?നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 1472

‘” എന്താ ഏട്ടാ…. എന്താ പറ്റിയെ….'”

 

‘” ഏയ്‌… വലിയ പ്രശനം ഒന്നും അല്ല… വീട്ടുകാരുടെ വക ഒരു 28 ദിവസ ക്വാറന്റൈൻ…

 

‘” എന്റെ കൃഷ്ണാ….. പിന്നെയും….

 

‘” ഹമ്മ്…..

 

‘” ഏട്ടൻ അവരെ കാണാൻ കൊതിയോടെ പോയതല്ലേ…..

 

‘” ആഹ്…. എല്ലാവരെയും കണ്ടു…. എല്ലാവർക്കും പേടിയാ…. അല്ലെങ്കിലും ഈ പ്രവാസികൾക്ക് ഇപ്പൊ നല്ല ടൈം ആണല്ലോ….

 

‘” പോട്ടെ ഏട്ടാ…. എല്ലാം ശരിയാവും…. ഏട്ടൻ വല്ലതും കഴിച്ചോ….

 

‘” ഹാ…. മോളെ…. ഞാൻ കഴിച്ചു… മോളോ…..

 

‘” ഞാൻ ഇപ്പൊ കഴിച്ചേ ഉള്ളു … കിടക്കാൻ പോവാർന്നു….'”

‘” ആ… എന്നാ നീ കിടന്നോ… ഏട്ടൻ പിന്നെ വിളിക്കാം…'”

 

‘” ഹമ്മ്…. ശരി ഏട്ടാ….

അവൾ ഫോൺ വച്ചു. അവളോട് സംസാരിച്ചപ്പോ എന്തെന്നില്ലാത്ത ഒരു മനസ്സമാധാനം ആണ്.

ഞാൻ എന്റെ ദേവുമായി ചെലവിട്ട നിമിഷങ്ങൾ ഓർത്തു കിടന്നു.പതിയെ ഉറക്കത്തിലേക്ക് പോയി..

കൊറേ കഴിഞ്ഞപ്പോൾ വാതിലിൽ ശക്തിയായുള്ളൊരു മട്ട് കേട്ടാണ് ഞാൻ ഉണർന്നത് . സമയം നോക്കിയപ്പോൾ രാത്രി 1.00 മണി.

 

‘” നന്ദു ഏട്ടാ…. വാതിൽ തുറക്ക്…. ഇത്‌ഞാനാ ദേവു…..

ദേവുവിന്റെ ശബ്ദം….

എന്റെ മനസ്സിൽ സന്തോഷത്തിന്റെ പള്ളിമണി മുഴങ്ങി.

ഞാൻ വേഗം പോയി വാതിൽ തുറന്നു. അവളെ കണ്ടപ്പോൾ തന്നെ എന്റെ ചുണ്ടിലെ ചിരി മാഞ്ഞു.മുടി ഒക്കെ അലങ്കോലം ആയി കിടക്കുന്നു. മുഖത്തു ഒരു കയ്യടയാളം.. കണ്ണൊക്കെ നിറഞ്ഞ് നിൽക്കുന്നു. കണ്ടാൽ നാളുകളായി കരഞ്ഞുകൊണ്ടിരുന്നപോലെ ഉണ്ട്…

‘” എന്താ മോളെ…. എന്താ ഇതൊക്കെ…..

അവൾ ഓടി വന്ന് എന്റെ നെഞ്ചിൽ വീണുകരഞ്ഞു.

Updated: October 13, 2020 — 2:08 pm

31 Comments

  1. ഒരു സിനിമ കണ്ട സുഖം അധ്മാർത്ഥ സുഹൃത്ത് കണ്ണ് തുറപ്പിച്ചു കൊടുക്കാൻ ഉള്ളത് എല്ലാം വയർ നിറച്ച് കൊടുത്തു അതും കലക്കി അങ്ങനെ പ്രതികരിച്ചല്ലോ അത് മതി

  2. Njan ippozha ith vaayiche…climax mass enn paranjal pora…marana mass..??

  3. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ ആദ്യം കരുതിയത് ദേവു ചതിച്ചിട്ട് ഇവൻ മാളുവിനെ കെട്ടും എന്നാണ് പക്ഷെ ഇത് വളരെ debth ഉള്ള ഒരു സ്റ്റോറി ആണ്

  4. മച്ചാനെ പൊളിച്ചു…
    ആദ്യം ഒരു പേടി ഉണ്ടായിരുന്നു ദേവു ചതിക്കുമോ എന്ന് ….

