Category: Romance and Love stories

ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 767

പ്രിയക്കൂട്ടുകാരെ…,   ഈ ഭാഗം അൽപ്പം താമസിച്ചു… കുറച്ചു അധികം തിരക്കിൽ പെട്ട് പോയി…ദയവായി ക്ഷമിക്കുക… എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…   സ്നേഹത്തോടെ MR. കിംഗ് ലയർ             >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ദീപങ്ങൾ സാക്ഷി 7 Deepangal sakshi  7 | Author : MR. കിംഗ് ലയർ           >>>>>>>>>>>>>>⭕️<<<<<<<<<<<<<<<       തുടരുന്നു……   […]

ആനക്കാരൻ ? (അപ്പു) 151

  ആനക്കാരൻ Author : Appu   പതിവുപോലെ നല്ലൊരു ജോലിയുടെ ഇന്റർവ്യൂ കഴിഞ്ഞ് അതും കിട്ടാതെ ആകെ നടന്ന് തളർന്നാണ് വീട്ടിൽ എത്തിയത്… അപേക്ഷിക്കുന്ന കമ്പനികളിൽ ജോലിക്കെടുക്കുംമുന്നേ ഒരേയൊരു ചോദ്യം.. എക്സ്പീരിയൻസ് ഉണ്ടോ… ഇല്ല എന്നൊരു ഉത്തരം കിട്ടിയാൽ ബാക്കിയൊന്നും പിന്നെ കാര്യമല്ല… കാരണം എക്സ്പീരിയൻസ് ഉള്ള ആളുകൾ പുറത്തുണ്ടാവും അവർ ക്യൂ നിൽക്കുമ്പോൾ എന്നെപ്പോലുള്ളവരെ പഠിപ്പിച്ചെടുക്കേണ്ട ചിലവ് അവർ എന്തിന് ഏറ്റെടുക്കണം… പക്ഷെ ഞാനിനി എവിടന്നാണ് കാര്യങ്ങൾ പഠിക്കാൻ പോവുന്നതെന്ന് എനിക്കറിയില്ലായിരുന്നു…   വീട്ടിൽ […]

⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2475

⚔️ദേവാസുരൻ ⚒️ ⚓️ocean world? Ep-5 ക്ലൈമാക്സ്‌ By:Demon king Story edited by rahul pv    Previous Part   കുറേ ദിവസങ്ങൾ ആയി കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു….. അതുകൊണ്ട് പലപ്പോഴും എനിക്ക് കഥ എഴുതുന്നതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല…… എന്നാലും പറഞ്ഞ ദിവസം തരുവാൻ വേണ്ടിയാണ് പെട്ടെന്ന് എഴുതിയത്….. തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക…… ഈ ഭാഗം ഇവിടത്തോട് കൂടെ താൽക്കാലികമായി അവസാനിക്കുകയാണ്…. പാർവതിയുടെ നിയോഗത്തിലേക്ക് ഉള്ള യാത്ര…. ഉടൻ തുടങ്ങുന്നതാണ്….  

അറിയാതെ ❤️ [കൊതുക്] 49

അറിയാതെ ❤️ Author : കൊതുക്   ചിത്ര ഒരു നെട്ടലോടെ എഴുനേറ്റു. വെട്ടി പൊളിയുന്ന തലവേദന. ശരീരം ഒന്ന് അനക്കി നോക്കി. കീറി മുറിച്ചു വീണ്ടും തുന്നി ചേർത്ത അവസ്ഥ. പുതിയ സൂര്യന്റെ പ്രകാശ കിരണങ്ങൾ ആ നരച്ച കർട്ടനിലോടെ മുറിലേക് വലിഞ്ഞു കേറി. വെളിച്ചം വന്നു കണ്ണുകൾ കീറി മുറിച്ചിട്ടും അവളുടെ കണ്ണുകൾ തുറക്കാൻ അവൾ നന്നായി പാടു പെട്ടു.തലേ ദിവസത്തിന്റെ ഒത്തു ചേരലിന്റെ ആനന്തത്തിൽ കൂടുതൽ മദ്യഭിച്ചിരുന്നു. ഏറെ പണിപെട്ടാണ് ഗിരീഷ് അവളെ […]

