എന്റെ ചട്ടമ്പി കല്യാണി 11[വിച്ചൂസ്] 165

“കല്യാണി ”

 

“സത്യം.. ഏതേലും ഒരു പെണ്ണ് കന്യക അല്ലെന്നു കള്ളം പറയുവോ… എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്… ”

 

“പക്ഷേ എങ്ങനെ ”

 

“എന്റെ കസിൻ ശ്രീരാഗ് ഞങ്ങൾ നല്ല കൂട്ടായിരുന്നു… എനിക്ക് അവൻ ഒരു ചേട്ടനെ പോലെ ആയിരുന്നു… കൊച്ചിലെ അവൻ എന്റെ ദേഹത്തു തൊടുമ്പോൾ…എനിക്ക് അറിയില്ലായിരുന്നു… അതിനു വേറെ ഒരു ഉദ്ദേശം… ഉണ്ടന്ന്… പക്ഷേ ഞാൻ വളരും തോറും… എനിക്ക് മനസിലായി… അവൻ എന്നെ തൊടുന്നാ രീതി ശെരി അല്ലെന്നു.. പക്ഷേ ഒരിക്കൽ.. അവൻ എന്നെ… ”

 

പറഞ്ഞു തീരും മുൻപേ അവൾ കരയാൻ തുടങ്ങി… എനിക്ക് അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നു അറിയില്ലായിരുന്നു…

 

“അതിനു ശേഷമാ… ഞാൻ ഇങ്ങനൊക്കെ ആയത്… എനിക്ക് എല്ലാവരോടും ദേഷ്യം ആയത് പക്ഷേ ഇപ്പോൾ എങ്ങനെയോ ഞാൻ നിന്നെ സ്നേഹിച്ചു പോയി വിച്ച…ഒത്തിരി ഇഷ്ടമാ…”

 

ഒരിക്കൽ ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ… പക്ഷേ… ഇപ്പോൾ….

 

“എനിക്കറിയാം വിച്ച.. നിനക്ക് ഞാൻ പറഞ്ഞത്… സഹിക്കാൻ പറ്റില്ലെന്നു… ആലോചിച്ചു മറുപടി പറഞ്ഞാൽ മതി… പക്ഷേ എന്ത് തന്നെയാലും ഈ കല്യാണിയുടെ മനസ്സിൽ നീ മാത്രമേ ഉണ്ടാവു ”

 

അതും പറഞ്ഞു കരഞ്ഞു കൊണ്ട് അവൾ ഓടി… എനിക്കറിയില്ല… എന്താ പറയേണ്ടതെന്നു… ഞാനും ശെരിക്കും തകർന്നു… ഞാൻ പതുക്കെ… അവിടെ നിന്നും അകത്തേക്കു പോയി… അവന്മാര് രണ്ടും അവിടെ ഉണ്ടായിരുന്നു…

 

വെങ്കി : “എന്താടാ… നിന്റെ മുഖത്തു ഒരു വാട്ടം ”

 

ഞാൻ : “ഒന്നുല്ലടാ… തലവേദന…”

 

40 Comments

  1. Man
    ഒരുപാട് വല്ലാണ്ട് ഇഷ്ടായി. കൂടുതൽ പേജുകളായി എഴുതികൂടെ എന്നെ പറയാൻ ഉള്ളൂ..

    1. വിച്ചൂസ്

      താങ്ക്സ് ❤❤

  2. ❤️❤️????????????

    1. വിച്ചൂസ്

      ❤❤

  3. മാലാഖയെ പ്രണയിച്ചവൻ

    വിച്ചു ❤

    കഥ അടിപൊളി ഒത്തിരി ഇഷ്ടമായി ❤ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
    പിന്നെ റൊമാൻസിന്റെ കൂടെ കൊറച്ചു revenge ആകാം ശ്രീരാഗ്ന് ഒരു പണി കൊടുക്കണം വിച്ചു ❤?❌️.

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ.. പിന്നെ ശ്രീരാഗിന് പണി കിട്ടും… ഉറപ്പായും

  4. mwonuse.. ore poli…. ea part nu vendi katta waiting aarunnu….. vegam thanne adutha part varumenn pratheekshikkunnu… orupaaad vaikippikkalle…. pinney ea kadha angane pettennonnum theerthekkalle…. ini ivarude pranayajeevitham okke aaayi polichadukkanam…… katta support und bro ?

    1. വിച്ചൂസ്

      Thanks ❤

  5. Superb ❤️❤️❤️❤️

    1. വിച്ചൂസ്

      Thanks❤

  6. കഥ ഇഷ്ടമായി… ബട്ട് വിർജിൻ അല്ല എന്ന് കേട്ടപ്പോ എന്തോ പോലെ തോന്നിപ്പോയി…. ഒരു കണ്ണില്‍ നിന്ന് വെള്ളം വന്നുപോയി…. ആഹ് സാരമില്ല….. നല്ല കഥ ആയിരുന്നു…. വെയിറ്റിങ്ങ് ഫോര്‍ നെക്സ്റ്റ് പാര്‍ട്ട്…..

    1. വിച്ചൂസ്

      താങ്ക്സ്…❤❤

  7. ആർക്കും വേണ്ടാത്തവൻ

    എന്തു പറയണം അറിയില്ല ഒരുപാട് ഇഷ്ട്ടമായി

    1. വിച്ചൂസ്

      താങ്ക്സ്

  8. ?????????anganey oru vazhikaki…allelumm oru penniney virginity vechalla allakndathu……

    1. വിച്ചൂസ്

      അത് സത്യം

  9. നിധീഷ്

    ❤❤❤❤

    1. വിച്ചൂസ്

      ❤❤

  10. ❤️

    1. വിച്ചൂസ്

      ❤❤

  11. ❤️?❤️?❤️?❤️?❤️?❤️

    1. വിച്ചൂസ്

      ❤❤

  12. താങ്കൾ ഒരു ഉപകാരം ചെയ്യുവോ ഒന്നുകിൽ ടൈറ്റിൽ ന്റെ സൈഡിൽ previous parts എന്ന option വെക്കുക അല്ലെങ്കിൽ എല്ലാ പാർട്ടിലും എന്തെങ്കിലും ഒരു ടാഗ് വെക്കുക മുന്നേ ഉള്ള ഭാഗങ്ങൾ കാണാൻ ഉള്ള എളുപത്തിന് വേണ്ടി ആണ്.

    1. വിച്ചൂസ്

      Ente pengale enik ath ariyan padila… Athuknda ???

      1. Tags എങ്കിലും ഒന്ന്

        1. വിച്ചൂസ്

          വിച്ചൂസ് എന്ന് search ചെയ്തു നോക്കു

          1. Type cheyth oke edukunath മേനകെടാണ് ഇതാണെങ്കിൽ ഒറ്റ ക്ലിക്കിൽ എല്ലാം വരുവല്ലോ

        2. വിച്ചൂസ്

          ഓഹ് ഐ സീ… പരിഗണിക്കം

  13. ഏക - ദന്തി

    ഉം വളച്ചോപ്പിച്ചല്ലേ …..
    ഇഷ്ടായി
    തോനെ ഹാർട്സ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  14. ♨♨ അർജുനൻ പിള്ള ♨♨

    ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  15. Mridul k Appukkuttan

    ?????

    1. വിച്ചൂസ്

      ❤❤

  16. 1st ✌✌✌

    1. വിച്ചൂസ്

      ❤❤

Comments are closed.