Category: Stories

പുനഃർജ്ജനി – 1 11

Punarjani Part 1 by Akhilesh Parameswar കേരള ദേശം നിലവിൽ വരുന്നതിന് മുൻപ് നാട്ടുരാജ്യങ്ങളായിരുന്ന മലയാള മണ്ണ് ചേര സാമ്രാജ്യം മുതൽ പടിഞ്ഞാറ് സമുദ്രം വരെയും നീണ്ട് കിടന്നു. വടക്കുംകൂറും തെക്കുംകൂറും കോലത്ത് നാടും തിരുക്കൊച്ചിയും തിരുവിതാംകൂറുമായി വിഭജിച്ച് നിന്ന നാട്ടുരാജ്യങ്ങളിൽ നായർ കുടുംബങ്ങളെ അധികാരം നൽകി നാടുവാഴികളാക്കിയിരുന്നു. ചോര കൊണ്ട് കണക്ക് വീട്ടുന്നവർ നാടുവാണ കാലം.ഗൗണാർ നദി പലവുരു രുധിരം വീണ് ചുവന്നു. തറവാടുകളും നാട്ടുരാജ്യങ്ങളും തമ്മിൽ ദുരഭിമാനത്തിന്റെയും പദവിയുടെയും അംഗ ബലത്തിന്റെയും പേരിൽ […]

ഒറ്റയാൻ – 2 29

Ottayan Part 2 by Mujeeb Kollam Previous Part ഹോ ഭയാനകമായിരുന്നു ആ കാഴ്ച്ച .ജോൺസണിന്റെ മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു. ആരാണീ ക്രൂരത കാട്ടിയത്.ഗൗതമും അനീഷും ഫ്രെഡിയും മുഖത്തോട് മുഖം നോക്കി.മൂവരും പേടിച്ചിരുന്നു. ജോൺസണിന്റെ വീട്ടിൽ വിവരമറിയിച്ചു.പോലീസെത്തി ആ ശരീരം പരിശോധിച്ചു.ഗൗതമിനെയും കൂട്ടുകാരെയും വിളിച്ചു കാര്യങ്ങൾ തിരക്കി.ഗൗതം പറഞ്ഞു സർ ഇന്നലെ രാത്രിയിൽ ജോൺസണിന്റെ ഫോണിൽ നിന്ന് ഒരാൾ വിളിച്ചിരുന്നു. ആരാ വിളിച്ചത് .? എന്താ പറഞ്ഞത്.? സർ ആരാന്നറിയില്ല .ജോൺസണാണെന്ന് കരുതിയാ ഞാൻ […]

ഒറ്റയാൻ – 1 42

Ottayan Part 1 by Mujeeb Kollam കോരിച്ചൊരിയുന്ന മഴ കാരണം കോളേജിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിൽക്കുക ആയിരുന്നു ശ്യാം.കോളേജിലെ സമർത്ഥനായ വിദ്യാർത്ഥി ആണ് ശ്യാം. കലാകായിക വിനോദങ്ങളിലെല്ലാം എന്നും ഒന്നാമനായിരുന്നു.എപ്പോഴും കൂട്ടുകാരിൽ നിന്നും ഒരകലം പാലിച്ചിരുന്നു. സാഹചര്യമാണ് അവനെ അതിന് പ്രേരിപ്പിച്ചത്. അച്ഛനും അമ്മയും കുഞ്ഞിലെ മരിച്ചു. അകന്ന ബന്ധത്തിലുള്ള ഒരാളിന്റെ കൂടെ ആയിരുന്നു ശ്യാം വളർന്നത്. പഠിച്ച് ജോലി നേടുക എന്നതാണ് ലക്ഷ്യം . ഹൊ ഈ മഴ ഒന്ന് തോർന്നിരുന്നെങ്കിൽ അവൻ […]

ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6

Joychettan Paranja Kadha Part 2 by Ares Gautham അങ്ങിനെ സംഭവം നാട്ടിലാകെ ഫ്ലാഷ് ആയി. അതിനെ തുടര്‍ന്നാണ് അച്ചനെ കൂട്ടിക്കൊണ്ട് വന്ന് ഒന്ന് പ്രാര്‍ഥിപ്പിക്കാം എന്ന തീരുമാനം അവര്‍ക്കിടയില്‍ ഉണ്ടാകുന്നത്. അച്ചനെ വിളിക്കണമെങ്കില്‍ ആദ്യം കപ്പ്യാരോട് കാര്യം പറയണമല്ലോ, ഈ മൂര്‍ത്തിയേക്കാള്‍ വലിയ ശാന്തിയെന്ന് പറയുന്നത് പോലെയാണ് ചില കപ്പ്യാര്മാരുടെ കാര്യം. ഇതൊക്കെ അച്ചനേക്കാള്‍ പിടുത്തം തനിക്കാണെന്ന് വരെ കീറിക്കളയും. ഭാഗ്യത്തിന് ഇവിടത്തെ കപ്പ്യാര്, മിസ്റ്റര്‍ വറീത് പറഞ്ഞ കാര്യം കുറച്ച് ഭേദമായിരുന്നു. “നമ്മട […]

ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 1 11

Joychettan Paranja Kadha Part 1 by Ares Gautham കുറെ നാളുകള്‍ക്ക് മുന്‍പ് ഒരു പരിപാടിക്കിടെയാണ് എണ്‍പത് കഴിഞ്ഞ ജോയിച്ചേട്ടനെ പരിചയപ്പെടുന്നത്. ആള്‍ക്ക് ഓര്‍മ്മയൊക്കെ നന്നേ കുറവായത് കൊണ്ട് ഏറെ പണിപ്പെട്ടാണ് ഇതൊക്കെ ഒരുവിധത്തില്‍ പറഞ്ഞ് ഒപ്പിച്ചത്. പിന്നെ കുറെയൊക്കെ നമ്മുടെ ഭാവന. കോട്ടയം – പത്തനംതിട്ട ഭാഗത്തെവിടെയോ കുറെ ഉള്ളിലായിട്ടുള്ള ഒരു പള്ളിയിലെ കൈക്കാരനായിരുന്നു അന്ന് ജോയിച്ചേട്ടന്‍. ആ സമയത്ത് നാട്ടിലെ തേക്കുമ്മൂട്ടില്‍ എന്ന പ്രമുഖ കുടുംബത്തിലാണ് ഈ കഥ നടക്കുന്നത്. ശ്രദ്ധിക്കുക, പേരുകള്‍ […]

മറവി 18

Maravi by Jayaraj Parappanangadi അമ്മാ….. അമ്മാാ… അമ്മാാാ….. ഇതെന്താ മോളെ ..ഇങ്ങിനെ തോണ്ടിത്തോണ്ടിവിളിയ്ക്കുന്നേ ? രാവിലെത്തുടങ്ങിയതാണല്ലോ.. ഇൗ പതിവില്ലാത്ത വിളി…. നിന്റെ പ്രശ്നമെന്താ…? സ്കൂളിലാരോടേലും വഴക്ക് കൂടിയോ ? അതോ മറ്റെന്തെങ്കിലും….? ചെറിയ കുട്ടിയൊന്നുമല്ലല്ലോ.. എട്ടിലെത്തിയതിന്റെ ഒരു പക്വതയൊക്കെ കാണിയ്ക്കണ്ടേ …? സമയം പതിനൊന്നുമണിയായില്ലേ ? മോൾക്കുറങ്ങിക്കൂടെ ? അമ്മയൊരു ഗ്രൂപ്പിന്റെ അഡ്മിനാണെന്ന കാര്യം മോള് മറക്കരുത്… എന്തെല്ലാം കാര്യങ്ങള് നോക്കണം … പോസ്റ്‌കൾക്ക് അപ്രൂവൽ കൊടുക്കണം … റിക്വസ്റ്റു് ഏഡ് ചെയ്യണം .. എല്ലാറ്റിലും […]

മല്ലിമലർ കാവ് 5 28

Mallimalar Kavu Part 5 by Krishnan Sreebhadhra Previous Part     ” നാരായണൻ തമ്പി എല്ലാം തകർന്നവനെ പോലെ നടുത്തളത്തിൽ തളർന്നിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ അപ്പോഴും അന്തംവിട്ട് നിന്ന് വിറക്കുകയായിരുന്നു ഹർഷൻ. പെട്ടന്ന് എന്തോ ആലോചിച്ചുറപ്പിച്ചപോലെ നാരായണൻ തമ്പി തറയിൽ നിന്ന് ചാടിയെഴുന്നേറ്റ് ഹർഷനോട് മൊഴിഞ്ഞു… ” ഡോ… ഇയാള് ഒരിടം വരെ ഒന്നു വരണം എന്റെ കൂടെ ഇരുട്ടും മുൻപേ നമുക്ക് തിരികെയെത്താം. ഹർഷൻ ഒരു മടിയും കൂടാതെ വരാമെന്ന രീതിയിൽ […]

