അത്തച്ചമയം [ആൽബി] 1145

അത്തച്ചമയം Athachamayam | Author : Alby   “ഭയ്യാ………എണീക്ക്.നേരം ഇതെത്ര ആയീന്നാ.”രാവിലെ തന്നെ റിനോഷിനെ കുലുക്കി വിളിക്കുകയാണ് റീന”നീ പോ പെണ്ണെ…….കുറച്ചൂടെ ഉറങ്ങട്ടെ.ഒന്നുറങ്ങാനും സമ്മതിക്കില്ല അമ്മയെ കണ്ട് നീയും തുടങ്ങിയൊ?” ഉറക്കം മുടക്കുന്നതിന്റെ പേരിൽ റിനോഷ് അരിശപ്പെട്ടു. “ദേ…..വലിച്ചു താഴെയിടും,പറഞ്ഞില്ല എന്നുവേണ്ട.”അവളും വിടാൻ ഭാവം ഇല്ലായിരുന്നു. പക്ഷെ അവളുടെ ശ്രമങ്ങൾക്ക്‌ മുന്നിൽ തോറ്റുകൊടുക്കാതെ റിനോ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു. ശബ്ദമൊന്നും കേൾക്കാതെ വന്ന റിനോഷ് അവൾ പോയി എന്ന് കരുതി.പക്ഷെ അവന്റെ ആശ്വാസം അധികം ആയുസ്സില്ലാതെ […]

മാവേലി [Jeevan] 283

മാവേലി Maveli | Author : Jeevan   ‘ മാവേലി ചേട്ടോ … ചേട്ടോ … എന്തൊരു ഉറക്കമാ … ഇന്നല്ലേ ഫ്‌ലൈറ്റ്, ഓണത്തിന് മുമ്പ് അങ്ങ് എത്തേണ്ടേ വീട്ടില്‍, ഇങ്ങനെ ഉറങ്ങിയാല്‍ ഫ്‌ലൈറ്റ് മിസ്സ് ആകും കിളവാ …’ സുധീഷ് ലേബര്‍ ക്യാമ്പിലെ അടുക്കളയില്‍ നിന്നു കൊണ്ട് വിളിച്ച് കൂവി .   ‘ ഡാ … ഞാന്‍ എണീറ്റു, നീ രാവിലെ തൊള്ള തുറക്കണ്ടാ … ഫ്‌ലൈറ്റ് ഉച്ചക്ക് 2 മണിക്ക് അല്ലേ […]

നിലവിളക്ക് [Shareef] 121

നിലവിളക്ക് Nilavilakku | Author : Shareef   ഇന്നെന്റെ ഏട്ടാമത് വിവാഹ വാർഷികം ആണ്…. പിന്നിലേക്ക് നോക്കുമ്പോൾ എട്ടു യുഗം കഴിഞ്ഞ പോലെ….ഓണം വെക്കേഷൻ ആയത് കൊണ്ട് സ്കൂൾ അവധിയാണ്… പതിവ് ചോദ്യത്തിൽ ഒരു മാറ്റവും ഇല്ലാതെ ആണ് അനു മോള് എണീറ്റത്… “‘അമ്മേ…. എല്ലാ കുട്ട്യോളും അവധി ആയതിനാൽ തറവാട്ടിലേക്കും മറ്റും വിരുന്നു പോയേക്കുന്നു… നമക്ക് അമ്മേടെ വീട്ടിൽ പോയാലോ…. ഒരുപാട് നാളായില്ലേ അമ്മേ.. എന്ത് ഉത്തരം പറയും എന്നാലോചിച്ചു ഞാൻ ആദ്യം… പിന്നെ […]

