയ കടകൾ പ്ലാറ്റ്‌ഫോമിന്റെ ഓരങ്ങളിൽ തുറന്നു വച്ചിരിക്കുന്നു , അവൾ ഋഷിയെ കൈ കൊണ്ട് തട്ടി ചൂണ്ടി കാണിച്ചു, ഒരു ചായ സ്റ്റാൾ ആയിരുന്നു അത്. […]
കമ്പത്തെ കല്യാണം (ജ്വാല ) 1301
കമ്പത്തെ കല്യാണം Kambathe kalyanam | Author : ജ്വാല Kambam റാഷിയെ…, പുറത്ത് തകർത്ത് പെയ്യുന്ന മഴയുടെ തണുപ്പിൽ നിന്ന് രക്ഷനേടാൻ പുതപ്പ് എടുത്ത് ഒന്ന് കൂടി തലയിലേക്ക് ഇടുമ്പോൾ ആണ് ബാപ്പയുടെ വിളി കേൾക്കുന്നത്. “പണി പാളി മോനെ ” ആരോ അകത്തിരുന്നു വാർണിങ് തരുന്നു. അല്ലങ്കിൽ ഈ നേരം പുലരുമ്പോൾ ഒന്നും ബാപ്പ വിളിക്കാറില്ല, കിടന്ന കിടപ്പിൽ തന്നെ തന്റെ സൂപ്പർ കമ്പ്യൂട്ടർ കൊണ്ട് ഒന്ന് സെർച്ച് ചെയ്ത് നോക്കി, കാരണങ്ങളുടെ ലിസ്റ്റ് […]
മഹാനദി 11 (ജ്വാല ), ക്ലൈമാക്സ് 1631
★★★★★★★★★★★★★★★★★★★ മഹാനദി – 11 ക്ലൈമാക്സ് Mahanadi Part 11| Author : Jwala | Previous Part http://imgur.com/gallery/38LMzVJ ആമുഖം :- പ്രീയ സുഹൃത്തുക്കളെ, ഒരാളുടെ ജീവിതം എഴുതാൻ കാണിച്ച സാഹസം ഈ ഭാഗത്തോടെ അവസാനിക്കുകയാണ് വായനക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരം കഥയ്ക്കുള്ള പിന്തുണ വളരെ കുറവായത് കൊണ്ട് കഥ പകുതിയിൽ ഉപേക്ഷിക്കാനുള്ള മടി കൊണ്ടും ആണ് എഴുത്ത് തുടർന്നത്. പക്ഷെ മെല്ലെ ആണെങ്കിലും വായനക്കാർ കഥയെ ഏറ്റെടുത്തതിൽ അതിയായ സന്തോഷം ഉണ്ട്. ഈ കഥയുടെ […]
മഹാനദി 10 (ജ്വാല ) 1520
http://imgur.com/gallery/lHQGumS മഹാനദി – 10 Mahanadi Part 10| Author : Jwala | Previous Part എന്റെ നെഞ്ചിലേക്ക് വീണ അമ്മയെ ചേർത്ത് പിടിച്ചു, ഷർട്ടിൽ അമ്മയുടെ കണ്ണുനീർ വീണു നനഞ്ഞു. പെട്ടന്നാണ് ഇടി വെട്ടിയത്, ആർത്തിരമ്പി മഴ വന്നു അതുവരെ കാണാത്ത ശക്തിയോടെ മഴ പെയ്തു തകർത്തു… അപ്പോഴും മകന്റെ ദുർവിധി ഓർത്ത് അമ്മ കരയുകയായിരുന്നു… .…കഥ തുടരുന്നു….
