Category: thudarkadhakal

വേട്ട – 5 26

Vetta Part 5 by Krishnan Sreebhadra Previous Parts ”””’കുത്ത് കൊണ്ട ആഘാതത്തിൽ ബോധം പോയ മാധവേട്ടന്… പക്ഷേ. മുറിവത്ര ഗൗരവമുള്ളതല്ലായിരുന്നു. രക്തം ധാരാളം വാർന്നു പോയി എങ്കിലും.. ആക്രമണത്തിന്.. ഒരു പ്രാഫഷണൽ ടച്ച് ഇല്ലാത്തതിനാലാണെന്ന് തോന്നുന്നു… ആ പാവം രക്ഷപ്പെട്ടത്.. എന്നാലും ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്… എല്ലാ കാര്യങ്ങളും കണാരേട്ടൻ ഓടി നടന്ന് ചെയ്യുന്നുണ്ട്… കുത്തിയവന്റെ മാതാപിതാക്കൾ.. മാധവേട്ടന്റെ അരുകിൽ നിന്ന് മുതല കണ്ണീരൊഴുക്കുന്നുണ്ട്… ഒരു ഉറുമ്പിനെ പോലും ഇതുവരെ ദ്രോഹിക്കാത്ത ഞങ്ങടെ മകന് […]

വേട്ട – 4 24

Vetta Part 4 by Krishnan Sreebhadra Previous Parts മൗനം… അതെത്ര വലിയ ശിക്ഷയാണെന്ന്.. നീലിമ മനസ്സിലാക്കിയത്.. അച്ഛനോടൊപ്പം വീട്ടിലെയ്ക്കുള്ള ഈ യാത്രയിലാണ്… അച്ഛന്റെ മൗനം.. വരാനിരിക്കുന്ന ഭീകരതയുടെ..പേടി പെടുത്തുന്ന…ടീസർ പോലെ നീലിമയ്ക്ക് തോന്നി…. തെറ്റുകളുടെ ദുർഗന്ധം പേറുന്ന ചവറ്റുകൊട്ടയായി തീർന്നിരിക്കുന്നു… നമ്മുടെ പുതു തലമുറയിലെ ചിലരെങ്കിലും… പക്ഷേ.. ആ അച്ഛന് തന്റെ മക്കളെ അത്രയ്ക്കും വിശ്വാസമായിരുന്നു…. അമ്മയില്ലാതെ താൻ വളർത്തി വലുതാക്കിയ തന്റെ മക്കൾ… കൂട്ടുകാരെ പോലെ ആയിരുന്നു.. അച്ഛനോടൊത്തുള്ള മക്കളുടെ ജീവിതം… അച്ഛനും […]

വേട്ട – 3 19

Vetta Part 3 by Krishnan Sreebhadra Previous Parts മാധവേട്ടന് രണ്ട് മക്കളാണ്… ഒരാണും ഒരു പെണ്ണും.. മൂത്തത് മോനാണെങ്കിലും വലിയ കാര്യമൊന്നുമില്ല… ഒരു സാപ്പാട് രാമൻ…സാപ്പാടടിയുടെ ഭീകരത ആശരീരം കണ്ടാലറിയാം… പക്ഷേ മന്ദബുദ്ധിയേ പോലെയാണ് അവന്റെ ഓരോ പ്രവർത്തനവും… പോരാത്തതിന് അപസ്മാരവും… വല്ലപ്പോഴേ ഇളകു ഇളകിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. അവന്റെ തന്നെ കൈതണ്ട കടിച്ച് പൊളിക്കും.. കടിച്ച് കടിച്ച് കൈതണ്ടയിൽ തഴമ്പ് വീണു… അതിനാൽ ഉത്തരവാദിത്വമുള്ള ഒരു ജോലിയും അവനെ കൊണ്ട് മാധവേട്ടൻ […]

