അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 3 Previous Part | Author : Harshan പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി അവിടെ നിന്നും നടന്നു ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി കൂപ്പുകൈയോടെ പറഞ്ഞു “അപ്പോൾ ,,,,,,,,,പാർവതി ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …” ശേഷാദ്രി […]
Category: Romance and Love stories
?നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 1476
നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി Nandhuvinte Swantham Devutty | Author : Demon King രാവിലെ തന്നെ ടേബിളിന്റെ മുകളിൽ വച്ച ഫോണിൽ അലാറം അടിച്ചു തുടങ്ങി.നല്ലോണം ഉറക്കച്ചടവ് ഉള്ളതുകൊണ്ട് തലയിലൂടെ പുതപ്പിട്ടു മൂടി പിന്നെയും കിടന്നു… ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അലാറം ഓഫ് ആയി. ഇപ്പോൾ നല്ല ആശ്വാസം.പിന്നെയും നിദ്രയിലേക്ക് പോകാൻ തുടങ്ങിയതും അടുത്ത അലാറം. അതിനി എഴുന്നേറ്റ് പോയി ഓഫ് ചെയ്തില്ലെങ്കിൽ പിന്നെയും അടിച്ചുകൊണ്ടിരിക്കും. ഇന്നലെ അലാറം വച്ച നിമിഷത്തെ ഞാൻ […]
ഓണക്കല്യാണം [ആദിദേവ്] 228
കഥകൾ. കോമിലെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം. ഞാൻ പുതിയൊരു കദയുമായി നിങ്ങൾക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്… എല്ലാവരും വായിക്കണം. വായിച്ച് അഭിപ്രായം അറിയിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്നെപ്പോലുള്ള തുടക്കക്കാർക്ക് വീണ്ടും എഴുതാൻ ഊർജം പകരുന്നത്. എല്ലാവരുടെയും സപ്പോർട്ടും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു …. ?സ്നേഹപൂർവം? ആദിദേവ് ഓണക്കല്യാണം Onakkallyanam | Author : AadhiDev ഞാൻ രാജീവ്. രാജു എന്നുവിളിക്കും. വയസ്സ് 28. വീട്ടിൽ അച്ഛനും അമ്മയും എന്റെ കുറുമ്പി പെങ്ങളുമാണ് ഉള്ളത്. അച്ഛനും അമ്മയും റിട്ടയേർഡ് […]
ഓണത്തുമ്പി [രേഷ്മ] 140
ഓണത്തുമ്പി Onathumbi | Author : Reshma “”ഇനിയും കുറെ ദൂരം ഉണ്ടോ അച്ഛാ ..”” കാറിന്റെ പിൻ സീറ്റിൽ ഇരിക്കുക ആയിരുന്ന ചന്ദന നേരിയ അമർഷത്തോടെ ചോദിച്ചു…അവൾക് തീരെ ഇഷ്ടം അല്ലായിരുന്നു നഗരത്തിൽ നിന്നും ഗ്രാമത്തിലേക്കു ഉള്ള ഈ പോക്ക്.. മദ്യപ്രദേശിലേക് വളരെ ചെറുപ്പത്തിൽ തന്നെ ജോലി തേടി പോയ ആളാണ് വിശ്വനാഥൻ.. അവിടെ ഭോപ്പാൽ നഗരത്തിൽ കല്ലെക്ടറേറ്റിൽ ഒരു ക്ലർക്കായി ജോലി ചെയ്യുക ആയിരുന്നു വിശ്വനാഥൻ.. അയാളുടെ ഏറ്റവും വല്ല്യ ആഗ്രഹം ആയിരുന്നു […]
രാധാമാധവം [കുട്ടേട്ടൻ] 56
