Author: അപ്പു

അന്മയുടെ സ്വപ്നo [അപ്പു] 47

അന്മയുടെ സ്വപ്നo Author : അപ്പു   ശിവ എഴുന്നേൽക്ക് 7 മണി ആയി ഇന്ന് എക്സാം ഉള്ളതല്ലേ.അമ്മെ ഒരു 5മിനിട്ടും കൂടി. മര്യാദയ്ക്ക് എണിക്ക് ഇല്ലെങ്കിൽ ചൂട്ചട്ടുകം ഞാൻ ചന്തിയ്ക് െെവയ്ക്കുo.വേണ്ട ഞാൻ എണി േറ്റാളാം . ഹായ് ഞാൻ ശിവകൃഷ്ണ. ശിവ എന്ന് വിളിക്കും. ഇപ്പൊൾ എൽഎൽബിക് പഠിക്കുന്നു.ഫൈനൽ year Annu.എൻ്റെ അമ്മേടെ ആഗ്രഹമാണ് എന്നെ വക്കിൽ ആക്കണം എന്നത്.എൻ്റെ ചെറുപ്പത്തിലേ അച്ചൻ മരിച്ചു.പിന്നെ വീട്ടു ജോലി ചെയ്താണ് അമ്മ എന്നെ വളർത്തിയത്.അമ്മെ ചായതാ […]

?കരിനാഗം?[ചാണക്യൻ] 189

?കരിനാഗം? Author : ചാണക്യൻ   View post on imgur.com നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്… ഞാൻ എഴുതുന്ന മറ്റൊരു myth… നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്…. അത്‌ കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്… പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല… അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . […]

മാനസം [പടവീടൻ] 56

മാനസം Author : പടവീടൻ   അച്ഛൻ ?. “വിനോദേ നീ ആണോ അതു ചെയ്തത്… “” വിനോദ്ന്റെ മുഖത്ത് അപ്പോൾ ഒരു ചിരി മിന്നി മറഞ്ഞിരുന്നു. “ഇതിപ്പോ മൂന്നു വർഷത്തിനിടയിൽ മൂന്നാമത്തെ ആളാണ് ഇങ്ങനെ ഇതെ രീതിയിൽ…, മൂന്നും നിന്റെ മകളുടെ കേസിൽ പ്രതിയെന്ന് കരുതുന്നവർ . ഒരുപക്ഷെ ഇനി നിനക്ക് രക്ഷപെടാൻ പറ്റിയില്ലേൽ നിനക്ക് ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് ജയിലിൽ കഴിയെണ്ടി വരും… “ അപ്പോളേക്കും വിനോദ് അവന്റെ മുഖത്ത് നിന്നും ഒരു പാവത്തിന്റെ […]

Achan [വിച്ചൂസ്] 56

Achan Author : വിച്ചൂസ്   അച്ഛന്റെ മരണശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞ്.….അമ്മ മറ്റൊരു വിവാഹം കഴിച്ചു… ഒരു പട്ടാളക്കാരനെ.. എല്ലാവരുംകൂടെ നിർബന്ധിച്ചപ്പോൾ.. അമ്മക്ക് സമ്മതിക്കേണ്ടി വന്നു   പുള്ളിയും ആദ്യം വിവാഹം കഴിഞ്ഞതാണ്… ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടി പോയി… എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധം ആയിരുന്നു ഇത്… ചിലപ്പോൾ എന്റെ അച്ഛനോടുള്ള അമിത സ്നേഹം ആയിരികാം… അല്ലെങ്കിൽ… എരിതീയിൽ എണ്ണ എന്നാ രീതിയിൽ അമ്മായി എന്നോട് പറഞ്ഞ വാക്കുകൾ ആയിരികാം…   […]

ഒരു പ്രവാസിയുടെ വീട്ടിലെ വിഷു…. [Chikku] 105

ഒരു പ്രവാസിയുടെ വീട്ടിലെ വിഷു…. Author : Chikku   പറയുമ്പോൾ പ്രവാസി നാട്ടിൽ നിന്നും കടവും കടത്തിൽ മേൽ കടവുമായി ആകെയുള്ള 10 സെൻറ് സ്ഥലവും പണയംവെച്ച് ഗൾഫിലേക്ക് പോകുമ്പോൾ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നല്ലൊരു വീട് വെക്കണം ഭാര്യയെയും കുട്ടികളെയും നല്ലതുപോലെ നോക്കണം. ജോലിക്ക് കയറി മിച്ചം പിടിച്ച് പൈസ നാട്ടിൽ അയച്ചു കൊടുക്കുന്നു നല്ല ഭക്ഷണം പോലും കഴിക്കാതെ കുബൂസും തൈരും പച്ചമുളകും മാത്രം കഴിച്ചു ഉള്ള പൈസ മുഴുവൻ നാട്ടിലേക്ക് അയക്കുന്നു. […]