ഹോം നഴ്സ് – 1 43

Home Nurse by മിനി സജി അഗസ്റ്റിൻ ഹോം നഴ്സിനേ വേണമെന്ന പരസ്യം കണ്ടാണ് ടെസ അതിൽ കൊടുത്ത നംബറിൽ വിളിച്ചത്. എടുത്തത് ആ അമ്മയുടെ ഇളയ മകൻ സണ്ണികുട്ടിയും. അവൾ കാര്യങ്ങൾ അന്വേഷിച്ചു. അമ്മച്ചിയുടെ മക്കളെല്ലാം വിദേശത്താണ്. കൂടെ ഉള്ളത് ഈ മകൻ മാത്രമാണ്. അമ്മച്ചിക്ക് പത്തെൺപത്തി അഞ്ച് വയസുണ്ട്. അടുത്ത കാലം വരേ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടന്ന ആളാണ്. ബാത് റൂമിൽ ഒന്ന് വീണു. ഇപ്പോൾ എണീക്കാനോ നടക്കാനോ ഒന്നും പറ്റില്ല. […]

വേട്ട – 2 25

Vetta Part 2 by Krishnan Sreebhadra Previous Parts ഇരുപത് വയസുകാരിയായ നീലിമയുടെ വീട്ടിൽ….. അച്ഛനും…. വേറെ പതിനാറും…. പതിനാലും വയസായ രണ്ട് അനുജത്തി മാരുമാണുള്ളത്… അമ്മ നേരത്തെ മരിച്ചു… പഴയ ഒരു ഓടിട്ട വീട്… കറണ്ട് ഇപ്പഴും അവർക്ക് തീണ്ടാപ്പാടകലെയണ്…. മണ്ണെണ്ണ വിളക്കാണ് ആശ്രയം… ചെറിയ വീട്ടിൽ ചായ്പ്പ് മുറികളടക്കം അടച്ചുറപ്പുള്ള മൂന്ന് മുറികളുണ്ട്…. അടുക്കളയൊടു ചേർന്ന മുറിയിലാണ് നീലിമയുടെ കിടത്തി….. മറ്റു രണ്ടു മുറികളിലായി അച്ഛനും അനുജത്തി മാരും കിടക്കും… ബാത് റൂം […]

വേട്ട – 1 31

Vetta Part 1 by Krishnan Sreebhadra എടി നീലി…. നീലിമ…. അതാണവളുടെ പേര് അപ്പഴും ഞാൻ പറഞ്ഞതല്ലെ നിന്നോട്…. സമ പ്രായകാരായ നമ്മൾ തമ്മിൽ പ്രണയിച്ചാൽ ശരിയാവില്ലാന്ന്…. ഒന്നുകിൽ കൈ നിറയെ പണം വേണം…അല്ലെങ്കിൽ കാമുകന് വല്ല വരുമാനവും… ആകുന്നതുവരെ കാത്തിരിക്കാനുള്ള പ്രായകുറവ് കാമുകിക്ക് വേണം.. ഇതിപ്പൊ.. ഇപ്പൊ ഞാൻ പറഞ്ഞത് എന്തായി…. നാളെയല്ലെ നിന്നെ പെണ്ണ് കാണാൻ ചെക്കനും കൂട്ടരും വരണത്…. വേലയും. കൂലിയു മില്ലാത്ത ഞാനെവിടെ…? ആ പേർഷൃ ക്കാരനെവിടെ.? അവന്റെ തലയിൽ […]

അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

Avayakthamaya Aa Roopam Last Part 5 (Pretham) by Reneesh leo PART 1 PART 2 PART 3 PART 4 പിറ്റേ ദിവസം രാവിലെയാണ് അഭി എഴുന്നേറ്റത്, ഞാൻ അവനോട് ചോദിച്ചു. ” നീ എന്തിനാ ആ വീട്ടിൽ രാത്രി പോയത് ” “എടാ ആ വീട്ടിൽ കുറച്ച് മരങ്ങൾ ഉണ്ട് അവിടെത്ത അമ്മയോട് അതിന്റെ വിലയെ കുറിച്ച് ചോദിക്കാൻ പോയതായിരുന്നു എനിക്ക് ഫർണ്ണിച്ചർ പണിക്ക് എടുക്കാൻ ” “ഒരു ചവിട്ടുവെച്ച് തരും […]

