നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. Author : [??????? ????????] [Previous Part] View post on imgur.com തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു… ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു…. തുടരുന്നു… “തന്നെ ആർക്കെങ്കിലും തോൽപിക്കാനാകുമോ..? തനിക്കത് തീർച്ചയായും സാധിക്കുമെടോ. താൻ ധൈര്യമായിരിക്ക്.” പെട്ടെന്ന് ഞെട്ടിയുണർന്ന ഞാൻ രവിയെ തിരഞ്ഞു. പക്ഷേ അത് […]
Tag: ????????
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം മൂന്ന് Author : [??????? ????????] [Previous Part] View post on imgur.com പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. വന്ന വിരുന്നുകാർക്ക് തോർത്ത് എടുത്തു കൊടുക്കാൻ എന്നെയവർ ഏല്പിച്ചിരിക്കുകയാണ്. അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങാനെന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി…! ഛീ…! എന്തൊരു വൃത്തികെട്ട മനുഷ്യൻ. എനിക്കെന്റെ കയ്യിൽ ഭാരമുള്ളതെന്തോ ഇഴയുന്നത് പോലെ തോന്നി. ഞാൻ […]
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം രണ്ട്. Author : [ ??????? ????????] [Previous Part] View post on imgur.com എന്റെ ദൂരദേശവാസം അമ്മക്കിപ്പോൾ പരിചയമായിരിക്കുന്നു. പക്ഷെ അമ്മ ശ്രീകുട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. “ശ്രീക്കുട്ടൻ ദിവസേന എന്നെ വിളിക്കും. സുഖമായിരിക്കണു എന്നാണു പറയണേ… രാഹുൽ മോൻ അവന്റെ കൂടെയുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. പാവം.. എന്നാലും അവന് നിന്നെയും വസുമോനെയും പിരിഞ്ഞിരിക്കുന്നതിൽ എന്ത് മാത്രം വിഷമമുണ്ടാകും.” അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്മ മെല്ലെ എഴുനേറ്റുകൊണ്ടു […]
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം ഒന്ന്. Author : [ ??????? ????????] View post on imgur.com മൊബൈൽ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നു. ഞാൻ ഹൈദരാബാദിലെ വാർഷിക അവലോകന ചർച്ചയിലാണ്. ചർച്ചയ്ക്ക് നടുവിൽ ഞാൻ മൊബൈൽ ഫോൺ എടുത്തു സംസാരിക്കില്ലെന്ന് വസുദേവിന് നന്നായിട്ടറിയാം. പിന്നെന്താണാവോ ഇത്ര അത്യാവശ്യം…? എന്റെ മൊബൈൽ, കോട്ടിന്റെ പോക്കറ്റിൽ ആയതിനാൽ എടുത്തു നോക്കാനും പറ്റുന്നില്ല. മൂന്നു തവണ കൂടെ വൈബ്രേറ്റ് അടിച്ച ശേഷം അത് നിലച്ചു. […]
?…അന്നബെല്ല…? [??????? ????????] 166
?…അന്നബെല്ല…? Author : [??????? ????????] View post on imgur.com മറ്റുള്ളവരുടെ സന്തോഷത്തിനായി രണ്ടുപേർക്കും ഉള്ളിലുള്ള പ്രണയം മറന്ന് പിരിയാമെന്ന് അന്യോന്യം മനസ്സിലാക്കിയൊരു തീരുമാനമെടുത്തു അവർ. ഉള്ള് നീറുന്ന വേദന മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് സച്ചു അവസാനമായി അന്നയെ നെഞ്ചോട് ചേർത്ത് നെറുകയിലൊരു മുത്തം കൊടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വാക്കുകൾക്ക് അവിടെ സ്ഥാനമില്ലാതിരുന്നിട്ടോ, അതോ തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചേക്കാം എന്നോർത്തിട്ടോ… അവൾ മൗനം പാലിച്ചു… അവൻെറ നിറഞ്ഞ കണ്ണുകൾ […]