സ്ത്രീ സൗന്ദര്യം എന്നാൽ [ABHI SADS] 98

സ്ത്രീ സൗന്ദര്യം എന്നാൽ Author : ABHI SADS   പെണ്ണിന്റെ സൗന്ദര്യം അവളുടെ ഇരു മിഴികളിലോ, മുട്ടോളം ഉള്ള മുടിയിലോ അല്ലെങ്കിൽ അവളുടെ തൊലി വെളുപ്പിലോ അല്ല……. അതൊക്കെ ഓരോ വേഷം ആണ്…. പിഞ്ചുകുഞ്ഞായി… കൗമാരക്കാരിയായി….. ഭാര്യയായി….. അമ്മയായി…… കഴുത്തിൽ താലികെട്ടിയവനെ തന്നിലെ പാതിയക്കുന്നില്ലേ അത് അഴക്…. നെറ്റിയിൽ തൻ പാതിയെയും നെഞ്ചിൽ കുഞ്ഞിനേയും ഏറ്റിയവൾ.. അത് അഴക്….. തന്റെ എല്ലാമായ ഭർത്താവിൽ നിന്ന് ആ രാത്രിയിൽ വേദനയിൽ നിന്ന് സന്തോഷം കണ്ടത്തുന്നില്ലേ അത് അഴക്….. […]

ഭാഗ്യ സൂക്തം [ഏക-ദന്തി] 76

ഭാഗ്യ സൂക്തം 01 Bhagya Sooktham Part 1 | Author : Eka-Danthy // സഹൃദയരേ , നോം ഏക ദന്തി യാകുന്നു , അങ്ങുദൂരെ മലപ്പുറത്തു വള്ളുവനാടൻ കഥകളിൽ പേരെടുത്ത പെരും തല്ലുനടന്ന മണ്ണിൽ (പെരിന്തൽമണ്ണ എന്നറിയപ്പെടും )നിന്നാണ് ഇവിടെ ആദ്യമായാണ്. // ————————/*\———————— ഹായ്, ഞാൻ ഭാഗ്യ ശ്രീ (26), ഞാൻ വിവാഹിതയായിട്ട് 3 വർഷമായി . ഒക്കത്തൊരു കാന്താരി പെണ്ണും കേറി ട്ടോ .എന്റെ കോളേജ് കാലത്താണ് ഈ കഥ നടക്കുന്നത്. […]

വിധി -The fate (Story of Two Worlds) 2 [Dying Heart] 83

വിധി – The Fate ( STORY OF TWO WORLDS) 2 Author : Dying Heart [ Previous Part ]   കുറച്ച് ദിവസം മുൻപ് ഈ കഥ ഇവിടെ വന്നതാണ് അപ്പോൾ ഞാൻ എഴുതിയത്  മുഴുവൻ വന്നില്ല ഒന്നു കൂടി ഇടുന്നു, മടി ഒരു കൂടപ്പിറപ്പ് ആയത് കൊണ്ട് അധികം ഒന്നും ഇല്ല എന്നാലും നിങ്ങൾ എല്ലാവരുടെയും അഭിപ്രായവും സപ്പോർട്ടും പ്രദീക്ഷിക്കുന്നു     18 വർഷങ്ങൾക് മുൻപ്   Location:somewhere […]