വിയർപ്പിന്റെ വില Part 2 7

Viyarppinte Vila Part 2 by ജിതേഷ് Part 1 ചില ഉറച്ച നടത്തങ്ങൾ വഴിമാറി ഒഴുകാറില്ല…. ചില മഴത്തുള്ളികൾ ചിലരുടെ ആശീർവാദങ്ങളും ആകുന്നു….. ” നമുക്കൊരു ചായ കുടിച്ചാലോ ജിതേഷ്? ” രാജേട്ടൻ ചോദിച്ചു…. “ശെരി ഏട്ടാ ” ചായ കുടിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് അനീഷിന്റെയും അനഘയുടെയും കാര്യം വീണ്ടും ചോദിച്ചു…. ” അവരെന്തായി പിന്നീട്…. ഇന്ന് ഇനി ജോലിയില്ലല്ലോ…. എനിക്കതൊന്ന് അറിയണം എന്നുണ്ട്… ” ഓർമകളെ അവരിലേക്ക് പിന്നെയും എന്നെ വലിച്ചു…. *************************** അനഘ അച്ഛന്റെയും […]

അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

Avayakthamaya Aa Roopam Part 4 (Pretham) by Reneesh leo PART 1 PART 2 PART 3 അങ്ങനെ അന്നു രാത്രി അവിടെ തങ്ങി.ഭക്ഷണം കഴിച്ചു. സമയം രാത്രി 10 മണി ഞാൻ അകത്ത് കയറി. ഇന്ന് രാത്രി പലതും നടക്കും. ഞാൻ ഇരുന്നു കുറെ കാര്യങ്ങൾ അലോചിക്കുമ്പോൾ പെട്ടെന്ന് അഭിയുടെ ബഹളം ; “എടാ അപ്പു ഓടി വാ…”ഞാൻ ഓടി.. “എന്താടാ അഭി… “എടാ ദേ.. അയാൾ … ദാ ആ റോഡിൽ […]

വിയർപ്പിന്റെ വില – 1 12

Viyarppinte Vila Part 1 by ജിതേഷ് “അമ്മേ എനിക്ക് MBBS നു കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ മെറിറ്റിൽ അഡ്മിഷൻ കിട്ടി ” അറിഞ്ഞ സന്തോഷം ആദ്യം അമ്മയെ അറിയിക്കാൻ ഓടിയെത്തിയതായിരുന്നു അനഘ….. “ഹാവു ആശ്വാസമായി….. അങ്ങനെ എന്റെ മോള് ഡോക്ടർ ആകാൻ പോക…. എനിക്കിപ്പോഴും ഇത് ഇരട്ടി മധുരം ആണ് മോളെ…. ” അടുക്കളയിൽ നിന്ന് ഓടിയെത്തിയ അമ്മ അവളുടെ മുഖം തലോടിക്കൊണ്ട് പറഞ്ഞു…. ” അതെന്തേ അമ്മേ…. വഴിപാട് കഴിപ്പിക്കാനാണോ അമ്മേ….. ” […]