എന്റെ ചട്ടമ്പി കല്യാണി 11[വിച്ചൂസ്] 165

എന്റെ ചട്ടമ്പി കല്യാണി 11 Author : വിച്ചൂസ്   അവർ പോയതിനു ശേഷവും ഞങ്ങൾ ആലോചനയിൽ ആയിരുന്നു… ഈ കൃഷ്ണമല എന്ന് മാത്രമേ കേട്ടിട്ടുള്ളു അവിടെ എങ്ങനെ പോകുമെന്നോ… എന്ത് ചെയ്യണമെന്നോ….അറിയില്ല…അപ്പോഴാ വെങ്കി എന്നെ വിളിച്ചത്…   “ഡാ നീ എന്താ ആലോചിക്കുന്നേ??”   “അല്ലടാ ഈ കൃഷ്ണമല എന്ന് മാത്രമല്ലെ അറിയൂ… ബാക്കി ഒരു പിടിയുമില്ല… ”   “ആഹ്ഹ് നമ്മക്കു ആലോചിക്കടാ… എന്തേലും ഒരു വഴി… വരും..”   “നീയൊക്കെ എന്ത് ഇടിയ […]

കണ്ണന്റെ രാധു [വിച്ചൂസ്] 69

കണ്ണന്റെ രാധു Author : വിച്ചൂസ്   നഗരത്തിലെ ഒരു ഹോട്ടൽ മൂറിയിൽ കിടക്കുകയിരുന്നു ഞാൻ എന്റെ നെഞ്ചിൽ തല വച്ചു കിടക്കുകയാണ്… എന്റെ രാധു… ഞാൻ അവളുടെ തലയിൽ തലോടികൊണ്ട് ഇരുന്നു…   “കണ്ണേട്ടാ… ”   “എന്താ രാധു.. ”   “നമ്മൾ ഈ കാണിച്ചത് മണ്ടത്തരം ആണോ”   “അറിയില്ല.. മോളെ പക്ഷേ ഇത് അല്ലാതെ നമ്മക്കു വേറെ നിവൃത്തി ഇല്ല ”   “അതും ശെരിയാ…”   “നീ എന്ത് പറഞ്ഞ […]

ലക്ഷ്മി [അപ്പു] 106

ലക്ഷ്മി Author : അപ്പു   അമ്മ തേച്ചു മടക്കി കട്ടിലിൽ കൊണ്ട് വെച്ചിരുന്ന ഇളംനീല സാരി അലക്ഷ്യമായി ദേഹത്ത് ചുറ്റവേ ലക്ഷ്മിക്ക് കണ്ണുനീരടക്കാനായില്ല….അവൾ മേശപുറത്തിരുന്ന ഫോണെടുത്തു പ്രതീക്ഷയോടെ വീണ്ടും നോക്കി…. ഇല്ല ഇതുവരെയും താൻ കാത്തിരുന്ന വിളി വന്നിട്ടില്ല….അവൾ ഉള്ളിൽ തിളച്ചു പൊന്തിയ സങ്കടത്താൽ ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു.മോളെ അമ്മു… നീ ഒരുങ്ങി കഴിഞ്ഞില്ലേ ഇതുവരെ?പുറത്ത് അമ്മയുടെ സ്വരം കേട്ടതും ലക്ഷ്മി കണ്ണും മുഖവും അമർത്തി തുടച്ചു….എന്തേ നിന്റെ മുഖം വാടിയിരിക്കുന്നെ??? ചോദ്യത്തോടൊപ്പം അകത്തേക്ക് കയറി […]

