പ്രകൃതിയുടെ നിറമുള്ള പൂക്കളം [ഒറ്റപ്പാലം കാരൻ] 139

Views : 934

പ്രകൃതിയുടെ നിറമുള്ള പൂക്കളം

Prakrithiyude Niramulla Pookkalam | Author : Ottapalam Kaaran

 

ആദി ടാ മോനൂ
….ഈ ചെക്കനു എന്ത് പറ്റി ആവോ..!
അവന് ഇഷ്ടമുള്ള അപ്പം, മുട്ട കറിയും മേശയുടെ പുറത്ത് വച്ച മാതിരി തന്നെ ഇരിക്കുന്നു…. !
ഇതാ., വന്നൂ അമ്മേ….
നീ എന്താ മോനൂ ഇങ്ങനെ വിയർത്തിരിക്കുന്നത്
വച്ച് തന്നത് ഒന്നും കഴികാതെ എവിടെ പോയിട്ടാ വരുന്നത്….
അമ്മാ ഇന്ന് ഞങ്ങളുടെ സ്ക്കൂളിൽ പൂക്കൾ മത്സരം ഉണ്ട് അതിന് പോകാൻ ഞാൻ അനസ് ഏട്ടന്റെടുത്ത് നിന്ന് സൈക്കിൽ മേടിക്കാൻ പോയതാ ..
” ഇന്ന് ഞങ്ങളുടെ സ്കൂൾ ബസ് വരില്ല..;
“.അമ്മേ എനിക്ക് ഒരു ഇരുപത് രൂപ തരണം
പൂക്കൾ മേടിക്കാൻ ആണ്എന്നാൽ നീ ഇത് കഴിച്ചിട്ട് പോ കുട്ടാ.. ഞാൻ ഈ ചായ ഒന്ന് ചൂടാക്കട്ടെ ,

അപ്പം കഴിച് കഴിഞ്ഞ് ആദി
ശരവേഗത്തിൽ സൈക്കിൾ എടുത്ത് പാഞ്ഞു .
പൂക്കടക്ക് മുന്നിൽ സൈക്കിൾ ബ്രേക്കിട്ട് നിർത്തി
” ചേട്ടാ …” ” രണ്ട് കിലോ ചെണ്ടുമല്ലി .,
ഒരു കിലോ വാടാർമല്ലി .,
“മൂന്നൂർ രൂപ”!
നിന്ന നിൽപ്പിൽ ആദി ഒന്നു ഞെട്ടി .
ഇന്നലെ ക്ലാസിൽ നിന്ന് കിട്ടിയതും അമ്മ തന്നതും ആയ പോക്കറ്റിലെ നോട്ടുകൾ എടുത്ത് എണ്ണി നോക്കി ഒരു നിമിഷം ആ പൂക്കളിലേക്ക് നിരാശയോടെ നോക്കി നിന്നു
മോനേ പൂ എടുകട്ടെ…,
ആ ചേട്ടാ ….!

.ഒരു കിലോ ചെണ്ടുമല്ലി മാത്രം വാങ്ങി ചെറിയൊരു നിരാശയോട്
വന്നതിലും വേഗത്തിൽ തിരികെ സ്കൂളിലേക്ക് …..!!!

പൂക്കളമത്സരത്തിനായുള്ള ഒരുക്കങ്ങൾ സ്കൂളിൽ തകൃത്യമായി നടന്നുകൊണ്ടിരിക്കുന്നു .
ആദിയും കൂട്ടുകാരും ചെണ്ടുമല്ലി മാത്രം കൈയിൽ വച്ച് എന്തു ചെയ്യണമെന്നറിയാതെ തങ്ങളുടെ 6 ബി ക്ലാസ്സിന്റെ ഒരു കോണിൽ ചിന്തയിലങ്ങനെ മുഴുകിയിരുന്നു .

