ഓണത്തുമ്പി [രേഷ്മ] 138

അച്ഛൻ ഇതാരോടാണ് പറയുന്നത് ചന്ദന അച്ഛനെ നോക്കിയപ്പോൾ.. അതാ ആരാണോ അവിടെ ഉണ്ടാവില്ല എന്നു വിചാരിച്ചതു ആ ആള് കാർ പോർച്ചിന്റെ ഇടതു വശത്തെ തൂണിൽ ചാരി ചിരിച്ചു കൊണ്ട് നിക്കുന്നു…””അയ്യേ… അവൾ തിരിഞ്ഞു ഹാളിനുള്ളിലേക് ഓടി കയറി “”

“”ഇവൾക്ക് നാണമോ എന്ന അർത്ഥത്തിൽ വിശ്വൻ തന്റെ ഭാര്യയെ നോക്കി “”

“” അവൾ കിടന്നപ്പോ ഇട്ട ഡ്രെസ്സും ഇട്ടായിരിക്കും അല്ലേ വന്നതു.. പ്രമീള വിശ്വനോട് പതിയെ ചോദിച്ചു “”

“”ഹ്മ്മ് അതല്ലേ ഹരിയെ കണ്ടോണ്ട് ഓടിയത് “”

“”ഞാൻ വന്നതു ബുദ്ധിമുട്ട് ആയോ.. “” ഹരി ചോദിച്ചു

“” എന്ത് ബുദ്ധിമുട്ട്… മോള് പുറത്തു ജീവിച്ചതല്ലേ.. നമ്മുടെ നാട്ടിൻ പുറത്തിന്റെ രീതികളിലേക് ഒക്കെ വരാൻ സമയം എടുക്കും.. “”

“”ഹരി ചോദിച്ച കാര്യം ഞാൻ അവളോട്‌ പറയാം… “”

“”എന്താ വിശ്വട്ടാ “”പ്രവീണ വിശ്വനെ നോക്കി

“”ഓഹ് കാര്യമായിട് ഒന്നുമില്ല…ഇവിടുത്തെ ക്ലബ്ബിന്റെ പ്രോഗ്രാമിന് മോള് ഒരു പാട്ടു പാടുമോ എന്നു ഹരി ചോദിച്ചിരുന്നു…””

“”ഞാൻ പാട്ടൊന്നും പാടില്ല.. “” ഡ്രസ്സ്‌ മാറ്റി പുറത്തേക് ഇറങ്ങി വന്ന ചന്ദന ദേഷ്യത്തോടെ പറഞ്ഞു..

“”ഓഹ് അവൾക്കു പാടാൻ ഒന്നും അറിയത്തില്ല ഹരി ” ഹരിയെ കണ്ണിറുക്കി കാണിച്ചു കൊണ്ട് വിശ്വൻ പറഞ്ഞു

“” അച്ഛാ … എനിക്ക് പാടാൻ അറിയാഞ്ഞിട്ടു ഒന്നുമല്ല.. ഈ ഊച്ചാളി പരിപാടിക്ക്‌ ഒന്നും എനിക്ക് പാടാൻ വയ്യ.. “”
“”ങും..ഇന്നലെ എന്താ പറഞ്ഞെ എനിക്ക് തടി കൂടുതൽ ആണത്രേ…അങ്ങനിപ്പോ എന്റെ പാട്ടു കേൾക്കണ്ട “” ചന്ദന മനസ്സിൽ പറഞ്ഞു

ചന്ദന യുടെ മറുപടി കേട്ടതും ഹരിക് ദേഷ്യം വന്നു.. കാരണം അവൻ സംഘടിപ്പിക്കുന്നത് ആയിരുന്നു ആ പ്രോഗ്രാം.. അതിനെ ഊച്ചാളി പരുപാടി എന്നു പറഞ്ഞത് അവനു ഇഷ്ടപ്പെട്ടില്ല

“” ഓഹ് ഭവതി പാടുന്നുണ്ടായിരുന്നേൽ ചിത്രാമ്മയെ കൊണ്ടു വരണ്ടായിരുന്നല്ലോ എന്നു വിചാരിച്ചു ചോദിച്ചതാ “” ഹരി ദേഷ്യത്തിൽ പറഞ്ഞിട്ട് ഇറങ്ങി പോയി..