ഹൃദയരാഗം 13 [Achu Siva] 596

ഹൃദയരാഗം 13 Author : അച്ചു ശിവ   എന്താണ് നടക്കുന്നതെന്നു പോലും മനസ്സിലാവാതെ കരഞ്ഞു കൊണ്ടു നിക്കുന്ന വാസുകിയുടെ കവിളിൽ നവീൻ ആഞ്ഞടിച്ചു …അടിയുടെ ശക്തിയിൽ അവൾ  താഴേക്ക് വീണു പോയി …. അടിയുടെ വേദനയിൽ അവൾ പുളഞ്ഞു പോയി …അവൾ തന്റെ ഇടതു കൈ എടുത്ത് അടി കിട്ടിയ കവിളിൽ പൊത്തി പിടിച്ചു ..അവളുടെ കരച്ചിലിന്റെ ശക്തി കൂടി കൂടി വന്നു …നവീൻ അവളുടെ മുന്നിലേക്ക് നടന്നു ചെന്നു …അവന്റെ ഓരോ ചുവടുകൾക്ക് അനുസരിച്ചു […]

അണവ് -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 76

അണവ് 2 Author :മാലാഖയെ പ്രണയിച്ച ജിന്ന് [ Previous Part ]   ഞാൻ മുമ്പ് എഴുതിയ ഒരു കഥയാണ് ഇത് . എന്റെ ആദ്യ ശ്രമം…. ഇഷ്ട്ടപെടുമെന്ന് കരുതുന്നു…. ✨️✨️✨️✨️✨️✨️✨️ ഞാൻ  വേഗം തന്നെ ഒരു നിക്കറും വലിച്ചു കേറ്റി ഒരു ജെയ്‌സിയും അണിഞ്ഞു നമ്മുടെ വണ്ടിയിൽ കേറി ഇരുന്നു.     ബല്യ വണ്ടിയൊന്നും അല്ല. സൈക്കിൾ ആണ്.       അമ്മയോടും പാറൂട്ടിയോടും യാത്ര പറഞ്ഞു ഞാൻ സൈക്കിൾ നീട്ടി […]

?കരിനാഗം?[ചാണക്യൻ] 189

?കരിനാഗം? Author : ചാണക്യൻ   View post on imgur.com നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്… ഞാൻ എഴുതുന്ന മറ്റൊരു myth… നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്…. അത്‌ കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്… പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല… അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . […]

അണവ് [മാലാഖയെ പ്രണയിച്ച ജിന്ന്] 82

അണവ് Author :മാലാഖയെ പ്രണയിച്ച ജിന്ന്   : മോനെ സ്ഥലം എത്താറായി ഡ്രൈവർ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്.  വാച്ചിൽ സമയം നോക്കിയപ്പോൾ 6.15am .സൂര്യൻ എഴുന്നേൽക്കുന്നതേ ഉള്ളു.കാർ വിൻഡോ താത്തിയപ്പോൾ തന്നെ തണുപ്പ് അരിച്ചു കയറി. :ചേട്ടാ, തട്ടുകടയോ മറ്റോ കണ്ടാൽ ഒന്ന് സൈഡ് ആക്കണേ. ഓരോ ചായ കുടിക്കാം ഞാൻ ഡ്രൈവറോട് പറഞ്ഞു :ഓഹ്!, അതിനെന്താ വഴിയോരത്തു കണ്ട ഒരു തട്ടുകടയുടെ അടുത്ത് തന്നെ വണ്ടി സൈഡ് ആക്കി. ഞാൻ […]

ഹൃദയരാഗം 12 [Achu Siva] 529

ഹൃദയരാഗം 12 Author : അച്ചു ശിവ   കലങ്ങി മറിഞ്ഞ മനസ്സുമായി അയാൾ ആ വീട് വിട്ടു പോയപ്പോൾ വാസു തന്റെ വിനയ്  ഏട്ടനെ പറ്റി കൂട്ടുകാരികളുടെ മുന്നിൽ വാ തോരാതെ സംസാരിക്കുന്ന തിരക്കിലായിരുന്നു… അപ്പൊ ഇതൊക്കെ ആയിരുന്നു അല്ലേ നിന്റെ പ്രശ്നങ്ങൾ …നവീൻ ചേട്ടനോട് അങ്ങനെയൊക്കെ പെരുമാറിയതിന്റെ പൊരുൾ ഇപ്പഴാ ഞങ്ങൾക്ക് മനസ്സിലാകുന്നത് ….പക്ഷേ വാസു നീ ഇത് ഞങ്ങളോട് തുറന്നു പറയുന്നതിനേക്കാൾ മുൻപേ ഇതൊക്കെ അറിയേണ്ട ആൾ നവീൻ ചേട്ടനായിരുന്നില്ലേ ….എന്തിനാ നീ […]