മഹാനദി 9 (ജ്വാല ) 1447
മഹാനദി – 9 Mahanadi Part 9| Author : Jwala | Previous Part http://imgur.com/gallery/s5v4gI0 ആമുഖം : പ്രീയ സുഹൃത്തുക്കളെ ഒരാളുടെ ജീവിതം ഞാൻ ഒരു കഥാരൂപത്തിൽ എഴുതുവാൻ സാഹസം കാണിച്ചതാണ് ഈ മഹാനദി എന്ന കഥ. ഈ പാർട്ടിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലതും വായിച്ചറിഞ്ഞതും, ചിലരിൽ നിന്നുള്ള അഭിപ്രായങ്ങളും ആണ്, നിയമപരമായോ മറ്റോ ഉണ്ടാകുന്ന പല സംശയങ്ങളും വായനയിലൂടെയും, ഗൂഗിളിലൂടെയും ഒക്കെ കിട്ടിയതിന്റെ ഫലമാണ്, ഈ വിഷയങ്ങളിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ […]
മഹാനദി 8 (ജ്വാല ) 1469
മഹാനദി – 8 Mahanadi Part 8| Author : Jwala | Previous Part http://imgur.com/gallery/j23XQap ****************************************************** പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ … പ്രീയ സുഹൃത്തുക്കൾക്ക് ബക്രീദ് ആശംസകള്‍. ****************************************************** ***കഥ തുടരുന്നു…. എമിഗ്രേഷൻ കഴിഞ്ഞു പുറത്തേയ്ക്ക് ദൂരെ നിന്നെ കണ്ടു സാം നിൽക്കുന്നത്, അവനെ കണ്ട സന്തോഷത്തിൽ പുറത്തേയ്ക്കിറങ്ങി വന്ന എന്നെ ഒരാൾ ചുമലിൽ തട്ടി, തിരിഞ്ഞു നോക്കിയ ഞാൻ ആളെ […]
മഹാനദി -7 (ജ്വാല ) 1406
മഹാനദി – 7 Mahanadi Part 7| Author : Jwala | Previous Part http://imgur.com/gallery/G7ZAc4s തണുത്ത കാറ്റേറ്റത് കൊണ്ടും, കഴിഞ്ഞ രാത്രിയിലെ ഉറക്കമില്ലായ്മയും എല്ലാം കാരണം എന്റെ കണ്ണുകളും അടഞ്ഞു തുടങ്ങി. നിശബ്ദതയെ കീറി മുറിച്ച് ചില വാഹനങ്ങൾ റോഡിലൂടെ കടന്ന് പോയി. കത്തി നിന്ന വഴി വിളക്കുകളും എപ്പോഴോ മിഴി അടഞ്ഞു….. എവിടെ നിന്നോ ഒരു തണുത്ത കാറ്റ് എന്റെ ശരീരത്തിലൂടെ വീശിയടിച്ച് കടന്നു പോയി, വെള്ള തുള്ളികൾ ദേഹത്തോ വീണോ എന്ന് […]
മഹാനദി 6 (ജ്വാല ) 1385
മഹാനദി – 6 Mahanadi Part 6| Author : Jwala | Previous Part http://imgur.com/gallery/SI0zNyw ശാന്തിക്കാരൻ നമ്പൂതിരി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നു., എന്നാൽ പെണ്ണിനെ വിളിക്കൂ എന്ന് ഏതോ അമ്മാവനോ ഇനി ശാന്തിക്കാരൻ ആണോ എവിടെ നിന്നാ അശരീതി എന്ന് ആലോചിക്കാൻ ശ്രമിക്കാതെ ഞാൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി,.,., ഫോട്ടോ എടുക്കുന്ന ക്യാമറായുടെ ഫ്‌ളാഷ് ലൈറ്റ് ഇടതടവില്ലാതെ മിന്നി കൊണ്ടിരിക്കുന്നതിന്റെ ഇടയിലൂടെ ചുവന്ന കാഞ്ചീപുരം പട്ടുസാരി ഉടുത്ത്, സർവ്വാഭരണ വിഭൂഷയായി, കയ്യിൽ താലവും […]