രാധാമാധവം Radhamadhavam | Author : Kuttettan Hai, ഫ്രണ്ട്സ്, ഞാൻ സന്ദീപ്(കുട്ടേട്ടൻ ). ഒരു പാവം പ്രവാസി. ഇതു എന്റെ ആദ്യത്തെ കഥയാണ്. എത്രത്തോളം നന്നാവും എന്ന് അറിയില്ല. ജോലിക്കിടയിൽ കിട്ടുന്ന കുറച്ചു സമയം. ആ സമയത്ത് മനസ്സിൽ തോന്നിയത് ആണ് ഒരു കഥ എഴുതിയാലോ എന്ന്. വായിച്ചിട്ടു അഭിപ്രായം പറയണേ. ഇനി വല്ല തെറ്റുകൾ ഉണ്ടെങ്കിൽ അതും പറയാം. പിന്നെ ഒരു കാര്യം, ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ, […]
ഹരേഃ ഇന്ദു 2 [ചാത്തൻ] 47
പ്രിയപ്പെട്ട വായനക്കാരേ….. ഹരേഃ ഇന്ദു എന്ന എന്റെ കഥയുടെ ആദ്യഭാഗം സ്വീകരിച്ചതിൽ വളരെയധികം നന്ദി. ഈ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ബ്രഹ്മഗിരി മലനിരയുടെ താഴ്വരയിൽ നിന്നും ചാത്തൻ… ഹരേഃ ഇന്ദു 2 Hare : Indhu Part 2 | Author : Chathan | Previous Part ചാത്തൻ ഈ സമയം ട്രെയിനിൽ ഇരുന്നു ഓരോന്നു ഓർക്കുകയാണ് ഹരി. ഇന്ദു ഹരിയുടെ അമ്മാവന്റെ മകൾ ആണ്. ബാല്യകാലം മുതലേ ഉള്ള പ്രണയമാണ് […]
ആതിരഥൻ [അമാൻ] 54
ആതിരഥൻ Aathiradhan | Author : Aman തികച്ചും സാങ്കല്പികമായ ഒരു കഥ , യഥാർത്ഥ ചരിത്രവുമായോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ ഇതിനു ബന്ധം ഇല്ല………… നിങ്ങൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തുക.ഇരുട്ടിന്റെ അന്തകാരത്തെ മുറിച്ചു മാറ്റി വെളിച്ചം ഭൂമിയിലേക്ക് പതിക്കാൻ ഒരുങ്ങി കഴിഞ്ഞു…. കിളികൾ അവരുടെ ഭക്ഷണം തേടി യാത്ര പുറപ്പെടാൻ തുടങ്ങി…….കോടമഞ്ഞിനാൽ ചുറ്റ പെട്ട വഴിയിലൂടെ ഒരു കുതിര വണ്ടി ഒരു ഗ്രാമത്തെ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുകയാണ്….അതിൽ 21 വയസോളം […]
? നീലശലഭം 3 ? [Kalkki] 127
? നീലശലഭം 3 ? Neelashalabham Part 3 | Author : Kalkki | Previous Part ദോഷൃത്തോടെ അവൾ അവനെ തട്ടി മാറ്റി.വേദനയും സഹിച്ച് എങ്ങനെയോ അവൾ ബസ്സിൽ കയറി പതിവിലു കൂടൂതൽ തിരക്കുണ്ടായിരുന്ന ബസ്സിലെ ഇടിയും ബഹളവും അവളുടെ കൈയിലെ വേദനയുടെ ആക്കം കൂട്ടി Carmal enginiering കഴിഞ്ഞ1 വർഷമായി അവൾ അവിടെയാണ് പഠിക്കോന്നത്.ബസ്സ് കോളേജിന് മുൻപിൽ നിർത്തുന്നത് വരെ അവൻ പിന്നാലെയുണ്ടായിരുന്നു. ബസ്സിൽ നിന്നും ഇറങ്ങിയ അവളെ നോക്കി ഒരിക്കൽ കൂടി […]
വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി ?] 321
വൈഷ്ണവം 4 Vaishnavam Part 4 | Author : Khalbinte Porali | Previous Part യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു. വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ രാത്രിയിലെ ചാറ്റുകള്‍ ഓര്‍മ്മ വന്നു. അവന്‍ ഫോണ്‍ എടുത്തു. അവളുടെ ചാറ്റുകള്‍ ഒന്നുടെ വായിച്ചു. ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞ വാക്കുകള്‍… മതി. തനിക്കത് മതി. അവന് എന്ത് ചെയ്യണമെന്നറിയില്ല. […]
അപരാജിതൻ 15 [Harshan] 9662