ഹൃദയരാഗം 11 [Achu Siva] 597

ഹൃദയരാഗം 11 Author : അച്ചു ശിവ   അവളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു … പിറ്റേന്ന്  രാവിലെ  വിനയ് എന്നും പോകുന്നതിനേക്കാൾ നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി …ഓഫീസിലേക്കുള്ള പോക്കല്ല എന്ന് തോന്നുന്നു … ഇന്നലെ രാത്രി മുതൽ ഇത്  വരെയും അവളും  അങ്ങോട്ട് മിണ്ടാൻ പോയില്ല …ദേഷ്യം കൊണ്ടൊന്നുമല്ല കേട്ടോ ….വെറുതെ ഒരു രസം ?… പിന്നെ ശാരദാമ്മ വന്നപ്പോൾ അവൾ അവരെ ചുറ്റി പറ്റി അടുക്കളയിൽ തന്നെ നിന്നു …..ഉള്ളിയുടെ […]

നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3869

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം.. എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ?? പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്.. പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️ തുടരുന്നു.. നിയോഗം 3 The Fate […]

ഹൃദയരാഗം 10 [Achu Siva] 677

ഹൃദയരാഗം 10 Author : അച്ചു ശിവ   വാസുകി പേടിച്ചു കണ്ണടച്ചു കവിളിൽ കൈ ചേർത്ത് വെച്ച് പുറകിലേക്ക് നീങ്ങി പോയി .. ഇത് കണ്ട വിനയ് തന്റെ ദേഷ്യത്തെ പരമാവധി നിയന്ത്രിച്ചു തന്റെ കൈകൾ പിൻവലിച്ചു  .. എന്താ തല്ലുന്നില്ലേ …?എന്തിനാ നിർത്തിയത് …അതായിട്ടു കുറയ്‌ക്കേണ്ട … നിന്നേ ഒന്നും തല്ലിയിട്ട് ഒരു കാര്യവും ഇല്ല ….അത്രക്ക് വല്ലാത്തൊരു ജന്മമാണ് നിന്റേത് … നിങ്ങൾ ഇത്രയ്ക്കും ചീപ്പ് ആണെന്ന് ഞാൻ കരുതിയില്ല ….ചില വൃത്തികെട്ട […]

ദേവിപ്രണയം [വിച്ചൂസ്] 90

ദേവിപ്രണയം Author : വിച്ചൂസ്   ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും ഈ മണ്ണിൽ വന്നിരിക്കുന്നു… നല്ല നിലാവ് ഉണ്ട്… ഞാൻ എന്റെ പ്രിയപെട്ടവളെ കാണാൻ വേണ്ടി അവളുടെ മുറിയിൽ ചെന്നു… മുറിയിൽ ആകെ വൈദ്യശാലയിലെ പച്ചമരുന്നിന്റെ മണം… അവിടെ തറയിൽ ഒരു പുൽപയയിൽ എന്റെ പ്രിയപെട്ടവൾ… “ദേവി… ദേവി.. കണ്ണ് തുറക്കൂ…” അവൾ പതുക്കെ കണ്ണു തുറന്നു.. എന്നെ കണ്ടതിന്റെ സന്തോഷം കൊണ്ടാവും അവളുടെ മിഴികൾ നിറഞ്ഞു… “എന്തിനാ കണ്ണുനിറഞ്ഞെ …” “സന്തോഷം കൊണ്ട […]

