⚓️ocean world🔱ദേവാസുരൻ 5 [climax](Demon king DK) 2471

Views : 123525

ഒരുപാട് നന്ദി ഉണ്ട് പ്രഭോ………'”””

അദ്ദേഹം നിറഞ്ഞ കണ്ണുകളാൽ പറഞ്ഞു……

റെയ് ഹാൻ അതിന് ഒന്നും ഉരുവിടാതെ വെറുതെ കൈ കൂപ്പിക്കൊണ്ട് മുന്നോട്ട് നടക്കുകമാത്രമാണ് ചെയ്തത്……

പെട്ടെന്ന് അവിടെ നിറഞ്ഞു നിന്നിരുന്ന ജല കണങ്ങൾ ശക്തമായ കമ്പനം നേരിടുവാൻ തുടങ്ങി…….

അത് മഹാരാജാവ് ഓടിന്റെ വരവിനുള്ള സൂചന ആയിരുന്നു……

വളരെ പെട്ടെന്ന് തന്നെ അവിടേക്ക് മൂന്ന് സാക്ക് തിമിംഗലങ്ങൾ പാഞ്ഞെത്തി……

അതിനു മുകളിൽ മഹാരാജാവ് ഓടിനും ഉണ്ടായിരുന്നു…….

ഓടിൻ തന്റെ ഗോൾഡൻ ട്രിഡന്റ്മായി അവനടുത്തേക്ക് നീന്തി വന്നു…….

‘””,,,,,,,,, പുത്രാ റെയ് ഹാൻ………..'”””

ഓടിൻ അവനെ സ്നേഹത്തോടെ വിളിച്ചു……
എന്നാൽ റെയ് ഹാൻ അതൊന്നും കേൾക്കുവാനുള്ള മനസ്സികാവസ്ഥയിൽ ആയിരുന്നില്ല…….

ഒരു പൊട്ടികരച്ചിലോടെ റെയ് ഹാൻ ഓടിന്റെ കാൽക്കാലിൽ വീണു……..

‘””””,,,,,,,,, എന്നോട് ക്ഷമിക്കണം പിതാവേ………
അങ്ങ് പറഞ്ഞ ഈ ചെറിയ പരീക്ഷണം പോലും എനിക്ക് നേരിടുവാൻ സാധിച്ചില്ല……..
അങ്ങേക്ക് തന്ന വാക്കും ഞാൻ ലംഘിച്ചു……..
എനിക്കൊരു നല്ല രാജാവ് ആകുവാനുള്ള കഴിവ് ഇല്ല പിതാവേ…………'”””

റെയ് കരഞ്ഞുകൊണ്ട് പറഞ്ഞു…….

ഓടിൻ വേഗത്തിൽ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു………

‘””,,,,,,,,,,,,, നീ എന്താ പറഞ്ഞെ……
വാക്ക് പാലിച്ചില്ല എന്നോ……..
ആ വാക്ക് മനസ്സിൽ വച്ച് നീ ഒന്നും ചെയ്യാതെ ഇരിന്നിരുന്നേൽ നീ എന്റെ പുത്രൻ അല്ലെന്ന് ഞാൻ പറഞ്ഞേനെ റെയ്…………

പക്ഷെ നീ അങ്ങനെ അല്ല………
അങ്ങോട്ട് നോക്ക് റെയ്…….
നിന്റെ പ്രജകളുടെ മുഖത്തെ സന്തോഷം നീ കാണുന്നില്ലേ………'””‘

ഓടിൻ സന്തോഷത്തോടെ പറഞ്ഞു…….

റെയ് ഹാൻ അവരെ എല്ലാം ഒരു നോക്ക് നോക്കി……
എല്ലാവരുടെ മുഖത്തും അവനോടുള്ള ആരാധനയും ബഹുമാനവും ആയിരുന്നു……

t

‘””” റെയ് ഹാൻ………..tg

പെട്ടെന്ന് അതിനിടയിൽ നിന്നും ഒരാൾ ഉച്ചത്തിൽ വിളിച്ചു ….

“”’ റെയ് ഹാൻ……….. റെയ് ഹാൻ……….. റെയ് ഹാൻ……… റെയ് ഹാൻ…………. റെയ് ഹാൻ……. റെയ് ഹാൻ……… റെയ് ഹാൻ……….”””””

തൊട്ട് പുറകെ വീണ്ടും അവന്റെ നാമം ഉരുവിട്ടുകൊണ്ട് അഭിവാദ്യ സ്വരങ്ങൾ ഉയർന്നു…… ഒപ്പം ആ ജനങ്ങൾ അവരുടെ നെഞ്ചിൽ കൈ കൊണ്ട് കൊട്ടി അവന്റെ നാമത്തിന് പുതു താളം നൽകി……….

ചരിത്ര പുസ്തകങ്ങളിൽ ചെകുത്താൻ എന്ന് മുദ്ര കുത്തിയവൻ ജനങളുടെ മനസ്സിൽ രാജാവായി മാറിയിരുന്നു ………

റെയ് ഹാൻ ഓടിനെ നോക്കി……

‘””‘,,,,,,,,, പുത്രാ റെയ് ഹാൻ………
നിന്റെ ജീവിതത്തിലെ പ്രധാന അധ്യായത്തിലേക്ക് കാലു കുത്തുവാൻ സമയമാടുത്തിരിക്കുന്നു……..'”””