* ** ************** *** അപരാജിതന്‍ Previous Part | Author : Harshan !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്. ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു , ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു. പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു , ആദി സീറ്റിൽ ഇരിക്കുമ്പോളും […]
❣️The Unique Man 3❣️ [DK] 732
ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. തുടരുകയാണ്??????? ❣️The Unique Man Part 3❣️ Author : DK | Previous Part നാളെ കോളേജിൽ വരുമോ അതോ റെസ്റ്റ് ആണോ ആതോ കാമുകനെ സ്വപ്നം കണ്ട് ഇരിക്കുമോ???? ഒന്നു […]
ഹരേഃ ഇന്ദു [ചാത്തൻ] 79
ഹരേഃ ഇന്ദു Hare : Indhu | Author : Chathan പെട്ടെന്നാണ് ഒരു ആംബുലൻസ് ചീറിപ്പാഞ്ഞു വന്നു സായി ഹോസ്പിറ്റലിന് മുൻപിൽ നിർത്തിയത്. ആംബുലൻസ് ഡ്രൈവറും അറ്റൻഡറും കൂടി ആംബുലൻസിന്റെ വാതിൽ ബലമായി തുറന്നു. സ്ട്രെച്ചറിൽ രക്തത്തിൽ കുളിച്ചിരുന്ന പെൺകുട്ടിയെ അവർ വലിച്ചു പുറത്തേക്കെടുത്തു. കണ്ണുകൾ പുറത്തേക്ക് ഉന്തി വിരലുകൾ മടക്കിവെച്ച് വായ തുറന്ന് അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. പെട്ടെന്നുതന്നെ അവർ പെൺകുട്ടിയെ ഐസിയുവിൽ എത്തിച്ചു. ഡോക്ടർമാരും നഴ്സുമാരും ഓടിവന്നു ഐസിയുവിൽ കയറി. […]
? നീലശലഭം 2 ? [Kalkki] 109
? നീലശലഭം 2 ? Neelashalabham Part 2 | Author : Kalkki | Previous Part ഗേയിം കളിച്ചു വീഡിയോസ് കണ്ടു ഇടക്ക് എപ്പോഴൊ ഉറങ്ങി പോയി.ക്ലോക്കിലെ സമയം 6 മണി. “എഴുന്നേക്ക് പെണ്ണെ വിളക്ക് കത്തിക്കാറായി” അമ്മയുടെ വിളികേട്ട് ഉണർന്ന കാത്തു ചുറ്റുമെന്നു നോക്കി കണ്ണും തിരുമി എഴുന്നേറ്റു .അടുക്കളയിലേക്ക് ഓടിയത് അമ്മയുടെ ചായ പ്രതീക്ഷിച്ചാണ്. പതിവുപോലെ ചായയുമായി ഫോണുമെടുത്ത് മുറ്റത്തേക്കിറങ്ങി. താഴെ റോഡിൽ വണ്ടികൾ പോകുന്നുണ്ട്. റോഡിനു താഴെ […]
വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി ?] 311
വൈഷ്ണവം 3 Vaishnavam Part 3 | Author : Khalbinte Porali | Previous Part പകലിലെ ഓട്ടത്തിനും പ്രക്ടീസിനും ശേഷം നല്ല ക്ഷീണത്തോടെയാണ് വൈഷ്ണവ് ഏഴ് മണിയോടെ വീട്ടിലെത്തിയത്. നല്ല ഒരു കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് വേഗം കിടക്കാന്‍ തിരുമാനിച്ചു. അച്ഛനും അമ്മയും അവനോട് അധികം ചോദിക്കാന്‍ നിന്നില്ല. മകന്‍റെ ക്ഷീണം മുഖത്ത് കാണുന്നുണ്ടായിരുന്നു. അവന്‍ മുകളിലെ മുറിയിലെത്തി. ബെഡില്‍ കിടന്നു.പെട്ടെന്ന് അടുത്ത് കിടന്ന വാട്സപ്പില്‍ ഒരു മേസേജ് സൗണ്ട് വന്നു. […]
കലിപ്പന്റെ കാന്താരി [Aadhi] 1412