മഹാനദി – 5 (ജ്വാല ) 1407
★★★★★★★★★★★★★★★★★★★ മഹാനദി – 5 Mahanadi Part 5| Author : Jwala | Previous Part ★★★★★★★★★★★★★★★★★★★</p http://imgur.com/gallery/Akw7jol മഴ തിമിർത്ത് പെയ്യുകയാണ് , ഞാൻ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ഒരു കൈയ്യിൽ കട്ടൻ ചായയും, മറു കൈയ്യിൽ സിഗററ്റുമായി, ഞാൻ പുറത്തേയ്ക്ക് നോക്കി മഴ വെള്ളം പലയിടത്ത് നിന്നുമായി ഒഴുകി എത്തി ഒന്നായി ചേർന്ന് ഗെയ്റ്റിന്റെ വശങ്ങളിലൂടെ ഉള്ള ഓവ് ചാലിൽ കൂടി പുറത്തേയ്ക്ക് ഒഴുകുന്നു. ഞാൻ തീരാറായ സിഗരട്ട് ആഞ്ഞു വലിച്ചു, എരിഞ്ഞു തീരുന്ന […]
മഹാനദി 4 (ജ്വാല ) 1409
★★★★★★★★★★★★★★★★★★★ മഹാനദി – 4 Mahanadi Part 4| Author : Jwala | Previous Part ★★★★★★★★★★★★★★★★★★★ http://imgur.com/gallery/HXAlDxg ****കഥ തുടരുന്നു **** അസ്വസ്ഥമായ മനസ്സിപ്പോഴും, ആ പ്രണയത്തിന്റെ പേരില്‍ മാത്രമാണ് വേദനിക്കുന്നത്. മറ്റൊന്നിനും എന്നെ ഇത്രയ്ക്കു വേദനിപ്പിക്കാന്‍ കഴിയില്ല. ഹും, ഇനി ഉറങ്ങാതെ നേരം വെളുപ്പിക്കണം, ഇനിയും വന്നെത്താത്ത നിറമുള്ള സ്വപ്നങ്ങൾക്ക് പകരം മുറിയിലെ ടെലഫോൺ നിർത്താതെ ശബ്ദിച്ചു…
മഹാനദി 3(ജ്വാല ) 1383
★★★★★★★★★★★★★★★★★★★ മഹാനദി – 3 Mahanadi Part 3| Author : Jwala | Previous Part ★★★★★★★★★★★★★★★★★★★ http://imgur.com/gallery/OiVtz6E ആമുഖം :- പ്രീയ സുഹൃത്തുക്കളെ, ഒരാളുടെ ജീവിതം എഴുതുകയാണ് ഞാൻ കഥാരൂപത്തിൽ, പലയിടത്തും ഇഴച്ചിലും, വലിച്ചലും ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. സദയം ക്ഷമിക്കുക, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും എഴുതുക… സ്നേഹപൂർവ്വം… ജ്വാല. …കഥ തുടരുന്നു…. ബാങ്കിൽ വലിയ തിരക്ക് ഒന്നുമില്ല, ഞാൻ അവിടെ നിന്ന് പൈസ അയക്കാനുള്ള ഒരു ഫോറം എടുത്ത് പൂരിപ്പിച്ചു തുടങ്ങി , ” […]
മഹാനദി 2 (ജ്വാല ) 1366
★★★★★★★★★★★★★★★★★★★ മഹാനദി – 2 Mahanadi Part 2| Author : Jwala | Previous Part ★★★★★★★★★★★★★★★★★★★ http://imgur.com/gallery/jvxn43N അങ്ങനെ ജിദ്ദയിലേക്ക് പോകാനുള്ള ദിവസം ആയി , കുറച്ചു കാലമായി വീട്ടിൽ നിന്ന് വിട്ട് പുറത്തൊക്കെ ജോലി ചെയ്യുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ചോന്നും ഫീൽ ചെയ്തില്ല പക്ഷെ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു, എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി. പതിവ് പോലെ ഷാനും, സാമും എന്നേ എയർപോർട്ടിലേക്ക് യാത്ര അയക്കാൻ വന്നു. എയർപോർട്ടിൽ ഞങ്ങൾ മൂന്നു […]