മല്ലിമലർ കാവ് 4 22

Mallimalar Kavu Part 4 by Krishnan Sreebhadhra Previous Part   ” അമ്മേ……. ഹർഷൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ഭീതിയോടെ ചുറ്റും നോക്കി. താൻ സ്വപ്നലോകത്തായിരുന്നെന്ന് വിശ്വാസിക്കാൻ അയ്യാൾക്ക് നന്നേ പാട് പെടേണ്ടി വന്നു…. ഹോ.. എന്താണാവോ ഇങ്ങിനെ ഒരു സ്വപ്നം അയ്യാൾ അരയിലൂടെ കൈകളൊന്ന് ഓടിച്ച് നോക്കി. ഉണ്ട് സ്വാമിമാർ ജപിച്ചു തന്ന മന്ത്രചരട് ഭഭ്രമായ് അരയിൽ തന്നെയുണ്ട്. അവർ പ്രത്യേകം പറഞ്ഞാണ് ഉറങ്ങാൻ നേരം പുറമേ കാണത്തക്കവിധം അണിയണമെന്ന് താനത് മറന്നു. […]

മല്ലിമലർ കാവ് 3 29

Mallimalar Kavu Part 3 by Krishnan Sreebhadhra Previous Part   ” ഓം നമ:ശിവായ,ഓം നമ:ശിവായ, ഓം നമ:ശിവായ. പെട്ടെന്ന് എവിടെനിന്നോ ശിവനാമ കീർത്തനങ്ങൾ അന്തരീക്ഷത്തിലൂടെ അവിടേക്കായ് ഒഴുകിയെത്തി…… ആ നാമം ഓരോ നിമിഷവും ഉച്ചത്തിൽ ഉയർന്നു കേൾക്കാൻ തുടങ്ങി. ശിവനാമം ഉച്ചത്തിലായതും ഹർഷന്റെ നേരേ നീണ്ടു വന്ന ആ ഭയാനകമായ ഹസ്തങ്ങൾ ഒരു വേള നിശ്ചലമായി..ഒരലർച്ചയോടെ ആ സ്ത്രീ രൂപം ഹർഷനെ വിട്ട് എങ്ങൊ പോയ്മറഞ്ഞു. ഭയന്ന് വിറച്ചോടുന്ന ഹർഷന്റെ മുന്നിലായ് മൂന്ന് […]

മല്ലിമലർ കാവ് 2 20

Mallimalar Kavu Part 2 by Krishnan Sreebhadhra Previous Part   “മല്ലിമലർ കാവിലെ ഗ്രാമസേവകനാണ് ഹർഷൻ. കാവിലേക്ക് സ്ഥലം മാറി വന്നിട്ട് കുറച്ച് കാലമെ ആയിട്ടുള്ളു. പേടി പെടുത്തുന്ന വിശേഷങ്ങൾ പലരിൽ നിന്നും കേട്ടിട്ടും. അയാൾക്കൊരു കൂസലും ഇതുവരെ തോന്നിയിട്ടില്ല…. കുറച്ച് കാലമേ ആയിട്ടുള്ളു എന്നിരുന്നാലും അങ്ങിനെയൊക്കെ ഉണ്ടെങ്കിൽ തനിച്ച് താമസിക്കുന്ന താൻ എപ്പഴേ തട്ടി പോയാനേ…. ഗ്രാമത്തിലെ നാരായണൻ തമ്പിയെന്ന ജന്മിയുടെ പഴയ തറവാട്ടു വീട്ടിലെ. അന്തേവാസിയായാണ് അയ്യാൾ കഴിഞ്ഞു പോരുന്നത്.താമസത്തൊടൊപ്പം ഭക്ഷണും […]

