കലിപ്പന്റെ കാന്താരി [Aadhi] 1404

Views : 55258

ആണെന്ന് ഓർമ ഉണ്ടല്ലോ.. പഠിച്ചു പാസ് ആയി വല്ല ജോലിക്കും കേറിയാലേ നമ്മുടെ കാര്യം വീട്ടിൽ പറയാൻ പറ്റൂ എന്ന് എത്ര വട്ടം പറഞ്ഞു?? നിനക്ക് അതൊന്നും കേൾക്കണ്ട.. ഉള്ള സമയം അടിച്ചു പൊളിച്ചു കറങ്ങി നടന്നാൽ മതി.. അവസാനം ഞാൻ വീട്ടിൽ പറഞ്ഞു അമ്മ നിന്നെ വിളിച്ചപ്പോൾ… എന്റെ അമ്മയോട് ഒന്ന് മര്യാദക്ക് സംസാരിക്കാൻ നിനക്ക് വയ്യ.. നീ എന്തൊക്കെയാ പറഞ്ഞത്?? പാവം..കരഞ്ഞു കൊണ്ടാണ് ഫോൺ വെച്ചത്… ഇനിയും വയ്യ എനിക്ക്.. വേറെന്തും ഞാൻ സഹിക്കും, നമ്മളെ സപ്പോർട് ചെയ്യാൻ ആകെ അമ്മയേ കാണുമായിരുന്നുള്ളൂ.. അത് പോലും ഓർക്കാതെ നിന്റെ ദേഷ്യം കാണിക്കൽ.. നീയെന്താ വിചാരിച്ചത്?? ഞങ്ങൾക്ക് ആർക്കും ദേഷ്യം ഇല്ലെന്നോ?? നീ ഈ കാണിക്കുന്ന ഓരോന്നിനും എത്ര ദേഷ്യവും സങ്കടവും വന്നിരുന്നെന്നോ.. എന്നാലും നിന്റെ അവസ്ഥ മനസ്സിലാക്കി ആണ് ഇത്ര കാലം ഒന്നും കാണിക്കാതെ നടന്നത്.. എന്നെങ്കിലും നീ നന്നാവും എന്ന് വിചാരിച്ചു….പക്ഷെ എനിക്ക് തെറ്റിപ്പോയി.. നിനക്ക് ഞാൻ വെറും ടൈം പാസ് ആയിരുന്നു.. എന്നെങ്കിലും കുറച്ചെങ്കിലും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ നീ എന്നോട് ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു.. ഇത് നോക്ക്… ”

ഒന്ന് നിർത്തി അവൾ ചുറ്റുപാടും ഒന്നു നോക്കി.. അത് മനസ്സിലാക്കി തൊട്ടടുത്ത ടേബിളിൽ ഇരുന്ന ഞാൻ കയ്യിലിരുന്ന ഫോണിലേക്ക് മുഖം താഴ്ത്തി.. അവൾ വീണ്ടും തുടർന്നപ്പോൾ നേരത്തെ ശ്രദ്ധിച്ചിരുന്ന പോലെ വീണ്ടും അവരെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. ഒരു ഇളം നില ഷോർട് സ്ലീവ് ടോപ് ആണ് അവൾ ധരിച്ചിരിക്കുന്നത്.. അതിന്റെ കൈ ഒന്ന് മുകളിലേക്ക് നീക്കി വെച്ച് .ഇരുണ്ട നിറത്തിൽ വട്ടത്തിൽ ആയുള്ള ഒരു മറുക് അവനെ കാണിച്ചു കൊണ്ട് അവൾ തുടർന്നു..

” അന്ന്, കോളേജ് ഡേക്ക് സ്ലീവ്‌ലെസ് ഇട്ടെന്നും പറഞ്ഞു നീ കാണിച്ചു കൂട്ടിയതാ.. ഓർമ ഉണ്ടോ?? ഇപ്പോഴും ആ ഡ്രെസ് കബോഡിൽ കാണുമ്പോൾ എനിക്ക് പേടിയാ..അന്ന് നീ കാണിച്ചു കൂട്ടിയതൊക്കെ ഓർമ വരും.. സിനിമയിൽ ഒക്കെ കണ്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അതൊക്കെ.. പക്ഷെ, നീ സിഗരറ്റ് എടുത്ത് കുത്തും എന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. അന്ന് നീ കരഞ്ഞു കാലു പിടിച്ചു പറഞ്ഞത് കൊണ്ടാ ഞാൻ വീണ്ടും ഒരു ചാൻസ് കൂടി നിനക്ക് തന്നത്.. പക്ഷേ വീണ്ടും….”