ഹൃദയരാഗം 9 [Achu Siva] 676

ഹൃദയരാഗം 9 Author : അച്ചു ശിവ   എന്നിട്ട് എന്നിട്ട് അത് എവിടെ ? അത് ഞാൻ അന്ന് വൈകിട്ട് തന്നെ മോനെ ഏല്പിച്ചു … വാസുകി ചെയറിൽ നിന്നും പതിയെ എണീറ്റു …. അവൾ അവരുടെ അടുത്തേക്ക് ചെന്നു .. നിങ്ങളുടെ കൈയിൽ അത് എപ്പഴാ കിട്ടിയത് ? തലേദിവസം ഉച്ചയ്ക്ക് .. എന്നിട്ട് അത് നിങ്ങൾ അപ്പൊ തന്നെ എന്റെ കൈയിൽ കൊണ്ടു തരാഞ്ഞതെന്താ തള്ളേ ?അവൾ അവരോടു മുന്നിലേക്ക് കലിയോടെ ചാടി […]

Do Or Die [ABHI SADS] 217

Do Or Die Author : ABHI SADS   ഇതവന്റെ കഥയാണ്…. ശിവനെപ്പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ…….. പാതി ദേവനും പാതി അസുരനുമായ അവന്റെ കഥ……. ★★★★★★★★★★★★★★★★★★★★★★ പുത്തൻപുര തറവാട്….. പേരുപോലെ തന്നെ പൗഡിയുള്ളൂ കുടുംബം…. ആ നാട്ടിലെ കീരിടം വെക്കാത്ത രാജാക്കന്മാർ ആണ് തറവാട്ടിലുള്ളർ…. പല തറവാടുകളും പലരീതിയിൽ ക്ഷയിച്ചപ്പോൾ പുത്തൻപുര തറവാട് ക്ഷയിച്ചത് ദന ശീലത്തിന്റെ കാരണമായിരുന്നു… തറവാട്ടു മുറ്റത്ത് വന്നു സഹായമാഭ്യർത്ഥിക്കുന്നവരെ മനസറിഞ്ഞു സഹായിക്കുന്നവർ……. തിരുമുറ്റത്തെത്തുന്നവരെ നിറകണ്ണീരോടെ തിരിച്ചയക്കുന്ന […]

വിധു?2 [പടവീടൻ] 80

വിധു ?2 Author : പടവീടൻ   കാത്തിരുന്നതിന്, സപ്പോർട്ട് ചെയ്തതിന് നന്ദി…. “സത്യമായിട്ടും അത് എന്റെ ജീവിതം ആണ്, എന്റെ ഓർമ്മകൾ ആണ്.. “ “അപ്പോൾ എങ്ങനെ ആണ് സാർ  വിഷ്ണു, വിഹാൻ, വൈഭവ് എന്നാ ആ ‘വി ‘ഗാങ് ലേക്ക് വിധു കടന്നു വന്നത്.  എങ്ങനെ ആയിരുന്നു ആ സൗഹൃദം ആ പ്രണയം……. “ വിഷ്ണു പതിയെ തന്റെ ഓർമകളിലേക്ക്. ഗുരുവായൂരപ്പൻ കോളേജിലെക്ക്… ” എടാ ഈ വിഹാൻ ഇതെവിടെ പോയി കിടക്കുവ…  ആ […]

എന്റെ ചട്ടമ്പി കല്യാണി 10 [വിച്ചൂസ്] 206

എന്റെ ചട്ടമ്പി കല്യാണി 10 Author : വിച്ചൂസ്   നിങ്ങളുടെ സപ്പോർട്ടിനു ഒരുപാട് നന്ദി… എപ്പോഴും പറയുന്നത്തെ എനിക്ക് ഇപ്പോഴും പറയാനുള്ളൂ… ട്വിസ്റ്റും ലോജിക്കും ഇല്ലാത്തൊരു കഥയാണ്… പിന്നെ ആവിശ്യത്തിന് ചളികളും.. സഹിക്കുമെന്നു വിശ്വസിക്കുന്നു…   തുടരുന്നു…. കുറച്ചു കൂടി രാത്രി ആകുവാൻ ഞങ്ങൾ കാത്തിരുന്നു… സമയം ഈഴഞ്ഞു നീങ്ങി… വെങ്കിയും ഹരിയും സംസാരിക്കുന്നത് എനിക്ക് കേൾകാം… “ഡാ വേദികയുടെ പേരെന്റ്സ് സെപ്പറേറ്റഡ് അല്ലെ അതും ലവ് മാര്യേജ് ചെയ്തവർ… അഹ് കാര്യങ്ങൾ അറിയാവുന്ന അവൾ […]