“””എടാ ഹരി… ആ കൊച്ചു അങ്ങനെ പറഞ്ഞതിന് നീയെന്തിനാ ദേഷ്യ പെട്ടിട്ടു പോകുന്നത്..””” സരസ്വതി അമ്മ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു.. അപ്പോളേക്കും ഹരി ബുള്ളറ്റിൽ കയറി ഓടിച്ചു പോയിരുന്നു

“”മോളെന്തിനാ അങ്ങനെ പറഞ്ഞത് ഹരി സംഘടിപ്പിക്കുന്ന പ്രോഗ്രാം അല്ലേ അതിനെ ഊച്ചാളി പ്രോഗ്രാം എന്നൊക്കെ പറഞ്ഞത് അവനു ഇഷ്ടായിട്ടുണ്ടാവില്ല.. “” ഹരി പോയതും നോക്കി വിശ്വൻ പറഞ്ഞു

“”ഒന്ന് പോ അച്ഛാ ഞാൻ പറഞ്ഞത് തന്നെ ആണ്.. അല്ലാതെ ഈ പട്ടി കാട്ടിൽ എന്ത് പ്രോഗ്രാം നടത്താൻ ആണ് “” ചന്ദനയും പറഞ്ഞിട്ട് ഉള്ളിലേക്കു കയറി പോയി..

അടുത്ത രണ്ടു ദിവസം ചന്ദനയും ഹരിയും പരസ്പരം കണ്ടതെ ഇല്ല ഇടയ്ക്ക് ഒരു പ്രാവശ്യം ഹരി മിന്നായം പോലെ കണ്ടെങ്കിലും അവർ പരസ്പരം ഒന്നും മിണ്ടിയില്ല…
ഹരി മിണ്ടാതെ നടക്കുന്നത് കണ്ടപ്പോൾ ചന്ദനയുടെ ഉള്ളിൽ എവിടെയോ ഒരു നോവിന്റെ ഉറവ പൊട്ടി തുടങ്ങിയിരുന്നു. പാട്ടു പാടില്ല എന്നും ഊച്ചാളി പരുപാടി എന്നൊക്കെ വെറുതെ പറഞ്ഞതാണ് തനിക്കു ജയിക്കാൻ..പക്ഷെ ഹരിയേട്ടൻ അതിത്ര സീരിയസ് ആയിട്ട് എടുക്കും എന്നു കരുതിയില്ല… ഹരിയേട്ടന്റെ ചേച്ചി ഹരിത ചേച്ചിയും കുട്ടികളും വന്നിട്ടുണ്ട്.. അവരുടെ കൂടെ തൊടിയിൽ പൂ പറിക്കാനും രാവിലെ എണീറ്റു പൂക്കളം ഇടാനും ഒക്കെ കൂടുന്ന കൊണ്ടു സമയം പോകുന്നത് അറിയാറില്ല..

59 Comments

  1. Story Romba Pudichirukku nandhappy ?????????????????

    1. Ayyo sorry Reshma sis ithu pettennu avante anennu karuthi poi ???????

  2. കോണ്ഗ്രട്സ് ചേച്ചീ???

  3. രേഷ്മ ചേച്ചി

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത് സോറി

    തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു ഫീൽ ഗുഡ് വൈബ് ഉണ്ടായിരുന്നു

    ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ആ മനോഹരമായ എഴുത്ത് ഒരുപാട് ഇഷ്ടമായി ഒരു സിംഗിൾ സ്റ്റോറി കുറച്ചു പേജസ് വച്ചു ഓണവും പ്രണയവും ഒരുപോലെ നൽകി

    വാക്കുകൾ അതിമനോഹരം ആയിരുന്നു ഓരോ ഫ്രെയിം പോലും മനസ്സിൽ കാണാൻ സാധിക്കുന്ന വിധത്തിൽ

    ഇത് ആദ്യമായി എഴുതി എന്ന് ഞാൻ വിശ്വസിക്കുന്നില്ല

    ഹരിയെയും ചന്ദനയെയും ഒരുപാട് ഇഷ്ടമായി

    By
    അജയ്

  4. ഒറ്റപ്പാലം കാരൻ

    ഈ മണ്ണിനോടുള്ള നൊസ്റ്റാൾജിയ
    അനുരാഗത്തി നിയോഗങ്ങൾ
    സമൂഹത്തിനോടുള്ള ഒരു മേസേജ്
    ഓണ ഓർമ്മകൾ
    പിന്നെ ആഗ്രഹ സഫലീകരണത്തിൻ്റെ നന്ദൻbro യുടെ കൈയ്യെപ്പ് ചാലിച്ച് ഹും ഹും?? വരികൾ
    എല്ലാം നന്നായിട്ടുണ്ട് രേഷ്മ പെങ്ങളെ ????

