ഓണത്തുമ്പി [രേഷ്മ] 138

പ്രതീഷിക്കാതിരുന്നത് കൊണ്ട് ചന്ദന കുതറി കൊണ്ട് മുന്നോട്ടു ആഞ്ഞു.. അവളുടെ ചുണ്ടിനു മുകളിൽ വിയർപ്പു കണങ്ങൾ ഉരുണ്ടു കൂടുന്നത് ഹരി കണ്ടതും അവൻറെ ചുണ്ടുകൾ അവ ഒപ്പി എടുത്തിരുന്നു.. ചുണ്ടുകൾ ആഴത്തിൽ ഒന്ന് ചേർന്നതും.. ചന്ദനയുടെ മിഴികൾ അടഞ്ഞു.. ചുണ്ടുകൾ അതിരുകൾ ഭേദിച്ചു നാവുകൾ കൊണ്ടും കെട്ടി പിണഞ്ഞു.. ചൂടുള്ള ചുംബനത്തിനു ശേഷം രണ്ടു പേരും കിതച്ചു കൊണ്ടു അകന്നു മാറി….യുവർ സ്മെൽ ഈസ്‌ ടെംപ്റ്റിംഗ് മി.. അവളുടെ കഴുത്തിനു സൈടിലേക് മുഖം പൂഴ്ത്തി കൊണ്ടു ഹരി പറഞ്ഞു..
ജ്യോതിയുടെ കൈ ഹരിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരുന്നു അവൻറെ മീശ രോമങ്ങൾ അവളെ ഇക്കിളി പെടുത്തി… ഹരിയുടെ വിരലുകൾ… അവളുടെ ടോപിനുള്ളിലൂടെ മുകളിലേക് അരിച്ചു കയറിയതും ചന്ദന കുതറി ടേബിളിൽ നിന്നും ചാടി ഇറങ്ങി അപ്പോളേക്കും ചുണ്ടുകൾ വീണ്ടും ഹരിയുടെ ചുണ്ടിന്റെ ആഴങ്ങളിൽ ഒളിച്ചിരുന്നു….എത്ര നുകർന്നിട്ടും മതി വരാത്ത പോലെ ഹരി അവളുടെ ചുണ്ടുകളുടെ മധുരം ആസ്വദിച്ചു കൊണ്ടിരുന്നു അവളുടെ നെഞ്ചിന്റെ മാർദ്ദവം അവൻറെ നെഞ്ചിൽ അമർന്നു…ഹൃദയം ഒന്നായി മിടിച്ചു ഒരെ താളത്തോടെ ഒരെ ഭാവത്തോടെ ♥️♥️????…..
അവസാനം ശ്വാസം എടുക്കാൻ രണ്ടുപേരും വിഷമിച്ചപ്പോൾ
ഇനിയും നിന്നാൽ നിയന്ത്രണത്തിന്റെ എല്ലാ അതിർ വരമ്പുകളും ലംഗിക്ക പെടും എന്നു ഹരിക്ക് മനസ്സിലായി…അവൻ അവളുടെ ചുണ്ടിൽ നിന്നും അകന്നു മാറി

ചന്ദന ഒരു ചിരിയോടെ അവൻറെ കഴുത്തിൽ മുഖം അമർത്തി അങ്ങനെ നിന്നു… ??

“”ലവ് യു… അമ്മിണി.. “”?
ഹരി അവളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു..

“”ലവ് യു റ്റൂ.. ഹരിയേട്ടാ… “”?
ചന്ദന അവൻറെ കാതിൽ പറഞ്ഞു പിന്നെ പതിയെ അവൻറെ കവിളിൽ കടിച്ചു…
ഹരി തന്റെ പോക്കറ്റിൽ നിന്നും പ്ലാറ്റിനം ചെയിനിൽ കോർത്ത ഹെർട്ടിന്റെ ആകൃതിയുള്ള ലോക്കറ്റ് എടുത്തു അതു തുറന്നപ്പോൾ അതിൽ ഹരി എന്നു എഴുതിയിരുന്നു അവൻ അതു അവളുടെ കഴുത്തിൽ അണിയിച്ചു… ഞാൻ അണിയിക്കുന്ന താലിയുടെ കൂടെ ഇതും ഉണ്ടാവണം… ചന്ദന അവൻറെ നെഞ്ചിലേക് മുഖം ചേർത്തു കൊണ്ടു ആ ലോകെറ്റിൽ തെരുപ്പിടിച്ചു… ഒരിക്കലും നഷ്ടപ്പെടാതിരിക്കാനെന്നോണം….

