കലിപ്പന്റെ കാന്താരി [Aadhi] 1404

Views : 54821

കലിപ്പന്റെ കാന്താരി

Kalippante Kanthari | Author : Aadhi

 

” എന്നിട്ട് നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ?? “കോഫീ ഹൗസിൽ നിന്നും ചൂട് കാപ്പി മൊത്തിക്കുടിക്കുന്ന അവളെ നോക്കി അവൻ വീണ്ടും ചോദിച്ചു..

ഇതെത്രാമത്തെ തവണ ആണ് ഇതേ ചോദ്യം തന്നെ അവൻ ചോദിക്കുന്നത്. ചോദിക്കുന്ന അവനു മടുപ്പില്ലെങ്കിലും കേൾക്കുന്ന അവൾക്ക് മടുപ്പില്ലേ..

മനസ്സിൽ എന്തോ മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ആത്മ വിശ്വാസത്തോടെ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

” അപ്പോൾ നമ്മൾ ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ… നമ്മുടെ കല്യാണം..വീട്..കുട്ടികൾ.. അതൊക്കെ??? ”

” അതൊക്കെ പണ്ടല്ലേ.. ഇന്നെന്നിക്ക് അതിനെ പറ്റിയൊന്നും ആലോചിക്കാനേ സമയമില്ല… ”

” എന്താ പൊന്നൂസേ ഇങ്ങനെ…?? നമ്മൾ തമ്മിൽ എപ്പോഴും ഉണ്ടാവാറുള്ളതല്ലേ ഇതൊക്കെ?? ”

” അതെ.. എനിക്കിനി അതൊന്നും അനുഭവിക്കാൻ വയ്യ.. ആവശ്യത്തിൽ കൂടുതൽ ഞാൻ സഹിച്ചു..”

” എന്താടീ ഇത്.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ പറഞ്ഞു പോയതല്ലേ… നിനക്കെന്നെ അറിയില്ലേ.. ക്ഷമിക്കെടീ….”

അൽപനേരം അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നിട്ട് അവൾ വീണ്ടും നിഷേധാർത്ഥത്തിൽ തലയാട്ടി. ഒരല്പനേരം മിണ്ടാതെ ഇരുന്നു അവൻ വീണ്ടും എന്തോ പറയാൻ ശ്രമിച്ചു. അതെ സമയം തന്നെ ടേബിളിൽ വെച്ചിരുന്ന അവളുടെ മൊബൈൽ ബെല്ലടിച്ചു. അപ്പുറത്തു നിന്നും പറയുന്നത് കേൾക്കാൻ ആവില്ല..എങ്കിലും അവളുടെ മറുപടി മറുവശത്തു നിന്നുമുള്ള ചോദ്യം എന്താണെന്നു മനസ്സിലാക്കാൻ പോന്നതായിരുന്നു.

” ഇല്ലെടീ.. ഒരു പത്തു മിനുട്ട്.. ഞാൻ എലൈറ്റിലേക്ക് വന്നോളാ.. നീ ബില് അടിക്കാൻ നിൽക്കുമ്പോ ഒരു മിസ് അടിച്ചാൽ മതി.. ” പറഞ്ഞിട്ട് അവൾ ഫോൺ കട്ട് ചെയ്‌തു..

” നിനക്കപ്പോൾ എന്റെ കൂടെ ഇരിക്കാൻ പോലും കുറച്ചു സമയം ഇല്ലല്ലേ… ?? “, അനിഷ്ടത്തോടെ ഉള്ള ശബ്ദം വീണ്ടും കേട്ടു..

” എന്താണ് ഞാൻ ഇനി പറയേണ്ടത്??? നമ്മൾ ഇതെല്ലാം പറഞ്ഞു തീർത്തതല്ലേ.. കഴിഞ്ഞ രണ്ടു മൂന്നു ദിവസം ആയിട്ട് ഞാൻ എത്ര തവണ ആയി ഇതൊക്കെ പറയുന്നു??? ഇനിയും കേൾക്കണോ.. എന്നാൽ കേട്ടോ.. എനിക്കിനി ഈ റിലേഷൻ തുടർന്നോണ്ട് പോവാൻ പറ്റില്ല… എനിക്ക് മതിയായി.. ഇനിയും ഓരോന്ന് സഹിക്കാനും കരയാനും എനിക്ക് വയ്യ… ”

” അപ്പൊ നീ എന്നെ തേക്കാൻ തീരുമാനിച്ചതാണല്ലേ ?? “, ഇത്ര നേരം ദൈന്യത നിറഞ്ഞു കെഞ്ചിക്കൊണ്ടിരുന്ന ശബ്ദത്തിനു മാറ്റം വന്നിരിക്കുന്നു, വാക്കുകൾക്ക് മൂർച്ച ഉള്ള പോലെ..