അവളുടെ ശബ്ദം ഇടറിയിരുന്നു.. ഇത്ര നേരം രോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്ന ശബ്ദത്തിലേക്ക് നിരാശയും സങ്കടവും ഒരേ പോലെ അലിഞ്ഞു ചേർന്ന പോലെ…

” ഇല്ല..ഇനി വയ്യ.. ഞാൻ ഇറങ്ങട്ടെ.. ഇനി ഇതും പറഞ്ഞു എന്റെ പിറകെ വരരുത്.. ”

അവന്റെ മറുപടിക്ക് കേൾക്കാതെ ബാഗ് തുറന്നു ഒരു നൂറു രൂപ നോട്ട് എടുത്ത് ഗ്ലാസിനടിയിൽ വെച്ച് അവൾ എണീറ്റ് വാതിൽക്കലേക്ക് നടന്നു..അവൾ ഇറങ്ങുന്നതിനു മുന്നേ ആ വാതിൽ കടന്നു അകത്തേക്ക് കേറി വരുന്ന ആളെ കണ്ടു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം മനസിലേക്ക് വന്നു.. അനു.. ശ്രദ്ധയില്ലാതെ ഇട്ടിരിക്കുന്ന ഡ്രെസും, കണ്മഷി പോലുമില്ലാത്ത കണ്ണുകളും.. കരഞ്ഞു തളർന്നാണ് ആ വരവെന്ന് മുഖം കണ്ടാലേ അറിയാം.. അതിന്റെ കൂടെ നേരം വൈകിയതിന് ഇനി ഞാൻ ചീത്ത പറയുമോ എന്നുള്ള വേവലാതിയും.. പാവം !
വേഗതയിൽ നടന്നു വന്നു എന്റെ ഓപ്പോസിറ്റ് സീറ്റിലേക്ക് ഇരിക്കുമ്പോഴേയ്ക്കും അവളുടെ നാവ് പല തവണ സോറി എന്ന് ശബ്ധിച്ചിരുന്നു…

” ഹോസ്റ്റലിന്റെ അവിടുന്ന് ഓട്ടോ കിട്ടീല.. പിന്നെ റൗണ്ടിൽക്ക് നടന്നു.. അവിടുന്നാ കിട്ടിയത്.. അതാ ലേറ്റ് ആയത്.. സോറി സോറി സോറി..”

” ഏയ്..സാരമില്ല..ഞാനും ദേ ഇപ്പൊ വന്നതേ ഉള്ളൂ… നീ വന്നിട്ട് ഒരുപാട് നേരം ആയോന്ന് പേടിച്ചാ വന്നത്..” ഒരു ചിരിയോടെ ഞാൻ അവളോട് പറഞ്ഞു..

പതിവില്ലാത്ത മറുപടി കേട്ടാവണം അവളുടെ മുഖത്ത് ഒരു ആശ്വാസവും അതോടൊപ്പം അത്ഭുതവും വിടർന്നിട്ടുണ്ട്…

Recent Stories

The Author

57 Comments

  1. Super

  2. Simply superb!!!

  3. Adipoli story bro🙌🏻

    Idh vayichappo nte life thanne alle ee story ne thonippoyi. 4years aayit ore relationship le aayirunnu..idhil breakup aaya couples pole aayirunnu njngalm..ore kalippan kaanthari style.but anganeyalla premikandenat ne bodham vannat aval nne vitt poyere aan.ippo 5 months aayi breakup aayit. Avale manasilakkan vaikipoyi..kannulappo atinte vela arayoola ne parayennapoleya.
    Eneyum idhpoleyulla nalla nalla kadhakal predikshikunnu❤️

    1. I know that feeling bro..😪 ചിലതൊക്കെ മനസിലാക്കാൻ ഒരുപാട് നേരം വൈകിപ്പോവും.. എന്ത് ചെയ്യാനാ.. ഒന്നും ചെയ്യാൻ കഴിയില്ല അപ്പൊ.. ആകെയുള്ളത് ഇനിയുള്ള ടൈം അധികം അതിനെപ്പറ്റി ആലോചിക്കാതെ ഇരിക്കലാണ്👍

  4. മേനോൻ കുട്ടി

    ഇടക്ക് എപ്പോഴോ എന്റെ കിളിപോയി 😜😜😜

    ബട്ട് മനസിരുത്തി ഒന്ന് കൂടി വായിച്ചുനോക്കി…

    ശരിക്കും നായകന്റെ ഇൻട്രോ ഹാഫ് ടൈം 👌👌👌

    1. ഹഹ.. ഇതാദ്യമായാണ് ഒരാൾ പറയുന്നത്..
      നന്ദി ബ്രോ😍😍

  5. ചാത്തൻ

    Pwolii broo…Oree feel aannu

    1. Thanks bro😍😍😍

  6. ആദി…
    ആദിശങ്കരാ..
    അടിപൊളി…

    വളരെ നന്നായിട്ടുണ്ട്…
    മുത്തേ..

