വേട്ട – 6 20

Views : 14829

അയ്യാളുടെ ദൃഷ്ടികൾ ചുറ്റും പരതി..

അപ്പൊഴാണ് എതിർ ദിശയിലിലെ ചുമരിൽ..

ചില്ലിട്ട്…!!

മാലചാർത്തിയ ഒരു സുന്ദരിയുടെ ചിത്രത്തിലേക്ക്…!

അയ്യാളുടെ ദൃഷ്ടികൾ പതിഞ്ഞത്..

ആ ചിത്രം തന്നെ നോക്കി ചിരിക്കുന്ന പോലെ അയാൾക്ക് തോന്നി…!!

ആ ചിരിയിക്ക് ഒരു പരിഹാസത്തിന്റെ ചുകയുള്ള പോലെ…

ആ ചിത്രത്തിന്റെ തൊട്ടു താഴെ സുവർണ്ണ ലിപികളിൽ ഇങ്ങിനെ എഴുതിയിരുന്നു…

സരിഗമോൾഃ ജനനംഃ 1999
മരണംഃ2018

തുടരും

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com