  5. ꧁༺അഖിൽ ༻꧂

    ചേട്ടൻ/ചേച്ചി…
    കഥ വായിച്ചു.. തുടക്കം മുതൽ നല്ല ഫീൽ ഉണ്ടായിരുന്നു…
    കഥ ഇഷ്ട്ടമായിട്ടാ… ❣️❣️❣️

  6. കഥ അടിപൊളിയായിട്ടുണ്ട് ചേച്ചി.
    ഇഷ്ടപ്പെട്ടു പേര് മാറിയത് മാത്രേ ഒര് പ്രശ്നമായിട്ട് തോന്നിയുള്ളു ♥️

    1. ഹ്മ്മ് കൈ വിട്ടുപോയ ആയുധവും സബ്മിട് ചെയ്ത സ്റ്റോറിയും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ Ly. കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി

      1. ഹ ഹ?? അത് എനിക്ക് ഇഷ്ടപ്പെട്ടു
        ആ വെഷമം എനിക്ക് മനസ്സിലാകും ചേച്ചി

  7. സുജീഷ് ശിവരാമൻ

    ഹായ് രേഷ്മ.. ഈ കഥ വളരെ അധികം ഇഷ്ടപ്പെട്ടു… നല്ല ഒരു പ്രണയം കഥയാക്കി കൺമുമ്പിൽ കാണിച്ചു തന്ന ഫീൽ ആണ് ഉണ്ടായത്…

    ഇത് നന്ദൻ ആണോ രേഷ്മ ആണോ അതോ രണ്ടും ഒരാളാണോ എന്നു അറിയില്ല. വെവ്വേറെ ആളുകൾ ആണെങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു…

    ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. അയ്യോ എന്തിനാ ക്ഷമ ഒക്കെ.. ഞാൻ രേഷ്മ തന്നെ ആണ്.. നന്ദനും ഈ കഥയിൽ കൈ വെച്ചിട്ടുണ്ട്. (കുഴപ്പമുള്ള ഭാഗം ഒക്കെ അങ്ങേർക്കു ഡെഡിക്കേറ്റ് ചെയ്യുന്നു )???

      1. സുജീഷ് ശിവരാമൻ

        അതുശരി അപ്പോൾ വാമഭാഗം ആണ്… കഥ നന്നായിട്ടുണ്ട് കേട്ടോ… നന്ദനോട് അന്വേഷണം പറഞ്ഞോളോ… എന്റെ വൈഫ് നന്ദന് ഒരു പണിയും കൂടി കൊടുക്കുന്നുണ്ട് എന്നു പറഞ്ഞോളോ..

      2. അങ്ങനെ ആണേലും അല്ലേലും കഥ super ? ???

        1. നന്ദി രാജീവ്‌ ചേട്ടാ ?

  8. നല്ല രസമുള്ള കഥ..!!
    നന്നായി അവതരിപ്പിച്ചു.. ജ്യോതി , ചന്ദന ആയത് എല്ലാരും പറഞ്ഞതും ചേച്ചി കൊടുത്ത റീപ്ലൈയും കണ്ടു..അതിനിയും ആവർത്തിക്കുന്നില്ല..!!
    വേറെ നന്നായി തന്നെയാണ് തോന്നിയത്..തുടർന്നും കഥകളുമായി വരിക❤️

    (അക്ഷരപിശാചുകൾ കൂടി അടുത്ത കഥയിൽ ശ്രദ്ധിക്കണെ..!)

    1. ഹായ് നീൽ,

      എനിക്ക് മലയാളം എഴുതാൻ കംഫർട് മൊബൈൽ ആണ് ഇതു ലാപ്ടോപ്പിൽ തന്നെ എഴുതിയത് ആണ് അതു കൊണ്ടു തന്നെ അക്ഷര പിശാചുക്കൾ കടന്നു കൂടി.. അടുത്ത പ്രാവശ്യം ശെരിയാക്കാം. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം

  9. ഈ ഓണത്തിന് വന്ന കഥകളിൽ മികച്ച രചന, തുടക്കം മുതൽ ഫീൽ നിലനിർത്തിയ കഥ, ചന്ദന ജ്യോതിയായി മാറിയ കഥ മാത്രം മനസ്സിലായില്ല, അഭിനന്ദനങ്ങൾ…

    1. നന്ദി ജ്വാല.