ഒരുക്കങ്ങൾ എന്തുഒക്കെയാണെന്ന് അറിയാൻ അതുവഴി വന്ന മലയാളം ക്ലാസ് എടുക്കുന്ന ലക്ഷമി ടീച്ചർ അവരോട് കാര്യം തിരക്കി .
” എന്തു പറ്റി മക്കളെ ,” എന്താ ഇങ്ങനെ ഇരിക്കുന്നെ ..? പൂക്കൾ ഒക്കെ എവിടെ ..?
മറുപടി പറഞ്ഞതു പാർവതി ആയിരുന്നു
” ടീച്ചറെ ഞങ്ങൾക്ക് വേണ്ടത്ര … പൂക്കൾ ഒന്നും കിട്ടിയില്ല ..
കടയിലാണെങ്കിൽ ഒരു പാട് പൈസ ആണ് പറയുന്നത്..;
പൂക്കൾ അധികം ഇല്ലാതെ ഞങ്ങൾ എങ്ങനെ മത്സരത്തിൽ പങ്കെടുക്കും .
ഇനി കടയിൽ നിന്ന് പൂക്കളെല്ലാം വാങ്ങാനാണങ്കിൽ ഞങ്ങളുടെ കയ്യിൽ പൈസയും സമയവും ഇല്ല ടീച്ചറെ…..’

കുട്ടികളുടെ പരിഭവങ്ങൾ എല്ലാം കേട്ടശേഷം ലക്ഷമി ടീച്ചർ ഒന്ന് പുഞ്ചിരിച്ചു.
” അല്ല മക്കളെ നിങ്ങളോട് ആരാ പറഞ്ഞേ
കടയിൽ നിന്ന് വാങ്ങി കൊണ്ട് വരുന്ന “ചെണ്ടുമല്ലിയും” “വാടാമല്ലിയും” “ജമന്തിയും” ഒക്കെ
പൂക്കളമിടുന്ന വർക്കാണ് സമ്മാനം എന്ന്.
നമ്മുടെ മുറ്റത്തും പറമ്പിലും ഒക്കെ നിൽക്കുന്ന “തുമ്പയും, മുക്കുറ്റിയും”
“ചെമ്പരത്തിയും, തെച്ചിയും”
“കനകാമ്പരവും മുല്ലയും”
“ചെമ്പകവും റോസയും…..,

Recent Stories

The Author

ഒറ്റപ്പാലം കാരൻ

35 Comments

  1. ശിവൻ ഇവിടെയും വില്ലൻ 🤣 പാവം പൈസയും പോയി കപ്പും പോയി. നല്ലൊരു കുഞ്ഞി കഥ പണ്ട് വീട്ടിൽ പൂക്കളം ഇടുമ്പോൾ നമ്മൾ ഒകെ പറമ്പിൽ ഒകെ നടന്നു പിച്ചി ഇടുന്ന പൂക്കളം തന്നെ ആണ് നല്ലത്.

    1. ഒറ്റപ്പാലം കാരൻ

      ,, നമ്മുടെ ശിവേട്ടൻ പാവമാ 😄😄
      ഇത് വേറെ ഏതോ ഒരു shivana

      േചച്ചി കഥ . ഇഷ്ടപ്പെട്ടത്തിൽ നന്ദി🙏

  2. Adipoli 👌👌👌👌👌👌👌

    1. ഒറ്റപ്പാലം കാരൻ

      നന്ദി bro🙏

  3. ꧁༺അഖിൽ ༻꧂

    അനസ് ബ്രോ…
    നന്നായി എഴുതി….
    ശിവൻ അണ്ണനു നൈസ് ആയിട്ട് കൊട്ടിയല്ലേ 😂😂😂

    1. ഒറ്റപ്പാലം കാരൻ

      അഖിൽ bro നന്ദി
      ഇങ്ങള് ഒകെ ആണ് നമ്മുടെ ഗുരുക്കന്മാർ

  4. നല്ല എഴുത്ത്……..🥰

    ശരിക്കും നമ്മുടെ ചുറ്റുവട്ട പൂക്കളുടെത്‌
    തന്നെയാണല്ലോ യഥാർത്ഥ പൂക്കളം.
    അതാണല്ലോ പാരമ്പര്യം .പക്ഷെ
    എല്ലായിടത്തും ഇറക്കുമതി ആയതു കൊണ്ട്
    അതും അങ്ങനെ ആയി!

