Views : 10601

💘നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 174

നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി

Nandhuvinte Swantham Devutty | Author : Demon King

 

 

രാവിലെ തന്നെ ടേബിളിന്റെ മുകളിൽ വച്ച ഫോണിൽ അലാറം അടിച്ചു തുടങ്ങി.നല്ലോണം ഉറക്കച്ചടവ് ഉള്ളതുകൊണ്ട് തലയിലൂടെ പുതപ്പിട്ടു മൂടി പിന്നെയും കിടന്നു… ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അലാറം ഓഫ് ആയി. ഇപ്പോൾ നല്ല ആശ്വാസം.പിന്നെയും നിദ്രയിലേക്ക് പോകാൻ തുടങ്ങിയതും അടുത്ത അലാറം. അതിനി എഴുന്നേറ്റ് പോയി ഓഫ് ചെയ്തില്ലെങ്കിൽ പിന്നെയും അടിച്ചുകൊണ്ടിരിക്കും. ഇന്നലെ അലാറം വച്ച നിമിഷത്തെ ഞാൻ സ്വയം പഴിച്ചു.ഇനിയും കുറച്ചു നേരം കൂടി അടിച്ചാൽ അടുത്തുള്ള റൂമിലെ ആൾക്കാർ ഇങ്ങോട്ട് വരുമെന്നെനിക്ക് തോന്നി.

ഏറെ നേരം അടിച്ചുകൊണ്ടിരുന്ന അലാറം അവസാനം ഓഫ് ചെയ്യേണ്ടി വന്നു.ഫോണിൽ സമയം നോക്കിയപ്പോൾ 9.00 ആയി. 2 മാസമായി ഇപ്പോൾ സമയം ഒക്കെ വൈകിയാണ് ഞാൻ എഴുന്നേൽക്കുന്നത്.

എന്റെ പേര് നന്ദൻ. ഇഷ്ടമുള്ളവർ നന്ദു എന്ന് വിളിക്കും. ഞാൻ നേരെ വാഷ് ബൈസണിന്റെ അടുത്ത് പോയി കൈ നന്നായി സോപ്പ് ഇട്ടു കഴുകി. ബെഡിൽ മുകളിൽ ബാഗ് പാക്ക് ചെയ്തത് വച്ചിട്ടുണ്ട്.

ഞാൻ നേരെ ബ്രെഷും പേസ്റ്റും എടുത്ത് കുളിമുറിയിൽ കയറി. പല്ലുതേപ്പും രണ്ടിന് പോക്കും കുളിയിൽ എല്ലാം ആ ഒറ്റ പോക്കിൽ തീർത്തു.

ഒരു വെള്ള ബനിയനും നീല ജീൻസും ധരിച്ചു. ചീർപ്പെടുത്‌ കണ്ണാടിയുടെ മുന്നിലേക്ക് പോയി…

മുടിയും താടിയും ഒക്കെ വളർന്ന് ഒരു ഭ്രാന്തന്റെ കോലം ആയിരിക്കുന്നു. അതെല്ലാം ഒന്ന് ചീകി ഒതുക്കി കുട്ടപ്പനായി. ടേബിളിൽ മുകളിൽ ഉള്ള പുത്തൻ മാസ്‌ക് എടുത്ത് ധരിച്ചു എന്നിട്ട് ഒന്നുകൂടി കണ്ണാടിയിലേക്ക് നോക്കി.

 

‘”” ഹാലോ…. സാറേ…. ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞോ…'”

തിരിഞ്ഞ് നോക്കിയപ്പോൾ മാളു ആണ്.

 

ഞാൻ…….
‘” ആഹ്…. ഡോക്ടർ വന്നർന്നോ…..'”

മാളു…….
“‘ ഹും ഹും…. ഡോക്ടർ അല്ല…. ഞാൻ നേഴ്‌സ് ആടാ ഏട്ടാ……'””

 

ഞാൻ……
‘” എന്തായാലും എന്താ… വിളിച്ചത് നിന്നെ തന്നെ അല്ലെ…..'””

മാളു…..
‘”ഹമ്മ്….. ഇന്ന് വലിയ ഹാപ്പി ആണല്ലോ….

Recent Stories

The Author

26 Comments

Add a Comment
 1. സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
  1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
  ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
  ഈ കഥ യുടെ continuation തരാമോ?
  അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls

  1. ഇവിടെ ആ നിയമം ഇല്ലേ…

 2. Chakkarakkutta demon kingeeeee powliiiii…….orupadishttayiiiii……. waiting for next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  1. Pinnenthaa tharaallo…

 3. രാവണാസുരൻ

  Bro പൊളിച്ചു
  ദേവൂനെ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ

  അറിയാതെ ഒന്ന് ചിന്തിച്ചുപോയി അവളും നന്ദികേട് കാണിച്ചിരുന്നെങ്കിൽ എന്ന്

  എന്തായാലും അവള് കൂടെ നിന്നല്ലോ pwoli

  Bro ബാക്കി എഴുതാൻ plan ഉണ്ടോ
  എന്തേലും idea ഉണ്ടേൽ എഴുതണേ
  ആരു വായിച്ചില്ലേലും ഞാൻ ഉണ്ടാകും

  1. ഞാൻ ഇതെഴുത്തുമ്പോഴും പിന്നെ ഇപ്പോഴും ഒരു രണ്ടാം ഭാഗത്തെ മനസിൽ കണ്ടിട്ടില്ല…. ഇനി അത് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…

 4. വിശ്വാമിത്രൻ

  അടിപൊളി സ്റ്റോറി ബ്രോ….

 5. ♨♨ അർജുനൻ പിള്ള ♨♨

  🥰🥰🥰🥰

  1. പിള്ളേച്ച….

 6. Polichu super💖💖💖

  1. Thanks krish….

 7. സുജീഷ് ശിവരാമൻ

  സൂപ്പർ സ്റ്റോറി ബ്രോ… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു…

  1. നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും ഉണ്ടെങ്കിൽ വേറെന്തു പേടിക്കാൻ….

 8. നമ്മൾ അറിയാതെ നമ്മളെ ഊറ്റി കുടിക്കുന്ന പരാന്നഭോജികൾ ഉള്ളയിടത്ത് പ്രണയത്തിന്റെ വിശ്വാസ്യതയ്ക്ക് കൊടുക്കുന്ന നിമിഷം തന്നെ ഏറ്റവും വലുത്, നന്നായി എഴുതി, അഭിനന്ദനങ്ങൾ…

  1. ജീവിതത്തിൽ നഷ്ടങ്ങളും ചതിയുടെയും പെരുമ്പാറ മുഴങ്ങുമ്പോൾ നിനക്ക് ഞാനില്ല.എന്ന് പറയാൻ ഒരാൾ ഉണ്ടെങ്കിൽ അത് മതി നഷ്ടങ്ങൾ മറക്കാൻ…. അത് മതി ചതിച്ചവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ…

   1. ANd thank you ജ്വാല…💓

   2. ഞാനില്ലേ.. എന്നാണ് ട്ടോ… സ്പെല്ലിംഗ് മിസ്റ്റേക്ക്

 9. പൊളിച്ചു❤️❤️❤️❤️

  1. Thanku thanku

 10. Nyt vayichu COMMENT edaveee❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

 11. ഇനി വേണം ഓരോനനായി വായിക്കാൻ മുത്തേ..

  1. വായിച്ചിട്ട് പറ harshettaa…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com