ബിരിയാണി [അപ്പു] 68

Views : 2330

ബിരിയാണി

Author : അപ്പു

 
വേ ഗത്തിൽ അ രി വാ ർത്തിട്ട് ലതിക അ-രിഞ്ഞ് വെച്ച കോവയ്ക്ക് മെഴുക്ക് പുരട്ടിയ്ക്കായ് വേ വിച്ച് വെച്ചത് ചീനച്ചട്ടി വെച്ച് എ ണ്ണയൊഴിച്ച് ഇടൂമ്പൊഴാണ് പുറകിൽ നിന്ന് കണ്ണൻ ചോദിച്ചത് ..

അമ്മേ ഇന്ന് വിളമ്പ് ഉണ്ടോ ?.

അവൾ തിരിയാതെ തന്നെ പറഞ്ഞു ഉണ്ട് കണ്ണാ..

അമ്പലത്തിലെ വി ളമ്പാണോ, ?.

പ ള്ളിയിലെ വി ളമ്പാണോ ?.

അവൾ തിരിഞ്ഞ് നിന്ന് തെറുത്ത് പാവാടയിൽ കു ത്തി വെച്ച നൈറ്റിയിൽ കയ്യ് തു ടച്ച് കൊണ്ട് മകനെ നോക്കി..

ആ ആഞ്ച് വ യസ്സക്കാരന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി പറഞ്ഞൂ പ ള്ളിയിലാ..

എന്തിനാ ന്റ് കൂ ട്ടി തിരക്കിയത്.. അവൻ അമ്മയെ കണ്ണീമ വെ ട്ടാതെ നോക്കി… ഒന്നു പറയാതെ നില്ക്കുന്ന മകന്റെ മുന്നിൽ മുട്ട് കു ത്തി നിന്ന് നെറ്റിയിലേക്ക് വീ ണ് കിടക്കുന്ന അവന്റെ മുടികോതി വെച്ച് കൊണ്ട് അവൾ ചോദിച്ചൂ

അമ്മേടെ കണ്ണൻ എന്താ ഇന്ന് പതിവില്ലാതെ അമ്മയോട് തിരക്കിയത്..

അവൾ ചോദിച്ചതും അവൻ ചിക്കൻബി രിയാണി ആണോ അതോ ഫ്രൈഡ് റൈ സോ ?.

മകന്റെ നോട്ടം കണ്ടതും അവൾ

അറിയില്ല മോനെ അവൾ പറഞ്ഞ് ഒഴിഞ്ഞ് കൊണ്ട് പതിയെ എഴുന്നേറ്റ് തന്റെ ജോലിയിലേക്ക് തിരിഞ്ഞൂ

തിരുമ്മി വെച്ച തേങ്ങയും അ ടപ്പിലിട്ട് ചു ട്ട മുളകും ഉപ്പും ഉള്ളി പുളി ചേർത്ത് വെള്ളം തൊ ടാതെ ചമ്മന്തി അ രച്ച് ഉരുട്ടി പാത്രത്തിലേക്ക് വെയ്ക്കുമ്പൊൾ കണ്ണൻ വീണ്ടും പിന്നിലായ് വന്ന് നിന്നൂ…

Recent Stories

The Author

അപ്പു

23 Comments

  1. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ.. ഭക്ഷണത്തിന്റെ ആവശ്യകതയും മഹത്വവും ഓർമ്മപ്പെടുത്തലായി.. അക്ഷരങ്ങൾക്ക് ഇടയിൽ ഗ്യാപ്പ് വരുന്നുണ്ട് ഒരുപാട്.. പോസ്റ്റുന്നതിനു മുൻപ് ഒന്ന് കൂടി ചെക്ക് ചെയ്ത് പോസ്റ്റാൻ ശ്രമിക്കുക.. ആശംസകൾ ടാ💟

  2. ❤️

  3. nalla kadha. oru nalla sasnesam undu.
    bakshnam waste akarudhe
    oro kalyanathinum ethraya waste akki kalayunnadhu.
    illathavarkku oru neram nalla bakshnam koduthal
    adhinte konam veraya.

    1. Thanks

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro .. ❤❤

    1. Thanks

  5. 💕💕💕💕💕💕💕💞💕💕💕💕💕💞💞💞💞💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    1. ❤️

  6. ശെരിക്കും വിഷമം തോന്നിട്ട് ഉണ്ട് ഓരോ functions inu ഒക്കെ കളയുന്ന ഭക്ഷണം കാണുമ്പോള്‍.
    എത്ര പേര്‍ക്ക് ഇന്നും ദിവസവും മൂന്ന് നേരത്തെ ഭക്ഷണം ആഢംബരം ആണെന്ന് മനസില്‍ ആകുമ്പോള്‍ ആണ് നമ്മള്‍ ഒക്കെ എത്ര ലക്കി ആണെന്ന് മനസില്‍ ആകുന്നത്

    കൊള്ളാം ❤️❤️

    1. ❤️

  7. Nannayitt und allavarkum oru ormaa peduthal kudiyanu Eth

    1. Thanks

  8. ഏക - ദന്തി

    അപ്പുഞ്ഞാ നീ കരയിച്ചു ,ഒരു സുഖമുള്ള കണ്ണീര് .
    it’s a fine feel good story . ഇനിയും എഴുത്തു ….

    തോനെ ഇഷ്ടം .തോനെ ഹാർട്സ്

    1. Thankyou

  9. ഇന്ദുചൂഢൻ

    🥰

    1. ❤️

  10. നിധീഷ്

    ❤❤❤❤

    1. ❤️

  11. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    💓💓💓💓

    1. ❤️

    1. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

      Ohh….

      Aayikkotte

    2. 💫

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com