⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

വളരെ വന്യമായി……അവർ ഇനിയെന്ത്‌ എന്ന ഭാവത്തോടെ അവനെ ഭയത്തോടെ നോക്കി………

 

റെയ് ഹാൻ വേഗമാ ട്രിഡന്റ് നെറുകിൽ വച്ച് കടൽ മൃഗങ്ങളെ ആവാഹിക്കുവാൻ തുടങ്ങി……
ആ സമയം അതിൽ നിന്നും ഒരു പ്രത്യേക തരം ജല കമ്പനങ്ങൾ വന്നിരുന്നു……

 

ഈ സമയം അകലെ നിന്നിരുന്ന ആദത്തിന്റെ ബ്ലാക്ക് ഗാർഡ് അടുത്ത ആക്രമണത്തിന് വേണ്ടി തങ്ങളുടെ ക്രോസ് ബോയിൽ അമ്പുകൾ നിറക്കുകയായിരുന്നു…….

 

എന്നാൽ പെട്ടെന്ന് ചില മൃഗങ്ങളുടെ ശബ്ദം കെട്ടാണ് അവർ തിരിഞ്ഞു നോക്കിയത്……

 

ആ കാഴ്ച കണ്ടതും അവർ നിന്നിടത്ത് നിന്ന് ഞെട്ടി വിറച്ചു……

കടലിലെ വലുതും ചെറുതുമായ ലക്ഷക്കണക്കിന് മത്സ്യങ്ങൾ അവർക്ക് നേരെ പാഞ്ഞ് വരുന്ന ദൃശ്യമായിരുന്നു അത്……..

 

ഒന്ന് ഓടി രക്ഷപ്പെടാൻ നോക്കി എങ്കിലും അതിന് മുൻപ് ആ മത്സ്യങ്ങൾ അവയ്ക്ക് ചുറ്റും വളഞ്ഞിരുന്നു……

മാംസം ചതയുന്നതിന്റെ കഠിന വേദന സഹിക്കുവാൻ സാധിക്കാതെ അവർ അലറി കരഞ്ഞു……
എന്നാൽ അത് ഒരു തരി പോലും പുറത്ത് വന്നിരുന്നില്ല………

 

പരിശുദ്ധമായ ആ പുണ്യ ജലത്തിൽ അവരുടെ രക്തം പടർന്നു പിടിച്ചു……

അത് കാണുമ്പോൾ റെയ് ഹാന്റെ മുഖത്ത് ഭ്രാന്തമായ ഒരു ചിരി ആയിരുന്നു……

 

എന്നാൽ അവന്റെ പിന്നിൽ പതുങ്ങി ഇരിക്കുന്ന അപകടത്തെ റെയ് ഹാൻ കണ്ടിരുന്നില്ല……..

 

ദൂരേക്ക് തെറിച്ചു വീണ ആദം പതിയെ അവിടേക്ക് നിന്തി വന്നു…….
അവന്റെ കയ്യിൽ ഓടിനെ കൊല്ലുവാൻ ഉപയോഗിച്ച ആ വിഷമയമുള്ള ട്രിഡന്റും ഉണ്ടായിരുന്നു……….

 

ആദം പതിയെ പുറകിലൂടെ പതുങ്ങി പോയി റെയ് ഹാന് നേരെ ട്രിഡന്റ് വീശി…….
അവന്റെ ഒരു അടിയിൽ നിന്ന് തന്നെ നേരിട്ട് ആക്രമിക്കാനുള്ള ആദത്തിന്റെ ധൈര്യം ചോർന്നു പോയിരുന്നു…….

 

ആദ്യം ട്രിഡന്റ് വീശിയപ്പോൾ തന്നെ റെയ് അവന് നേരെ തിരിഞ്ഞിരുന്നു……

എന്നാൽ ഒഴിഞ്ഞു മാറുവാൻ സമയം കിട്ടിയില്ല……

ആ വിഷ ട്രിഡന്റ് റെയ് ഹാന്റെ നെഞ്ചിൽ ശക്തിയിൽ കുത്തി…….

എന്നാൽ ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിന്റെ മുന റെയ് ഹാന്റെ നെഞ്ചിൽ കയറാതെ നിന്നു…..