??????????????

കഥ ഇവിടെ തീരുന്നു… ഹരി അവൻറെ ഓണ തുമ്പിയുമായി സുഖമായി ജീവിക്കട്ടെ.. എല്ലാവർക്കും എന്റെ ഓണാശംസകൾ…

സ്നേഹപൂർവ്വം
♥️രേഷ്മ ♥️

59 Comments

  1. Story Romba Pudichirukku nandhappy ?????????????????

    1. Ayyo sorry Reshma sis ithu pettennu avante anennu karuthi poi ???????

  2. കോണ്ഗ്രട്സ് ചേച്ചീ???

  3. രേഷ്മ ചേച്ചി

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത് സോറി

    തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു ഫീൽ ഗുഡ് വൈബ് ഉണ്ടായിരുന്നു

    ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ആ മനോഹരമായ എഴുത്ത് ഒരുപാട് ഇഷ്ടമായി ഒരു സിംഗിൾ സ്റ്റോറി കുറച്ചു പേജസ് വച്ചു ഓണവും പ്രണയവും ഒരുപോലെ നൽകി

    വാക്കുകൾ അതിമനോഹരം ആയിരുന്നു ഓരോ ഫ്രെയിം പോലും മനസ്സിൽ കാണാൻ സാധിക്കുന്ന വിധത്തിൽ

    ഇത് ആദ്യമായി എഴുതി എന്ന് ഞാൻ വിശ്വസിക്കുന്നില്ല

    ഹരിയെയും ചന്ദനയെയും ഒരുപാട് ഇഷ്ടമായി

    By
    അജയ്

  4. ഒറ്റപ്പാലം കാരൻ

    ഈ മണ്ണിനോടുള്ള നൊസ്റ്റാൾജിയ
    അനുരാഗത്തി നിയോഗങ്ങൾ
    സമൂഹത്തിനോടുള്ള ഒരു മേസേജ്
    ഓണ ഓർമ്മകൾ
    പിന്നെ ആഗ്രഹ സഫലീകരണത്തിൻ്റെ നന്ദൻbro യുടെ കൈയ്യെപ്പ് ചാലിച്ച് ഹും ഹും?? വരികൾ
    എല്ലാം നന്നായിട്ടുണ്ട് രേഷ്മ പെങ്ങളെ ????

  5. ꧁༺അഖിൽ ༻꧂

    ചേട്ടൻ/ചേച്ചി…
    കഥ വായിച്ചു.. തുടക്കം മുതൽ നല്ല ഫീൽ ഉണ്ടായിരുന്നു…
    കഥ ഇഷ്ട്ടമായിട്ടാ… ❣️❣️❣️

  6. കഥ അടിപൊളിയായിട്ടുണ്ട് ചേച്ചി.
    ഇഷ്ടപ്പെട്ടു പേര് മാറിയത് മാത്രേ ഒര് പ്രശ്നമായിട്ട് തോന്നിയുള്ളു ♥️

    1. ഹ്മ്മ് കൈ വിട്ടുപോയ ആയുധവും സബ്മിട് ചെയ്ത സ്റ്റോറിയും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ Ly. കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി

      1. ഹ ഹ?? അത് എനിക്ക് ഇഷ്ടപ്പെട്ടു
        ആ വെഷമം എനിക്ക് മനസ്സിലാകും ചേച്ചി

  7. സുജീഷ് ശിവരാമൻ

    ഹായ് രേഷ്മ.. ഈ കഥ വളരെ അധികം ഇഷ്ടപ്പെട്ടു… നല്ല ഒരു പ്രണയം കഥയാക്കി കൺമുമ്പിൽ കാണിച്ചു തന്ന ഫീൽ ആണ് ഉണ്ടായത്…

    ഇത് നന്ദൻ ആണോ രേഷ്മ ആണോ അതോ രണ്ടും ഒരാളാണോ എന്നു അറിയില്ല. വെവ്വേറെ ആളുകൾ ആണെങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു…

    ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. അയ്യോ എന്തിനാ ക്ഷമ ഒക്കെ.. ഞാൻ രേഷ്മ തന്നെ ആണ്.. നന്ദനും ഈ കഥയിൽ കൈ വെച്ചിട്ടുണ്ട്. (കുഴപ്പമുള്ള ഭാഗം ഒക്കെ അങ്ങേർക്കു ഡെഡിക്കേറ്റ് ചെയ്യുന്നു )???

      1. സുജീഷ് ശിവരാമൻ

        അതുശരി അപ്പോൾ വാമഭാഗം ആണ്… കഥ നന്നായിട്ടുണ്ട് കേട്ടോ… നന്ദനോട് അന്വേഷണം പറഞ്ഞോളോ… എന്റെ വൈഫ് നന്ദന് ഒരു പണിയും കൂടി കൊടുക്കുന്നുണ്ട് എന്നു പറഞ്ഞോളോ..

      2. അങ്ങനെ ആണേലും അല്ലേലും കഥ super ? ???

        1. നന്ദി രാജീവ്‌ ചേട്ടാ ?

  8. നല്ല രസമുള്ള കഥ..!!
    നന്നായി അവതരിപ്പിച്ചു.. ജ്യോതി , ചന്ദന ആയത് എല്ലാരും പറഞ്ഞതും ചേച്ചി കൊടുത്ത റീപ്ലൈയും കണ്ടു..അതിനിയും ആവർത്തിക്കുന്നില്ല..!!
    വേറെ നന്നായി തന്നെയാണ് തോന്നിയത്..തുടർന്നും കഥകളുമായി വരിക❤️

    (അക്ഷരപിശാചുകൾ കൂടി അടുത്ത കഥയിൽ ശ്രദ്ധിക്കണെ..!)

    1. ഹായ് നീൽ,

      എനിക്ക് മലയാളം എഴുതാൻ കംഫർട് മൊബൈൽ ആണ് ഇതു ലാപ്ടോപ്പിൽ തന്നെ എഴുതിയത് ആണ് അതു കൊണ്ടു തന്നെ അക്ഷര പിശാചുക്കൾ കടന്നു കൂടി.. അടുത്ത പ്രാവശ്യം ശെരിയാക്കാം. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം

  9. ഈ ഓണത്തിന് വന്ന കഥകളിൽ മികച്ച രചന, തുടക്കം മുതൽ ഫീൽ നിലനിർത്തിയ കഥ, ചന്ദന ജ്യോതിയായി മാറിയ കഥ മാത്രം മനസ്സിലായില്ല, അഭിനന്ദനങ്ങൾ…

    1. നന്ദി ജ്വാല.

      കഥ മുഴുവൻ എഴുതിയത് നായികയുടെ പേര് ജ്യോതി എന്നായിരുന്നു പിന്നീട് വായിച്ചു ഹരിനന്ദൻ എന്ന പേരിന് ചന്ദന മാച്ച് ആവും എന്നു തോന്നി വേർഡ് ഫയലിൽ ജ്യോതി റീപ്ലേസ് ചെയ്തു ചന്ദന കൊടുത്തെങ്കിലും എല്ലായിടത്തും മാറിയില്ല.. അങ്ങനെ പറ്റി പോയതാണ്. വായനയുടെ ഇടയിൽ പേര് മാറി വന്നതു കല്ലുകടി ആണെന്ന് അറിയാം. അതിനു സോറി

    1. Thank you ?

  10. എല്ലാരും പറയുന്ന പോലെ
    ‘ആ ആൾ’ തന്നെയാണോ
    …..ന്ദാ??????