അണവ് [മാലാഖയെ പ്രണയിച്ച ജിന്ന്] 82

അണവ് Author :മാലാഖയെ പ്രണയിച്ച ജിന്ന്   : മോനെ സ്ഥലം എത്താറായി ഡ്രൈവർ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്.  വാച്ചിൽ സമയം നോക്കിയപ്പോൾ 6.15am .സൂര്യൻ എഴുന്നേൽക്കുന്നതേ ഉള്ളു.കാർ വിൻഡോ താത്തിയപ്പോൾ തന്നെ തണുപ്പ് അരിച്ചു കയറി. :ചേട്ടാ, തട്ടുകടയോ മറ്റോ കണ്ടാൽ ഒന്ന് സൈഡ് ആക്കണേ. ഓരോ ചായ കുടിക്കാം ഞാൻ ഡ്രൈവറോട് പറഞ്ഞു :ഓഹ്!, അതിനെന്താ വഴിയോരത്തു കണ്ട ഒരു തട്ടുകടയുടെ അടുത്ത് തന്നെ വണ്ടി സൈഡ് ആക്കി. ഞാൻ […]

ഭാവിയിലെ വർത്തമാനം [വിച്ചൂസ്] 62

ഭാവിയിലെ വർത്തമാനം Author : വിച്ചൂസ്   ഹായ്… “എന്റെ ചട്ടമ്പി കല്യാണി ഭാഗം 11 ” ഞാൻ എഴുതി പകുതിക്കു വച്ചു നിർത്തി ഇരിക്കുകയാണ്… എത്ര എഴുതിയിട്ടും എനിക്ക് തൃപ്തി വരുന്നില്ല… എങ്കിലും താമസിക്കാതെ… എഴുതാൻ പറ്റുമെന്നു വിശ്വസിക്കുന്നു.. ഈ കഥയെ കുറിച്ച്… ഇത് ഒരു പരീക്ഷണമാണ്…എത്രത്തോളം ശെരി ആകുമെന്നു അറിയില്ല …കിട്ടിയ കിട്ടി പോയ പോയി.തെറ്റുകൾ ഉണ്ടാവും…അമിതാപ്രീതീക്ഷ ഇല്ലാതെ വായിക്കുക…   സ്നേഹത്തോടെ വിച്ചൂസ് ❤   24/5/2019 രാത്രി ഒരു മണി…. ഞാൻ […]

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 115

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്   പ്രിയ സുഹൃത്തുക്കളെ, ഇവിടെ അബൂ ഇർഫാൻ എന്ന പേരിൽ കമന്റ് ചെയ്യാറുള്ള ആളാണ് ഞാൻ. ഈ ഗ്രൂപ്പിലെ കഥകൾ വായിച്ചു എനിക്കൊരു താല്പര്യം തോന്നിയത് കൊണ്ട് ഒരു കഥ കുത്തിക്കുറിക്കുകയാണ്. ആദ്യമായാണ് ആളുകൾ വായിക്കാനായി ഒരു കഥയെഴുതുന്നത്. കോളേജ് പഠന കാലത്ത് പ്രബന്ധ രചനയിൽ പങ്കെടുക്കാനായി ചെന്നപ്പോൾ സമയം കഴിഞ്ഞെന്നറിഞ്ഞു അപ്പോൾ നടക്കുന്ന കഥാരചനയിൽ പങ്കെടുത്ത് ഒരു കഥയെഴുതിയതാണ് ആകെയുള്ള മുൻപരിചയം.  അതുകൊണ്ട് തന്നെ ഒരു ഉപന്യാസം […]

കറുത്ത ഇരുൾ -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 202

കറുത്ത ഇരുൾ 2 Author : മാലാഖയെ പ്രണയിച്ച ജിന്ന്   കാർ വീടിന്റെ ഗെയ്റ്റും കടന്ന് പോർച്ചിലേക്ക് കേറ്റി നിർത്തി. എല്ലാവരും ഇറങ്ങി കൂടെ ഞാനും… “ഡാ…. ? വീടിന്റെ പടി ചവിട്ടിയില്ല, അതിനു മുൻപേ  കാത് പൊട്ടുന്ന അലറൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയേ…. അച്ഛനാണ്. ” എങ്ങോട്ടാ കയറി പോകുന്നെ… ഇവനെ കൂടെ കൂട്ടിയപ്പോൾ തന്നെ ഞാൻ കരുതിയതാ എന്തെങ്കിലും മോശം നടക്കുമെന്ന്, നാശം…. ഞങ്ങൾക്ക് ദ്രോഹം ചെയ്യുന്നത് പോരാഞ്ഞിട്ടാണോ മറ്റുള്ളവർക്കും ചെയ്യുന്നേ… […]