മഹാനദി (ജ്വാല ) 1363
http://imgur.com/gallery/GDHoMKa മഹാനദി Mahanadi | Author : ജ്വാല പ്രീയ സുഹൃത്തുക്കളെ, ഒരു നീണ്ട കഥയാണ് ഇത്, സാധാരണ ഗതിയിൽ നീട്ടി പിടിച്ച് കഥ എഴുതുന്ന ശൈലി അല്ല എന്റേത്, ഇത് ഒരു ജീവിത കഥയാണ്, ഒരു പ്രീയ സുഹൃത്തിന്റെ കുമ്പസാരം, കുമ്പസാരം ഒരിക്കലും പുറത്ത് പറയരുത് എന്നാണല്ലോ പ്രമാണം, പക്ഷെ കഥയായി എഴുതാം എന്ന് ഗുരു പറഞ്ഞിട്ടുണ്ട്, അത് കൊണ്ട് ഞാൻ ആ കുമ്പസാരത്തിൽ കുറച്ച് വെള്ളമൊക്കെ ചേർത്ത് ഒരു കഥാ രൂപത്തിൽ എഴുതാൻ ഒരു […]
സുമിയുടെ ഗർഭം [ജ്വാല] 1281
http://imgur.com/gallery/rOMqKKd സുമിയുടെ ഗർഭം Sumiyude garbham | Author : ജ്വാല ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ വെണ്ണിലാച്ചിറകുള്ള രാത്രിയിൽ വെള്ളിനീർക്കടലല കൈകളിൽ നീന്തി വാ തെളിനീർത്തെന്നലേ നനയുമീ പനിനീർമാരിയിൽ ഓ..ഓ.” ആഹാ !!! അടിപൊളി, മൗറീഷ്യസിന്റെ വഴിത്താരകളിൽ ഓഫീസിലെ സെക്രട്ടറി ലിച്ചിക്കൊപ്പം ആടിപ്പാടി വരികയായിരുന്നു, ദേ.. മനുഷ്യാ ഒന്നെഴുന്നേറ്റെ…. ഭാര്യയുടെ വിളിയിൽ സ്വപ്നലോകത്ത് നിന്ന് ഞാൻ തിരികെ […]
കഥ പറയുമ്പോൾ… (ജ്വാല ) 1272
കഥ പറയുമ്പോൾ… Kadha parayumbol… Author : Jwala http://imgur.com/gallery/rxTW3wS ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ… ❤️❤️ Eid Mubarak to all my friends ? വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കു ചിര പരിചിതമായിരുന്ന വഴികളിലൂടെ ഞാൻ മകന്റെ ഒപ്പം സഞ്ചരിക്കുകയായിരുന്നു. കാർ അതിവേഗം ഓടി കൊണ്ടിരുന്നു, ഞാൻ പുറത്തേയ്ക്ക് നോക്കി, ആ വഴികളും, നാടും ഒക്കെ മാറിയിരിക്കുന്നു. ഞാൻ ഓടി നടന്ന വഴികൾ, പഠിച്ചിരുന്ന സ്‌കൂൾ എല്ലാം കൺകുളിർക്കെ കണ്ട് മുന്നോട്ടു പോകവേ […]
പകൽക്കിനാവ് (ജ്വാല ) 1260
http://imgur.com/gallery/TjeWWKt പകൽക്കിനാവ് Pakalkinav | Author : Jwala “സുനയനേ….സുമുഖീ, സുമവദനേ..സഖീ”….. ഉംബായിയുടെ ഗസലിന്റെ അകമ്പടിയില്‍ ഗ്ലാസുകൾ വീണ്ടും,വീണ്ടും നിറഞ്ഞു. സന്തോഷങ്ങള്‍ ആഘോഷിച്ചു തീര്‍ക്കുവാനുള്ളതാണ്. “ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില്‍ ഇന്നലെ രാവില്‍ അടര്‍ന്നു വീണു” ഉംബായിയുടെ ശബ്ദം നേര്‍ത്തു,നേര്‍ത്തു വന്നു എന്റെ ഭൂമിയിലെ നിയോഗം അവസാനിച്ചു. ഞാന്‍ എന്ന യാഥാര്‍ഥ്യം ഇനിയില്ല. പുക ചുരുളുകൾക്കിടയിലൂടെ ഞാനാ യമപുരിയിൽ എത്തി, എന്റെ വരവ് ആരൊക്കെയോ പ്രതീക്ഷിച്ചിരുന്നത് പോലെ കുറച്ചു പേർ കൂടി നിൽക്കുന്നുണ്ട്. അവർ […]