    എന്തായാലും സദ്യയ്ക്ക്
    അവസാനം വിളമ്പുന്ന
    അതിമധുരം കിനിയുന്ന പായസം
    പോലെ ഉണ്ട് കെട്ടോ!

    1. എന്താ? ?????താങ്ക്യു

  11. Chechi(chetta)?. Katha super. Chandanayum hariyum sugamayi 100varsham jeevikatte.
    Nalla feel good story . Adutha kathakyayi waiting nandetta❤️❤️

    1. ഹ ഹ..nandhetta messege for you

    2. കഥ ഇഷ്ടം ആയതിൽ നന്ദി കേട്ടോ രാഗെന്തു.

  12. Nalloru feel ulla kadhaa ..
    Enik orupaad ishtaaayi …
    Edhaa ente vaaga ???. … ???

    1. ??നന്ദി ഷാന

  13. രേഷ്മരേഷ്മSeptember 8, 2020 at 9:40 am
    നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.

    ####

    ഓക്കേ ?

    1. മുക്കുവന്‍

      എന്താ അഭിനയം,????
      ഉലകനായകനും തൊട്ടുപോകുമല്ലോ ????

      1. Renee zellweger നെ തോൽപിക്കണം എന്നിട്ടു അടുത്ത ഓസ്കാർ അടിച്ചെടുക്കണം

    2. ഡോ കള്ള.. അഭിനയം മതിയാക്കിക്കോ ???

  14. കഥ കൊള്ളാം.. പക്ഷെ നായികയുടെ പേര് ഇടയ്ക്ക് മാറിപ്പോയി

    1. Ho…നന്ദന്‍ കഥ എഴുതിയില്ല????

    2. ???

  15. നന്ദൻ ചേട്ടാ… നിങ്ങൾ എഴുതിയത് ആണോ ഇത്… ആ എഴുത്തിലെ ഫ്ലോ… ആ വരികൾ… അതെല്ലാം ചേട്ടന്റെ സ്റ്റൈൽ ആണല്ലോ… കഥ മുഴുവൻ ആക്കിയില്ല… ബാക്കി പിന്നെ പറയാം ?

    1. ചേട്ടാ matti ചേച്ചി എന്ന് aakkikko

      1. ആ കഷ്മലൻ തന്നെയാ ഇത് എഴുതിയെ.. അനുപല്ലവി ജന്മനിയോഗം അതൊക്കെ വായിച്ചപ്പോൾ തോന്നിയ അതെ ഫീൽ ❤️❤️❤️❤️.. അപ്പോൾ ചേട്ടൻ തന്നെയാ ????

        1. ചേട്ടന്‍ ആണോ ചേച്ചി ആണോ..ആർക്കറിയാം…ഇനി chettan ശരിക്കും ചേച്ചി aanengilo ???

          1. ഇത് ആ കാട്ടു കള്ളൻ ആണ്… 100% ഉറപ്പ് ?

          2. ???

          3. രാജീവ്‌ ചേട്ടാ ചേട്ടൻ ചേട്ടനും ചേച്ചി ചേച്ചിയും ആണ്

    2. നന്ദേട്ടൻ അല്ല രേഷ്മേച്ചി ആണ് ?

  16. ഋഷി ഭൃഗു

    ഡാ(ഡീ) കള്ള തീരുമാലീ???

    പെരുമാറ്റിയാല്‍ കണ്ടുപിടിക്കില്ലാന്നു വെച്ചോ,??? അതോ ഇനി ഇതാണോ സ്ഥായീ ഭാവം ???

    അതേ, പറഞ്ഞ പോലെ ഓണം കുറവും ഓണക്കളി കൂടുതലുമല്ല കേട്ടോ. ഓണം സന്തോഷത്തിന്റ്റെ, സമാധാനത്തിന്റ്റെ, സാഹോദര്യത്തിന്റ്റെ, സമൃദ്ധിയുടെയെല്ലാം ഉത്സവമല്ലേ, അപ്പോ ചില ഓണക്കഥകള്‍ ഇങ്ങനെയുമാവാം ???