രക്തരക്ഷസ്സ് 26 45

രക്തരക്ഷസ്സ് 26 Raktharakshassu Part 26 bY അഖിലേഷ് പരമേശ്വർ Previous Parts കൈയ്യിൽ നിന്നും കൂജ തെന്നി താഴെ വീണു ചിതറി.അതിൽ നിന്നും രക്തമൊഴുകി പടർന്നു.ഭയം അയാളുടെ മനസ്സിൽ സംഹാര താണ്ഡവമാടി. പുറത്താരോ ഉറക്കെ വിളിക്കുന്ന ശബ്ദം.ഉണ്ണി..ഉണ്ണി വിളിക്കുന്നു. മേനോൻ ഞെട്ടി കണ്ണ് തുറന്നു. അൽപ്പ സമയത്തേക്ക് അയാൾക്ക്‌ ഒന്നും വ്യക്തമായില്ല. കൈയ്യെത്തിച്ച് ലൈറ്റിട്ടു.മുറിയിൽ മങ്ങിയ പ്രകാശം പരന്നു.അയാൾ വിയർത്ത് കുളിച്ചിരുന്നു.എന്താ സംഭവിച്ചത്.ഉണ്ണി,ശ്രീപാർവ്വതി, മൂങ്ങ,രക്തം. മേനോൻ ഭയപ്പാടോടെ ചുറ്റും നോക്കി.ഇല്ലാ ഒന്നിനും മാറ്റമില്ല. ജലം നിറച്ച […]

അവ്യക്തമായ ആ രൂപം…? Part 3 (പ്രേതം) 21

Avayakthamaya Aa Roopam Part 3 (Pretham) by Reneesh leo PART 1 PART 2 അകത്ത് കയറിയ ഞാൻ ആ മരിച്ച സ്ത്രീയുടെ ഫോട്ടോ മാലയിട്ട് ചുവരിൽ തൂക്കിയത് കണ്ടു. അത് കണ്ടതും തിരിഞ്ഞു ഓടി ഉമ്മറപടിയിൽ തട്ടി നിലത്ത് വീണ എന്നെ അഭിയും അയാളും പിടിച്ചെഴുന്നേൽപ്പിച്ചു. “എന്താടാ എന്താടാ പറ്റിയെ?” “എടാ ആ മരിച്ച സ്ത്രീ, ആ… ആ പെൺകുട്ടിയെ എനിക്കറിയാം. ” എങ്ങനെ അറിയാം..? ഞങ്ങൾ വീടിന്റെ പുറത്തിറങ്ങി ഞാൻ അവരോട് […]

അവ്യക്തമായ ആ രൂപം…? Part 2 (പ്രേതം) 21

Avayakthamaya Aa Roopam Part 2 (Pretham) by Reneesh leo PART 1   മിററിൽ ചോര കണ്ടതും ബൈക്കെടുത്ത് ഞങ്ങൾ വേഗം വീട്ടിലെത്തി. ആരോടും ഒന്നും പറയാതെ അന്നു രാത്രി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ അഭി വന്നിട്ട് പറഞ്ഞു ബൈക്ക് പഞ്ചറായി എന്ന്. കൊണ്ടു വെയ്ക്കുന്നവരെ ഒന്നുമില്ലാതിരുന്ന ബൈക്ക് എങ്ങനെ പഞ്ചറായി എന്നതിനു ഞങ്ങൾ മുഖത്തോട് മുഖം നോക്കി. എന്തായാലും അവൻ ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞു […]

അവ്യക്തമായ ആ രൂപം…? Part 1 20

Avyakthamaya aa Roopam Part 1 by Reneesh leo   മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു ഇന്നലെ, അമ്മ എപ്പോഴും പരാതി പറയും രാത്രി സെക്കന്റ് ഷോയ്ക്ക് പോവുന്നത് നല്ലതല്ല എന്ന്. എന്നും രാത്രി സിനിമയ്ക്ക് പോവുമ്പോൾ വഴക്ക് പറയും ” ഈ പാതിരാത്രി പോവുന്നത് എന്തിനാണ്, പകൽ സിനിമയ്ക്ക് പോയാൽ പോരെ ഈ കാറ്റും മഴയും കറണ്ടും ഇല്ലാത്ത സമയങ്ങളിൽ പോവണോടാ ” എന്നൊക്കെ. ശരിയാണ് പക്ഷെ എന്റെ സുഹൃത്ത് അഭി ജോലിക്ക് പോയി […]