രക്ഷകർത്താവ് എങ്ങനെ ആകണം (ജ്വാല ) 1352
രക്ഷകർത്താവ് എങ്ങനെ ആകണം | Author : Jwala http://imgur.com/gallery/jLM9dhN *നിങ്ങള്‍ക്കു നല്ലൊരു രക്ഷകര്‍ത്താവാകാന്‍ കഴിയുമോ?* ഈ നൂറ്റാണ്ടില്‍ യുവതലമുറയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. സമൂഹത്തില്‍ ഇന്നു നടക്കുന്ന ഓരോ സംഭവ വികാസങ്ങളും പരിശോധിക്കുമ്പോള്‍ നല്ലൊരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ കഴിയും. കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രാധാന്യം പോലെ മറ്റൊരാള്‍ക്കും ഇല്ല. ഈ സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ നാം ഓരോരുത്തരും ചിന്തിക്കണം. ഇന്നത്തെ കാലത്ത് ഏറ്റവും തലവേദന […]
അവളുടെ ആത്മകഥ (ജ്വാല ) 1368
http://imgur.com/gallery/VqKvkT3 അവളുടെ ആത്മകഥ Avalude athmakadha | Author : Jwala ഷാഹിന, കിടക്കയിൽ തിരിഞ്ഞും, മറിഞ്ഞും കിടന്നു, മാനസിക സങ്കർഷവും, ദുഃഖവും ഒന്നു പോലെ, തന്റെ മനസിന്റെ ഉള്ളറയിൽ തിങ്ങി നിൽക്കുന്നത് ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ മാനസികരോഗിയാവുമോ എന്ന് പോലും ഭയപ്പെട്ടു. ആരോട് പറയും? വിശ്വസിക്കാൻ കഴിയുന്നവർ എത്രപേരുണ്ട്? അത് കേൾക്കുന്നവർ നാളെ എന്നേ ചൂഷണം ചെയ്യില്ലെന്ന് ആര് കണ്ടു? തന്റെ അനുഭവങ്ങൾ അങ്ങനെയാണല്ലോ? എന്നാൽ പിന്നെ ഒരു കഥയായി എഴുതിയാലോ? ആർക്കും […]
അവനെയും തേടി… (ജ്വാല ) 1290
അവനെയും തേടി… Avaneyum Thedi… | Author : Jwala http://imgur.com/gallery/MiSzYsK മുഖത്തേക്ക് വീശിയടിച്ച ശക്തമായ കാറ്റിലും, മഞ്ഞുതുള്ളികളിലും എന്റെ ഉറക്കം മുടക്കി. പുറത്തേക്ക് നോക്കി ബസ് ടോൾ പ്ലാസയിൽ മറ്റൊരു വാഹനത്തിന്റെ പിന്നിലായി കിടക്കുകയാണ്, മുന്നിലെ കാറിലെ ഡ്രൈവർ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നു സമയം ഏകദേശം പതിനൊന്നു കഴിഞ്ഞിരിക്കുന്നു, ഇപ്പോഴും ടോൾ പ്ലാസയിൽ തിരക്ക് തന്നെ. ബസിൽ യാത്രക്കാരുടെ എണ്ണം താരതമേന്യ കുറഞ്ഞു യാത്രക്കാർ ഏറിയകൂറും മയക്കത്തിലാണ്. കഴിഞ്ഞുപോയ ഏതാനും മണിക്കൂറുകൾ മനസ്സിൽ ഓടിയെത്തി. പ്രശസ്തമായ […]
ശിവേട്ടൻ ( ജ്വാല ) 1581
