⚓️ocean world🔱ദേവാസുരൻ 5 [climax](Demon king DK) 2471

Views : 123525

അവൾ ഭയത്തോടെ  അവന്റെ നെഞ്ചിൽ തല വച്ചു നോക്കി…..

അവളുടെ സ്പർശം റെയ് ഹാനിൽ അടങ്ങാത്ത പ്രണയ വികാരമാണ് ഉണ്ടാക്കിയത്…..

അത് അവൾ കേട്ടത് അവന്റെ ഹൃദയത്തിന്റെ ഉയർന്ന മിടിപ്പാൽ ആയിരുന്നു…..

എന്നാൽ അവൾക്കത് മനസ്സിലായില്ല എന്നതാണ് സത്യം…….

“”,,,,,,,,, ഇ….. ഇയാൾക്ക് ജീവൻ ഉണ്ട്……..'””

അടയാത്ത പ്രതീക്ഷയോടെ  റിവാനാ സ്യുസിനോട് പറഞ്ഞു…… അവൾ നന്നേ കിതച്ചിരുന്നു….
ഉള്ളിൽ നല്ല രീതിയിൽ ഭയം തങ്ങി നിൽപ്പുണ്ടെന്ന് അവളുടെ കിതപ്പിൽ നിന്ന് തന്നെ അവന് മനസ്സിലായിരുന്നു……

,,,,,,,,,'” ജീവൻ ഉണ്ടോ………'””

സ്യുസ് ഒന്നും അറിയാത്ത പോലെ ചോദിച്ചു…..
അതിന് മറുപടിയായി അവൾ തലയാട്ടുകയാണ് ചെയ്തത്……

,,,,,,,'”” അപ്പൊ……
അപ്പൊ അവൻ ആപസ്‌മാരത്തിലേക്ക് പോവുകയാണോ…….'””

അവൻ നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു……

,,,,,,,,'” അയ്യോ……
അപസ്‌മാരമോ……..????
എന്താ അത്……..'””

റിവാന ചോദിച്ചു……

,,,,,,'” അത് പിന്നെ…….
ഈ ബുദ്ധി നഷ്ട്ടമായി ശരീരം മരവിച്ചു കിടത്തുന്ന ഒരു അസുഖമാണ്…….'”””

സ്യുസ് പറഞ്ഞു…..
അവൻ പറഞ്ഞത് കേട്ടതും റിവാനക്ക് കൂടുതൽ ഭയമാവുകയാണ് ചെയ്തത്……

,,,,,,,'”” എങ്കിൽ ഇയാളെ വേഗം എടുക്ക്…..
നമുക്ക് ഗുരു ദേവന്റെ അടുക്കലേക്ക് പോകാം…..
അദ്ദേഹം വൈദ്യ ചികിത്സ ചെയ്യും…….'”””

റിവയുടെ തോഴി ആര്യ പറഞ്ഞു…..

,,,,,,,,'”” അപ്പോഴേക്കും ഇവൻ മരിച്ചുപോയാലോ……. “”??

സ്യുസ് ചോദിച്ചു……
അത് കേട്ടതും റിവാനക്ക് വീണ്ടും പേടി കൂടുകയാണ് ചെയ്തത്…….

,,,,,,,,'”” അപ്പൊ എന്താണ് നമ്മൾ ചെയ്യുക…….'””

റിവാനാ സ്യുസിനോട് ചോദിച്ചു……

,,,,,,'” അത് പിന്നെ രാജകുമാരി…….
ഞങളുടെ രീതിയിൽ ഒരു വൈദ്യ ചികിത്സ ഉണ്ട്…..
പക്ഷെ അത് വേണ്ടാ……'””

സ്യുസ് പറഞ്ഞു……

‘”””,,,,,,,, അതെന്താ വേണ്ടാത്തെ………???
ഇയാളെ രക്ഷിക്കേണ്ടേ………'””

റിവാനാ ചോദിച്ചു…..

,,,,,,,, “‘  വേണം……..
പക്ഷെ ആ ചികത്സ ചെയ്യാൻ ഇവടെ ആരും ഇല്ല കുമാരി………
അതിന് ഒരു കന്യകയായ സ്ത്രീ ആവശ്യമാണ്‌…….”””

സ്യുസ് പറഞ്ഞു……..

,,,,,,,'”” കന്യകയോ……..
എന്നാൽ അത് ആര്യ ചെയ്യും…….'””

റിവാനാ പെട്ടെന്ന് പറഞ്ഞു……
അപ്പോഴാണ് സ്യുസിന് അവൻ പറഞ്ഞതിന്റെ അമളി തന്നെ മനസ്സിലായത്…….

ഈ സമയം ആര്യ റിവാനയുടെ കയ്യിൽ ഭലമായി പിടിച്ചിരുന്നു……

,,,,,,,'”” രാജകുമാരി…….
എനിക്കിത് പറ്റില്ല………'”

ആര്യ പറഞ്ഞു……

,,,,,,,,,'”” അതെന്താ ആര്യ……
എനിക്ക് വേണ്ടി ഒന്ന് ചെയ്യു…….
ഒരു ജീവൻ അല്ലെ……..'””

റിവാനാ ഒരു അപേക്ഷ സ്വരത്തിൽ അവളോട് ചോദിച്ചു…….

,,,,,,,,, ‘” അത് പിന്നെ കുമാരി……….
ഞാൻ കന്യക അല്ല………..'”

അവൾ തല താഴ്ത്തികൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…..

അത് റിവാനയിൽ ഉണ്ടാക്കിയത് ഒരു ഞെട്ടൽ ആയിരുന്നു…..