രക്തരക്ഷസ്സ് 25 32

രക്തരക്ഷസ്സ് 25 Raktharakshassu Part 25 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക്‌ കിട്ടിയില്ല. ആരാ പിന്നിൽ.അയാൾ ചോദ്യം ആവർത്തിച്ചു.മറുപടിയെന്നോണം ഹര ഹര മഹാദേവാ എന്ന മന്ത്രത്തോടെ ഒരു ഡമരു നാദമുയർന്നു. ഭയം കൊണ്ട് മേനോന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.പതിയെ അയാൾ തിരിഞ്ഞു നോക്കി. കനത്ത മൂടൽ മഞ്ഞിനിടയിൽ പ്രാകൃത വേഷധാരിയായ ഒരാൾ.കൈയ്യിൽ നാദ വിസ്മയം തീർക്കുന്ന ഡമരു. രുദ്രാക്ഷ മാലകൾ അണിഞ്ഞ് മേലാസകലം ഭസ്മം പൂശിയിരിക്കുന്നു.നീണ്ട് […]

രക്തരക്ഷസ്സ് 24 38

രക്തരക്ഷസ്സ് 24 Raktharakshassu Part 24 bY അഖിലേഷ് പരമേശ്വർ previous Parts ആദിത്യൻ ഉച്ചസ്ഥായിയിൽ കത്തി ജ്വലിക്കുമ്പോഴാണ് മംഗലത്ത് പടിപ്പുര കടന്ന് ദേവദത്തൻ എത്തുന്നത്. പൂമുഖത്തെ ചാരു കസേരയിൽ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമത്തിലാണ് കൃഷ്ണ മേനോൻ. ദേവനെ കണ്ടതും അയാൾ കസേര വിട്ടെഴുന്നേറ്റു.മുൻപ് പലപ്പോഴായി അയാളെ കണ്ടിട്ടുള്ളതിനാൽ മേനോന്റെ മുഖത്ത് പരിചയഭാവം തെളിഞ്ഞിരുന്നു. കടന്ന് വരൂ.മേനോൻ ആദിത്യ മര്യാദയോടെ ദേവനെ അകത്തേക്ക് ക്ഷണിച്ചു. ഇല്ല്യാ.വീട്ടിലേക്ക് കയറരുത് എന്ന് തിരുമേനി പറഞ്ഞിരുന്നു.വന്ന കാര്യം പറയാം. ശ്രീപാർവ്വതിയെ ആവാഹിക്കാൻ […]

രക്തരക്ഷസ്സ് 23 33

രക്തരക്ഷസ്സ് 23 Raktharakshassu Part 23 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ പ്രതീക്ഷിച്ച കാഴ്ച്ചയായിരുന്നില്ല അഭിയെ അവിടെ കാത്തിരുന്നത്. തലേന്ന് രാത്രിയിൽ രാഘവനെ ശ്രീപാർവ്വതി എടുത്തെറിഞ്ഞപ്പോൾ തകർന്ന് വീണ ജനൽ യാതൊരു കേടുപാടുമില്ലാതെ പൂർവസ്ഥിതിയിൽ ആയിരിക്കുന്നു. ചെന്നായ്ക്കൾ കടിച്ചു കീറിയ രാഘവന്റെ ശരീരം പോയിട്ട് ഒരു തുള്ളി രക്തം പോലും അവിടെങ്ങുമില്ല. ന്താ കൊച്ചമ്പ്രാ നോക്കണേ.ചോദ്യം കേട്ട് അഭി ഞെട്ടിത്തിരിഞ്ഞു. പിന്നിൽ ചോദ്യ ഭാവത്തിൽ അമ്മാളു. ഹേ.ഒന്നൂല്ല്യ.ഇന്നലെ രാത്രിയിൽ ഇവിടെ എന്തോ വീഴുന്ന ഒച്ച […]

