വേട്ട – 2 25

Views : 9843

അറിയിക്കാം എന്ന് പറഞ്ഞ് ചെക്കനും കൂട്ടരും കടന്നു പോയി…

നീലിമ ഭക്ഷണം പേരിന് കഴിച്ചെന്നു വരത്തി…

തീരെ പറ്റുന്നില്ല കുറച്ചു സമയം കൂടി കിടന്നു നോക്കട്ടെ….

തെക്കേ വീട്ടിലെ ജാനു ചേച്ചി വന്നു വിളിച്ചപ്പോഴാണ് അവൾ എഴുന്നേറ്റു വന്നത്…

അവർ പതിയെ….

ഡി….

നീലിമെ നീയറിഞ്ഞില്ലെ..?

എന്ത്..

ഞാനൊന്നും അറിഞ്ഞില്ല ചേച്ചി…

രാവിലെ മുതലുള്ള തലവേദന കാരണം മുഴുവൻ സമയവും.ഞാൻ കിടത്തി തന്നെ ആയിരുന്നു ചേച്ചി..

എന്താണ് ചേച്ചി കാര്യം..?

ഡി… നമ്മുടെ കവലക്കപ്പുറത്തുള്ള സ്വണ്ണപണിക്കാരൻ മാധവേട്ടന്റെ മോളില്ലെ…

ആ സുന്ദരി…സരിഗ…

അവൾ കുറച്ച് നേരത്തെ വീടിനുള്ളിൽ തൂങ്ങി…

കുറച്ച് ദിവസായിട്ട് വയറു വേദയാണത്രെ…

മാസമുറയും ശരിയല്ല….

തീരെ സഹിക്കാൻ പറ്റാതായപ്പഴാ അമ്മായിയും മോളും കൂടി ആശുപത്രീ പോയേ…

തിരിച്ചു വന്ന് അകത്ത് കയറി വാതിലടച്ചതാ…

ഒരു പാട് സമയം കഴിഞ്ഞിട്ടും ഇറങ്ങി വരാതായപ്പഴാ വീട്ടുകാര് നോക്കണത്…

അപ്പൊ എന്തുട്ടാ…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com