പാവം പ്രവാസി 37

Pavam Pravasi by Shajee Kannur അഞ്ചാം ക്ലാസിൽ പഠിക്കുംമ്പോ ക്ലാസ് ടീച്ചർ ചോദിച്ചു നിങ്ങക്ക് പഠിച്ച് ആരാകാനാണ് ആഗ്രഹം മറ്റുള്ളവർ ഡോക്റ്റർ കളക്റ്റർ എഞ്ചിനിയർ പൈലറ്റ് എല്ലാം പറഞ്ഞെങ്കിലും എനിക്ക് സിൽമാനടനാകാനാണ് മോഹന്ന് പറഞ്ഞപ്പോ കുട്ടികളെലാരും ചിരിച്ചു ടീച്ചർ വീണ്ടും ചോദിച്ചു സിനിമ നടനായിലെങ്കിൽ പിന്നെ എന്താകാനാണ് ആഗ്രഹം ഒര് മടിയും കുടാതേ ഞാൻ പറഞ്ഞു കമ്മീഷണർ, ഇൻസ്പെകറ്റർ ബലറാമിനേപ്പോലുള്ള നട്ടെല്ലുള്ള പോലിസോഫിസറാകണമെന്ന് അത് കേട്ട് വീണ്ടും കുട്ടികൾ ചിരിച്ചു സിനിമ വിടാനുള്ള പരിപാടിയില്ലാ അല്ലേ […]

സ്നേഹസാഗരം 217

Snehasagaram by Pinku Kochu അന്നു ഹോസ്പിറ്റലിൽ പതിവിലധികം തിരക്കായതുകൊണ്ടാവാം ശ്യം നല്ല ക്ഷീണിതനായിരുന്നു.. കൊച്ചി നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റാണ് അയാൾ… ജോലിക്കാരിന്നെ മീരയും മകളും ഉറങ്ങി എന്നയാൾക്ക് മനസിലായി.നഗരത്തിലെ മറ്റൊരു ഹോസ്പിറ്റലിലെ ഫിസിഷ്യനാണ് അവൾ. മകൾ തേഡ് സ്റ്റാൻഡിൽ പഠിക്കുന്നു. നഗരത്തിലെ തിരക്കിൽ ഒഴുകി പോകുന്ന ഒരു നുക്ലിയാർ കുടുംബം. റൂം മിലേക്ക് കയറുന്നതിനു മുൻപ് ടെബിളിലെ ജേർണലുകൾക്കിടയിലെ ഇൻലൻഡ് അയാൾ ശ്രദ്ധിച്ചത്… തനിക്ക് ലെറ്റർ അയക്കാൻ ആര് .. വിറക്കുന്ന കൈകളോടെ അയാൾ […]

മടങ്ങിപ്പോകുന്നവർ 11

Madangipokunnavar by Kamar Melattur ഒരു ജീവപര്യന്തകാലഘട്ടത്തിന്റെ ഒടുക്കത്തിലൊരു പ്രഭാതത്തിലാണ്‌, വാർഡൻ മാത്യുസാർ ഇരുമ്പുവാതിൽ തള്ളിക്കൊണ്ട്‌ അകത്തുവന്നത്‌. സന്തോഷവാർത്തയോ? അറിയില്ല. നാളെ മടക്കമാണ്‌. പന്ത്രണ്ട്‌ വർഷത്തെ തടവിന്‌, ( തടവോ? ഇതൊരിക്കലും ഒരു ശിക്ഷയായിരുന്നില്ലല്ലോ) ഇന്നത്തെ രാത്രി തിരശ്ശീലയാവുകയാണ്‌. എന്നാലും തീരുമോ ശിക്ഷ? ഓർമ്മകൾ , അവ മനസ്സിനു വല്ലാത്തൊരു ജീവപര്യന്തമാണ്‌ നൽകുന്നത്‌. സ്വപ്നങ്ങളെല്ലാം ഇരുണ്ട ഗർത്തത്തിലേക്ക്‌ പെരുമഴയായ ദിവസങ്ങളാണു കടന്നുപോയത്‌. കുടുംബത്തിന്റെ അവസ്ഥ ; അത്‌ വിശദീകരിക്കേണ്ടിയിരുന്നില്ല. കുടുംബത്തിനു പുറത്താണല്ലൊ ഇക്കാലമത്രയും തീർത്തത്‌. എല്ലാം വിറ്റുതുലച്ച്‌ […]