ഓടിൻ സന്തോഷത്തോടെ പറഞ്ഞു……

ശേഷം അവനെ കൂട്ടി ആ സാക്ക് തിമിംഗലത്തിൽ കയറി അവരുടെ നാട്ടിലേക്ക് യാത്ര തിരിച്ചു…..

ആ ജനങ്ങൾ എല്ലാം അവർക്ക് യാത്ര അയപ്പ് നടത്തിയിരുന്നു……
എന്നാൽ ഇതിന്റെ എല്ലാം നടുക്ക് ഒരു മായ ലോകത്ത് അകപ്പെട്ടത് പോലെ ശില പോലെ നിന്ന ഒരു പച്ച കണ്ണുകാരി ഉണ്ടായിരുന്നു…….

രാജകുമാരി റിവാന……

‘””””,,,,,,, രാജകുമാരൻ റെയ് ഹാൻ………'””

അവൾ ആ മായാലോകത്തിൽ നിന്നും വെളിയിൽ വരാതെ പതിയെ പറഞ്ഞു……

ആ സമയം അവളുടെ വെളുത്തു തുടുത്ത കവിൾ തടം നാണത്താൽ ചുവന്നിരുന്നു…….
⚓️⚓️⚓️⚓️⚓️⚓️🔱🔱⚓️⚓️⚓️⚓️⚓️⚓️

ആദവും അധീരയും മറ്റ് ബ്ലാക്ക് ഗാർഡ്സും ഓടി എത്തുമ്പോഴേക്കും അവരുടെ ആയുധ നിർമ്മാണ സങ്കേതം ആകെ തകിടുപൊടിയായി മാറിയിരുന്നു…..

ചുറ്റിനും ജലത്തിലൂടെ തങ്ങളുടെ സൈനികർ ജീവനില്ലാതെ പൊന്തിക്കിടക്കുന്നു……

ആദം അവിടെ അവർക്കൊപ്പം നിൽക്കുന്ന ഡാനിയെയും ലൂയിസിനെയും നോക്കി…..
വളരെ കോപത്തോടെ…..

“””,,,,,,,,, എന്താടാ ഞാനീ കാണുന്നത്……..
നീ ഇവർക്ക് വലിയ ശക്തി കൂടിയ ആയുധങ്ങളും കവചങ്ങളും ഒക്കെയല്ലേ ചെയ്ത് കൊടുത്തത്…..
ഇപ്പൊ അതിനൊക്കെ എന്ത് പറ്റി……..'””””

ആദം അവരോട് ദേഷ്യത്തോടെ അലറിക്കൊണ്ട് ചോദിച്ചു…….

‘””””,,,,,,, അത് സാർ……
ഇതിപ്പോ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല…….
എന്റെ ഊഹം ശരിയാണെങ്കിൽ ഇവിടെ മഹാരാജാവ് ഓടിൻ വന്നിട്ടുണ്ട്……
കാരണം അയാൾക്ക് അല്ലാതെ മറ്റൊരു ജലവാസിക്കും ഇതൊന്നും നേരിടുവാൻ സാധിക്കില്ല…… “”””‘

ലൂയിസ് പറഞ്ഞു……

‘””,,,,,,, ഓടിനോ………
അവൻ എങ്ങനെ നമ്മുടെ സങ്കേതം കണ്ടെത്തി……?????”””‘

ആദം ചോദിച്ചു…..

‘”””’ അറിയില്ല പ്രഭോ……..
ഒന്നിനും ഞങ്ങളുടെ പക്കൽ ഉത്തരമില്ല…….
ഇതുവരെ എല്ലാം ശരിയായാണ് പോയത്…..
എവിടെയാണ് പിഴച്ചത് എന്ന് അറിയില്ല…….'””

ലൂയിസ് പറഞ്ഞു……
ആദം അതിന് വലിയ ചെവി കൊടുക്കാതെ അവിടമെല്ലാം നിരീക്ഷിക്കാൻ തുടങ്ങി……

‘””,, ,,,,,,

Recent Stories

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo😁😂

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️👍 . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… 😬😬
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..🤩 Oodiyan and reyhan.. Both had creatd a very good reading experience 😍

    എന്ന്
    Shana

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ചേച്ചി….
      🥰🥰🥰🥰

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ടാ 🥰🥰🥰

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി 🤭 എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    💋❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu😍🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu😍🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

  16. Bro inu epola vannea time

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤❤❤

  17. Machaneeee pwoli🌈🌈

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….😈😈😈

      1. ജിത്ത്

        ❤️❤️❤️

  19. 👑സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….🙄🙄🙄🙄

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…🤪🤪🤪

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….😂 പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…🤪😂

    അതിനെ എന്താ പോയപ്പം 😌😌😌
    അവരുടെ കല്യാണം എങ്കിലും 🙄

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു 😫☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. 😭😭😭

    എന്ന് യുവർ 😃🥰
    ഫാൻ ബോയ് 🙈🙈
    കുഞ്ഞൻ പ്രഭു 😈😈
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..🤬🤬
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….😁
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….😄 സ്നേഹം മാത്രം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com