?ഒരു ചെറ്യേ ബ്രേക്കപ്പ് കത? [??????? ????????] 144
?ഒരു ചെറ്യേ ബ്രേക്കപ്പ് കത? Author : [??????? ????????] ഡിയർ ഗയ്‌സ്…✨️ ആരും എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു… വീണ്ടുമൊരു തട്ടിക്കൂട്ട് ചെറുകഥയുമായി വന്നിരിക്കുകയാണ് ഞാൻ… ? ഇപ്പോൾ നിങ്ങളിലാരെങ്കിലും വിചാരിക്കുന്നുണ്ടാവും, എന്റെ ബ്രേക്ക് തീരാറായില്ലേ…ഞാനെന്താ ആ ബാക്കിയുള്ള സീരീസ് എഴുതി പബ്ലിഷ് ചെയ്യാത്തതെന്തന്ന്…!’ എന്നൊക്കെ…? സത്യത്തിൽ അത് എഴുതാതത് അല്ല… ഇപ്പോൾ Competitive എക്സാംസിന്റെ തിരക്കിലായത് കൊണ്ട് ഏകദേശം രണ്ട് മാസത്തോളമായി എഴുത്തുമായിട്ടും, വായനയുമായിട്ടുമുള്ള ടച്ച് വീട്ടിരിക്കുകയാണ്. ഞാൻ May […]
?️___ചങ്ങാത്തം___?️ [??????? ????????] 157
?️___ചങ്ങാത്തം___?️ Author : [??????? ????????] ഡിയർ ഗയ്‌സ്… ✨️ അങ്ങനെ വളരെയേറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു തട്ടിക്കൂട്ട് ചെറുകഥയുമായി വന്നിരിക്കുകയാണ്.. തിരക്കിനിടയിൽ വേഗം എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. എന്നിരുന്നാലും കഥ വല്യ Expectations ഒന്നുമില്ലാതെ വായിക്കുവാൻ ഏവരും ശ്രമിക്കുക…❤️ “ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലി ചെയ്യണത്.’ മുമ്പിൽ ഇളം നീലയും വെള്ളയുമായ നിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില അപാർട്ട്മെന്റ് കെട്ടിടം […]
??__സുനന്ദാ__?? ( The Alternate Version) [??????? ????????] 380
??__സുനന്ദാ__?? ( The Alternate Version) Author : [ ??????? ???????? ] ഹലോ ഗയ്‌സ്, ഇതൊരു “Alternate Version ” സ്റ്റോറിയാണ്… മനസ്സിൽ ഐഡിയ കിട്ടിയപ്പോൾ പെട്ടന്നു എഴുതിയ കഥ. കഥയിൽ അവിടെയും ഇവിടെയും സംശയമുണ്ടാക്കുന്ന ചില ഭാഗങ്ങൾ ഉണ്ടാകാം… അതൊക്കെ സദയം ക്ഷമിക്കുക… ഇനി കഥയിലേക്ക്… സുനന്ദാ മുംബൈയിലെ ദാദർ ബീച്ചിൽ ഞാൻ വാരാന്ത്യദിനങ്ങളിൽ ചെല്ലുമ്പോഴൊക്കെയും തിരക്കാണ്. തിരകൾ, കരയിലേക്കടുക്കാൻ തിരക്ക് കൂട്ടുന്നത് പോലെ, ദിക്കുകളിൽ നിന്നും ആളുകൾ […]
✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [??????? ????????] 258
❤️️️✨️ശാലിനിസിദ്ധാർത്ഥം17️✨️❤️ (ഭാഗം II) [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ അൽപനിമിഷത്തിനകം അവന്റെ വലത് കൈയിലെ രക്ഷായന്ത്രം, അതിനോട് ചേർന്നിരുന്ന ചർമ്മത്തിൽ നിന്നും കടും ചുവപ്പ് നിറത്തിലൊരു […]
✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [??????? ????????] 363
❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 467
❤️️✨ശാലിനിസിദ്ധാർത്ഥം16✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഡിയർ ഗയ്‌സ്… ✨️❤️ ഒരുപാട് താമസിച്ചുവെന്നറിയാം… ആക്ച്വലി ഇപ്പോൾ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയിലായത് കാരണമാണ് കഥയെഴുത്ത് നീണ്ടുപോകുന്നതും പബ്ലിഷ് ചെയ്യാൻ താമസിക്കുന്നതും. പക്ഷേ ഏതുവിധേനെയും മാസത്തിൽ രണ്ട് ഭാഗങ്ങളെന്ന ക്രമം വിട്ടുപോകാതെയിരിക്കുവാൻ പരമാവധി […]
❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 494
❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Pervious Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “പക്ഷേ സാബ്, ആൽബിയെ കൊണ്ട് നമ്മൾക്ക് ഇനിയെന്താണ് ഉപയോഗം…??? ചുമ്മാ അവനും കൂടെ അടിമേടിച്ചു കൊടുക്കാനാണോ… ???” ഗുണനായക് : “അല്ല ആസിഫ്… നമ്മൾക്ക് അവനെ അങ്ങനെയങ്ങ് തള്ളികളയാനാവില്ല. ഇനി അവനെ […]
❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 466
❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ശെരി… ഞാനൊരു കാര്യം കാണിച്ചുതരാം.. നിങ്ങൾ, അതിമാനുഷ് ദേവ്ദത്ത് എന്നും ആദിപുരുഷ് ദേവവ്രത് എന്നും കേട്ടിട്ടുണ്ടോ..???” അർജുൻ ഒരു ചെറുപുഞ്ചിരിയോടെ അവരോട് ചോദിച്ചു. ശിവ :”ഇല്ല…! ആരാ അവർ ??? ഇനി […]
❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 487
❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “അയ്യോ ദേടാ നീ പറഞ്ഞ് നാക്കെടുത്തില്ല ദോ അവിടെ അവളും അവളുടെ കൂട്ടുകാരികളും ഇരിപ്പുണ്ട്. നീ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നാൽ മതിയായിരുന്നു.” സിദ്ധാർഥിനു ഐസക്, രക്ഷിതയും അവളുടെ കൂട്ടുകാരികളും തങ്ങളിൽ നിന്നും അൽപ്പമകലയായി […]
❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 429
❤️️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “മാക്സ്…!” ഉറക്കം വിട്ട് കണ്ണുകൾ തുറന്ന സിദ്ധാർഥിന് അതാരുടെ സ്വരമാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അതെ മിത്രേടത്തിയും, ജിത്തുവേട്ടനും പറഞ്ഞ അതെ God Like Phenomena, ആ പാതിരാത്രി താൻ അർദ്ധമയക്കത്തിൽ കണ്ട ആ […]
❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 382
️❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഒരു ചിന്ന ഓർമപ്പെടുത്തൽ…? ഡിയർ ഗയ്‌സ്…❤️✨️ നിങ്ങളിൽ, ❤️✨️ശാലിനിസിദ്ധാർത്ഥം❤️✨️ എന്ന ഈ കഥാപരമ്പര വായിക്കുന്നവരിൽ, എന്റെ മറ്റൊരു കഥാ പരമ്പരയായ ‘ ??__സുനന്ദാ? ?’ വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അറിവിലേക്കായി ഒരു […]
❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 337
️️✨️❤️ശാലിനിസിദ്ധാർത്ഥം 9❤️✨️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ഉണ്ണീ…” “എന്താ കേശവൻ മാമേ ???” “അച്യുതൻ മരിച്ചിട്ടില്ലെന്നു നീ പറഞ്ഞത് സത്യാണോ…???” “സത്യമാണ് മാമേ… സിദ്ധാർഥ് മരിച്ചിട്ടില്ല.” “അപ്പോൾ അന്ന് അവന് എന്താണ് സംഭവിച്ചത്… അവനിപ്പോൾ എവിടെയാണ്. ???” അയാളുടെ ചോദ്യങ്ങളിൽ അവന്റെ മനസ്സ്, അൽപ്പനേരം പഴയ കാലത്തേക്ക് […]
വല്യേട്ടത്തി… [ ??????? ????????] 141
വല്യേട്ടത്തി… Author : [ ??????? ????????] വല്യേട്ടത്തി… : ഒരു തട്ടിക്കൂട്ട് ചെറുകഥ… “നിന്റെ വല്യേട്ടത്തിക്ക് മുഴുത്ത ഭ്രാന്താണ്… അതല്ലേ കെട്ടിയോൻ അവളെ കളഞ്ഞിട്ട് പോയത്..” “അവള്ടെ കെട്ട് കഴിഞ്ഞതിനു ശേഷമാ ഭ്രാന്ത് കൂടിയത്…” വീടിനു ചുറ്റുമുള്ളവർ എന്നെ കാണുമ്പോൾ പറയുന്ന കാര്യങ്ങളാണിവ. ശെരിയാണ്.. വല്യേട്ടത്തിയെ കാണുന്നവരൊക്കെ അവൾക്ക് ഭ്രാന്താണെന്നേ പറയൂ. ജാതകദോഷത്തിന്റെ പേരിൽ വരുന്ന […]
❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245
❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ” ങാ മതി മതി. ഞാൻ വണ്ടി ഓടിക്കാൻ പോവാ. പിടിച്ചിരുന്നോണം ” ശ്യാം ശാലിനിയുടെ സംസാരത്തിനു തടയിട്ടു കൊണ്ട് ബൈക്ക് അവിടെ നിന്നും എടുത്തു. “മുറുക്കെ പിടിക്കണോ ഏട്ടാ…” ശാലിനി ശ്യാമിന്റെ തോളിൽ കൈ […]
✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219
✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ Author : [ ??????? ???????? ] [Pervious Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഗയ്‌സ്… അടുത്ത ഭാഗം താമസിച്ചതിനു ആദ്യമേ തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഒരു മാസത്തോളം തിരക്കിലായതിനാലാണ് കഥയുടെ അടുത്ത ഭാഗം ഇറക്കുവാൻ സാധിക്കാതിരുന്നത്. സോറി…! ഇനിയങ്ങോട്ട് കഥ കൃത്യമായ ഇടവേളകളിൽ പരമാവധി തരാൻ ശ്രമിക്കാം. […]
✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229
✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ Author : [ ??????? ???????? ] [previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ അവർ മൂന്നു പേരും അന്തംവിട്ട് ഭാമയുടെ ആ പോക്ക് നോക്കി നിന്നു. “അച്ഛാ, അമ്മയെന്താ ഇങ്ങനെ…??? എന്ത് പറ്റി അമ്മയ്ക്ക്..!” സിതാര സംശയത്തോടെ അവളുടെ അച്ഛനോട് ചോദിച്ചു. “ആ അറിയില്ലടി മോളേ… മിക്കവാറും ‘മിത്രയോ, ജിത്തുവോ അടിയും മേടിച്ച് പണിയും കിട്ടി ഇങ്ങോട്ട് വരുമോ’ എന്ന ടെൻഷൻ കാരണമായിരിക്കും നിങ്ങളുടെ […]
? മരണാനന്തരം : ചില ചിന്തകളിലൂടെ ? [??????? ????????] 106
✨️❤️ ശാലിനിസിദ്ധാർത്ഥം 4 ❤️✨️ [??????? ????????] 219
✨️❤️ ശാലിനിസിദ്ധാർത്ഥം 4❤️✨️ Author :??????? ???????? Previous Part ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ തറയിലിരുന്ന സോഡാപെട്ടിയിലെ കുപ്പികൾ ഓരോന്നായി എടുത്തു കൊണ്ട് മിത്ര, ജിത്തുവിന് അടുത്തേക്ക് വന്നു… എന്നിട്ട് എല്ലാ കുപ്പിയും അവന്റെ അടുക്കൽ തറയിലായി വെച്ചു, അവളതിൽ നിന്ന് ഒരു കുപ്പിയെടുത്തു, അതിന്റെ അടപ്പ് തുറന്നു. “ദാ പിടിച്ചോടാ നിനക്കുള്ള ട്രീറ്റ്…” എന്ന് പറഞ്ഞു കൊണ്ട് അവൾ ആ കുപ്പിയിലിരുന്ന സോഡാ വെള്ളം അവന്റെ തലയിൽ ഒഴിച്ചു. അവളാ വെള്ളം അവന്റെ തലയിൽ ഒഴിച്ചപ്പോൾ […]
✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 202
✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ Author :??????? ???????? [Previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഫോണിലേക്ക് നോക്കിയ റാമിന്റെ കണ്ണുകൾ വിടർന്നു. “ ഓ വൗ…! മിത്രമോൾ ആണല്ലോ ….! “ അയാൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ ഫോൺ കാൾ അറ്റൻഡ് ചെയ്തു…. “ഹലോ പപ്പാ…” ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ഒരു പെൺസ്വരം അയാൾ കേട്ടു. “ഹലോ മിത്രമോളെ, എത്ര നാളായി മോൾ ഇങ്ങോട്ടൊന്നു വിളിച്ചിട്ട്… എന്താ വിളിക്കാതിരുന്നേ…??? റാം […]