മല്ലിമലർ കാവ് – 1 53

Mallimalar Kavu Part 1 by Krishnan Sreebhadhra “അവസാനത്തെ വണ്ടിയും കടന്നു പോയി. ഇനിയും കാത്ത് നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് ഹർഷന് തോന്നി. നേരിയ നിലാവെട്ടത്തിൽ വിജനമായ വഴിയിലൂടെ. അയ്യാൾ ശീക്രം നടന്നു… അയ്യാളുടെ മനസ്സിനുള്ളിൽ ഭയം കൂട് കൂട്ടി തുടങ്ങി. അവസാനത്തെ വണ്ടിയിൽ ആരേങ്കിലും ഉണ്ടാകും എന്ന് വിശ്വസിച്ച വിഡ്ഢിയായ തന്നോട് തന്നെ അയാൾക്ക് പുച്ഛം തോന്നി… ഇനി മൂന്ന് കിലോമീറ്റർ ഒറ്റയ്ക്ക് താണ്ടണം വീട്ടിലെത്താൻ. ആരേങ്കിലും കൂട്ടിനില്ലാതെ എങ്ങിനെ ആ കടമ്പ കടക്കും…. ഉള്ളിൽ […]

രക്തരക്ഷസ്സ് 32 (Last Part) 40

രക്തരക്ഷസ്സ് 32 Raktharakshassu Part 32 bY അഖിലേഷ് പരമേശ്വർ Previous Parts ചോര കലർന്ന ജലോപരിതലത്തിൽ അവസാന കുമിളയും വീർത്ത് പൊട്ടി. കൃഷ്ണ മേനോന്റെ കണ്ണുകൾ തിളങ്ങി.കഴു#@$&&.അവന്റമ്മേടെ ഒരു പ്രതികാരം. കുളത്തിന്റെ ഇരുളിമയിലേക്ക് മുങ്ങിത്താഴുമ്പോൾ അഭി ശ്വാസം ആഞ്ഞു വലിച്ചു. മൂക്കിലും വായിലും വെള്ളം കയറിയതോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു. മോനേ,ഉണ്ണീ,ഒരു നനുത്ത സ്വരം തന്റെ കാതുകളെ തഴുകുന്നത് പോലെ അവന് തോന്നി. ആരോ വിളിക്കുന്നു. ആരാണത്?അമ്മ,അമ്മ വിളിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അവന്റെ മനസ്സിൽ കുറേ […]

രക്തരക്ഷസ്സ് 31 40

രക്തരക്ഷസ്സ് 31 Raktharakshassu Part 31 bY അഖിലേഷ് പരമേശ്വർ Previous Parts അയാൾ പതിയെ തിരിച്ചു നടക്കാൻ തുടങ്ങിയതും പിൻകഴുത്തിൽ ഒരു ലോഹക്കുഴലിന്റെ തണുപ്പ് തട്ടി. മേനോന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.അയാൾ പതിയെ പിന്നോട്ട് തല തിരിച്ചു. ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല.ആരാ.മേനോന്റെ ഒച്ച വിറച്ചു. പ്രതിയോഗി അൽപ്പം കൂടി മുൻപോട്ട് കടന്ന് നിന്നു. ഇലച്ചാർത്തുകളെ തഴുകിയിറങ്ങിയ മങ്ങിയ ചന്ദ്ര പ്രഭയിൽ ആ മുഖം കണ്ട കൃഷ്ണ മേനോൻ നടുങ്ങി. ഉണ്ണീ,അയാളുടെ തൊണ്ട വരണ്ടു.മേനോന് ശരീരം […]