കലിപ്പന്റെ കാന്താരി Kalippante Kanthari | Author : Aadhi ” എന്നിട്ട് നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ?? “കോഫീ ഹൗസിൽ നിന്നും ചൂട് കാപ്പി മൊത്തിക്കുടിക്കുന്ന അവളെ നോക്കി അവൻ വീണ്ടും ചോദിച്ചു.. ഇതെത്രാമത്തെ തവണ ആണ് ഇതേ ചോദ്യം തന്നെ അവൻ ചോദിക്കുന്നത്. ചോദിക്കുന്ന അവനു മടുപ്പില്ലെങ്കിലും കേൾക്കുന്ന അവൾക്ക് മടുപ്പില്ലേ.. മനസ്സിൽ എന്തോ മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ആത്മ വിശ്വാസത്തോടെ ഇല്ല […]
അനാമിക 3 [Jeevan] 346
അനാമിക 3 Anamika Part 3 | Author : Jeevan | Previous Part ഒരു ചെറിയ ആമുഖം , പ്രിയ സുഹൃത്തുക്കളെ , ഈ ചെറിയ കഥ വായിച്ചു നിങ്ങള്‍ എല്ലാവരും തരുന്ന പിന്തുണ , അത് ഒന്നുകൊണ്ടു മാത്രം ആണ് വീണ്ടും എഴുതുവാന്‍ ഉള്ള ഊര്‍ജം ലഭിക്കുന്നത്. ഈ പിന്തുണയ്ക്ക് , അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഭാഗം അക്ഷര പിശകുകള്‍ കുറഞ്ഞു എന്നു എല്ലാവരും പറഞ്ഞു , […]
? നീലശലഭം ? [Kalkki] 162
? നീലശലഭം ? Neelashalabham | Author : Kalkki നീണ്ട ഇടതൂർന്ന മുടിയിഴകൾ മുഖത്തിഴഞ്ഞപ്പോൾ കിണിങ്ങികൊണ്ടവളുടെ കൈകൾ അവയെ തഴുകി മാറ്റി . പ്രണയാതുരമായ ഒരു പാട്ട് അവളുടെ കാതിലേക്ക് ഒഴുകിയെത്തി.ഉറക്കം മതിയാവാത്ത ആ നീല കണ്ണുകൾ പതിയെ തുറന്നു .ഭിത്തിയിലെ ക്ലോക്കിൽ സമയം 7.30.അമ്മേ, എന്താ വിളിക്കാഞ്ഞേ “ദുഷ്ട എന്തൊക്കെയോ കലപില ശബ്ദത്തിനൊടുവിൽ 8മണിയുടെ ബസ്സിനായി റോഡിലൂടെ ഒരു മരണപ്പാച്ചിൽ.ബസ്സിലെ ഇടിയും തൊഴിയും കൊണ്ട് മഴയും നനഞ്ഞ് ക്ലാസ്സിലേക്ക്. തൻ്റെ പിന്നാലെ മിസ്സ് […]
ശിവശക്തി 4 [പ്രണയരാജ] 284
ശിവശക്തി 4 Shivashakthi Part 4 | Author : PranayaRaja Previous Part അപ്പുവും കാർത്തുമ്പിയും തമ്മിലുള്ള ബന്ധം , അതു വ്യക്തമാക്കാൻ ആർക്കും കഴിയില്ല. കാളി പറഞ്ഞ പോലെ ആ കുഞ്ഞു മനസിൽ ഇടം നേടിയ മാലാഖയാണവൾ, അവൻ്റെ എല്ലാം എല്ലാം…….. താഴത്തു വെക്കാതെ അവൾ കൊണ്ടു നടന്നു അവനെ , അവൻ്റെ വരവ് കാളിക്ക് ഐശ്വര്യം മാത്രമായിരുന്നു. മദ്യപാനം നിലയ്ക്കു നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടര വർഷം കൊണ്ട് കാളി ഒരു പുത്തൻ […]
ജീവിത സഖി [Suresh] 117
ജീവിത സഖി[ലൈഫ് ലൈൻ] Jeevitha Sakhi | Author : Suresh ഇന്ന് എന്റെ സഖി വളരെ സന്ദോഷത്തിലാണ്. അവൾ ഓടിനടന്ന് എല്ലാം അടുക്കി പെറുക്കി വെക്കുന്നു. ഇല്ലെങ്കിൽ ഏട്ടാ…. ഇതൊന്നു പിടിച്ചേ…… ഏട്ടാ…. അതൊന്നു എടുത്തേ…..എന്ന് പറഞ്ഞു എന്നെ ചൊറിഞ്ഞോണ്ടിരിക്കും. ഇന്നെന്തായാലും എനിക്ക് പണിയൊന്നും വന്നില്ല. എന്നാലും അവൾ ഒറ്റയ്ക്ക് എന്തേലും എടുക്കുമ്പം എനിക്ക് വിഷമം തോന്നും അപ്പോൾ ഞാൻ ചെന്ന് സഹായിക്കും. അവൾക്ക്, ഞാൻ അവളെ സഹായിക്കുന്നത് വലിയ ഇഷ്ടമാണ്. അവൾക്ക് ഇഷ്ടം […]
