ഓണക്കല്യാണം [ആദിദേവ്] 221

Views : 54764

“എന്റെ എന്തേലും സഹായം വേണോ രാജീ?”

 

“അയ്യോ! ഏട്ടൻ ദയവു ചെയ്ത് ഒന്നും ചെയ്യണ്ട.. എവിടേലും പോയിരുന്നോ.. ഇത് ഞങ്ങൾ നോക്കിക്കോളാം.. കഴിഞ്ഞ ഓണം ഓർമ ഉണ്ടല്ലോ?”

 

ഞാൻ ചൂളിപ്പോയി. ഇവളത് കിച്ചുവിന്റെ മുന്നിൽ വിളമ്പുമോന്ന് ഞാൻ ശങ്കിച്ചു. അമ്മാതിരി ചെയ്ത്താ അന്ന് ഞാൻ ചെയ്തത്..നൈസിനു വലിയാൻ നോക്കിയതും അമ്മയുടെ വിളി വന്നു.

 

“എങ്ങോട്ടാ എന്റെ പുന്നാരമോൻ ഓടുന്നത്. ഇവിടെ നിക്കെടാ ചെക്കാ… അതെന്താന്ന് നിന്റെ ഭാര്യ കൂടി അറിയട്ടെ…😏. ”

 

പെട്ട്…😑അവളെന്നെ കളിയാക്കി കൊല്ലുമല്ലോ ഈശ്വരാ… ഞാൻ മനസ്സിൽ കണക്കുകൂട്ടി.

 

അമ്മയും രാജിയും കിച്ചുവിന്റെ രണ്ടുവശത്തുമായി നിലയുറപ്പിച്ചു. ശേഷം പറഞ്ഞുതുടങ്ങി.

 

“കഴിഞ്ഞ ഓണത്തിന് ഇവനെന്താ ചെയ്തതെന്ന് മോൾക്കറിയാമോ? ഞങ്ങൾ രണ്ടും ഇവിടെ ഓരോ പണിയിലായിരുന്നപ്പോ ഇവൻ എവിടുന്നോ വന്നു കേറി സഹായിക്കാമെന്ന് പറഞ്ഞു. ഞങ്ങൾ പലതവണ എതിർത്തെങ്കിലും ഇവൻ കേട്ടില്ല. സാഹിയിച്ചേ മതിയാവൂന്ന്.”

 

“എന്നിട്ടെന്തായി അമ്മേ?”

 

അവൾ എന്നെയൊന്ന് നോക്കി ശേഷം ആകാംഷയോടെ അമ്മയോട് തിരക്കി.

 

“എന്തായെന്ന് ഞാൻ പറയാം ഏട്ടത്തീ… ഏട്ടൻ അങ്ങനെ പായസം ഉണ്ടാക്കാമെന്ന് ഏറ്റു. നല്ല പാലട പ്രഥമൻ… ഇനിയല്ലേ രസം. പഞ്ചസാരക്ക് പകരം പുള്ളി പായസത്തിൽ ഉപ്പാ ചേർത്തത്! അവസാനം പായസം തെങ്ങുംചോട്ടിൽ കൊണ്ടൊഴിച്ച് വീണ്ടും ഉണ്ടാക്കി….എന്താല്ലേ🤣🤣”

 

അവർ മൂന്നുപേരും തല അറഞ്ഞു ചിരിച്ചു.

 

“”””””ഹ ഹ ഹാ….ഹഹഹ””””””

 

“അതേ ആർക്കും ഒരബദ്ധമൊക്കെ പറ്റും. ധൈര്യമുണ്ടേൽ എനിക്കൊരവസരം കൂടി തന്നുനോക്ക്.”

 

ഞാൻ മെല്ലെ തിരിച്ചടിച്ചു.

Recent Stories

25 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ 😻❤️🤩

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം 😊😊😊

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … 😍😍😍

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. 🤪🤪🤪

    💖💖💖

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … 👌🏼

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും👍👍

  7. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰🥰🥰

    1. ആദിദേവ്‌

      💙♥️💙♥️💙♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ💙💙💙

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു 💓💓

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും 💓🔥🔥🔥

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…😭😭😭😭

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ 🤔🤔

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..😍

    1. ആദിദേവ്‌

      നീൽ ബ്രോ😍💙💙

    1. ആദിദേവ്‌

      😍💙💙💙

  12. നേരേന്ദ്രൻ🌷❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….💙💙💙

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      💙💙💙💙💙💙💙♥️♥️♥️♥️♥️♥️ DK ബ്രോ😍😍😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com