    1. തലൈവരെ നീങ്കളാ..😍😍
      ഒരുപാട് സന്തോഷം❤️❤️

    2. machane innu veruo aparaajithan😚

    3. 😘😘😘😘😘😘😘

  7. ആദി ബ്രോ കലക്കിട്ടോ…
    സംഗതി ഒള്ളതാണ്,പ്രണയിക്കുന്ന സമയത്ത്‌ കാമുകന്‍ കാമുകിയെ അങ്ങോട്ട് നന്നായി വെറുപ്പിക്കും, സഹിക്കാവുന്നതിന്റെ പരമാവധി അവർ ക്ഷമിക്കും അവസാനം അവർ ഇട്ടിട്ട് പോകും. സത്യത്തിൽ അതിനെ തേപ്പ് ആയി കാണാന്‍ പറ്റില്ല.

    1. നൊട്ടൂ.. സത്യമാണ് പറഞ്ഞത്😪😪
      അവസാനം നീ എന്റെ സ്വന്തം ആണെന്ന് വിചാരിച്ചല്ലേ അങ്ങനെ ഒക്കെ കാണിച്ചത് എന്നൊക്കെ പറഞ്ഞു കാലുപിടിച്ചാലും ഒരു ബെയ് ‌പറഞ്ഞു അവർ പോവും.. പിന്നെ മോങ്ങിയിട്ട് കാര്യം ഇല്ല😂😂 നന്ദി😍😍😍

  8. മച്ചാനെ പൊളി കഥ…

    1. താങ്ക്സ് ബ്രോ😍😍❤️

    1. ബോബി…😍😍😍

  9. Valare nalloru kadha…palarkum swayam manasilakan ee kadha upakarikum❤️

    1. കൃഷ്, കുറച്ചു ദിവസം മുമ്പ് ഒരു ഷോർട്ട് ഫിലിം കണ്ടു😉😉 അപ്പോൾ അങ്ങനെ അല്ല, ഇങ്ങനത്തെ പെണ്ണുങ്ങളാണ് ഞാൻ കണ്ടിട്ടുള്ളത് എന്നു പറയാൻ വേണ്ടി എഴുതിയതാ.. വേറെ ഒരു കഥ പോലെ ഉദ്ധേശിച്ചതാ.. പിന്നെ ഇങ്ങനെ ആക്കി മാറ്റി.. അത്രേ ഉള്ളൂ..😅😅
      നന്ദി😍😍😍

      1. തുമ്പി 🦋

        2 chaya oru chiri athano🤭🤫

        1. Haha..Ath thanne🤣🤣

          1. തുമ്പി 🦋

            Enikkum tonni pashe overall athu kollam pinne ichiri koravum ind pinne statusolikal ititt nashippikkuvanu athu.

          2. എനിക്ക് ആ ഷോർട്ട് ഫിൽമിനോട് യാതൊരു ഡിസ്‌ലൈക്കും ഇല്ല..നടക്കുന്ന സംഭവം അവർ അതേ പോലെ കാണിച്ചെന്നെ ഉള്ളൂ.. മെസേജ് കൊടുക്കാൻ എന്നൊന്നും അവർ പറഞ്ഞിട്ടില്ലല്ലോ.. അതിന്റെ ടെക്നിക്കൽ സൈഡും നല്ലതാ..😍😍 പക്ഷെ എനിക്ക് അത് കണ്ടപ്പോൾ ഓർമ വന്നത് എന്റൊരു ഫ്രണ്ടിനെയാ.. അവളുടെ റെസ്പോൻസ് ആണ് ഞാൻ എഴുതിയത് എന്നു മാത്രം😉😉