പ്രണയിനി 5 [The_Wolverine] 1366

പ്രണയിനി 5 Author : The_Wolverine [ Previous Parts ]   “സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു.      ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…     “Congrats അമലൂട്ടാ”     എന്നിട്ട് […]

യക്ഷി പാറ 3 [കണ്ണൻ] 156

യക്ഷി പാറ 3 Author : കണ്ണൻ  എത്ര സമയം ആ നിൽപ് തുടർന്നു എന്നു ഓർമയില്ല… എന്താ സംഭവിച്ചത് എന്നു എന്നിക് മനസിലായില്ല… എന്റെ കയ്യിൽ ഉള്ള പൂവിലേക് വീണ്ടും നോക്കി അതു അവിടെ തനെ ഉണ്ട്…അടുത്താണെങ്കിൽ ഒരു പാലമരം പോയ്യിട് മരം എന്ന വസ്തു തനെ ഇല്ല… ഉള്ളത് വെറും കരിമ്പനകൾ മാത്രം… പക്ഷെ അവൾ പറഞ്ഞ കാര്യങ്ങളും അവളുടെ മിഴികളും മനസിൽ മായാതെ നിൽക്കുന്നു…. പാല പൂവിന്റെ മണം അതു ഇപ്പോഴും എന്നെ […]

ഹൃദയരാഗം 8 [Achu Siva] 556

ഹൃദയരാഗം 8 Author : അച്ചു ശിവ   അഞ്ജനയും ഗീതുവും കൂടി വിശേഷങ്ങൾ തിരക്കി വാസുകിയുടെ ഇടം വലം നിന്നു … നവീൻ അവിടേക്കു വരുന്നത് ഗീതു ദൂരെ നിന്നേ കണ്ടിരുന്നു … ടീ അഞ്ചു ,അങ്ങോട്ട് ഒന്ന് നോക്കിക്കേ …പറഞ്ഞു തീർന്നില്ല ..അതിനു മുൻപേ ആളിങ്ങു എത്തിപ്പോയി … അപ്പോഴാണ് വാസുകിയും അഞ്ജനയും നവീൻ അവരുടെ അടുത്തേക്ക് വരുന്നത് കാണുന്നത് … വാസുകിയിൽ വല്ലാത്ത പരിഭ്രമം വന്നു നിറഞ്ഞു …. അഞ്ചു ,ഗീതു നമുക്കിവിടെ […]

രുദ്രതാണ്ഡവം 3 [HERCULES] 1420

  രുദ്രതാണ്ഡവം 3 | Rudrathandavam 3 | Author : [HERCULES] [Previous Part]   View post on imgur.com അഭി ഉറക്കം ഞെട്ടിയുണർന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലേക്ക് വന്നിട്ടില്ലായിരുന്നു. അതുപോലെ അവൻ നന്നേ വിയർക്കുകയും ചെയ്തിരുന്നു… അവന്റെ ശരീരം ചൂടുപിടിച്ചിരുന്നു. പേടികൊണ്ടുള്ള വിറയൽ അവന്റെ ശരീരത്തെ ബാധിച്ചിരുന്നു. സമയം 5:00 മണി കഴിഞ്ഞിട്ടുണ്ട്. കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവനു നന്നേ പാട് തോന്നി. അതൊക്കെ നേരിട്ട് കണ്ടതുപോലെ. അവന്റെ മനസ് കലുഷിതമായിരുന്നു. ക്രമാതീതമായി വർധിച്ച […]