ശവക്കല്ലറ – 4 14

Shavakallara Part 4 by Arun വെളുപ്പിന് നാല് മണി അനന്തന്റെ കോർട്ടേഴ്‌സ് അനന്തൻ നേരത്തെ തന്നെ റെഡി ആയി സിറ്റ്ഔട്ടിൽ ചാരുകസേരയിൽ ഇരുന്ന്കൊണ്ട് ചൂടുചായ ഊതി കുടിക്കുവായിരുന്നു ഇടയ്ക്ക് പുറത്തേക്കു നോക്കുന്നതും ഉണ്ട് സ്റ്റേഷനിൽ നിന്നും ജീപ്പുമായിട്ട് ഭാർഗവേട്ടൻ വരുന്നത് നോക്കുവാ ഇന്ന് sp ഓഫീസിൽ പോകണം സാറിനെ കാണാൻ ഇന്ന് ചെല്ലാം എന്ന് പറഞ്ഞതാ അതുകൊണ്ടാ ഇത്ര രാവിലെ എണീറ്റു റെഡി ആയത് പുറത്തു ഇപ്പോളും മഞ്ഞു വീണുകൊണ്ടിരിക്കുന്നത് അനന്തൻ കണ്ടു മുറ്റത്തു നിന്ന […]

കരയിപ്പിച്ച മൊഹബത്ത് – 1 16

karayipicha mohabhat Part – 1 മെയ് മാസത്തിലെ ഒരു ദിവസം. ചേട്ടന്റെ കല്യാണ പാർട്ടിയിൽ ഇരിക്കുമ്പോഴാണ് വല്യമ്മയുടെ ചോദ്യം….. “നിന്റെ പ്രേമമൊക്കെ എവിടെവരെയെത്തി..??” “കഴിക്കാൻ സമ്മതിക്കൂല്ല അല്ലെ..?? പ്രേമം അവളെന്നെ വേണ്ടാന്ന് പറഞ്ഞു പോയി” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നോ…. സങ്കടം പുറത്തുകാണിക്കാതെ ബാക്കിയുള്ളവരുടെ ചോദ്യശരങ്ങളെക്കൂടി നേരിട്ടപ്പോഴേക്കും എന്റെ പഴയ കളിക്കൂട്ടുകാരിക്ക് (അപ്പച്ചിയുടെ മകൾ ആണ്) ഒരു സംശയം… നിനക്ക് പ്രേമിക്കാനൊക്കെ അറിയാമോടാ…. വിഷമവും ദേഷ്യവും എല്ലാകൊണ്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം […]

ശവക്കല്ലറ – 3 23

വിനോദ് ചോദിച്ചതിന് മറുപടി പറയാതെ അനന്തൻ നിൽക്കുന്ന കണ്ടിട്ട് ചെറുതായി വിനോദിന് ദേഷ്യം വന്നു മനസ്സിൽ പറഞ്ഞു ” ഇയാൾ ഇത് എന്തോന്ന് പോലീസ് ആണ് സഹപ്രവർത്തകനോട് ഒന്നും പറയാതെ ഒന്നില്ലങ്കിലും ഞാൻ ഇയാളുടെ കൂടെ ഈ കേസ് അന്വേഷിക്കുന്ന ആളല്ലേ ” ” വിനോദെ വാ പോകാം ” ” തന്നോട് എല്ലാം വിശദമായിട്ട് പറയാം നാളെ ” “അതുവരെ താൻ ഒന്നു ചിന്തിച്ചു നോക്ക് എല്ലാം ” തിരിച്ചു പോകും വഴിയൊക്കെ വിനോദ് ചിന്തയിൽ […]