          3. ꧁༺അഖിൽ ༻꧂

            അതിലെ നായിക്ക എന്റെ best ഫ്രണ്ട് ആണ്… chunk…

            അവളുടെ പുതിയ മൂവി വരുന്നുണ്ട്…
            ഗണേശപുരം തമിഴ് അണ്

          4. നിനക്ക് ഇത്ര ഭംഗി ഉള്ള ഫ്രണ്ട്‌സ് ഉണ്ടെന്നു പറഞ്ഞില്ലല്ലോ അളിയാ😪😪😜😜😜

          5. കൂവി തുടങ്ങി

      2. poli aaan ketto

  10. എടാ മോനെ അടിപൊളി 😄😄😄

    1. ലില്ലിക്കുട്ട… താങ്ക്സ് മുത്തേ😍😍

  11. തുമ്പി 🦋

    Awfff feelenn prenjal pora athraikkum feell.. ang alinjillandayiii apram enthaa avastha. Nannayittishtayiii. Lots of loves and ummas chakkare😘😘😘

    1. തുമ്പി😍😍 കളിയാക്കിയത് അല്ലല്ലല്ലല്ലോ ല്ലേ😉😉 വെറുതെ രണ്ടു പേരുടെ സംസാരം ആണത്.. അതിലെ അവൾ എന്റെ ഫ്രണ്ട് ആണെന്ന് മാത്രം😍😍 നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️

      1. തുമ്പി 🦋

        Ippom neeya enne kaliyakkunne😪. Enikkorupadishtayidio😘

        1. 😘😘😘😘😘

  12. Aadhi.. orupad ishtayi. Iniyum inganthe kathakal ezhuthan kazhiyate ennu ashamsikunu. ❤❤❤❤

    1. താങ്ക്സ് ഇന്ദു😍😍 പറഞ്ഞ പോലെ ഒക്കെ നടക്കട്ടെ😂

      1. 😂😂😂

  13. ഡ്രാക്കുള

    കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് 🌹👍👏👏👏👏🌷 ഒരു കുട്ടി കഥയിലൂടെ ഒരു വലിയ മെസ്സേജ് തന്നെ തന്നു👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അങ്ങനെ മെസേജ് മെസേജ് ഒന്നും അല്ല ബ്രോ ഞാൻ ഉദ്ധേശിച്ചത്.. പറ്റില്ലെങ്കിൽ ഇട്ടിട്ട് പോവണം എന്നാ😂😂😍😍😍

  14. ആദി… പറയാൻ വാക്കുകൾ ഇല്ലടാ… അത്ര നന്നായിരുന്നു… നമ്മുടെ പലരുടെയും ജീവിതം തന്നെ ആണ്… ഒരുപാട് ഒരുപാട് ഇഷ്ടം ആയി.. ❤️

    1. ആ.. അതേ അതേ.. നമ്മുടെ പലരുടെയും ജീവിതം..🤣🤣 പോയിന്റ് നോറ്റഡ്😜😜❤️

  15. വളരെ നന്നായിട്ടുണ്ട്
    കലിപ്പാന്റെ കാന്താരി എപ്പോഴും ക്ഷമിച്ചെന്ന് വരില്ല ഇട്ടേച്ചു പോകും എന്ന് മനസ്സിലായി
    എന്തായാലും ഇഷ്ടപ്പെട്ടു

    1. ടിക്റ്റോക്കിലും യൂട്യുബിലും കാണുന്ന പോലെ അല്ല പെമ്പിള്ളേര്.. ബോൾഡ് ആണ്😂😂😍

      1. 😂😁😁😁😁

  16. Aiwa. …
    Adipoli aayikn …. ishtapettu .. ❤❤❤

    1. താങ്ക്സ് ഷാന😍😍

  17. അടിപൊളിയായിടാ…😁😁

    1. വായിച്ചു പഠിച്ചോ എന്നാ😜😜😜😍

  18. Super.. ❤️❤️❤️

    1. താങ്ക്സ് മ്യൂസി😍😍

  19. ഋഷി ഭൃഗു

    കലക്കീടാ മുത്തേ, ഞമ്മക്ക് പെരുത്തിഷ്ടായി …
    ജ്ജു ഞമ്മളേ അപരാജിതനിലെ ആദി ആണോടാ? 🤣🤣🤣

    💖💖💖
    ഋഷി

    1. നോം തന്നെ😎😎
      ഇങ്ങക്ക് ഇഷ്ടായ🙄🙄😍😍

  20. ഫാൻഫിക്ഷൻ

    Nice…

    1. താങ്ക്സ് പാപ്പിച്ചേട്ടാ…😍

  21. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️

    1. തൃശ്ശൂര്ക്കാരൻ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com