എന്റെ ചട്ടമ്പി കല്യാണി 11[വിച്ചൂസ്] 165

ഹരി : “അവൾ വന്നിട്ടു എന്തു പറഞ്ഞു… ”

 

ഞാൻ : “ഒന്നുല്ല.. രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ.. നമ്മൾ പോകുവല്ലേ… അപ്പോ സംസാരിക്കാൻ വന്നതാ…”

 

വെങ്കി : ” മറുപടി പറഞ്ഞോ… ”

 

ഞാൻ : “ഇല്ല… നാട്ടിൽ വച്ചു പറയാമെന്നു പറഞ്ഞു..”

 

ഹരി : ” ഈ പെണ്ണിനെ ഒരു പിടിയും ഇല്ലാലോ. ”

 

വെങ്കി : “അഹ് വിട് ഇവൻ പോകുന്നത് അറിഞ്ഞു അവള് വന്നു സംസാരിച്ചാലോ… അത് തന്നെ വലിയ ഒരു കാര്യം… ബാക്കി നമ്മക്കു നോക്കം ”

 

അവന്മാർക് മറുപടി കൊടുക്കാൻ നില്കാതെ… ഞാൻ കേറി കിടന്നു.. പക്ഷേ… എനിക്ക് എന്തോ… ഒരു സമ്മധാനം കിട്ടുന്നില്ല… ഇല്ല… ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല… ഒരു തീരുമാനം ഞാൻ എടുത്തു…

 

രാത്രിയിൽ അവന്മാര് അറിയാതെ… ഞാൻ അവിടെ നിന്നും ഇറങ്ങി… നേരെ കല്യാണിയുടെ വീട്ടിലേക്കു… ആദ്യമായി ആണ് ഒറ്റക്ക് ഇതുപോലെ… ഞാൻ പോകുന്നത്…മതിൽ ചാടി ഞാൻ നേരെ അവളുടെ റൂമിനു വെളിയിൽ വന്നു നിന്നു..

 

ഞാനാ ജനലിൽ… തട്ടി വിളിച്ചു…

 

“കല്യാണി… കല്യാണി…”

 

അകത്തു നിന്നു ആരോ വരുന്ന ശബ്ദം എനിക്ക് കേൾകാം… ഞാൻ കാത്തിരുന്നു.. ജനൽ തുറന്നു… അവൾ കല്യാണി.. എന്നെ നോക്കി നിൽക്കുന്നു… കരഞ്ഞിട്ടുണ്ട്… കണ്ണ് കണ്ടാൽ അറിയാം

40 Comments

  1. Man
    ഒരുപാട് വല്ലാണ്ട് ഇഷ്ടായി. കൂടുതൽ പേജുകളായി എഴുതികൂടെ എന്നെ പറയാൻ ഉള്ളൂ..

    1. വിച്ചൂസ്

      താങ്ക്സ് ❤❤

  2. ❤️❤️????????????

    1. വിച്ചൂസ്

      ❤❤

  3. മാലാഖയെ പ്രണയിച്ചവൻ

    വിച്ചു ❤

    കഥ അടിപൊളി ഒത്തിരി ഇഷ്ടമായി ❤ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
    പിന്നെ റൊമാൻസിന്റെ കൂടെ കൊറച്ചു revenge ആകാം ശ്രീരാഗ്ന് ഒരു പണി കൊടുക്കണം വിച്ചു ❤?❌️.

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ.. പിന്നെ ശ്രീരാഗിന് പണി കിട്ടും… ഉറപ്പായും

  4. mwonuse.. ore poli…. ea part nu vendi katta waiting aarunnu….. vegam thanne adutha part varumenn pratheekshikkunnu… orupaaad vaikippikkalle…. pinney ea kadha angane pettennonnum theerthekkalle…. ini ivarude pranayajeevitham okke aaayi polichadukkanam…… katta support und bro ?

    1. വിച്ചൂസ്

      Thanks ❤

  5. Superb ❤️❤️❤️❤️

    1. വിച്ചൂസ്

      Thanks❤

  6. കഥ ഇഷ്ടമായി… ബട്ട് വിർജിൻ അല്ല എന്ന് കേട്ടപ്പോ എന്തോ പോലെ തോന്നിപ്പോയി…. ഒരു കണ്ണില്‍ നിന്ന് വെള്ളം വന്നുപോയി…. ആഹ് സാരമില്ല….. നല്ല കഥ ആയിരുന്നു…. വെയിറ്റിങ്ങ് ഫോര്‍ നെക്സ്റ്റ് പാര്‍ട്ട്…..

    1. വിച്ചൂസ്

      താങ്ക്സ്…❤❤

  7. ആർക്കും വേണ്ടാത്തവൻ

    എന്തു പറയണം അറിയില്ല ഒരുപാട് ഇഷ്ട്ടമായി

    1. വിച്ചൂസ്

      താങ്ക്സ്

  8. ?????????anganey oru vazhikaki…allelumm oru penniney virginity vechalla allakndathu……

    1. വിച്ചൂസ്

      അത് സത്യം

  9. നിധീഷ്

    ❤❤❤❤

    1. വിച്ചൂസ്

      ❤❤

  10. ❤️

    1. വിച്ചൂസ്

      ❤❤

  11. ❤️?❤️?❤️?❤️?❤️?❤️

    1. വിച്ചൂസ്

      ❤❤

  12. താങ്കൾ ഒരു ഉപകാരം ചെയ്യുവോ ഒന്നുകിൽ ടൈറ്റിൽ ന്റെ സൈഡിൽ previous parts എന്ന option വെക്കുക അല്ലെങ്കിൽ എല്ലാ പാർട്ടിലും എന്തെങ്കിലും ഒരു ടാഗ് വെക്കുക മുന്നേ ഉള്ള ഭാഗങ്ങൾ കാണാൻ ഉള്ള എളുപത്തിന് വേണ്ടി ആണ്.

    1. വിച്ചൂസ്

      Ente pengale enik ath ariyan padila… Athuknda ???

      1. Tags എങ്കിലും ഒന്ന്

        1. വിച്ചൂസ്

          വിച്ചൂസ് എന്ന് search ചെയ്തു നോക്കു

          1. Type cheyth oke edukunath മേനകെടാണ് ഇതാണെങ്കിൽ ഒറ്റ ക്ലിക്കിൽ എല്ലാം വരുവല്ലോ

        2. വിച്ചൂസ്

          ഓഹ് ഐ സീ… പരിഗണിക്കം

  13. ഏക - ദന്തി

    ഉം വളച്ചോപ്പിച്ചല്ലേ …..
    ഇഷ്ടായി
    തോനെ ഹാർട്സ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  14. ♨♨ അർജുനൻ പിള്ള ♨♨

    ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  15. Mridul k Appukkuttan

    ?????

    1. വിച്ചൂസ്

      ❤❤

  16. 1st ✌✌✌

    1. വിച്ചൂസ്

      ❤❤

Comments are closed.