ശിവേട്ടൻ Sivettan| Author : Jwala http://imgur.com/gallery/oDUBTep ജ്ഞാനത്തിന്റെ അഥവാ വിദ്യയുടെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണ് കാശി . നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടിതന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആത്മസാക്ഷാത്ക്കാരത്തിനായി പ്രബുദ്ധരായ ജ്ഞാനികള്‍ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു ഇത് , എന്റെ യാത്രയും കാശിയിൽ അവസാനിച്ചു, ഇനി എങ്ങോട്ടും ഇല്ല, ഗംഗയുടെ ഓരങ്ങളിൽ എനിക്ക് എരിഞ്ഞമരണം, ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണർന്നു , കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരി […]
വിഷാദ രോഗം (ജ്വാല ) 1504
വിഷാദ രോഗം vishada rogam | Author : Jwala ആമുഖം :- പ്രിയ സുഹൃത്തുക്കളെ ഇത് വിഷാദ രോഗത്തെക്കുറിച്ചുള്ള ഒരു ലേഖനം ആണ്. മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്, എന്റെ എല്ലാ എഴുത്തുകളും വായിച്ചു അഭിപ്രായം പറയുന്നതിന് ഒരായിരം നന്ദി. ഈ എഴുത്തും എല്ലാവരും വായിച്ച് അഭിപ്രായങ്ങൾ പറയണം എന്ന് കൂടി അപേക്ഷിക്കുന്നു… സ്നേഹപൂർവ്വം… ജ്വാല. എന്താണ് വിഷാദ രോഗം ? മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി, ഉറക്കം, […]
പഠനത്തിൽ രക്ഷകർത്താവിന്റെ പങ്ക് (ജ്വാല ) 1461
ആമുഖം :- പ്രീയ സുഹൃത്തുക്കളെ, പതിവിനു വിപരീതമായി ഇതൊരു ലേഖനമാണ്. ഈ ലേഖനത്തിനു ആനുകാലിക പ്രസക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ ഇത് write to us ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇത് ഇട്ടിരുന്നു. അപ്പോൾ മാലാഖയുടെ കാമുകൻ ഇത് ഒരു ലേഖനമായി പ്രസിദ്ധീകരിച്ചു കൂടെ എന്ന് ചോദിച്ചിരുന്നു. ഇവിടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുമോ എന്നറിയില്ല, എങ്കിലും ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു… മറ്റു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അഡ്മിന് ഇത് ഒഴിവാക്കാവുന്നത് ആണ്… എപ്പോഴും […]
രക്തസാക്ഷി (ജ്വാല ) 1414
http://imgur.com/gallery/13ZlHoL രക്തസാക്ഷി Raktha sakshi | Author : Jwala നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി കണ്ട് മനം മടുത്തിട്ടായിരുന്നു ഞാന്‍ വിപ്ലവകാരി ആയത് . ഞാന്‍ വിശ്വസിച്ച പ്രസ്ത്ഥാനത്തിലൂടെ സഞ്ചരിച്ച് സാമൂഹിക നീതി നടത്താം എന്നു വിചാരിച്ചു . പക്ഷെ വമ്പന്‍ പരാജയം ആയിരുന്നു പരിണിത ഫലം. നടന്നു പോയ ഗ്രാമ വീഥികളിൽ രക്തസാക്ഷിത്വം വരിച്ചവരുടെ വിധവയായ ഭാര്യമാരെയും അമ്മമാരുടെയും കണ്ണുനീർ കണ്ട് മനസ്സ് മരവിച്ചു പോയി. എന്റെ വീക്ഷണത്തിലൂടെ പിന്‍ഗാമികള്‍ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു […]