Category: Stories

അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

Avayakthamaya Aa Roopam Last Part 5 (Pretham) by Reneesh leo PART 1 PART 2 PART 3 PART 4 പിറ്റേ ദിവസം രാവിലെയാണ് അഭി എഴുന്നേറ്റത്, ഞാൻ അവനോട് ചോദിച്ചു. ” നീ എന്തിനാ ആ വീട്ടിൽ രാത്രി പോയത് ” “എടാ ആ വീട്ടിൽ കുറച്ച് മരങ്ങൾ ഉണ്ട് അവിടെത്ത അമ്മയോട് അതിന്റെ വിലയെ കുറിച്ച് ചോദിക്കാൻ പോയതായിരുന്നു എനിക്ക് ഫർണ്ണിച്ചർ പണിക്ക് എടുക്കാൻ ” “ഒരു ചവിട്ടുവെച്ച് തരും […]

വിയർപ്പിന്റെ വില Part 2 7

Viyarppinte Vila Part 2 by ജിതേഷ് Part 1 ചില ഉറച്ച നടത്തങ്ങൾ വഴിമാറി ഒഴുകാറില്ല…. ചില മഴത്തുള്ളികൾ ചിലരുടെ ആശീർവാദങ്ങളും ആകുന്നു….. ” നമുക്കൊരു ചായ കുടിച്ചാലോ ജിതേഷ്? ” രാജേട്ടൻ ചോദിച്ചു…. “ശെരി ഏട്ടാ ” ചായ കുടിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് അനീഷിന്റെയും അനഘയുടെയും കാര്യം വീണ്ടും ചോദിച്ചു…. ” അവരെന്തായി പിന്നീട്…. ഇന്ന് ഇനി ജോലിയില്ലല്ലോ…. എനിക്കതൊന്ന് അറിയണം എന്നുണ്ട്… ” ഓർമകളെ അവരിലേക്ക് പിന്നെയും എന്നെ വലിച്ചു…. *************************** അനഘ അച്ഛന്റെയും […]

തട്ടുകട 14

Thattukada by ശാലിനി വിജയൻ ‘എന്നും വൈകുന്നേരം റെയിൽവേ സ്റ്റേഷനു സമീപം തട്ടുകടയിൽ ചായക്കുടിക്കാറുണ്ട് ഞാനും വിദ്യ ടീച്ചറും. ആദ്യമൊക്കെ റെയിൽവേ സ്റ്റേഷനെ അറപ്പോടെയാണ് നോക്കി കണ്ടതെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ഞാനും കൂട്ടായി.. അതും പ്രിയപ്പെട്ട പഴംപൊരിയും. ഉള്ളി വടയും മധുരം കുറഞ്ഞ ഇലയടയും. ഒരു ദിവസം ചായ കുടിക്കാൻ കണ്ടില്ലങ്കിൽ “എന്താ മോളേ” ഇന്നലെ വരാത്തെയെന്ന കണ്ണേട്ടന്റെ ചോദ്യം ഒരച്ഛൻ മകളോട് ചോദിക്കുന്ന പോലെ തോന്നിട്ടുണ്ട്.. ഓരോരുത്തരുടെ ഇഷ്ട വിഭവങ്ങളും ചായയുടെ മധുരം […]

മഴത്തുള്ളികൾ 27

Mazhathullikal by ജിതേഷ് “ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു….. ” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു […]

അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

Avayakthamaya Aa Roopam Part 4 (Pretham) by Reneesh leo PART 1 PART 2 PART 3 അങ്ങനെ അന്നു രാത്രി അവിടെ തങ്ങി.ഭക്ഷണം കഴിച്ചു. സമയം രാത്രി 10 മണി ഞാൻ അകത്ത് കയറി. ഇന്ന് രാത്രി പലതും നടക്കും. ഞാൻ ഇരുന്നു കുറെ കാര്യങ്ങൾ അലോചിക്കുമ്പോൾ പെട്ടെന്ന് അഭിയുടെ ബഹളം ; “എടാ അപ്പു ഓടി വാ…”ഞാൻ ഓടി.. “എന്താടാ അഭി… “എടാ ദേ.. അയാൾ … ദാ ആ റോഡിൽ […]

അച്ഛൻ 180

Achan by Sharath ഒരു റിയൽ സ്റ്റോറി. അടുക്കളയിൽ ജോലി തിരക്കിനിടയിൽ അമ്മേ അമ്മേ എന്ന് വിളിച്ചു വിതുമ്പി കരയുന്ന ഉണ്ണിയെ നോക്കി, എന്തിനാ മോനെ ഇങ്ങനെ കരയുന്നെ. അമ്മേ അമ്മമ്മ പറയുന്ന കേട്ടല്ലോ. എന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന്. അപ്പോൾ നാളെ അച്ഛൻ വരില്ല അല്ലെ. എന്താ അമ്മേ അച്ഛൻ വരത്തെ, ഉണ്ണിയോട് പിണക്കം ആണോ അച്ഛന്. ഉണ്ണിയുടെ വാക്കുകൾ കേട്ടു അവൾ പോലും അറിയാതെ കണ്ണുകൾ നിറയുന്നുണ്ടരുന്നു. ആ കണ്ണുകൾ തുടച്ചു കൊണ്ട്, മോനെ […]

വിയർപ്പിന്റെ വില – 1 12

Viyarppinte Vila Part 1 by ജിതേഷ് “അമ്മേ എനിക്ക് MBBS നു കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ മെറിറ്റിൽ അഡ്മിഷൻ കിട്ടി ” അറിഞ്ഞ സന്തോഷം ആദ്യം അമ്മയെ അറിയിക്കാൻ ഓടിയെത്തിയതായിരുന്നു അനഘ….. “ഹാവു ആശ്വാസമായി….. അങ്ങനെ എന്റെ മോള് ഡോക്ടർ ആകാൻ പോക…. എനിക്കിപ്പോഴും ഇത് ഇരട്ടി മധുരം ആണ് മോളെ…. ” അടുക്കളയിൽ നിന്ന് ഓടിയെത്തിയ അമ്മ അവളുടെ മുഖം തലോടിക്കൊണ്ട് പറഞ്ഞു…. ” അതെന്തേ അമ്മേ…. വഴിപാട് കഴിപ്പിക്കാനാണോ അമ്മേ….. ” […]

എസ്‌കേപ് ഫ്രം തട്ടാക്കുടി 14

EScape from Thattakkudi by Rajeev Rajus തട്ടാക്കുടിയിൽ ഇരുൾ വീഴാൻ തുടങ്ങിയിരുന്നു .. ചുറ്റുമുള്ള മഴക്കാടുകളിലെ കുളിരിലും ഡേവിഡിൻറ്റെ ഉള്ളിൽ വേനൽസൂര്യൻ അസ്തമിക്കാതെ നിന്നു.. പ്രേതങ്ങൾ സ്വൈരവിഹാരം നടത്തുന്ന ഏരിയ ആണ്.. ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെ എന്നു പ്രവചിക്കാൻ കഴിയില്ല.. ഭീതിയുടെ മൂകത തളം കെട്ടി നിൽക്കുന്ന കാടിനു നടുവിലൂടെ പോകുന്ന വഴിയിലൂടെ അവൻറ്റെ ഹാർഡ്‍ലി ഡേവിഡ്‌സൺ ബൈക്ക് ഓടിക്കൊണ്ടിരുന്നു .. ഇനിയും രണ്ടു കിലോമീറ്ററോളം പോകണം മാമന്റെ വീട്ടിലെത്താൻ ..മാമന്റെ വീട് […]

പെങ്ങളൂട്ടി 39

Pengalootty by അനൂപ് അനു കളൂർ “അതുവരെ എനിക്ക് സ്വന്തം ആയിരുന്ന വീട്ടിലെ ചെറിയ കുട്ടിയെന്ന പദവി ഒരു വാക്ക് പറയാതെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടായിരുന്നു അവളുടെ പിറവി.. ” തറവാട്ട് വീട്ടിലെ എല്ലാവരുടെയും സ്നേഹവും ലാളനയും കൊഞ്ചിക്കലും ഞാൻ മാത്രം ഇങ്ങനെ ആസ്വദിച്ചു പോന്നിരുന്നതിനടയിലേക്കാണ് അതിൽ പകുതിയും പിടിച്ചു വാങ്ങിക്കൊണ്ട് അവൾ കടന്നു വന്നത്… “അതിലും സങ്കടം ആയത് അവൾ ഇച്ചിരി കൂടി വലുതായതോടെ നിക്ക് മാത്രം കിട്ടിയിരുന്ന പൂവാലി പശുവിന്റെ പാലിലും കറുമ്പി കോഴിയുടെ മുട്ടയിലും […]

രക്തരക്ഷസ്സ് 26 45

രക്തരക്ഷസ്സ് 26 Raktharakshassu Part 26 bY അഖിലേഷ് പരമേശ്വർ Previous Parts കൈയ്യിൽ നിന്നും കൂജ തെന്നി താഴെ വീണു ചിതറി.അതിൽ നിന്നും രക്തമൊഴുകി പടർന്നു.ഭയം അയാളുടെ മനസ്സിൽ സംഹാര താണ്ഡവമാടി. പുറത്താരോ ഉറക്കെ വിളിക്കുന്ന ശബ്ദം.ഉണ്ണി..ഉണ്ണി വിളിക്കുന്നു. മേനോൻ ഞെട്ടി കണ്ണ് തുറന്നു. അൽപ്പ സമയത്തേക്ക് അയാൾക്ക്‌ ഒന്നും വ്യക്തമായില്ല. കൈയ്യെത്തിച്ച് ലൈറ്റിട്ടു.മുറിയിൽ മങ്ങിയ പ്രകാശം പരന്നു.അയാൾ വിയർത്ത് കുളിച്ചിരുന്നു.എന്താ സംഭവിച്ചത്.ഉണ്ണി,ശ്രീപാർവ്വതി, മൂങ്ങ,രക്തം. മേനോൻ ഭയപ്പാടോടെ ചുറ്റും നോക്കി.ഇല്ലാ ഒന്നിനും മാറ്റമില്ല. ജലം നിറച്ച […]

അവ്യക്തമായ ആ രൂപം…? Part 3 (പ്രേതം) 21

Avayakthamaya Aa Roopam Part 3 (Pretham) by Reneesh leo PART 1 PART 2 അകത്ത് കയറിയ ഞാൻ ആ മരിച്ച സ്ത്രീയുടെ ഫോട്ടോ മാലയിട്ട് ചുവരിൽ തൂക്കിയത് കണ്ടു. അത് കണ്ടതും തിരിഞ്ഞു ഓടി ഉമ്മറപടിയിൽ തട്ടി നിലത്ത് വീണ എന്നെ അഭിയും അയാളും പിടിച്ചെഴുന്നേൽപ്പിച്ചു. “എന്താടാ എന്താടാ പറ്റിയെ?” “എടാ ആ മരിച്ച സ്ത്രീ, ആ… ആ പെൺകുട്ടിയെ എനിക്കറിയാം. ” എങ്ങനെ അറിയാം..? ഞങ്ങൾ വീടിന്റെ പുറത്തിറങ്ങി ഞാൻ അവരോട് […]

മകരധ്വജൻ 14

Makaradwajan by സജി കുളത്തൂപ്പുഴ 1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ ക്രൂരമായ […]

ഭാനു 19

Bhanu by ജിനി മീനു (മഞ്ചാടി ) “ഭാനു ആ സാരി തലപ്പ് തലയിൽ ഇട്ടോളൂ .. മഞ്ഞുണ്ട് നന്നായിട്ട്… ” മുറ്റത്തേക്കിറങ്ങിയ ഭാനു ഒന്നു തിരിഞ്ഞു നോക്കി ബാലേട്ടന്റെ അമ്മയാണ് . തന്നെ മരുമകൾ ആയല്ല മകളായി തന്നെയാണ് സ്നേഹിക്കുന്നത്… സ്കൂൾ ടീച്ചറായ താനും ഒപ്പം അമ്മയും ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ.. ബാലേട്ടൻ ദുബായിലാണ്…പെണ്മക്കളോടൊപ്പം നിൽക്കാതെ അമ്മ എന്നും തനിക്കൊപ്പം തന്നെ ആയിരുന്നു.ബാലേട്ടൻ ഗൾഫ് മതിയാക്കി പോരാത്തത് ആ […]

അവ്യക്തമായ ആ രൂപം…? Part 2 (പ്രേതം) 21

Avayakthamaya Aa Roopam Part 2 (Pretham) by Reneesh leo PART 1   മിററിൽ ചോര കണ്ടതും ബൈക്കെടുത്ത് ഞങ്ങൾ വേഗം വീട്ടിലെത്തി. ആരോടും ഒന്നും പറയാതെ അന്നു രാത്രി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ അഭി വന്നിട്ട് പറഞ്ഞു ബൈക്ക് പഞ്ചറായി എന്ന്. കൊണ്ടു വെയ്ക്കുന്നവരെ ഒന്നുമില്ലാതിരുന്ന ബൈക്ക് എങ്ങനെ പഞ്ചറായി എന്നതിനു ഞങ്ങൾ മുഖത്തോട് മുഖം നോക്കി. എന്തായാലും അവൻ ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞു […]

ആ നിമിഷം 11

Aa Nimisham by ശിവ കൊട്ടിളിയിൽ സർ വാങ്ക പടുക്കലാം …. വാതിൽ അടച്ച് പാതി അഴിച്ച സാരിയിൽ പിടിച്ച്കൊണ്ട് തമിഴിൽ ആയിരുന്നു അവളുടെ സംസാരം…. സർ, യേ സർ യോസിചിട്ടിറുക്കീങ്കെ…? വേസ്റ്റ് പണ്ട്രതുക്ക് ടൈം ഇല്ലെ സർ.. 1hour മട്ടുംതാ ഇറുക്ക്…. ഈ സംസാരത്തിനിടയിൽ അവൾ അവളുടെ ഡ്രസ്സ്‌ അഴിച്ചു കഴിഞ്ഞിരുന്നു…. പൂർണ്ണനഗ്നയായി ഒരു പെൺകുട്ടി തനിക്കു മുന്നിൽ… ആ കാഴ്ച തന്നെ മരവിപ്പിക്കുന്നതായി തോന്നി. ആദ്യമായിട്ടാണ് ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്, ഗുണ്ടൽപേട്ടെന്ന ചുവന്ന സാമ്രാജ്യത്തു […]

അസുരജന്‍മം 33

Asurajanmam by Jayaraj Parappanangadi അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു… പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് … നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്… അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന് പതിനേഴ് വര്‍ഷം മുമ്പ് മകരത്തിലെ തിരുവാതിരക്കുളിരിലാണ് മോളെ ഞങ്ങള്‍ക്ക് കിട്ടുന്നത്…. സങ്കീര്‍ണ്ണതയുള്ള ഗര്‍ഭ്ഭാവസ്ഥയില്‍ നിന്റെയമ്മ ജലക്കുറവ് കാരണം ആറുമാസം പകലുമുഴുവന്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ട്…. അങ്ങിനെ വളരെയധികം കഷ്ടപ്പെട്ട് കിട്ടിയ നിനക്ക് ഞങ്ങളിട്ട പേരാണ് പവിഴം….. അവിടുന്നങ്ങോട്ട് ഞങ്ങളുടെ […]

അവ്യക്തമായ ആ രൂപം…? Part 1 20

Avyakthamaya aa Roopam Part 1 by Reneesh leo   മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു ഇന്നലെ, അമ്മ എപ്പോഴും പരാതി പറയും രാത്രി സെക്കന്റ് ഷോയ്ക്ക് പോവുന്നത് നല്ലതല്ല എന്ന്. എന്നും രാത്രി സിനിമയ്ക്ക് പോവുമ്പോൾ വഴക്ക് പറയും ” ഈ പാതിരാത്രി പോവുന്നത് എന്തിനാണ്, പകൽ സിനിമയ്ക്ക് പോയാൽ പോരെ ഈ കാറ്റും മഴയും കറണ്ടും ഇല്ലാത്ത സമയങ്ങളിൽ പോവണോടാ ” എന്നൊക്കെ. ശരിയാണ് പക്ഷെ എന്റെ സുഹൃത്ത് അഭി ജോലിക്ക് പോയി […]

ജെയിൽ 13

Jail by രമണി സന്ധ്യക്ക് നാമം ജപിക്കുന്ന തന്റെ രണ്ടു മക്കളെയും മാറി മാറി നോക്കി ചാത്തു ഇറയത്തിരുന്നു. എന്തെന്നില്ലാത്ത ഒരു ഭയം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ദുഃഖഭാരം താങ്ങാനാവാതെ ഏതു നേരവും,കിടപ്പു തന്നെ. ഊണും, ഉറക്കവുമൊന്നുമി- ല്ലാത്ത ഒരവസ്ഥയായിരുന്നു അവൾക്ക്. സന്ധ്യാംബരത്തിലെ ചുവപ്പു നിറം പോലെ,അന്ന് മനസ്സിലും അഗ്നി ആളിക്കത്തുകയാണ്. നാളെയാണ് ഗൾഫിൽ നിന്നും, മകന്റെശവശരീരമെത്തുന്നത്. ചാത്തുവോർത്തു. ബന്ധുവഴിക്കുള്ള നാലഞ്ചാളുകൾ സഹായത്തിനായി രാത്രിയിൽ എത്തിച്ചേ -രും, ചാത്തു പണിക്കു നിൽക്കുന്ന വീട്ടിലെ മുതലാളിയും, നാളെ വരും. […]

പ്രവാസിയുടെ വിധവ 34

Pravasiyude vidava by Farha തുണി അലക്കുകയായിരുന്ന അവൾ ഫോൺ റിങ് കേട്ട് ഓടി വന്നു ഇക്ക വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇക്കയായിരിക്കും എന്നു മനസിൽ ഓർത്തവൾ കൈ ഉടുത്തിരുന്ന മാക്സിയിൽ തുടച്ച് വേഗം അകത്തേക്ക് ഓടി.. ഫോൺ എടുത്ത് നോക്കിയപ്പോൾ അത് ഇക്കയുടെ ഏട്ടന്റെ നമ്പർ .. പതിവില്ലാതെ കാക്കു എന്താ വിളിക്കുന്നത് എന്നോർത്ത് അവൾ ഫോൺ എടുത്തു. ” ഹെലോ… ഫെമി ഇത് ഞാനാ മുജിക്ക.. ” ” ആ എന്താ ഇക്കാ പറയി.. […]

അവളെപ്പോലെ 24

Avale pole by സോണിച്ചൻ “ഏയ്… നിക്ക്… പോകല്ലേ…” ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങിയ ഞാൻ തിരിഞ്ഞുനോക്കി. ഒരു തോളിൽ ബാഗുമിട്ട് ഒരു കൈകൊണ്ട് രണ്ടുമൂന്ന് ബുക്കുകളും മാറോടടുക്കിപ്പിടിച്ച് അവളെന്റെ അടുക്കലേക്ക് ഓടിവന്നു. കൈ എളിയിൽ കുത്തിനിന്നവൾ അല്പനേരം അണച്ചു. “എന്തിനാടീ ഇങ്ങനെ കെടന്നോടുന്നത്..?” അവൾ മറുപടി പറയാതെ ഒന്ന് ചിരിച്ചിട്ട് ബൈക്കിന്റെ പിന്നിലേക്ക് ആയാസപ്പെട്ട് കയറി. “ങും. പോകാം.” ബാഗെടുത്ത് മടിയിൽ വെച്ചിട്ട് പുസ്തകങ്ങൾ ഒന്നൂടെ അവൾ നെഞ്ചോടടുക്കിപ്പിടിച്ചു. “എങ്ങോട്ട്..?” ഞാൻ അമ്പരപ്പോടെ ചോദിച്ചു. “ഇയാളെങ്ങോട്ടാ പോകുന്നത്… […]

സ്ത്രീധനം 14

Sthreedhanam by Subeesh അളിയന്റെ പൂരപ്പാട്ട് കേട്ടാണ് രാവിലെ ഉണർന്നത്. ഇയാളിതെപ്പോ എത്തി തല വഴി മൂടിയ പുതപ്പ് മെല്ലെ മാറ്റി നോക്കി. ഹൊ! അളിയൻ ഇന്ന് രണ്ടും കൽപ്പിച്ചാണല്ലോ? അല്ലാ എപ്പോഴും അങ്ങനാണല്ലോ? ഞാൻ പുറത്തിറങ്ങി മുറ്റത്ത് നിന്ന് അളിയൻ എന്തൊക്കെയോ പറയുന്നുണ്ട്. അച്ഛൻ ഒരു ചായ ഗ്ലാസും കടിച്ചു പിടിച്ച് ഉമ്മറത്തും. അൽപ്പം ഉമിക്കരിയെടുത്ത് ഞാൻ കിണറ്റിൻകരയിൽ സ്ഥാനം പിടിച്ചു. നിങ്ങളെന്തു കോപ്പിലെ അമ്മായിഅപ്പനാ.. ഞാൻ വന്നപ്പോ വച്ചതാണല്ലോ ആ ചായ ഗ്ലാസ്. അയ്യോ […]

നീലിയാർ കോട്ടം 7

Neeliyar Kottam by ഹരിത “ഈയ് കോട്ടത്തിൽ പോയിട്ടുണ്ടോ?” പെട്ടെന്നായിരുന്നു ചോദ്യം.. “കോട്ടോ, അതെന്താണ്?”… നാരാണേട്ടന്റെ പീടികയിൽ ചായ കുടിക്കായിരുന്നു ഞങ്ങൾ.. മൂപ്പര് ചില്ല് ഗ്ലാസിൽ മാത്രേ ചായ കുടിക്കൂത്രേ.. ഇപ്പൊക്കെ എല്ലാടത്തും പ്ലാസ്റ്റിക് ഗ്ലാസിലാത്രേ ചായ കിട്ട്വാ.. അതോണ്ട് ഇവിടത്തെ പീടികേന്ന് കിട്ടണ ചായ കുടിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാന്ന് എപ്പോഴും പറയും.. എപ്പോഴുംന്നെച്ചാ ഞങ്ങൾ പരിചയപ്പെട്ടിട്ടു രണ്ടു ദിവസേ ആയിട്ടുള്ളെ.. അതിന്റിടയിൽ ഇതും കൂട്ടി എട്ടാമത്തെ ചായയാ.. അപ്പോഴാണ് ഒരു കോട്ടം.. ” […]

രക്തരക്ഷസ്സ് 25 32

രക്തരക്ഷസ്സ് 25 Raktharakshassu Part 25 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക്‌ കിട്ടിയില്ല. ആരാ പിന്നിൽ.അയാൾ ചോദ്യം ആവർത്തിച്ചു.മറുപടിയെന്നോണം ഹര ഹര മഹാദേവാ എന്ന മന്ത്രത്തോടെ ഒരു ഡമരു നാദമുയർന്നു. ഭയം കൊണ്ട് മേനോന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.പതിയെ അയാൾ തിരിഞ്ഞു നോക്കി. കനത്ത മൂടൽ മഞ്ഞിനിടയിൽ പ്രാകൃത വേഷധാരിയായ ഒരാൾ.കൈയ്യിൽ നാദ വിസ്മയം തീർക്കുന്ന ഡമരു. രുദ്രാക്ഷ മാലകൾ അണിഞ്ഞ് മേലാസകലം ഭസ്മം പൂശിയിരിക്കുന്നു.നീണ്ട് […]

അവസ്ഥാന്തരങ്ങൾ 17

Avasthantharangal by Indu Chadayamangalam   അവഗണനയായിരുന്നു എന്നും ചിറ്റമ്മയ്ക്ക് എന്നോട്. നേരിട്ട് കാണിച്ചിരുന്നില്ലെങ്കിൽക്കൂടി എനിക്കത് നന്നായി അനുഭവപ്പെട്ടിരുന്നു പലപ്പോഴും ! അമ്മയുടെ മുഖം കണ്ട ഓർമ്മ പോലുമില്ലാത്ത എനിക്ക് അവർ സ്വന്തം അമ്മ തന്നെയായിരുന്നു. പക്ഷേ ചിറ്റമ്മ എന്നു വിളിക്കാനാണ് എന്നെ പഠിപ്പിച്ചിരുന്നത്. ചിറ്റമ്മയ്ക്കുണ്ടായ മക്കൾക്കും എനിക്കുമിടയിൽ ചെറുതാണെങ്കിലും ഒരു അതിർത്തി കെട്ടിയിരുന്നു അവർ ! അച്ഛൻ കിടപ്പിലായതിനു ശേഷം അത് കുറച്ചു കൂടി ശക്തമായി. പക്ഷേ അനുജനും അനുജത്തിക്കും എന്നോട് വലിയ അകൽച്ചയൊന്നുമില്ലായിരുന്നു. എനിക്ക് […]