    ശരിക്കും ഒരു ഓണക്കഥ………

    1. ഒറ്റപ്പാലം കാരൻ

      പോത്തും കുട്ടാ (pk)😄😄
      ഇങ്ങളുടെ കഥ സൂപ്പർ ആണട്ടോ👍👍

      1. 🤓 ഹി.. ഹി

  5. വളരെ ഇഷ്ടമായി ഒറ്റപ്പാലം ബ്രോയി..
    എന്റെ സ്കൂൾ കാലഘട്ടത്തിലെ ഓണപ്പൂക്കള മത്സരങ്ങൾ ഒക്കെ ഓർമ്മവന്നു..നമ്മുടെ അപരാജിതൻ ടീമ്സ്സ്നെ ഒക്കെ കഥാപാത്രങ്ങൾ ആക്കിയല്ലോ..!!
    നന്നായി എഴുതി..പെങ്ങളുട്ടി അല്ലെ എഴുതിയത് എന്റെ അഭിനന്ദനങ്ങൾ പറയണേ..!!
    തുടർന്നും സമയം കിട്ടുമ്പോൾ എഴുതണം..❤️

    1. ഒറ്റപ്പാലം കാരൻ

      നന്ദി നീൽ ബ്രോ
      സ്കൂൾ കാലഘട്ടത്തിലെ ഓണ ഓർമകളിൽ ഒന്നാണ് പുക്കളം ഇടൽ ഇതിൻ്റെ ഓർമ ഒരിക്കലും മനസിൽ നിന്ന് മായൂല
      👨‍👧‍👧👨‍👧‍👧👨‍👧‍👧👨‍👧‍👧👨‍👧‍👧👨‍👧‍👧👨‍👧‍👧👨‍👧‍👧

  6. പ്രകൃതിയിലേക്ക് നമ്മൾ തിരിഞ്ഞു നോക്കണം, എന്നൊരു മെസ്സേജ് കൂടെ ഇതിനൊപ്പം പങ്കുവെയ്ക്കാൻ കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്, നല്ല എഴുത്തിന് അഭിനന്ദനങ്ങൾ…

    1. ഒറ്റപ്പാലം കാരൻ

      നന്ദി ജ്വാല 🙏

  7. സുജീഷ് ശിവരാമൻ

    പാവം ശിവ പൈസ പോയത് മെച്ചം..😂😂😂

    കഥ നല്ല രസമുണ്ട് കേട്ടോ… കഥയിലെ ഉള്ളടക്കം നന്നായിരുന്നു. പഴയ ഓർമയിലേക്ക് ഒരു എത്തിനോട്ടം… ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു…

    1. ഒറ്റപ്പാലം കാരൻ

      സുജീഷ് അണ്ണാ 💞💞

      ഓണം എന്ന് കേൾക്കുമ്പോൾ നമ്മുക്ക് എല്ലാവർക്കും ആദ്യം ഓടി വരുന്ന ഓർമ അത് പുക്കളം ആണ്

  8. എനിക്ക് കപ്പ്‌ തരാത്ത ദുഷ്ടാ,
    ക്യാഷ് വെച്ചു കടയിൽ നിന്നു പൂക്കൾ വാങ്ങി പട്ടി ഷോ കാണിച്ചതിന് ആണോ പാവം ഞാൻ വില്ലൻ ആയത്.
    ഒരു പാവം പണക്കാരനെ ബഹിമാനിക്കാൻ പഠിക്കിനെടാ 🤪🤪🤪🤪🤪

    ബൈദുബായ് കഥ നന്നായിരുന്നു. ഇനിയും എഴുതണം 👏👏👏👏👏

    1. സുജീഷ് ശിവരാമൻ

      ഹായ് ശിവ… നിങ്ങൾ പൈസ കൊടുത്തു പൂക്കൾ വാങ്ങിച്ചപ്പോൾ ഇവർ പൈസ ഇറക്കി നന്ദനെയും ഹർഷനെയും വാങ്ങി എന്നു തോന്നുന്നു…