സര്‍പ്പവ്യൂഹം 78

Sarppavyuham by Anish Francis വനത്തിനു നടുവിലൂടെയുള്ള ആ വഴിയില്‍ നിറയെ കൂര്‍ത്തകല്ലുകളും മുള്ളന്‍ചെടികളും നിറഞ്ഞിരുന്നു.മഴുകൊണ്ട് വെട്ടേട്ടറ്റ വേര്‍പെട്ട ഭടന്റെ കാല് പോലെ ഒരു ദേവതാരുവിന്റെ വേര് വഴിയിലേക്ക് നീണ്ടുനിന്നു.അതില്‍ വെള്ളിനിറമുള്ള ഒരു സര്‍പ്പം ചുരുണ്ട്കൂടി കിടന്നു.ഇലകള്‍ പൊഴിഞ്ഞു ഞരമ്പ്‌ പോലെയായ ആ ദേവതാരുവിന്റെ ശിഖരത്തില്‍ ഒരു കഴുകന്‍ വിശ്രമിച്ചു.അഗ്നി സ്പര്‍ശിച്ചത് പോലെ ,ശാപമേറ്റതുപോലെ ഉണങ്ങി നില്‍ക്കുന്ന വനത്തിലേക്ക് കണ്ണോടിച്ചുകൊണ്ട് കഴുകന്‍ പറഞ്ഞു. “കുരുക്ഷേത്രത്തില്‍ ആര് ജയിച്ചാലും ,അത് ചന്ദ്രവംശത്തിന്റെ മാത്രമല്ല ഈ ഭാരതത്തിന്റെ അവസാനം കൂടിയാണ്.” […]

മരിയ 37

Maria Part 1 by Alex John സംഭവം നടന്നത് വര്ഷങ്ങള്ക്കു മുൻപാണ് . ഞാൻ അമേരിക്കയിൽ, ‘അമേരിക്കൻ ജങ്ഷനിൽ’ പച്ചകാർഡുമായി പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കുന്ന സമയത്ത് എന്റെ കൊച്ചപ്പൻ എനിക്ക് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ മെയിൽ മാൻ ആയി ജോലി വാങ്ങി തന്നു . മെയിൽ മാൻ എന്ന് വെച്ചാൽ, 3 ഫ്ലോറുകളിലായി പരന്നു കിടക്കുന്ന ആ കമ്പനിയിലെ വിവിധ ഉദ്യോഗസ്ഥർക്ക് വരുന്ന മെയിലുകളും പാക്കേജുകളും, എത്തിച്ച് കൊടുക്കുന്ന പണി . നാട്ടിൽ […]

രക്തരക്ഷസ്സ് 30 27

രക്തരക്ഷസ്സ് 30 Raktharakshassu Part 30 bY അഖിലേഷ് പരമേശ്വർ Previous Parts വയർ വീർത്ത് വീർത്ത് ഒടുവിൽ ശ്വാസം തടസ്സപ്പെട്ട് ഞാൻ മരിക്കണം. നീ കൊള്ളാമല്ലോ ശ്രീപാർവ്വതീ.രുദ്രൻ മനസ്സിൽ പറഞ്ഞു. വയർ പെരുക്കുന്നത് വർദ്ധിച്ചതോടെ അയാൾ സമീപത്തിരുന്ന ചെത്തിയ ഇളനീരും കോൽത്തിരിയും കൈയ്യിലെടുത്തുകൊണ്ട് മന്ത്രപ്പുരയ്ക്ക് പുറത്തിറങ്ങി. ഇളനീർ താഴെവച്ച് ഉപാസനാമൂർത്തികളെ മനസ്സാ സ്മരിച്ചു കൊണ്ട് കൈയ്യിലിരുന്ന കോൽത്തിരിയിലേക്ക് സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം അതിന്റെ തിരിയിൽ അഗ്നി ജ്വലിച്ചു.”ഓം ശത്രു ക്രിയാ ബന്ധനം സ്വാഹ”. മന്ത്രം […]

രക്തരക്ഷസ്സ് 29 35

രക്തരക്ഷസ്സ് 29 Raktharakshassu Part 29 bY അഖിലേഷ് പരമേശ്വർ Previous Parts മേനോനും അവൾക്കുമിടയിൽ തടസ്സമായി എങ്ങ് നിന്നോ പാഞ്ഞെത്തിയ ഒരു ത്രിശൂലം തറഞ്ഞു നിന്നു. ശ്രീപാർവ്വതിയുടെ കണ്ണുകൾ ചുരുങ്ങി.അവൾ പകയോടെ ചുറ്റും നോക്കി.പക്ഷേ പ്രതിയോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മരണം കാത്ത് കണ്ണടച്ച കൃഷ്ണ മേനോനും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. ആരോ തന്റെ രക്ഷകനായി വന്നിരിക്കുന്നു എന്നയാൾക്ക് ഉറപ്പായി. ശ്രീപാർവ്വതി ത്രിശൂലം മറികടക്കാൻ ശ്രമിച്ചെങ്കിലും അദൃശ്യമായ ഒരു ശക്തി അവളെ തടഞ്ഞു. “ഒരു ബലപരീക്ഷണം നടത്താൻ […]