തിന്മ നാട് [Rayan] 119

തിന്മ നാട് Thinma Naadu | Author : Rayan   പാതാളത്തിലെ മണിയറയിൽ എഫ് ബി യിൽ ബ്രൗസ് ചെയ്ത് കൊണ്ടിരിക്കേ… ഭാര്യ അടുത്ത് കിടക്കുന്ന മാവേലിയെ കുലുക്കി വിളിച്ചു..”ദേ… മനുഷ്യാ നിങ്ങൾ പോവുന്നില്ലേ… ഭൂമിയിൽ നിന്ന് ഓണപ്പരിപാടികൾ ലൈവായി വന്ന് തുടങ്ങി.. ” “നിനക്കറിയില്ലേ… ശ്യാമളേ.. കഴിഞ്ഞ ഓണത്തിനു സംഭവിച്ചത്… ഞാനിനിയും ഭൂമിയിലേക്ക് പോവണോ…” കള്ളവും ചതിയുമില്ലാതെ പൊളിവചനങ്ങൾ എള്ളോളം വരാതെ താൻ ഭരിച്ചിരുന്ന നല്ല നാട് കാണാൻ പോയ മാവേലിക്ക് കഴിഞ്ഞ പ്രാവശ്യം […]

തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 135

തിരുവോണത്തിലെ പെണ്ണുകാണൽ Thiruvonathile Pennukaanal | Author : Rayan   ‘ഫേസ്ബുക്ക പ്രണയം യുവാവ് വഞ്ചിക്കപ്പെട്ടു’”അടിപൊളി !ഇത്രയും നാൾ യുവതികൾ ആയിരുന്നു ഇപ്പൊ തിരിച്ചായോ” പത്രവാർത്ത പുച്ഛത്തോടെ അരുൺ വായിച്ചു ” ഇവർക്കൊന്നും വേറെ പണിയില്ലെ ,കൺമുന്നിൽ കാണുന്നോരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലത്താ ഒരു ഫേസ് ബുക്ക് പ്രണയം ” പത്രംമടക്കി വച്ചിട്ട് അരുൺ സോഫയിൽ നിവർന്നിരുന്നു ” പ്രേമിക്കുന്നേൽ വല്ല കാശുകാരി പെൺപിള്ളാരേം പ്രേമിക്കണം എന്നിട്ട അവളേം കെട്ടി സുഖജീവിതം അടിപൊളി !” […]

തിരിച്ചുവരവ് [Rayan] 109

തിരിച്ചുവരവ് Thirichuvaravu | Author : Rayan   മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു….അല്ല… എന്റെ ബുള്ളറ്റ് ആ മലയുടെ മുകളിലേക്കുള്ള അവസാന വളവും കഴിഞ്ഞു ഒരു തെല്ല് കിതപ്പോടെ കുതിക്കുന്നു…. ഇതൊരു ഒളിച്ചോട്ടമാണ്…. എന്റെ സ്വപ്‌നങ്ങൾ വിലക്കു വാങ്ങിയവരിൽ നിന്നു…. പരാജിതൻ എന്നു കൂകി വിളിച്ചവരിൽ നിന്നു… കൊല്ലാനാണേലും ചാവാൻ ആണേലും അവസാനം വരെ കൂടെ നീക്കുമെന്ന് പറഞ്ഞു പാതിവഴിയിൽ എന്നെ തനിച്ചാക്കി പോയവരിൽ നിന്നു…. എന്റെ ജീവിത സ്വപ്നങ്ങളിൽ നിന്നു…. എന്നന്നേക്കുമായി ഒരു ഒളിച്ചോട്ടം…. ഇനി […]

പൊന്നോണം [Shibin] 113

പൊന്നോണം Ponnonam | Author : Shibin   അന്നൊരു തിരുവോണ ദിവസമായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് മൊബൈലിൽ കുത്തി വീട്ടിലെ ഉമ്മറത്തു ഇരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്ന് പ്രിയതമയുടെ അശരീരിഏട്ടോ…..!!! എന്താടാ…!!! ഏട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ? നീ കാര്യം പറയെടീ … പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം…!!! ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ്‌ ചെയ്താ ഞാൻ പറയാം…!!! നീ കാര്യം പറയെടീ ചുമ്മാ കൊഞ്ചാൻ […]