ശവക്കല്ലറ – 2 19

ഇല്ലികുളത്തെ പോലീസ് സ്റ്റേഷൻ നഗരത്തിൽ നിന്നും കാതങ്ങൾ അകലെ ദൂരമുണ്ട് ഇല്ലിക്കുളം ഗ്രാമത്തിലേക്ക് അധികം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്തതു കാരണം ഇവിടത്തെ പോലീസുകാർക്ക് സുഖമാണ് മേലനാകാതെ ഇരിക്കാം വല്ലപ്പോഴും ഉള്ള മോഷണം ആണ് പറയാൻ ആയിട്ടുള്ള കുറ്റം അവിടെയാണ് ഇങ്ങനെ ഒരു ആത്മഹത്യാ ഉണ്ടായത് സ്റ്റെഫിയെ തൂങ്ങിമരിച്ച അന്ന് പോലീസുകാര് വന്നിരുന്നു ബോഡി താഴേക്കു ഇറക്കാനും ഒക്കെ തെളിവ് എടുക്കാനും പക്ഷെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരും പിന്നെ വേഗം കേസ് ഒതുക്കി തീർക്കുവായിരുന്നു മുൻവശത്തു […]

രക്തരക്ഷസ്സ് 22 32

രക്തരക്ഷസ്സ് 22 Raktharakshassu Part 22 bY അഖിലേഷ് പരമേശ്വർ previous Parts കാറ്റിൽ ഉലയുന്ന വിളക്കിന്റെ നാളം കൈ കൊണ്ട് മറച്ച് അഭി അടുക്കള ലക്ഷ്യമാക്കി നടന്നു. അടുക്കളയിലെ വിശാലമായ മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ജഗ്ഗ് കൈ നീട്ടി എടുക്കാൻ തുടങ്ങിയതും അവ്യക്തമായ എന്തോ സ്വരം.അഭിമന്യുവിന്റെ കാതുകളിൽ എത്തി. ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി. കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് […]

ഒരു ലൈബ്രറി പ്രണയം – 2 12

ഞാനും ശ്യാമും ലൈബ്രറിയിൽ ഉള്ള രാജേഷേട്ടനുമായി സംസാരിക്കുമ്പോൾ അവൾ ദൂരെ നിന്നു വരുന്നത് കണ്ടു ഞാൻ മെല്ലെ അവളെ ലക്ഷ്യം വെച്ചു നടന്നു…. കണ്ടിട്ടു കുറച്ചായല്ലോ… ഞാൻ എന്നും ഉണ്ടാവാറുണ്ട്, ഏട്ടൻ അല്ലേ ഉണ്ടാവാത്തെ…. വേറെ ഒരു ആവശ്യത്തിനു പോയതാ, തന്റെ വായന എങ്ങനെ പോകുന്നു… വായിക്കാറുണ്ട്… എവിടെ പോയി തന്റെ കൂട്ടുകാരി അവൾ ഇന്നു ഇല്ല… അതിനിടയിൽ… ടാ ഹരി, നമുക്ക് ക്ലബ്ബിൽ പോകണ്ടേ, അല്ല ഇതാരാ ശ്രീദേവിയോ…. ഒറ്റക്കെ ഉള്ളോ… ആ, എന്നാൽ ഞാൻ […]

ഒരു ലൈബ്രറി പ്രണയം – 1 15

എടാ ഹരി നിന്നെ നോക്കി ഇതാ അപ്പുറത്തെ ഗീതേടെത്തിടെ മോൾ വന്നിരിക്കുന്നു, നീ ഒന്നു അങ്ങോട്ട്‌ ചെല്ല് ഉറക്ക ക്ഷീണം മാറാതെ ഞാൻ പുതപ്പ് ഒന്നു കൂടി വലിച്ചിട്ടു കിടന്നു,പെട്ടെന്നാണ് അമ്മ പറഞ്ഞത് ഓർത്തത്, ഞാൻ ഒന്നു ഞെട്ടി… ഈശ്വര എന്തിനാണാവോ കഴിഞ്ഞ ദിവസം അവളെ കണ്ടപ്പോൾ കമന്റ്‌ അടിച്ചതിനു ചീത്ത പറയാൻ ആയിരിക്കുമോ, വേറെ ഒന്നിനും വരാനുള്ള വഴിയില്ല….. മോൾ മുറ്റത്തു നില്കാതെ കോലായിൽ കയറി ഇരിക്കു ന്ന് അമ്മ പറയുന്നത് കേട്ടു.. ദൈവമേ അമ്മ […]