      1. Tactics 🤪🤪🤪🤪🤪

      2. ഒറ്റപ്പാലം കാരൻ

        നന്ദൻ bro ഹർഷാപ്പി ഇവർ ഗുരുക്കൻമാർ അല്ലേ അവരെ മറക്കാൻ പറ്റുമോ സുജി അണ്ണാ🤩🤩🤩

    2. നിങ്ങൾക്ക് കപ്പ തരാം.. ഋഷിയുടെ തോട്ടത്തിൽ നിന്ന്

      1. ഏത് ആ തൊരപ്പൻ പോലും മാന്താതെ കപ്പ അല്ലെ

    3. ഒറ്റപ്പാലം കാരൻ

      ശിവണ്ണാ ഇങ്ങള് പാവമല്ലേ🤩🤩

      നിങ്ങൾ അത്രയും ഈ കഥ വരില്ല …
      കഥ ഇഷ്ടമായത്തിൽ സന്തോഷം

  9. അനസ് ബ്രോ … ശിവയോടു നല്ല ദേഷ്യം undalle… ആദി പാറു പ്രണയം കൂടെ ആകാമായിരുന്നു 🥰… നല്ല കഥ… ഇഷ്ടമായി 😍😍

    1. ഒറ്റപ്പാലം കാരൻ

      ജീവാ ഇഷ്ടമായത്തിന്🌹🌹🌹

      അപ്പു പാറുവില്ലാത്ത എന്ത് കഥ🤩

  10. നന്നായിട്ടുണ്ട്
    ഞാനും പണ്ട് ഇങ്ങനെ ഒക്കെ ആണ് പൂവ് ഒപ്പിച്ചത് മുറ്റത്തുണ്ടല്ലോ ആവിശ്യത്തിന്

    എന്നെകൊണ്ടും കൂട്ടിയാൽ കൂടില്ലായിരുന്നു കടയിൽ നിന്ന് വാങ്ങുന്നത്

    ഹർഷൻ മാഷ്, നന്ദൻ മാഷ്, അമ്മു ടീച്ചർ കൊള്ളാം

    ശിവനെ ഒരു.അഹങ്കാരി ആക്കിയുതാണോ nepotism 🤨(ജസ്റ്റ്‌ ഫൺ )

    ഇനിയും എഴുതണം

    By
    അജയ്

    1. ഒറ്റപ്പാലം കാരൻ

      നന്ദി അജയ്💞💞💞

      1. സ്നേഹം 💓💓

  11. ജീനാപ്പു

    അത് ശരിയായില്ല 💔 കണ്ണേട്ടന് കപ്പ് കൊടുക്കണം 😎😠

    #JusticeForKannettan
    #JusticeForShiva6A
    #StopNepotism

    ഹർഷേട്ടൻ സ്വജനപക്ഷപാതം അവസാനിപ്പിക്കുക….

    മൂല്യനിർണയം പുനഃപരിശോധനാ നടത്തുക 👊👅😂

    1. oola ശിവ ku ഒരു കോപ്പും കൊടുക്കേണ്ട….

      ഒറ്റപ്പാലം കഥ കൊള്ളാമായിരുന്നു…ശിവനെ ശരിയായി മനസ്സിലാക്കിയത് നിങ്ങൾ മാത്രം
      😜😜😜

      1. ഒറ്റപ്പാലം കാരൻ

        രാജീവ് അണ്ണാ താങ്ക്സ്💞💞💞

    2. ഒറ്റപ്പാലം കാരൻ

      കപ്പ് കണ്ണേട്ടനുള്ളത് തന്നെയാണ് 🤩🤩🤩

  12. നല്ലൊരു കഥ..മനോഹരമായി എഴുതി… ഇനിയും കഥകൾ പ്രതീഷിക്കുന്നു കേട്ടോ അനസേ…

    ടീച്ചേർസ് അടിപൊളി ഞാനും ഹർഷപ്പിയും അമ്മുസും 😍😍..വില്ലൻ ശിവ 😂

    1. ഒറ്റപ്പാലം കാരൻ

      കഥ ഇഷ്ടപെട്ടത്തിൽ സന്തോഷം നന്ദൻ bro😄😄

  13. ༻™തമ്പുരാൻ™༺

    💕💕

    1. ഒറ്റപ്പാലം കാരൻ

      💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com