കൃഷ്ണ രൂപത്തിൽ ക്രിസ്തുവും [Shibin] 115

കൃഷ്ണരൂപത്തില്‍ ക്രിസ്തുവും. Krishnaroopathil Kristhuvum | Author : Shibin   “പാറായിചേട്ടാ എനിക്ക് കൂടി ഒരുചായ ….”പരിചിതമായ ശബ്ദം ആയതിനാല്‍ പാറായി തിരിഞ്ഞുനോക്കാതെ തന്നെ തേയിലസഞ്ചിയിലേക്ക് ചൂടുവെള്ളം പകര്‍ന്നുകൊണ്ട് ചോദിച്ചു “എന്താടാ രവി താമസിച്ചത്…?” ഇവിടുത്തെ വെടിപറച്ചിലുകാരുടെ തിരക്ക് ഒന്ന്‍ ഒഴിയട്ടെ എന്ന്‍ കരുതി ചേട്ടാ അല്ലെങ്കില്‍ പിന്നെ അവരുടെ ഓരോരുത്തരുടെയും പുതിയ പുതിയ ചോദ്യങ്ങള്‍ക്ക് മറുപിടി പറയേണ്ടിവരുമ്പോള്‍ എനിക്ക് ചായ കുടിക്കാന്‍ സമയം കിട്ടില്ല . ഇന്നലെ ഒരാള്‍ ചോദിച്ച അതേ ചോദ്യം ഇന്ന്‍ […]

ഓർമ്മയിലെ തിരുവോണം [Shibin] 113

ഓർമ്മയിലെ തിരുവോണം Ormayile Thiruvonam | Author : Shibin   “അമ്മേ എനിക്ക് പൂ പൊട്ടിക്കാൻ ദാ ആ അപ്പുവിന്റേം അമ്മുവിന്റേം കയ്യിലുള്ള പോലത്തെ സാധനം വേണം”കണ്ണൻ സ്കൂൾ വിട്ടുവന്നു ഉമ്മറത്തോട്ട് ടെക്സ്റ്റൈൽസിന്റെ കവറിലാക്കിയ പുസ്തകം എറിഞ്ഞു അമ്മയോട് പറഞ്ഞു. “ടാ പൂ പൊട്ടിക്കാൻ പൂവട്ടി തന്നെ വേണമില്ലല്ലോ കണ്ണാ. അമ്മേടെ മോന് അവരെക്കാൾ നല്ല പൂവട്ടി ‘അമ്മ ഉണ്ടാക്കി തരാം” കത്താത്ത അടുപ്പിലേക്ക് ഊതിക്കൊണ്ടിരുന്ന ‘അമ്മ എഴുന്നേറ്റു വലിയ ഒരു ചേമ്പിന്റെ ഇല പൊട്ടിച്ച് […]

രാധാമാധവം [കുട്ടേട്ടൻ] 56

രാധാമാധവം Radhamadhavam | Author : Kuttettan   Hai, ഫ്രണ്ട്സ്,  ഞാൻ സന്ദീപ്(കുട്ടേട്ടൻ ). ഒരു പാവം പ്രവാസി. ഇതു എന്റെ ആദ്യത്തെ കഥയാണ്. എത്രത്തോളം നന്നാവും എന്ന് അറിയില്ല.  ജോലിക്കിടയിൽ കിട്ടുന്ന കുറച്ചു സമയം. ആ സമയത്ത് മനസ്സിൽ തോന്നിയത്  ആണ് ഒരു കഥ എഴുതിയാലോ എന്ന്. വായിച്ചിട്ടു അഭിപ്രായം പറയണേ. ഇനി വല്ല തെറ്റുകൾ ഉണ്ടെങ്കിൽ അതും പറയാം. പിന്നെ ഒരു കാര്യം, ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ, […]

ഹരേഃ ഇന്ദു 2 [ചാത്തൻ] 47

പ്രിയപ്പെട്ട വായനക്കാരേ….. ഹരേഃ ഇന്ദു എന്ന എന്റെ കഥയുടെ ആദ്യഭാഗം സ്വീകരിച്ചതിൽ വളരെയധികം നന്ദി. ഈ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ബ്രഹ്മഗിരി മലനിരയുടെ താഴ്വരയിൽ നിന്നും ചാത്തൻ… ഹരേഃ ഇന്ദു 2 Hare : Indhu Part 2 | Author : Chathan | Previous Part   ചാത്തൻ ഈ സമയം ട്രെയിനിൽ ഇരുന്നു ഓരോന്നു ഓർക്കുകയാണ് ഹരി. ഇന്ദു ഹരിയുടെ അമ്മാവന്റെ മകൾ ആണ്. ബാല്യകാലം മുതലേ ഉള്ള പ്രണയമാണ് […]