ദേവിപ്രണയം [വിച്ചൂസ്] 90

ദേവിപ്രണയം Author : വിച്ചൂസ്   ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും ഈ മണ്ണിൽ വന്നിരിക്കുന്നു… നല്ല നിലാവ് ഉണ്ട്… ഞാൻ എന്റെ പ്രിയപെട്ടവളെ കാണാൻ വേണ്ടി അവളുടെ മുറിയിൽ ചെന്നു… മുറിയിൽ ആകെ വൈദ്യശാലയിലെ പച്ചമരുന്നിന്റെ മണം… അവിടെ തറയിൽ ഒരു പുൽപയയിൽ എന്റെ പ്രിയപെട്ടവൾ… “ദേവി… ദേവി.. കണ്ണ് തുറക്കൂ…” അവൾ പതുക്കെ കണ്ണു തുറന്നു.. എന്നെ കണ്ടതിന്റെ സന്തോഷം കൊണ്ടാവും അവളുടെ മിഴികൾ നിറഞ്ഞു… “എന്തിനാ കണ്ണുനിറഞ്ഞെ …” “സന്തോഷം കൊണ്ട […]

മഴ [വിച്ചൂസ്] 92

മഴ Author : വിച്ചൂസ്   “ഇച്ചായോ…” “ഓഹ് പറയടാ ഉവ്വേ… നീ ഇന്ന് പുറത്ത് പോയില്ലയോ… ” “ഇല്ല ഇച്ചായ… എത്രയാന്ന് വച്ച… പുറത്ത് കറങ്ങി നടക്കുന്നെ… ഇച്ചായൻ പോയില്ലയോ ” “ഓഹ് ഇല്ലടാ ഉവ്വേ… ” “ചേട്ടത്തി എന്തിയെ…”?? “അവള് അപ്പുറത്… പോയേക്കുവാ… ഇന്നലെ അവളുടെ കൂട്ടുകാരി വന്നിരുന്നു… കാണാൻ പോയേക്കുവാ.. എന്നാടാ നിന്റെ മുഖത്തു ഒരു വാട്ടം ” “കുറച്ചു മുൻപേ അമ്മച്ചിയും അപ്പച്ചനും വന്നായിരുന്നു… നാളെ പെങ്ങളുടെ കല്യാണമാണ്… അത് പറയാനാ […]

കർണൻ 4 [വിഷ്ണു] 159

കർണ്ണൻ 4 Author : Vishnu   തുടരുന്നു….. ആദ്യത്തെ കടിയിൽ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും.. അടുത്തവൻ അർജുന്റെ ദേഹത്തേക്ക് ചാടി.. അർജുൻ നിലത്തേക്ക് വീണു ഉരുണ്ടു അവന്റെ  ഡ്രസ്സ്‌  എല്ലാം കീറിപ്പറിഞ്ഞു….. ഇതിനിടയിൽ അവൻ തന്റെ പോക്കറ്റിൽ  ഇരുന്ന റിവോൾവർ വലിച്ചെടുത്തു ആദ്യത്തെ നായയെ നോക്കി കാഞ്ചി വലിച്ചു.. ഠോ… ഒരു നായയുടെ ദീനരോദനം… ഠോ ഠോ ഠോ…. വീണ്ടും വെടിയൊച്ച… നാലു  നായിന്റെ മക്കളുടെയും അനക്കം നിന്നപ്പോൾ അർജുൻ എഴുന്നേറ്റു .. തമ്പിക്ക് നേരെ നടന്നു…. […]

കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161

കറുത്ത ഇരുൾ Author : മാലാഖയെ പ്രണയിച്ച ജിന്ന്   എങ്ങോട്ടാണ് ഈ യാത്ര. എവിടേക്കാണ് ഈ യാത്ര. ഒരുവിധത്തിൽ പറഞ്ഞാൽ ഇതും ഒരു ഒളിച്ചോട്ടമല്ലേ…. പലവട്ടം ജീവൻ ഒടുക്കിയാലോ എന്ന് കരുതിയതാ…. . അതിന് ധൈര്യമില്ലാതായി പോയി. സ്നേഹിക്കാനും കാത്തിരിക്കാനും ആരുമില്ലാത്തവൻ എങ്ങനെ ജീവിച്ചാൽ എന്താ …? സമയം അർദ്ധരാത്രി .  ഈ നടപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി. ഇടയ്ക്ക് റോഡിൽ തെളിയുന്ന  തെരുവ് വിളക്കിന്റെയും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെയും വെളിച്ചം കാണാം.  മൂങ്ങയുടെ മൂളലും […]