      കഥ മുഴുവൻ എഴുതിയത് നായികയുടെ പേര് ജ്യോതി എന്നായിരുന്നു പിന്നീട് വായിച്ചു ഹരിനന്ദൻ എന്ന പേരിന് ചന്ദന മാച്ച് ആവും എന്നു തോന്നി വേർഡ് ഫയലിൽ ജ്യോതി റീപ്ലേസ് ചെയ്തു ചന്ദന കൊടുത്തെങ്കിലും എല്ലായിടത്തും മാറിയില്ല.. അങ്ങനെ പറ്റി പോയതാണ്. വായനയുടെ ഇടയിൽ പേര് മാറി വന്നതു കല്ലുകടി ആണെന്ന് അറിയാം. അതിനു സോറി

    1. Thank you ?

  10. എല്ലാരും പറയുന്ന പോലെ
    ‘ആ ആൾ’ തന്നെയാണോ
    …..ന്ദാ??????

    എന്തായാലും സദ്യയ്ക്ക്
    അവസാനം വിളമ്പുന്ന
    അതിമധുരം കിനിയുന്ന പായസം
    പോലെ ഉണ്ട് കെട്ടോ!

    1. എന്താ? ?????താങ്ക്യു

  11. Chechi(chetta)?. Katha super. Chandanayum hariyum sugamayi 100varsham jeevikatte.
    Nalla feel good story . Adutha kathakyayi waiting nandetta❤️❤️

    1. ഹ ഹ..nandhetta messege for you

    2. കഥ ഇഷ്ടം ആയതിൽ നന്ദി കേട്ടോ രാഗെന്തു.

  12. Nalloru feel ulla kadhaa ..
    Enik orupaad ishtaaayi …
    Edhaa ente vaaga ???. … ???

    1. ??നന്ദി ഷാന

  13. രേഷ്മരേഷ്മSeptember 8, 2020 at 9:40 am
    നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.

    ####

    ഓക്കേ ?

    1. മുക്കുവന്‍

      എന്താ അഭിനയം,????
      ഉലകനായകനും തൊട്ടുപോകുമല്ലോ ????

      1. Renee zellweger നെ തോൽപിക്കണം എന്നിട്ടു അടുത്ത ഓസ്കാർ അടിച്ചെടുക്കണം

    2. ഡോ കള്ള.. അഭിനയം മതിയാക്കിക്കോ ???

  14. കഥ കൊള്ളാം.. പക്ഷെ നായികയുടെ പേര് ഇടയ്ക്ക് മാറിപ്പോയി

    1. Ho…നന്ദന്‍ കഥ എഴുതിയില്ല????

    2. ???

  15. നന്ദൻ ചേട്ടാ… നിങ്ങൾ എഴുതിയത് ആണോ ഇത്… ആ എഴുത്തിലെ ഫ്ലോ… ആ വരികൾ… അതെല്ലാം ചേട്ടന്റെ സ്റ്റൈൽ ആണല്ലോ… കഥ മുഴുവൻ ആക്കിയില്ല… ബാക്കി പിന്നെ പറയാം ?

    1. ചേട്ടാ matti ചേച്ചി എന്ന് aakkikko

      1. ആ കഷ്മലൻ തന്നെയാ ഇത് എഴുതിയെ.. അനുപല്ലവി ജന്മനിയോഗം അതൊക്കെ വായിച്ചപ്പോൾ തോന്നിയ അതെ ഫീൽ ❤️❤️❤️❤️.. അപ്പോൾ ചേട്ടൻ തന്നെയാ ????

        1. ചേട്ടന്‍ ആണോ ചേച്ചി ആണോ..ആർക്കറിയാം…ഇനി chettan ശരിക്കും ചേച്ചി aanengilo ???

          1. ഇത് ആ കാട്ടു കള്ളൻ ആണ്… 100% ഉറപ്പ് ?

          2. ???

          3. രാജീവ്‌ ചേട്ടാ ചേട്ടൻ ചേട്ടനും ചേച്ചി ചേച്ചിയും ആണ്

    2. നന്ദേട്ടൻ അല്ല രേഷ്മേച്ചി ആണ് ?

  16. ഋഷി ഭൃഗു

    ഡാ(ഡീ) കള്ള തീരുമാലീ???