ആതിരഥൻ [അമാൻ] 54

ആതിരഥൻ Aathiradhan | Author : Aman   തികച്ചും സാങ്കല്പികമായ ഒരു കഥ , യഥാർത്ഥ ചരിത്രവുമായോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ ഇതിനു ബന്ധം ഇല്ല………… നിങ്ങൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തുക.ഇരുട്ടിന്റെ അന്തകാരത്തെ മുറിച്ചു മാറ്റി വെളിച്ചം ഭൂമിയിലേക്ക് പതിക്കാൻ ഒരുങ്ങി കഴിഞ്ഞു…. കിളികൾ അവരുടെ ഭക്ഷണം തേടി യാത്ര പുറപ്പെടാൻ തുടങ്ങി…….കോടമഞ്ഞിനാൽ ചുറ്റ പെട്ട വഴിയിലൂടെ ഒരു കുതിര വണ്ടി ഒരു ഗ്രാമത്തെ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുകയാണ്….അതിൽ 21 വയസോളം […]

?പ്രണയസാന്ത്വനം ? [നന്ദൻ] 215

?പ്രണയസാന്ത്വനം? Pranayaswanthanam | Author : Nandan   “”കടല..വേണോ ചേട്ടായി..? “”””വേണ്ട…”” ഒച്ച കുറച്ചു കടുത്തു പോയീന്നു തോന്നുന്നു.. പാറി പറക്കുന്ന ചെമ്പിച്ച മുടിയുള്ള…..ഇരു നിറക്കാരി…പതിനെട്ടു ..പത്തൊന്പതു വയസ്സുണ്ടാവണം… അവളുടെ ഒരു കയ്യിൽ തൂങ്ങി പിടിച്ച ഒരു ഏഴു വയസ്സ് തോന്നിക്കുന്ന ഒരു ബാലനും.. അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ കൗതുകതിനപ്പുറത് നിസ്സഹായതയുടെ..ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ നിഴലാണ് കണ്ടത്…. ഒട്ടും പകമാവാത്ത നിറം മങ്ങി അവിടവിടെ പിഞ്ചിയ പഴകിയ ഉടുപ്പിന്റെ പോക്കറ്റ് ഒരു വശത്തേക്കു കീറി കിടന്നിരുന്നു… […]

സുബുവിന്റെ വികൃതികൾ [നൗഫൽ] 4973

സുബുവിന്റെ വികൃതികൾ Subuvinte Vikrithikal | Author : Naufal     കൂട്ടുകാരെ ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഞാൻ ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്… ഈ ഗ്രൂപ്പിൽ നല്ല നല്ല കഥകൾ എഴുതുന്ന എന്റെ സ്കൂൾ ഫ്രിണ്ടും ഇപ്പോഴും ബന്ധം നിലനിർത്തി പോകുന്നവനുമായ റിവിൻലാൽ, കൂടെ മറ്റനേകം ഫ്രണ്ട്സുകളും ഉണ്ട്… ഒരു തുടക്കക്കാരൻ എന്ന ബോദ്യത്തോടെ എന്നിൽ നിന്നും വരുന്ന ഏതു തെറ്റുകളും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു…. സുഹൃത്തുക്കളെ ഈ കഥ […]