 

പെട്ടെന്ന് റെയ് ഹാൻ ആ ട്രിഡന്റ്ൽ പിടിച്ച് പകുതിക്ക് വച്ച് തന്റെ മുഷ്ട്ടി ചുരുട്ടി അടിച്ചു…..
ആ അടിയിൽ നിന്ന് തന്നെ അവന്റെ ട്രിഡന്റ് പാതി പൊട്ടി……

ആ പൊട്ടിയ കഷ്ണം റെയ് ആദത്തിന്റെ പള്ളയിലേക്ക് ആഴ്ന്ന് ഇറക്കി…..
വളരെ വന്യതയോടെ…….

 

ഓടിനിൽ പ്രവേശിച്ചത് പോലെ അവനിലും ആ വിഷം കയറുവാൻ തുടങ്ങി……..
അതിന്റെ വേദന അത്രയേറെ വേദനാജനകം ആയിരുന്നു……

 

ശരീരം നീറി പുകയുന്ന വേദനയിൽ ആദത്തിന്റെ കണ്ണെല്ലാം ചുവന്നു…….
അവൻ പതിയെ റെയ് ഹാനെ നോക്കി…….

 

 

‘””””,,,,,,,, ഇ….. ഇത്……. ഇതെങ്ങനെ…….
സ….. സംഭവിച്ചു……….'”””

 

അവൻ റെയ് ഹാനെ നോക്കി വളരെ ബുദ്ധിമുട്ടി പറഞ്ഞു……

റെയ് അവന്റെ മുഖത്തിന്‌ നേരെ പോയി…….

 

‘””,,,,,,,, ഇതു കൊണ്ട് മരിക്കുവാൻ ഞാൻ നിന്നെ പോലെ ഒരു സാധാരണ മനുഷ്യൻ അല്ല ആദം…….
ഞാൻ ജനിച്ചത് തന്നെ ദൈവമായിട്ടാണ്………'””

 

 

റെയ് ഹാൻ കോപത്തോടെ പറഞ്ഞു…..
അപ്പോൾ തന്നെ ആദത്തിന്റെ പാതി ജീവൻ പോകുവാൻ തുടങ്ങിയിരുന്നു…………

 

അവന്റെ മുഖം പോലും റെയ് ഹാനിൽ അടങ്ങാത്ത കലിയാണ് സൃഷ്ടിച്ചത്…….

റെയ് ഹാൻ അവന്റെ കൂർമ ഉള്ള നഖം കൊണ്ട് ആദത്തിന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി……

അവന്റെ നഖം ആ മാംസം വിടർത്തി അതിനുള്ളിലെ ഹൃദയത്തെ തുരന്ന് പുറത്തേക്ക് വലിച്ചു കൊണ്ടുവന്നു……

അതോടു കൂടെ ആദത്തിന്റെ ശരീരത്തിൽ നിന്നും അവന്റെ ജീവൻ എന്നെന്നേക്കുമായി ഇല്ലാതെയായി…….

 

മിടിപ്പ് നിലച്ച ആ ഹൃദയം റെയ് ഹാൻ ഒരു നിമിഷം നോക്കി നിന്നു……..
അവന്റെ കണ്ണ് സങ്കടത്താൽ നിറഞ്ഞൊഴുകുകയായിരുന്നു……..

അവനാ ഹൃദയം കൈകളാൽ ഞെക്കി പൊട്ടിച്ച് ദൂരേക്ക് എറിഞ്ഞ ശേഷം എല്ലാം നഷ്ടമായവനെ പോലെ താഴേക്ക് ഇരുന്നു………

 

 

‘””,,,,,,,,,,,,,, ആ……,.,.,.,.,.,..,.,,.,.,.. ഹ്.,.,,.,.,.,.,.,.,..'”””

 

 

സങ്കടം സഹിക്കാവയ്യാതെ അവനുറക്കെ അലറി വിളിച്ചു……..
ആ ദൃശ്യം കണ്ട് നിന്ന പ്രകൃതി പോലും ഒരു പേമാരിയായി കരയുവാൻ തുടങ്ങി ……..

യുദ്ധം പലരുടെയും പ്രീയപ്പെട്ടത് കവർന്നെടുക്കും എന്നതാണല്ലോ സത്യം …….

 

ചെകുത്താൻ കൂട്ടങ്ങൾ എല്ലാം ചത്തൊടുങ്ങി……
പിന്നീട് അവിടം സങ്കടങ്ങളുടെ ഒരു ശവപ്പറമ്പ് ആയിരുന്നു……..

നാട്ടിലെ എല്ലാ പ്രജകളെയും രക്ഷിക്കാൻ പല ബലികൾ വീഴേണ്ടതായി വന്നു……..

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.