വിധു?2 [പടവീടൻ] 80

വിധു ?2 Author : പടവീടൻ   കാത്തിരുന്നതിന്, സപ്പോർട്ട് ചെയ്തതിന് നന്ദി…. “സത്യമായിട്ടും അത് എന്റെ ജീവിതം ആണ്, എന്റെ ഓർമ്മകൾ ആണ്.. “ “അപ്പോൾ എങ്ങനെ ആണ് സാർ  വിഷ്ണു, വിഹാൻ, വൈഭവ് എന്നാ ആ ‘വി ‘ഗാങ് ലേക്ക് വിധു കടന്നു വന്നത്.  എങ്ങനെ ആയിരുന്നു ആ സൗഹൃദം ആ പ്രണയം……. “ വിഷ്ണു പതിയെ തന്റെ ഓർമകളിലേക്ക്. ഗുരുവായൂരപ്പൻ കോളേജിലെക്ക്… ” എടാ ഈ വിഹാൻ ഇതെവിടെ പോയി കിടക്കുവ…  ആ […]

വിധി – The Fate ( STORY OF TWO WORLDS 1) [Dying Heart] 113

വിധി – The Fate ( STORY OF TWO WORLDS 1) Author : Dying Heart   Location:somewhere near china   ” മാസ്റ്റർ……. മാസ്റ്റർ…… ” അയാൾ ഓടി വന്ന് ആ റൂമിലേക്കു നോക്കി, പക്ഷെ അയാൾ അന്വേഷിച്ചു വന്നയാൾ ആ മുറിയിൽ ഇല്ലായിരുന്നു. അയാൾ പിന്നെയും മാസ്റ്ററിനെ അന്വേഷിച്ചു കൊണ്ട് ഓടി, അയാൾക് അറിയാമെന്നു തോന്നുന്നു മാസ്റ്റർ ഇപ്പോൾ എവിടെ കാണുമെന്നു. അയാൾ ആ പടി കെട്ടുകൾ വേഗത്തിൽ കയറി, […]

എന്റെ ചട്ടമ്പി കല്യാണി 10 [വിച്ചൂസ്] 206

എന്റെ ചട്ടമ്പി കല്യാണി 10 Author : വിച്ചൂസ്   നിങ്ങളുടെ സപ്പോർട്ടിനു ഒരുപാട് നന്ദി… എപ്പോഴും പറയുന്നത്തെ എനിക്ക് ഇപ്പോഴും പറയാനുള്ളൂ… ട്വിസ്റ്റും ലോജിക്കും ഇല്ലാത്തൊരു കഥയാണ്… പിന്നെ ആവിശ്യത്തിന് ചളികളും.. സഹിക്കുമെന്നു വിശ്വസിക്കുന്നു…   തുടരുന്നു…. കുറച്ചു കൂടി രാത്രി ആകുവാൻ ഞങ്ങൾ കാത്തിരുന്നു… സമയം ഈഴഞ്ഞു നീങ്ങി… വെങ്കിയും ഹരിയും സംസാരിക്കുന്നത് എനിക്ക് കേൾകാം… “ഡാ വേദികയുടെ പേരെന്റ്സ് സെപ്പറേറ്റഡ് അല്ലെ അതും ലവ് മാര്യേജ് ചെയ്തവർ… അഹ് കാര്യങ്ങൾ അറിയാവുന്ന അവൾ […]

യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108

യമദേവൻ ഫ്രം കാലപുരി Author : ചാണക്യൻ   View post on imgur.com ഗുയ്സ്‌…………. ഒരു ഫാന്റസി സ്റ്റോറി ആണ് കേട്ടോ….. യമദേവന്റെയും ഒരു സാധാരണക്കാരന്റെയും ഇടയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും കീറിയെടുത്ത ഒരേട് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു…. ജീവിക്കുന്നവരോ മരിച്ചവരുമായിട്ടോ ഇതിന് സാമ്യം ഉണ്ടേൽ അതെന്റെ കുഴപ്പമല്ല ? ബൈ ദുഫായി വായിച്ചിട്ട് അഭിപ്രായം പറയണേ…… . . അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി […]