അവൾ ആര്യയെ തുറിച്ചു നോക്കി……

,,,,,,,,'”” ക്ഷമിക്കണം കുമാരി…….
കൊട്ടാരത്തിലെ ഒരു രാജ ഭടനുമായി  പ്രണയത്തിൽ ആയിരുന്നു……. അങ്ങയോടു പറയുവാൻ വിട്ടുപോയി……… “‘

ആര്യ തല താഴ്ത്തികൊണ്ട് പറഞ്ഞു……

റിവ അവള വെറുതെയൊന്ന് നോക്കി…..

ശേഷം റെയ് ഹാന്റെ അടുത്തേക്ക് തന്നെ പോയി…..

‘”””,,,,,,, പറയു………
എന്താണ് ചെയ്യേണ്ടത്…….
എന്തായാലും ഞാൻ ചെയ്യാം……..
ഞാനൊരു കന്യകയാണ്……….'””

റിവാന പറഞ്ഞു……

ഒരു നിമിഷം സ്യുസ് മൗനമായി നിന്നു…..
ശേഷം പറഞ്ഞു……

,,,,,,,'”” അത് പിന്നെ റാണി…….
നമുക്ക് വായു ആവശ്യമാണ്…….'””

സ്യുസ് പറഞ്ഞു……

റിവാനാ പെട്ടെന്ന് തന്റെ ഇരു കയ്യും ഇരു ദിശയിലേക്ക് ഉയർത്തി……..
എന്നിട്ട് പതിഞ്ഞ സ്വരത്തിൽ ചില മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി…….

അത് ഉരുവിട്ട് തുടങ്ങിയതും അവൾ ഒരു പച്ച നിറത്തിൽ ജ്വാലിക്കുവാൻ തുടങ്ങി……

കണ്ണെല്ലാം പൂർണ്ണമായും പച്ച നിറത്തിലുള്ള പ്രകാശമായി മാറിയിരുന്നു…….

അവൾ തന്റെ കൈ ഒരു തവണ വട്ടാങ്കറക്കി…..

അതിൻ ഫലമായി അവർക്ക് ചുറ്റും ഒരു ചെറു ചുഴലി രൂപാന്തരം കൊണ്ടു……

അത് വല്ലാതെ വെളിയിലേക്ക് വലിച്ചെടുത്ത് അവിടെ ഒരു ഹോൾ ആക്കി മാറ്റുകയാണ് ചെയ്തത്…….

അവിടമെങ്ങും വായുവും ഉണ്ടായിരുന്നു…..

,,,,,,,'”” ഇനി പറയു……..
ഞാൻ വേറെ എന്താണ് ചെയ്യേണ്ടത്…….'””

റിവാന ചോദിച്ചു…….

,,,,,,,, അ…. അത് പിന്നെ…….'”

സ്യുസ് മടിച്ചു മടിച്ചുകൊണ്ട് പറഞ്ഞു……

,,,,,,,,,'” ദയവ് ചെയ്ത് വേഗം പറയും…..
ഇല്ലെങ്കിൽ ഇയാൾ മരിച്ചുപോകും…….'””

റിവാനാ ആശങ്കയോടെ അവനോട് പറഞ്ഞു……

,,,,,,,, “‘ അത് പിന്നെ രാജകുമാരി…….
അങ്ങ് ഇവനെ ഉമ്മ വക്കണം……..'””

സ്യുസ് മടിച്ച് മടിച്ച് പറഞ്ഞു……

,,,,,,,,,'” എന്ത്………?????

ഒരേ സമയം അവിടെ ആര്യയുടെയും റിവാനയുടെയും സ്വരം ഉയർന്നു…..

,,,,,,,,,'” അയ്യോ……
റാണി….. ഞാൻ ഉദ്ദേശിച്ചത് അതല്ല……..
കൃത്രിമ ശ്വാസം കൊടുക്കണം എന്നാണ് ഉദ്ദേശിച്ചത്……..'”

സ്യുസ് പറഞ്ഞു…….

,,,,,,,,'” കൃത്രിമ ശ്വാസമോ…..?????

റിവാന ഒന്നും മനസ്സിലാവാതെ ചോദിച്ചു…..

,,,,,,,'” അതേ രാജകുമാരി……
ഇത് കരയിൽ ജീവിക്കുന്ന മനുഷ്യർ ചെയ്യുന്നതാണ്…….
ഇത് മൂലം തലച്ചോറിൽ കട്ട പിടിച്ച രക്തം എല്ലാം തിളച്ചു വെള്ളമായി മാറും………'””

Recent Stories

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo😁😂

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️👍 . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… 😬😬
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..🤩 Oodiyan and reyhan.. Both had creatd a very good reading experience 😍

    എന്ന്
    Shana

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ചേച്ചി….
      🥰🥰🥰🥰

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ടാ 🥰🥰🥰

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി 🤭 എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    💋❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu😍🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu😍🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

  16. Bro inu epola vannea time

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤❤❤

  17. Machaneeee pwoli🌈🌈

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….😈😈😈

      1. ജിത്ത്

        ❤️❤️❤️

  19. 👑സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….🙄🙄🙄🙄

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…🤪🤪🤪

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….😂 പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…🤪😂

    അതിനെ എന്താ പോയപ്പം 😌😌😌
    അവരുടെ കല്യാണം എങ്കിലും 🙄

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു 😫☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. 😭😭😭

    എന്ന് യുവർ 😃🥰
    ഫാൻ ബോയ് 🙈🙈
    കുഞ്ഞൻ പ്രഭു 😈😈
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..🤬🤬
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….😁
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….😄 സ്നേഹം മാത്രം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com