വേട്ട – 6 20

Views : 14829

നീ കണ്ട അല്ലെങ്കിൽ നിങ്ങൾ കണ്ട സ്വപ്നങ്ങളുടെ സാക്ഷാൽ കാരത്തിനായൊരു വിട്ടുവീഴ്ച..

അത്രേയെ കരുതേണ്ടു..

മനസ്സുകൾ തമ്മിലാണ് പൊരുത്തം വേണ്ടത്..

കേട്ടറിവു വച്ച് നിങ്ങളിൽ ആ പൊരുത്തം ധാരമുണ്ട്..

പണക്കൊഴുപ്പിന്റെ…!

അല്ലെങ്കിൽ തൊലി കറുപ്പിന്റെ…!

അതുമല്ലെങ്കിൽ കാമവെറിയുടെ..!

ഇതിലേതായാലും…!!

ഉടുതുണി മാറുന്ന ലാഘവത്തോടെ..

പലരേയും വാരിവലിച്ചണിയുന്ന…

പരിഷ്ക്കാര പാഷാണങ്ങൾ ചെയ്യുന്നതു പോലുള്ള തെറ്റുകളൊന്നും..

എന്റെ മോള് ചെയ്തിട്ടില്ല…

അറിയാതെ സംഭവിച്ചാൽ അത് തെറ്റല്ല..

അതും ഒരു തരം അപകടമാണ്…

മോൾക്ക് പറ്റിയ ഈ അപകടം..!

നിറവെള്ളത്തിൽ അല്പം ഡെറ്റോളൊഴിച്ച്..!!

അതിൽ മുങ്ങിക്കുളിച്ച് കഴുകി കയറിയാൽ തീരാവുന്നതേ ഉള്ളു..!!!

എല്ലാം ഇതോടെ തീരട്ടെ..!

ആശിച്ച ജീവിതം ആടിതിമിർക്കുവാൻ സർവ്വ ശക്തൻ മോളെ അനുഗ്രഹിക്കട്ടെ…!!

നീലിമയുടെ വിശ്രമനാളുകളിലെ ഒരു പകലിലാണ്…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com