ചന്ദ്രഹാസചരിത്തം [വിച്ചൂസ്] 109

ചന്ദ്രഹാസചരിത്തം Author : വിച്ചൂസ്   ചാപ്റ്റർ 1 : പഞ്ചാലി “പ്ലീസ് എന്നെ കൊല്ലരുത്… എന്ത് വേണമെങ്കിലും തരം… എന്നെ ജീവിക്കാൻ അനുവദിക്കണം ” “എനിക്ക് വേണ്ടത് നിന്റെ ഹൃദയമാണ്.. അതും നിന്റെ ജീവന്റെ തുടിപ്പ് ഉള്ളത്” അവനു മറുപടി ഇല്ലായിരുന്നു…പറയാൻ… മരണം അവൻ മുന്നിൽ കണ്ടു… അപ്പോഴും അവളിൽ ഒരു ദയയും കണ്ടില്ല “എന്റെ ആശുദ്ധി കഴുകി കളയാൻ നിന്റെ രക്തവും ഹൃദയവും എനിക്ക് വേണം… അന്ന് നീ പറഞ്ഞത് പോലെ നിന്നെ വലിച്ചു […]

അണയാത്ത നൊമ്പരം [മാലാഖയെ പ്രണയിച്ച ജിന്ന്] 88

അണയാത്ത നൊമ്പരം Author : മാലാഖയെ പ്രണയിച്ച ജിന്ന് ‘ഡാ,അവനെന്തേ…? ‘ആര് ‘വേറാര്, ആ തടിയൻ ? ‘ഓഹ്! അവനിന്ന് വന്നീല. ‘അല്ലെകിലും അവനിപ്പം നമ്മൾ വിളിച്ചാൽ വരാൻ പറ്റൂലല്ലോ. ഭയങ്കര ജാടയല്ലേ… ‘ഹാ, വിടെടാ…. അവൻ വരുന്നുണ്ടാവും. കേട്ടോ ചങ്ങയിമാരെ എന്റെ ചങ്കുകളുടെ സംഭാഷണം. ഇന്നത്തെ ടോപ്പിക്ക് ഞാൻ തന്നെ?. എന്താ ചെയ്യാ നമ്മൾ ഭയങ്കര സംഭവം അല്ലെ ?. ഇവർ രണ്ടു പേരും അല്ല വേറെയും ഇണ്ട് കുറേ എണ്ണം.ഭാഗ്യത്തിന് എല്ലാവരുടെയും പേര് അതാത് […]

കണ്ണനും ആതിരയും [വിച്ചൂസ്] 169

കണ്ണനും ആതിരയും Author : വിച്ചൂസ്   “രഘു പ്ലീസ് ഇങ്ങനെ ശല്യം ചെയ്യരുത്… നാട്ടുകാർ ഓരോന്നും പറയാൻ തുടങ്ങിയാൽ പിന്നെ ജീവിച്ചു ഇരുന്നിട്ടു കാര്യമില്ല… പണ്ട് തന്റെ ചേട്ടന്റെ ശല്യം ആയിരുന്നു ഇപ്പോൾ താനും ഇങ്ങനെ തുടങ്ങിയാലോ “…. ആതിര നിറമിഴികളോടെ രഘുവിനെ നോക്കി പറഞ്ഞു അപ്പോഴും അവനു വലിയ ഭവമാറ്റമില്ല… “ആതിര എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്… അറിയാം താൻ ഇപ്പോൾ ഒരു ഭാര്യ ആണ്… പക്ഷേ താൻ അഹ് ലൈഫിൽ സന്തോഷവതി ആണോ…?? […]

ഒരു കാറു കാണൽ കഥ [Teetotaller] 188

ഒരു കാറു കാണൽ കഥ Author : Teetotaller     (തുടക്കകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണിത് ….എന്റെ കൂട്ടുകാരന്റെ ഒരു രസകരമായ ഒരു അനുഭവം അല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒരു കൊച്ചു കഥയാക്കി മാറ്റിയത് ആണ് )   ടാ കണ്ണാ..കണ്ണാ …എണീറ്റിലെ നീ….അത് എങ്ങനെയാ പുലർച്ച കോഴി കൂവുമ്പോ വന്നു കേറി കെടക്കും മൂട്ടിൽ വെയിൽ അടിച്ചാ പോലും എണീക്കില്യാ ചെക്കൻ ..ടാ കണ്ണാ എഴുനേകിണ്ടോ നീ […]