    കഥ അടിപൊളിയായിരിന്ന്… പച്ചേങ്കി, കോപ്പി പേസ്റ്റ് ചെയ്തപ്പോ അല്പം വശപ്പിശകായി..

    *****************
    എന്താ മോളെ.. വിശ്വൻ ചന്ദനയെ നോക്കി.

    “”ഒന്നുമില്ല അച്ഛാ .. “” ജ്യോതി മറുപടി പറഞ്ഞു..

    ജ്യോതിയുടെ കൈ ഹരിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരുന്നു
    *****************

    ശരിക്കും കഥാ നായികയുടെ പേരെന്താ? ???

    പിന്നെ കുറച്ചധികം അക്ഷരതെറ്റുകളും, അത് തീരെ പ്രതീക്ഷിച്ചില്ല ???

    പാല്‍പ്പായസമാണേലും ഇങ്ങനത്തെ അല്‍കുല്‍ത്ത് വന്നു വീണാല്‍ അറിയാലോ ..???

    ഹരി, അതെനിക്ക് വളരെ ഇഷ്ടമുള്ള പേരാ. ഹരിയേട്ടാന്നുള്ള വിളി അതെലേറെ ഇസ്തം ??????

    വേറെയൊന്നും പറയാനില്ല .. ഒരുപാട് ഇഷ്ടവും സ്നേഹവും മാത്രം
    ???
    ഋഷി ബിന്‍ അല്‍ അച്ഛന്‍ ബിന്‍ അല്‍ അപ്പൂപ്പന്‍ ???

    1. നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.

  17. മുക്കുവന്‍

    ന്റ്റെ പൈഗാനെ ഇതല്ലേ? ആളിതാണോ ???????

    1. അത് തന്നെ..അത് തന്നെ

      1. ഇത് ആണല്ലേ ആ പോൾ ബാർബർ

        1. മുക്കുവന്‍

          ഇത് പോള്‍ ബാര്‍ബര്‍ അല്ല മോനേ, ഇതാണ് നിഗൂഡതകളുടെ രാജ്ഞിയായ ബ്ലാക് വിന്‍ഡോ ???

          അറിയിപ്പ്: അക്ഷരതെറ്റല്ല, ഒരു വിധത്തിലും അറംപറ്റാതിരിക്കാന്‍ അങ്ങനെ തന്നെയെഴുതിയതാണ് ???

          1. അതാരാ?? ?

  18. അടിപൊളി ആയിട്ടുണ്ട്

    1. നന്ദി ജൊനാസ്

  19. വളരെ നന്നായിട്ടുണ്ട്
    നല്ല ഫീൽ ഉള്ള മനോഹരമായ ഒരു കഥ

    1. അതെനിക്കും തോന്നി…

      1. മുക്കുവന്‍

        ആത്മഗതമാണോ സുഗതാ ???

    2. നന്ദി ഹര്‍ഷാപ്പി

      1. അയ്യോ
        എന്നെ അറിയുവോ…
        എനിക്കങ്ങോട്ടു ഓര്മ വരുന്നില്ല
        രേഷ്മ എന്നപേരിൽ …
        കഥ ഒക്കെ അടിപൊളി ആയിരിക്കുന്നു..
        ഫീൽ എന്ന കിടിലൻ ഫീൽ..
        ….
        അതാ രാവിലെ തന്നെ കമന്റ് ഇട്ടത്‌
        എന്റെ വമഭാഗത്തോട് കൂടെ പറയാനുണ്ട് ഇത് വായിക്കാൻ…

        1. പറഞ്ഞോ പറഞ്ഞോ… വാമ ഭാഗത്തോട് വായിച്ചിട് അഭിപ്രായം പറയാൻ പറയണേ

Comments are closed.