?നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 1472

അതൊന്നും നിന്റെ കണ്ണിൽ കാണില്ലല്ലോ…..നീ പറഞ്ഞില്ലേ…. നിന്റെ ജീവിതം നശിച്ചു എന്ന്….
അവനെ നീ അത്രക്ക് താഴ്ത്തിയാണോ കണ്ടിരുന്നത്… 

ചേച്ചി: നന്ദു…….

ചേച്ചിയുടെ ശബ്ദം പൊങ്ങി…

ഞാൻ: വായടക്കടി……. അവൾ ശബ്ദം ഉണ്ടാക്കാൻ വന്നിരിക്കുന്നു…. എന്നോട് നീ ഇങ്ങനെ ചെയ്‌തെങ്ങി അവനോട് നീ എന്തൊക്കെ ചെയ്യും….

അവൾ മൗനമായി…..

ഞാൻ: ഭർത്താവ് മരിച്ച നിന്നോട് നിന്റെ വില ചോതിച്‌ ആരെങ്കിലും വന്നിട്ടുണ്ടോ…… എടി വന്നിട്ടുണ്ടോ എന്ന്……………

 

ഞാൻ: ഇല്ല……….

ഞാൻ: എന്താ കാരണം……. എടി എന്താ കാരണമെന്ന്……….

അവൾ മൗനമായി നിന്നു.

ഞാൻ: നിന്റെ തന്ത ഉണ്ണി ഇവിടെ ഉള്ളോണ്ടാണോ….

ചേച്ചി: അറിയില്ല….

ഞാൻ: നീ ഒന്നും അറിയില്ല….. ഇയാളില്ലേ…. നിന്റെ തന്ത ആണെന്ന് പറഞ്ഞു നടക്കുന്നവൻ…. ഇവൻ നിന്റെ വിലയറിഞ്ഞാൽ അത് വിലപേശി വിൽക്കാൻ ആണ് നോക്കാ…… സ്വന്തം ചേച്ചിയായിട്ടുതന്നെയല്ലെടി നിന്നെ ഞാൻ നോക്കിയത്…….. എന്ത് കുറവാടി നിനക്കൊക്കെ ഞാൻ തന്നത്…… ഞാൻ ഉണ്ടാക്കിയത് പോലും നിനക്കും നിന്റെ അമ്മക്കും അല്ലെ ഞാൻ തന്നത്….. എനിക്കായി എന്തങ്കിലും സമ്പാദിച്ചിട്ടുണ്ടോ ഞാൻ……

അത് പറയുമ്പോൾ എന്റെ ചങ്ക് ഇടറിയിരുന്നു….
അവളുടെ അടുത്തു നിന്ന മീനുവിനെയും മനുവിനേയും ഞാൻ ഒന്ന് നോക്കി…

ഞാൻ: ഡാ…. മക്കളെ…. നിങ്ങളെങ്കിലും എന്നെ സ്നേഹിച്ചല്ലോ….. ചാച്ചന് അത് മതിയാടാ….

‘” ചെറിയച്ച……..'”

അവർ കരഞ്ഞുകൊണ്ട് എന്നെ വന്ന് കെട്ടിപിടിച്ചു .
ഞാൻ അവരെ കെട്ടിപിടിച്ച് ഉമ്മ വച്ചു.

ഞാൻ: ചാച്ചന്റെ മക്കളെ അയാൾ ഒരുപാട് തല്ലിയോടാ……

 

മനു,മീനു: മ്മ്…. ഇനി ചാച്ചനോട് മിണ്ടിയാൽ കൊല്ലും എന്നൊക്കെ പറഞ്ഞു.

ഞാൻ ദേഷ്യത്തോടെ ചേച്ചിയെയും അമ്മയിയെയും നോക്കി…

അവർ തല താഴ്ത്തിയാണ് നിന്നത്.

 

ഞാൻ: ഞാൻ ഇവിടെ ഉള്ളപ്പോ ഒരു നോക്കുകൊണ്ട് പോലും എന്റെ കൊച്ചുങ്ങളേ നോവിക്കാൻ അനുവദിച്ചിട്ടില്ല…. ആ ഇവരെ പൊതിരെ തല്ലുന്നത് നിങ്ങൾ രണ്ടും നോക്കി നിന്നല്ലേ……. ഏതൊക്കെ മോളിൽ ഇരുന്ന് കണ്ട് സന്തോഷ് സന്തോഷിക്കുന്നുണ്ടാവും അല്ലെ ചേച്ചി……