എന്റെ മഞ്ചാടി 6

Ente Manjadi by റെനീഷ് ലിയോ ചാത്തോത്ത് തുണിയും വെള്ളവും ചൂലുമൊക്കെയായി മുകളിലേക്കുള്ള കോണിപ്പടി കയറുമ്പോൾ പെട്ടെന്ന് അമ്മ പുറകിൽ വന്നു ചോദിച്ചു. “ഇതെങ്ങോട്ടേക്കാ, ചൂലുമൊക്കെയായിട്ട് ” “മുകളിലത്തെ മുറിയൊക്കെ ഒന്നു വൃത്തിയാക്കണം അമ്മേ, കുറെ സാധനങ്ങൾ ഉണ്ട്, എന്റെ കുറച്ചു പുസ്തകങ്ങൾ ഉണ്ട് എല്ലാം ഒന്നു അടുക്കി വെയ്ക്കണം” അതും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി. ചുറ്റുമൊന്നു കണ്ണോടിച്ചു. ഒരു മുറി മാത്രം വൃത്തിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് അത് ചേച്ചിയൊക്കെ വന്നാൽ ഞാൻ അല്ലെങ്കിൽ അച്ഛൻ, […]

രക്തരക്ഷസ്സ് 28 38

രക്തരക്ഷസ്സ് 28 Raktharakshassu Part 28 bY അഖിലേഷ് പരമേശ്വർ Previous Parts മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച ശേഷം പുറത്തേക്ക് നടന്നു. പുറത്ത് ദേവദത്തന്റെ രൂപത്തിൽ നിന്ന ശ്രീപാർവ്വതി ഊറിച്ചിരിച്ചു. കൃഷ്ണ മേനോനേ നിന്റെ നെഞ്ച് പിളർന്ന് ചോര കുടിച്ചിട്ടേ ഞാൻ മടങ്ങൂ.അവൾ പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത്തു. മരണം മറ്റൊരു വേഷത്തിൽ ആഗതമായതറിയാതെ അയാൾ ദേവദത്തന്റെ രൂപത്തിലുള്ള ശ്രീപാർവ്വതിക്കൊപ്പം യാത്ര തിരിച്ചു. അതേ സമയം […]

അമ്മ 981

Amma by ശിവ കൊട്ടിളിയിൽ ആളികത്തുന്ന ചിതയിലേക്ക് നോക്കി എത്ര നേരം നിന്നു എന്നറിയില്ല. കത്തിയമരുന്നത് തന്റെ അമ്മയാണ്.. എന്നും വേദനകൾ മാത്രം നൽകിയിട്ടും തന്നെ വെറുക്കാതെ ചേർത്ത് പിടിച്ചിരുന്ന അമ്മ. ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ട് സ്നേഹത്തിന്റെ ഒരു തരി പോലും നൽകിയിട്ടില്ല ഇതുവരെ…. മരണനേരത്തു ഒരു തുള്ളി വെള്ളം പോലും…… ധാരയായ് ഒഴുകുന്ന കണ്ണുനീര് തുടച്ചു അവൻ വീട്ടിലേക്കു നടന്നു. സന്ധ്യാനേരത്തു തെളിഞ്ഞിരുന്ന ആ നിലവിളക്കു കത്തുന്നില്ല…. കാരണം വീടിനായി എറിഞ്ഞുകത്തിയ കെടാവിളക്ക് […]

രക്തരക്ഷസ്സ് 27 25

രക്തരക്ഷസ്സ് 27 Raktharakshassu Part 27 bY അഖിലേഷ് പരമേശ്വർ Previous Parts നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു. അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു. അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന ദേവിയുടെ വിശ്വരൂപത്തെ കൺനിറഞ്ഞു കണ്ടു. തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും വജ്ര സമാനമായ ദംഷ്ട്രകളുമുള്ള സിംഹ വാഹനം. വലത് കൈകളിൽ വാളും, ത്രിശൂലവും,ചക്രവും ഐശ്വര്യ ശ്രീചക്ര ലേഖിതവും. […]