Recent Stories

The Author

57 Comments

  1. Super

  2. Simply superb!!!

  3. Adipoli story bro🙌🏻

    Idh vayichappo nte life thanne alle ee story ne thonippoyi. 4years aayit ore relationship le aayirunnu..idhil breakup aaya couples pole aayirunnu njngalm..ore kalippan kaanthari style.but anganeyalla premikandenat ne bodham vannat aval nne vitt poyere aan.ippo 5 months aayi breakup aayit. Avale manasilakkan vaikipoyi..kannulappo atinte vela arayoola ne parayennapoleya.
    Eneyum idhpoleyulla nalla nalla kadhakal predikshikunnu❤️

    1. I know that feeling bro..😪 ചിലതൊക്കെ മനസിലാക്കാൻ ഒരുപാട് നേരം വൈകിപ്പോവും.. എന്ത് ചെയ്യാനാ.. ഒന്നും ചെയ്യാൻ കഴിയില്ല അപ്പൊ.. ആകെയുള്ളത് ഇനിയുള്ള ടൈം അധികം അതിനെപ്പറ്റി ആലോചിക്കാതെ ഇരിക്കലാണ്👍

  4. മേനോൻ കുട്ടി

    ഇടക്ക് എപ്പോഴോ എന്റെ കിളിപോയി 😜😜😜

    ബട്ട് മനസിരുത്തി ഒന്ന് കൂടി വായിച്ചുനോക്കി…

    ശരിക്കും നായകന്റെ ഇൻട്രോ ഹാഫ് ടൈം 👌👌👌

    1. ഹഹ.. ഇതാദ്യമായാണ് ഒരാൾ പറയുന്നത്..
      നന്ദി ബ്രോ😍😍

  5. ചാത്തൻ

    Pwolii broo…Oree feel aannu

    1. Thanks bro😍😍😍

  6. ആദി…
    ആദിശങ്കരാ..
    അടിപൊളി…

    വളരെ നന്നായിട്ടുണ്ട്…
    മുത്തേ..

    1. തലൈവരെ നീങ്കളാ..😍😍
      ഒരുപാട് സന്തോഷം❤️❤️

    2. machane innu veruo aparaajithan😚

    3. 😘😘😘😘😘😘😘

  7. ആദി ബ്രോ കലക്കിട്ടോ…
    സംഗതി ഒള്ളതാണ്,പ്രണയിക്കുന്ന സമയത്ത്‌ കാമുകന്‍ കാമുകിയെ അങ്ങോട്ട് നന്നായി വെറുപ്പിക്കും, സഹിക്കാവുന്നതിന്റെ പരമാവധി അവർ ക്ഷമിക്കും അവസാനം അവർ ഇട്ടിട്ട് പോകും. സത്യത്തിൽ അതിനെ തേപ്പ് ആയി കാണാന്‍ പറ്റില്ല.

    1. നൊട്ടൂ.. സത്യമാണ് പറഞ്ഞത്😪😪
      അവസാനം നീ എന്റെ സ്വന്തം ആണെന്ന് വിചാരിച്ചല്ലേ അങ്ങനെ ഒക്കെ കാണിച്ചത് എന്നൊക്കെ പറഞ്ഞു കാലുപിടിച്ചാലും ഒരു ബെയ് ‌പറഞ്ഞു അവർ പോവും.. പിന്നെ മോങ്ങിയിട്ട് കാര്യം ഇല്ല😂😂 നന്ദി😍😍😍

  8. മച്ചാനെ പൊളി കഥ…

    1. താങ്ക്സ് ബ്രോ😍😍❤️

    1. ബോബി…😍😍😍

  9. Valare nalloru kadha…palarkum swayam manasilakan ee kadha upakarikum❤️

    1. കൃഷ്, കുറച്ചു ദിവസം മുമ്പ് ഒരു ഷോർട്ട് ഫിലിം കണ്ടു😉😉 അപ്പോൾ അങ്ങനെ അല്ല, ഇങ്ങനത്തെ പെണ്ണുങ്ങളാണ് ഞാൻ കണ്ടിട്ടുള്ളത് എന്നു പറയാൻ വേണ്ടി എഴുതിയതാ.. വേറെ ഒരു കഥ പോലെ ഉദ്ധേശിച്ചതാ.. പിന്നെ ഇങ്ങനെ ആക്കി മാറ്റി.. അത്രേ ഉള്ളൂ..😅😅
      നന്ദി😍😍😍

      1. തുമ്പി 🦋

        2 chaya oru chiri athano🤭🤫

        1. Haha..Ath thanne🤣🤣

          1. തുമ്പി 🦋

            Enikkum tonni pashe overall athu kollam pinne ichiri koravum ind pinne statusolikal ititt nashippikkuvanu athu.

