ഒരുമയിലെ സമ്മർദി! [PK] 516

Views : 8959

മേമ്പൊടിയായി.

 

““വൗ….. അമേസിങ്ങ് സ്റ്റോറി”” കഥകളും

എള്ളോളവും പൊളിവചനവുമൊക്കെ

മനസിലായ സന്തോക്ഷത്തിൽ അവൻ

ആത്മഗതം ചെയ്തു. അന്നത്തെ ഒരു

കൊച്ചു ഫിൻലാൻഡ് ആയിരുന്നു ഈ

കൊച്ച് കേരളം…… പക്ഷെ ഇപ്പോൾ ഈ

ഇന്ത്യയുടെ നില 143 ആണ്. ആകെയുള്ള

153 സ്ഥാനങ്ങളിൽ!. പതിനഞ്ച് വയസ്

വരെ പരീക്ഷയില്ലാതെ കുട്ടികൾ പഠിക്കുന്ന

ഫിൻലൻഡിൽ പോവാൻ അവനും കുറെ

കൊതിച്ചിരുന്നു.അതുപോലെ താരതമ്യേന ലോകത്തിലെ പലരും സ്വപ്നങ്ങളിൽ കൊതിച്ചിട്ടുണ്ടാവും സ്കാൻഡിനേവിയൻ

രാജ്യങ്ങളടക്കമുള്ളവയിലെ ജീവിതങ്ങൾ മാതൃകയാക്കാൻ!

 

എന്തായാലും… ‘മാവേലി നാടു വാണീടും

കാലം’….മുത്തശ്ശന്റെ ഉദാഹരണത്തിൽ

അവന് പെട്ടന്ന് മനസിലായി…. എങ്കിലും

വർഷത്തിലൊരിക്കൽ കാണാൻ വരുന്ന

മഹാബലിയെ ഒന്ന് നേരിൽ കാണുമ്പോൾ

ചോദിക്കാനെന്ന പോലെ അവനിൽ വീണ്ടും

സംശയങ്ങൾ ബാക്കിയായി.

 

““അതെങ്ങനയാ ഗ്രാൻപാ… അന്ന് മൂന്ന്

ഫീറ്റ് ചോദിച്ച വാമനന് ഈ ലോകങ്ങൾ

മുഴുവൻ കിട്ടിയേ….?””

പന്ത്രണ്ട്കാരൻ കനേഡിയൻ ഉണ്ണിക്കുട്ടൻ

തന്റെ മുറി മലയാളത്തിൽ മുത്തശ്ശനോട്

ഓണക്കഥ പറച്ചിലിനിടയിലെ സ്വാഭാവിക

സംശയം വീണ്ടും ഉന്നയിച്ചു.

““അത് മോനെ.. പാവങ്ങളോട് ഇവിടെ ചില രാഷ്ട്രീയക്കാര് വോട്ട് ചോദിക്കുമ്പോലെ

Recent Stories

The Author

pk

13 Comments

  1. പങ്കേട്ടാ, എഴുത്ത് നന്നായിട്ടുണ്ട്…

    //““വൗ….. അമേസിങ്ങ് സ്റ്റോറി”” കഥകളും

    എള്ളോളവും പൊളിവചനവുമൊക്കെ

    മനസിലായ സന്തോക്ഷത്തിൽ അവൻ

    ആത്മഗതം ചെയ്തു.//
    ഞാനും ആത്മഗതം ചെയ്തേക്കാം…!

    1. വൗ…..

      വാമ്പു ഭായി ഇങ്ങെനെ പറഞ്ഞാത്തനെ
      ഒരു അംഗീകാരം അല്ലെ…🥰

      എന്താ വാമ്പു തിരക്കിലാണോ?
      ഇവിടുന്ന് മാറി നിൽക്കുന്നത്
      പോലെ ഒരു തോന്നൽ…..

      വളരെ നന്ദി….

      1. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലത്തെ അവസ്ഥയിലായിരുന്നു പങ്കേട്ടാ കുറച്ച് ദിവസങ്ങളായി, ഇപ്പൊ എല്ലാം ഓക്കേ ആയി…
        ഇനി ഇവിടൊക്കെ തന്നെ കാണും…!

        1. ശരിയാ ഓണത്തിരക്കിലാ
          അല്ലേ…
          അതോ വല്ല ഗോ കൊർണയും!?😁🤓🤓😇

  2. എഴുത്തും മറ്റു തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും എല്ലാ കമന്റുകൾക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്
    ഒരു കമന്റു പോലും ഞാൻ വായിക്കാതെ വിടാറില്ല , അതുകൊണ്ടു റിപ്ലെ തരാത്തത് കൊണ്ട് കമന്റ് ഇടില്ല എന്നൊരു

    പരിവ്രാജക പങ്കെട്ടാ

    പൊളിച്ചു തിമിർത്തു സമ്മർദി

    1. സോറി

      കോപ്പി പേസ്റ് മാറി പോയത,,,,,,,,,,,,,,,,,,,,,,,,,,,

      ആദ്യത്തെ വരികൾ അവഗണിച്ചിയ്ക്കൂ

      പരിവ്രാജക പങ്കെട്ടാ

      പൊളിച്ചു തിമിർത്തു സമ്മർദി

    2. 😁😁😁
      ഹി….ഹി….
      ഹർഷാപ്പി ക്കലക്കലക്കക….!!

      വല്ല തെറിയെങ്ങാനും പേസ്റ്റിയാ
      വിവരമറിഞേനേ..🤓🤓🤓

      കഥ ബായ്ച്ചതിന് നന്ദി…!🥰

  3. സുജീഷ് ശിവരാമൻ

    മുത്തശ്ശന്റെ കഥ പറച്ചിൽ വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…

    1. ഇപ്പോ അന്യം നിന്നു പോയ ഒരു
      കലാരൂപം അല്ലേ..😊

      നന്ദി.. സുജീ…🥰

  4. ഒറ്റപ്പാലം കാരൻ

    ഒരുമയും

    സമൃദ്ധിയുമാണല്ലോ സന്തോഷത്തിന്റെ

    സൂചിക…!!!””

    , Pk കുട്ടാ നന്നായിട്ടുണ്ട്💞💞💞💞💞💞💞💞💞💞💞💞💞

    1. അങ്ങനെ ഒരുമയും സമൃദ്ധിയും
      ഒരുമിച്ച് വരുന്നത് കാത്തിരിക്കാം….
      തത്കാലം😁

      നന്ദി ഒരുപാട്🥰

  5. മുത്തശ്ശൻ കുട്ടിയുടെ സംശയങ്ങൾ അവന്റേതായ രീതിയിൽ പറഞ്ഞു കൊടുക്കുന്നത് എഴുതിയത് രസാവഹമായിരുന്നു, എങ്കിലും ഇതിന്റെ മർമ്മം “മികച്ച പൗരബോധവും സഹാനുഭൂതിയും

    പരസ്പര ബഹുമാനവുമുള്ളിടത്ത്

    എന്നും മാവേലിക്കാലം ആയിരിക്കും!!!ഇത് തന്നെയാണ്… ആശംസകൾ…

    1. അതെ മർമ്മം!!

      പക്ഷെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതും😁

      വളരെ നന്ദി കെട്ടോ🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com