Updated: October 13, 2020 — 2:08 pm

31 Comments

  1. ഒരു സിനിമ കണ്ട സുഖം അധ്മാർത്ഥ സുഹൃത്ത് കണ്ണ് തുറപ്പിച്ചു കൊടുക്കാൻ ഉള്ളത് എല്ലാം വയർ നിറച്ച് കൊടുത്തു അതും കലക്കി അങ്ങനെ പ്രതികരിച്ചല്ലോ അത് മതി

  2. Njan ippozha ith vaayiche…climax mass enn paranjal pora…marana mass..??

  3. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ ആദ്യം കരുതിയത് ദേവു ചതിച്ചിട്ട് ഇവൻ മാളുവിനെ കെട്ടും എന്നാണ് പക്ഷെ ഇത് വളരെ debth ഉള്ള ഒരു സ്റ്റോറി ആണ്

  4. മച്ചാനെ പൊളിച്ചു…
    ആദ്യം ഒരു പേടി ഉണ്ടായിരുന്നു ദേവു ചതിക്കുമോ എന്ന് ….

    സന്തോഷം ആയി അവസാനം അവർ ഒന്നായല്ലോ…

    ഇതിൻ്റെ ഭാക്കി വേണം … അപേക്ഷ ആണ്…

    മളുവും നന്ദുവും ആയുള്ള സൗഹൃദം, സ്നേഹം കാണണം ….

    ദേവുവിൻ്റെ സ്നേഹം എല്ലാം കാണണം വരണം വീണ്ടും ഞങ്ങൾക്കുള്ള വിരുന്നുമായി… കാത്തിരിക്കും …..

    ????❤️❤️❤️

  5. സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
    1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
    ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
    ഈ കഥ യുടെ continuation തരാമോ?
    അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls

    1. ഇവിടെ ആ നിയമം ഇല്ലേ…

  6. Chakkarakkutta demon kingeeeee powliiiii…….orupadishttayiiiii……. waiting for next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Pinnenthaa tharaallo…

  7. രാവണാസുരൻ

    Bro പൊളിച്ചു
    ദേവൂനെ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ

    അറിയാതെ ഒന്ന് ചിന്തിച്ചുപോയി അവളും നന്ദികേട് കാണിച്ചിരുന്നെങ്കിൽ എന്ന്

    എന്തായാലും അവള് കൂടെ നിന്നല്ലോ pwoli

    Bro ബാക്കി എഴുതാൻ plan ഉണ്ടോ
    എന്തേലും idea ഉണ്ടേൽ എഴുതണേ
    ആരു വായിച്ചില്ലേലും ഞാൻ ഉണ്ടാകും

    1. ഞാൻ ഇതെഴുത്തുമ്പോഴും പിന്നെ ഇപ്പോഴും ഒരു രണ്ടാം ഭാഗത്തെ മനസിൽ കണ്ടിട്ടില്ല…. ഇനി അത് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…

  8. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ബ്രോ….

  9. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. പിള്ളേച്ച….

  10. Polichu super???

    1. Thanks krish….

  11. സുജീഷ് ശിവരാമൻ

    സൂപ്പർ സ്റ്റോറി ബ്രോ… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു…

    1. നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും ഉണ്ടെങ്കിൽ വേറെന്തു പേടിക്കാൻ….

  12. നമ്മൾ അറിയാതെ നമ്മളെ ഊറ്റി കുടിക്കുന്ന പരാന്നഭോജികൾ ഉള്ളയിടത്ത് പ്രണയത്തിന്റെ വിശ്വാസ്യതയ്ക്ക് കൊടുക്കുന്ന നിമിഷം തന്നെ ഏറ്റവും വലുത്, നന്നായി എഴുതി, അഭിനന്ദനങ്ങൾ…

    1. ജീവിതത്തിൽ നഷ്ടങ്ങളും ചതിയുടെയും പെരുമ്പാറ മുഴങ്ങുമ്പോൾ നിനക്ക് ഞാനില്ല.എന്ന് പറയാൻ ഒരാൾ ഉണ്ടെങ്കിൽ അത് മതി നഷ്ടങ്ങൾ മറക്കാൻ…. അത് മതി ചതിച്ചവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ…

      1. ANd thank you ജ്വാല…?

      2. ഞാനില്ലേ.. എന്നാണ് ട്ടോ… സ്പെല്ലിംഗ് മിസ്റ്റേക്ക്

    1. Makizhchi

  13. പൊളിച്ചു❤️❤️❤️❤️

    1. Thanku thanku

  14. Nyt vayichu COMMENT edaveee❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  15. ഇനി വേണം ഓരോനനായി വായിക്കാൻ മുത്തേ..

    1. വായിച്ചിട്ട് പറ harshettaa…

Comments are closed.