❣️The Unique Man 2❣️ [DK] 438
ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. തുടങ്ങുകയാണ്??????? ❣️The Unique Man❣️ Author : DK | Previous Part അപ്പോളും അമ്മയും പെന്നു ചേച്ചിയും എന്തോ ഒക്കെ പറഞ്ഞു വഴക്കിടുന്നുണ്ടാരുന്നു ഇതെല്ലാം കണ്ട് അച്ഛൻ മൈലാടും കുന്നിലേക്കുള്ള […]
⚡️അയോ: അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ 2 [പെൻസിൽ പാർഥസാരഥി] 45
അയോ : അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️ 2 Ayo : Untold Story of Hero Part 2 Author : Pencil Pardhasaradhi Previous Part ഗയ്‌സ്…. തുടക്കം തന്നെ പ്രണയരാജയോട് നന്ദി പറയുന്നു…… കാരണം ഞാൻ ആദ്യം ആയ്ട്ട് വായിച്ച കഥ പുള്ളിയുടെ കാമുകി ആണ്…. അതിൽ നിന്നും inspire ആയി എഴുതിയത് ആണ് ith….ഞാൻ ഒരു completed എഴുത്തുകാരൻ ഒന്നും അല്ല…. അതുകൊണ്ട് കുറച്ചു നല്ല കഥ sandharbhangal എനിക്ക് കാമുകിയിൽ […]
ശുഭമുഹൂർത്തം [ഷാനു] 48
ശുഭമുഹൂർത്തം [ഷാനു] “കുറച്ചൂടെ ചായ എടുക്കട്ടേ?” ഒഴിഞ്ഞു കിടക്കുന്ന കാലിഗ്ലാസ്സിലേക്ക് നോക്കി അവൾ ചോദിച്ചു “വേണ്ട”, “ഞാൻ കുറച്ചു നേരം കിടന്നോട്ടെ എന്നാൽ?”” മറുപടി ഒന്നും പറയാതെ അവൾ പതുക്കെ എണീറ്റ്, അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ആ സഹതാപം എന്നെ വല്ലാണ്ട് വേദനിപ്പിച്ചു.. പാവം പെൺകുട്ടി.. ഒരു തെറ്റിദ്ധാരണയുടെ പേരിൽ എത്ര കാലാമാ എന്നെ ഇങ്ങനെ സഹിക്കുക. പലപ്പോഴും അവളുടെ കണ്ണുകളിൽ കാണുന്ന സഹതാപം കാണുമ്പോൾ ദേഷ്യം വരും, പിന്നെ ഒന്നും പറയാൻ നിൽക്കില്ല. കണ്ണടച്ചു കിടക്കും.. […]
അപരാജിതൻ 14 [Harshan] 9440
പ്രബോധ അധ്യായം 27 – PART 1 Previous Part | Author : Harshan ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി.. താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,, ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,, അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ […]
വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി ?] 294
വൈഷ്ണവം 2 Vaishnavam Part 2 | Author : Khalbinte Porali | Previous Part വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്‍റെയും ഭാര്യ വിലസിനിയുടെയും മകന്‍. ഗോപകുമാറിന്‍റെ കോടികള്‍ വിലയുള്ള സ്വത്തിന്‍റെ അവകാശി. അഞ്ച് കൊല്ലത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മോനാണ് വൈഷ്ണവ്. അതുകൊണ്ടു തന്നെ ഒരുപാട് സ്നേഹവും സ്വാതന്ത്രവും നല്‍കിയാണ് ഗോപകുമാറും വിലാസിനിയും അവനെ വളര്‍ത്തിയത്. അവനും അത്രയും സ്നേഹം തിരിച്ച് നല്‍കിയിരുന്നു. സ്വാതന്ത്രം ആവിശ്യത്തിലധികം നല്‍കുന്നുണ്ടെങ്കിലും അമ്മയും അച്ഛനും […]