          2. എനിക്ക് ആ ഷോർട്ട് ഫിൽമിനോട് യാതൊരു ഡിസ്‌ലൈക്കും ഇല്ല..നടക്കുന്ന സംഭവം അവർ അതേ പോലെ കാണിച്ചെന്നെ ഉള്ളൂ.. മെസേജ് കൊടുക്കാൻ എന്നൊന്നും അവർ പറഞ്ഞിട്ടില്ലല്ലോ.. അതിന്റെ ടെക്നിക്കൽ സൈഡും നല്ലതാ..😍😍 പക്ഷെ എനിക്ക് അത് കണ്ടപ്പോൾ ഓർമ വന്നത് എന്റൊരു ഫ്രണ്ടിനെയാ.. അവളുടെ റെസ്പോൻസ് ആണ് ഞാൻ എഴുതിയത് എന്നു മാത്രം😉😉

          3. ꧁༺അഖിൽ ༻꧂

            അതിലെ നായിക്ക എന്റെ best ഫ്രണ്ട് ആണ്… chunk…

            അവളുടെ പുതിയ മൂവി വരുന്നുണ്ട്…
            ഗണേശപുരം തമിഴ് അണ്

          4. നിനക്ക് ഇത്ര ഭംഗി ഉള്ള ഫ്രണ്ട്‌സ് ഉണ്ടെന്നു പറഞ്ഞില്ലല്ലോ അളിയാ😪😪😜😜😜

          5. കൂവി തുടങ്ങി

      2. poli aaan ketto

  10. എടാ മോനെ അടിപൊളി 😄😄😄

    1. ലില്ലിക്കുട്ട… താങ്ക്സ് മുത്തേ😍😍

  11. തുമ്പി 🦋

    Awfff feelenn prenjal pora athraikkum feell.. ang alinjillandayiii apram enthaa avastha. Nannayittishtayiii. Lots of loves and ummas chakkare😘😘😘

    1. തുമ്പി😍😍 കളിയാക്കിയത് അല്ലല്ലല്ലല്ലോ ല്ലേ😉😉 വെറുതെ രണ്ടു പേരുടെ സംസാരം ആണത്.. അതിലെ അവൾ എന്റെ ഫ്രണ്ട് ആണെന്ന് മാത്രം😍😍 നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️

      1. തുമ്പി 🦋

        Ippom neeya enne kaliyakkunne😪. Enikkorupadishtayidio😘

        1. 😘😘😘😘😘

  12. Aadhi.. orupad ishtayi. Iniyum inganthe kathakal ezhuthan kazhiyate ennu ashamsikunu. ❤❤❤❤

    1. താങ്ക്സ് ഇന്ദു😍😍 പറഞ്ഞ പോലെ ഒക്കെ നടക്കട്ടെ😂

      1. 😂😂😂

  13. ഡ്രാക്കുള

    കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് 🌹👍👏👏👏👏🌷 ഒരു കുട്ടി കഥയിലൂടെ ഒരു വലിയ മെസ്സേജ് തന്നെ തന്നു👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അങ്ങനെ മെസേജ് മെസേജ് ഒന്നും അല്ല ബ്രോ ഞാൻ ഉദ്ധേശിച്ചത്.. പറ്റില്ലെങ്കിൽ ഇട്ടിട്ട് പോവണം എന്നാ😂😂😍😍😍

  14. ആദി… പറയാൻ വാക്കുകൾ ഇല്ലടാ… അത്ര നന്നായിരുന്നു… നമ്മുടെ പലരുടെയും ജീവിതം തന്നെ ആണ്… ഒരുപാട് ഒരുപാട് ഇഷ്ടം ആയി.. ❤️

    1. ആ.. അതേ അതേ.. നമ്മുടെ പലരുടെയും ജീവിതം..🤣🤣 പോയിന്റ് നോറ്റഡ്😜😜❤️

  15. വളരെ നന്നായിട്ടുണ്ട്
    കലിപ്പാന്റെ കാന്താരി എപ്പോഴും ക്ഷമിച്ചെന്ന് വരില്ല ഇട്ടേച്ചു പോകും എന്ന് മനസ്സിലായി
    എന്തായാലും ഇഷ്ടപ്പെട്ടു

    1. ടിക്റ്റോക്കിലും യൂട്യുബിലും കാണുന്ന പോലെ അല്ല പെമ്പിള്ളേര്.. ബോൾഡ് ആണ്😂😂😍

      1. 😂😁😁😁😁

  16. Aiwa. …
    Adipoli aayikn …. ishtapettu .. ❤❤❤

    1. താങ്ക്സ് ഷാന😍😍

  17. അടിപൊളിയായിടാ…😁😁

    1. വായിച്ചു പഠിച്ചോ എന്നാ😜😜😜😍

  18. Super.. ❤️❤️❤️

    1. താങ്ക്സ് മ്യൂസി😍😍

  19. ഋഷി ഭൃഗു

    കലക്കീടാ മുത്തേ, ഞമ്മക്ക് പെരുത്തിഷ്ടായി …
    ജ്ജു ഞമ്മളേ അപരാജിതനിലെ ആദി ആണോടാ? 🤣🤣🤣

    💖💖💖
    ഋഷി

    1. നോം തന്നെ😎😎
      ഇങ്ങക്ക് ഇഷ്ടായ🙄🙄😍😍

  20. ഫാൻഫിക്ഷൻ

    Nice…

    1. താങ്ക്സ് പാപ്പിച്ചേട്ടാ…😍

  21. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️

    1. തൃശ്ശൂര്ക്കാരൻ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com