? നീലശലഭം 3 ? [Kalkki] 127

? നീലശലഭം 3 ? Neelashalabham Part 3 | Author : Kalkki | Previous Part ദോഷൃത്തോടെ അവൾ അവനെ തട്ടി മാറ്റി.വേദനയും  സഹിച്ച് എങ്ങനെയോ അവൾ ബസ്സിൽ കയറി പതിവിലു കൂടൂതൽ തിരക്കുണ്ടായിരുന്ന ബസ്സിലെ ഇടിയും ബഹളവും അവളുടെ കൈയിലെ വേദനയുടെ ആക്കം കൂട്ടി Carmal enginiering കഴിഞ്ഞ1 വർഷമായി അവൾ അവിടെയാണ് പഠിക്കോന്നത്.ബസ്സ് കോളേജിന് മുൻപിൽ നിർത്തുന്നത് വരെ അവൻ  പിന്നാലെയുണ്ടായിരുന്നു. ബസ്സിൽ നിന്നും ഇറങ്ങിയ അവളെ നോക്കി ഒരിക്കൽ കൂടി […]

വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി ?] 321

വൈഷ്ണവം 4 Vaishnavam Part 4 | Author : Khalbinte Porali | Previous Part   യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു. വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ രാത്രിയിലെ ചാറ്റുകള്‍ ഓര്‍മ്മ വന്നു. അവന്‍ ഫോണ്‍ എടുത്തു. അവളുടെ ചാറ്റുകള്‍ ഒന്നുടെ വായിച്ചു. ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞ വാക്കുകള്‍… മതി. തനിക്കത് മതി. അവന് എന്ത് ചെയ്യണമെന്നറിയില്ല. […]

അപരാജിതൻ 15 [Harshan] 9658

  * ** ************** *** അപരാജിതന്‍ Previous Part | Author : Harshan   !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!   ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്. ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു , ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു. പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു , ആദി സീറ്റിൽ ഇരിക്കുമ്പോളും […]

❣️The Unique Man 3❣️ [DK] 731

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. തുടരുകയാണ്??????? ❣️The Unique Man Part 3❣️ Author : DK | Previous Part നാളെ കോളേജിൽ വരുമോ അതോ റെസ്റ്റ് ആണോ ആതോ കാമുകനെ സ്വപ്നം കണ്ട് ഇരിക്കുമോ???? ഒന്നു […]

ആദിത്യഹൃദയം 6 [Akhil] 951

ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് […]

താടി [ആദിദേവ്] 93

ഇവിടുത്തെ എന്റെ ആദ്യ കഥയാണ്.. എല്ലാവരും വായിച്ചഭിപ്രായമറിയിക്കുക. അപ്പോ തുടങ്ങാം …..   താടി Thadi | Author : Aadhidev   ഈ താടിയും മുടിയുമൊക്കെ ഒരു വല്യ സംഭവം തന്നല്ലേ!… ചിലർക്ക് താടി വേണ്ട..ചിലർക്ക് വേണം.. മറ്റുചിലരാണെങ്കിലോ ഈ സാമാനം കൃഷി ചെയ്തുണ്ടാക്കാനായി കണ്ണിക്കണ്ട എണ്ണയും പിണ്ണാക്കുമൊക്കെ അരച്ചുതേച്ചും വളം ചെയ്തും കാത്തിരിക്കും. ഇനി എങ്ങാനും ഇക്കണ്ട നേർച്ചയും കാഴ്ചയും ഒക്കെ മൂലം ചെറുതായി താടി എങ്ങാനും വന്നാലോ? അപ്പൊ തന്നെ മുടി ബൈ […]

ഹരേഃ ഇന്ദു [ചാത്തൻ] 79

ഹരേഃ ഇന്ദു Hare : Indhu | Author : Chathan   പെട്ടെന്നാണ് ഒരു ആംബുലൻസ്  ചീറിപ്പാഞ്ഞു വന്നു സായി ഹോസ്പിറ്റലിന് മുൻപിൽ നിർത്തിയത്. ആംബുലൻസ് ഡ്രൈവറും അറ്റൻഡറും  കൂടി ആംബുലൻസിന്റെ വാതിൽ ബലമായി തുറന്നു. സ്ട്രെച്ചറിൽ രക്തത്തിൽ കുളിച്ചിരുന്ന പെൺകുട്ടിയെ അവർ വലിച്ചു പുറത്തേക്കെടുത്തു. കണ്ണുകൾ പുറത്തേക്ക് ഉന്തി വിരലുകൾ മടക്കിവെച്ച് വായ തുറന്ന് അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. പെട്ടെന്നുതന്നെ അവർ പെൺകുട്ടിയെ ഐസിയുവിൽ എത്തിച്ചു. ഡോക്ടർമാരും നഴ്സുമാരും ഓടിവന്നു ഐസിയുവിൽ കയറി. […]