    പെരുമാറ്റിയാല്‍ കണ്ടുപിടിക്കില്ലാന്നു വെച്ചോ,??? അതോ ഇനി ഇതാണോ സ്ഥായീ ഭാവം ???

    അതേ, പറഞ്ഞ പോലെ ഓണം കുറവും ഓണക്കളി കൂടുതലുമല്ല കേട്ടോ. ഓണം സന്തോഷത്തിന്റ്റെ, സമാധാനത്തിന്റ്റെ, സാഹോദര്യത്തിന്റ്റെ, സമൃദ്ധിയുടെയെല്ലാം ഉത്സവമല്ലേ, അപ്പോ ചില ഓണക്കഥകള്‍ ഇങ്ങനെയുമാവാം ???

    കഥ അടിപൊളിയായിരിന്ന്… പച്ചേങ്കി, കോപ്പി പേസ്റ്റ് ചെയ്തപ്പോ അല്പം വശപ്പിശകായി..

    *****************
    എന്താ മോളെ.. വിശ്വൻ ചന്ദനയെ നോക്കി.

    “”ഒന്നുമില്ല അച്ഛാ .. “” ജ്യോതി മറുപടി പറഞ്ഞു..

    ജ്യോതിയുടെ കൈ ഹരിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരുന്നു
    *****************

    ശരിക്കും കഥാ നായികയുടെ പേരെന്താ? ???

    പിന്നെ കുറച്ചധികം അക്ഷരതെറ്റുകളും, അത് തീരെ പ്രതീക്ഷിച്ചില്ല ???

    പാല്‍പ്പായസമാണേലും ഇങ്ങനത്തെ അല്‍കുല്‍ത്ത് വന്നു വീണാല്‍ അറിയാലോ ..???

    ഹരി, അതെനിക്ക് വളരെ ഇഷ്ടമുള്ള പേരാ. ഹരിയേട്ടാന്നുള്ള വിളി അതെലേറെ ഇസ്തം ??????

    വേറെയൊന്നും പറയാനില്ല .. ഒരുപാട് ഇഷ്ടവും സ്നേഹവും മാത്രം
    ???
    ഋഷി ബിന്‍ അല്‍ അച്ഛന്‍ ബിന്‍ അല്‍ അപ്പൂപ്പന്‍ ???

    1. നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.

  17. മുക്കുവന്‍

    ന്റ്റെ പൈഗാനെ ഇതല്ലേ? ആളിതാണോ ???????

    1. അത് തന്നെ..അത് തന്നെ

      1. ഇത് ആണല്ലേ ആ പോൾ ബാർബർ

        1. മുക്കുവന്‍

          ഇത് പോള്‍ ബാര്‍ബര്‍ അല്ല മോനേ, ഇതാണ് നിഗൂഡതകളുടെ രാജ്ഞിയായ ബ്ലാക് വിന്‍ഡോ ???

          അറിയിപ്പ്: അക്ഷരതെറ്റല്ല, ഒരു വിധത്തിലും അറംപറ്റാതിരിക്കാന്‍ അങ്ങനെ തന്നെയെഴുതിയതാണ് ???

          1. അതാരാ?? ?

  18. അടിപൊളി ആയിട്ടുണ്ട്

    1. നന്ദി ജൊനാസ്

  19. വളരെ നന്നായിട്ടുണ്ട്
    നല്ല ഫീൽ ഉള്ള മനോഹരമായ ഒരു കഥ

    1. അതെനിക്കും തോന്നി…

      1. മുക്കുവന്‍

        ആത്മഗതമാണോ സുഗതാ ???

    2. നന്ദി ഹര്‍ഷാപ്പി

      1. അയ്യോ
        എന്നെ അറിയുവോ…
        എനിക്കങ്ങോട്ടു ഓര്മ വരുന്നില്ല
        രേഷ്മ എന്നപേരിൽ …
        കഥ ഒക്കെ അടിപൊളി ആയിരിക്കുന്നു..
        ഫീൽ എന്ന കിടിലൻ ഫീൽ..
        ….
        അതാ രാവിലെ തന്നെ കമന്റ് ഇട്ടത്‌
        എന്റെ വമഭാഗത്തോട് കൂടെ പറയാനുണ്ട് ഇത് വായിക്കാൻ…

        1. പറഞ്ഞോ പറഞ്ഞോ… വാമ ഭാഗത്തോട് വായിച്ചിട് അഭിപ്രായം പറയാൻ പറയണേ

Comments are closed.