മഹാനദി (ജ്വാല ) 1362

http://imgur.com/gallery/GDHoMKa

മഹാനദി

Mahanadi | Author : ജ്വാല

പ്രീയ സുഹൃത്തുക്കളെ,
ഒരു നീണ്ട കഥയാണ് ഇത്, സാധാരണ ഗതിയിൽ നീട്ടി പിടിച്ച് കഥ എഴുതുന്ന ശൈലി അല്ല എന്റേത്,

ഇത് ഒരു ജീവിത കഥയാണ്,
ഒരു പ്രീയ സുഹൃത്തിന്റെ കുമ്പസാരം,
കുമ്പസാരം ഒരിക്കലും പുറത്ത് പറയരുത് എന്നാണല്ലോ പ്രമാണം,
പക്ഷെ കഥയായി എഴുതാം എന്ന് ഗുരു പറഞ്ഞിട്ടുണ്ട്,
അത് കൊണ്ട് ഞാൻ ആ കുമ്പസാരത്തിൽ കുറച്ച് വെള്ളമൊക്കെ ചേർത്ത് ഒരു കഥാ രൂപത്തിൽ എഴുതാൻ ഒരു സാഹസം കാണിക്കുകയാണ്.
ട്വിസ്റ്റും, ആക്ഷനും, അമാനുഷിക ശക്തികളും ഒന്നും കൂട്ടിനില്ല.പച്ചയായ ചില മനുഷ്യരുടെ കഥയാണിത്. അവന്റെ കഥയാണ്, അവന്റെ ജീവിതത്തിന്റെ ഒരേട്…
എന്റെ എല്ലാ കഥകളും വായിച്ച് വിമർശിക്കുകയും, സപ്പോർട്ട് തരികയും ഒക്കെ ചെയ്യുന്ന എല്ലാ പ്രീയ സുഹൃത്തുക്കൾക്കും എന്റെ നന്ദി.
ഈ കഥയും എല്ലാവരും വായിക്കുകയും ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു…
സ്നേഹപൂർവ്വം…
ജ്വാല.