    സന്തോഷം ആയി അവസാനം അവർ ഒന്നായല്ലോ…

    ഇതിൻ്റെ ഭാക്കി വേണം … അപേക്ഷ ആണ്…

    മളുവും നന്ദുവും ആയുള്ള സൗഹൃദം, സ്നേഹം കാണണം ….

    ദേവുവിൻ്റെ സ്നേഹം എല്ലാം കാണണം വരണം വീണ്ടും ഞങ്ങൾക്കുള്ള വിരുന്നുമായി… കാത്തിരിക്കും …..

    ????❤️❤️❤️

  5. സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
    1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
    ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
    ഈ കഥ യുടെ continuation തരാമോ?
    അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls

    1. ഇവിടെ ആ നിയമം ഇല്ലേ…

  6. Chakkarakkutta demon kingeeeee powliiiii…….orupadishttayiiiii……. waiting for next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Pinnenthaa tharaallo…

  7. രാവണാസുരൻ

    Bro പൊളിച്ചു
    ദേവൂനെ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ

    അറിയാതെ ഒന്ന് ചിന്തിച്ചുപോയി അവളും നന്ദികേട് കാണിച്ചിരുന്നെങ്കിൽ എന്ന്

    എന്തായാലും അവള് കൂടെ നിന്നല്ലോ pwoli

    Bro ബാക്കി എഴുതാൻ plan ഉണ്ടോ
    എന്തേലും idea ഉണ്ടേൽ എഴുതണേ
    ആരു വായിച്ചില്ലേലും ഞാൻ ഉണ്ടാകും

    1. ഞാൻ ഇതെഴുത്തുമ്പോഴും പിന്നെ ഇപ്പോഴും ഒരു രണ്ടാം ഭാഗത്തെ മനസിൽ കണ്ടിട്ടില്ല…. ഇനി അത് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…

  8. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ബ്രോ….

  9. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. പിള്ളേച്ച….

  10. Polichu super???

    1. Thanks krish….

  11. സുജീഷ് ശിവരാമൻ

    സൂപ്പർ സ്റ്റോറി ബ്രോ… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു…

    1. നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും ഉണ്ടെങ്കിൽ വേറെന്തു പേടിക്കാൻ….

  12. നമ്മൾ അറിയാതെ നമ്മളെ ഊറ്റി കുടിക്കുന്ന പരാന്നഭോജികൾ ഉള്ളയിടത്ത് പ്രണയത്തിന്റെ വിശ്വാസ്യതയ്ക്ക് കൊടുക്കുന്ന നിമിഷം തന്നെ ഏറ്റവും വലുത്, നന്നായി എഴുതി, അഭിനന്ദനങ്ങൾ…

    1. ജീവിതത്തിൽ നഷ്ടങ്ങളും ചതിയുടെയും പെരുമ്പാറ മുഴങ്ങുമ്പോൾ നിനക്ക് ഞാനില്ല.എന്ന് പറയാൻ ഒരാൾ ഉണ്ടെങ്കിൽ അത് മതി നഷ്ടങ്ങൾ മറക്കാൻ…. അത് മതി ചതിച്ചവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ…

      1. ANd thank you ജ്വാല…?

      2. ഞാനില്ലേ.. എന്നാണ് ട്ടോ… സ്പെല്ലിംഗ് മിസ്റ്റേക്ക്

    1. Makizhchi

  13. പൊളിച്ചു❤️❤️❤️❤️

    1. Thanku thanku

  14. Nyt vayichu COMMENT edaveee❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  15. ഇനി വേണം ഓരോനനായി വായിക്കാൻ മുത്തേ..

    1. വായിച്ചിട്ട് പറ harshettaa…

Comments are closed.