നീലക്കുറിഞ്ഞി [വിബിൻ] 36

നീലക്കുറിഞ്ഞി Neelakkurinji | Author : Vibin പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി, ഇത്രയും കാലത്തെ പ്രവാസം കഴിഞ്ഞ് ഞാൻ തിരിച്ച് വന്നത് അവ കാണുന്നതിന് വേണ്ടിയാണ്. പന്ത്രണ്ട് വർഷത്തിന് മുൻപ് ഞാൻ വന്നത് എന്റെ കല്ല്യാണത്തിന് വേണ്ടിയായിരുന്നു. കല്ല്യാണത്തിന് വന്ന എന്നെ എതിരേറ്റത് ഹൃദയം തകർത്ത വാർത്തയായിരുന്നു. കല്ല്യാണത്തിന് ഒരാഴ്ച്ചമാത്രം ബാക്കിനിൽക്കേ മായ വന്നുകൊണ്ടിരുന്ന ബസ് ഒരപകടത്തിൽപ്പെട്ടിരിക്കുന്നു. നീണ്ട പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരാഴ്ച്ചക്ക്ശേഷം നടക്കാനിരുന്ന ഞങ്ങളുടെ വിവാഹത്തിന് വന്ന ഞാൻ കാണുന്നത് […]

കഥപൂക്കളം 2020 ഓൺലൈൻ കഥാരചനാ മത്സരം 194

  നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓര്‍മ്മകളും കൂടെ ഒരുപാട് പ്രതീക്ഷകളും നിറഞ്ഞ പൊന്നി൯ ചിങ്ങത്തിലെ പൊന്നോണം വരവായി,,, ഇത്തവണ മാവേലിതമ്പുരാനെ എതിരേല്‍ക്കാ൦.. കഥകള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു കൊണ്ട്…   കഥകൾ.കോമിലൂടെ   “ഈ ഓണം കഥകളിലൂടെ ആഘോഷിക്കൂ”   മനോഹരങ്ങളായ കഥകള്‍ എഴുതി കഥകള്‍.കോമിലൂടെ പ്രസിദ്ധീകരിക്കൂ മികച്ച കഥകള്‍ക്ക് കൈനിറയെ സമ്മാനങ്ങളും നേടൂ കഥപൂക്കളം- 2020 ഓൺലൈൻ കഥാരചനാ മത്സരം   ഈ ഓണക്കാലത്ത് , കഥകൾ.കോം നിങ്ങൾക്കായി ഒരു ഓൺലൈൻ കഥാരചന […]

ഓർമ്മയിൽ ഒരു മഴക്കാലം [Deva devzz] 36

ഓർമ്മയിൽ ഒരു മഴക്കാലം Ormayil Oru Mazhakkalam | Author : Deva devzz സമയം സന്ധ്യയോടടുക്കുന്നു, മഴ കനത്തുപെയ്യുന്നുണ്ട് .വീട്ടിലേക്കു പോകാനുള്ള ബസ് സ്റ്റാൻഡിന്റെ ഒരു വശത്തു നിർത്തിയത്‌ കണ്ടെങ്കിലും ആദി ഉടൻ വരുമെന്ന പ്രതീക്ഷയോടെ ദിയ കാത്തുനിന്നു . പത്താം ക്ലാസ്സ്‌ കഴിഞ്ഞതിൽ പിന്നെ തമ്മിൽ കാണുന്നത് പോലും അപൂർവം , നേരെചൊവ്വേ ഒന്നു സംസാരിക്കാനുള്ള അവസരം കിട്ടുന്നില്ല . ഇന്ന് എന്തായാലും തമ്മിൽ സംസാരിക്കുമെന്ന ഉറപ്പോടെ ആൾക്കൂട്ടത്തിൽ അവൾ അവനെ തിരഞ്ഞു . […]