⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

മഹാരാജാവ് ഓടിന്റെയും മുൻ രാജാവ് മെക്രോസിന്റെയും മരണം അവർക്കൊരു തീരാ നഷ്ട്ടം തന്നെ ആയിരുന്നു……

 

റെയ് ഹാൻ ഒരു ശില പോലെ മാറി നിന്നു……

നാട് മുഴുവൻ ഒന്നിച്ച് കരഞ്ഞ നിമിഷം……

അറ്റ്ലാന എന്ന വീര സ്ത്രീ അന്നാദ്യമായി ബോധരഹിതയായി നിലത്തേക്ക് വീണു ……

 

ഇതെല്ലാം കാണുമ്പോഴും അവന്റെ ഉള്ളം ഒന്നിനോടും പ്രതികരിക്കാത്ത ശില കണക്കെ ആയിരുന്നു ഉണ്ടായിരുന്നത് …….

അന്ത്യമ ചടങ്ങുകൾ എങ്ങനെയൊക്കെയോ നടന്നുപോയി……..
എല്ലാവരിലും ഒരു മരവിപ്പ് ആയിരുന്നു…..

കഴിഞ്ഞു പോകുന്ന സമയം പോലും തിരിച്ചറിയുവാൻ സാധിക്കാത്ത മരവിപ്പ്……..

 

എല്ലാം അവസാനിച്ചു……..
റെയ് ഒരു മൂലയിൽ ഇരുന്ന് ഒരു നിമിഷം കണ്ണുകൾ അടച്ചിരുന്നുപോയി …….

ഒന്നും അറിയാതെ………

 

അൽപ്പ നേരം കണ്ണടച്ചിരുന്നപ്പോൾ അവനറിയാതെ ചെറു മയക്കത്തിലേക്ക് വീണുപോയി…….

ആ മയക്കം അവനെ കൊണ്ടുപോയത് ഒരു മായ ലോകത്തേക്ക് ആയിരുന്നു…….

അതൊരു വനപ്രദേശം ആയിരുന്നു…….
ജല ലോകം അല്ലാത്ത ഒരു ലോകം…….

ചുറ്റിനും പുല്ലും പൂവും മരങ്ങളും ചെടികളുമായി പ്രകൃതി നിറഞ്ഞു നിൽക്കുകയാണ്……
ആ വിഷമ സമയത്ത് ഇത്തരമൊരു സ്വപ്നം റെയ് ഹാന് ഏറെ ആശ്വാസകരം ആയിരുന്നു…….

 

ആ പുൽ നാരുകളെ ചവിട്ടി അവൻ ദൂരങ്ങളോളം ഓടി….. എങ്ങോട്ടെന്ന് അറിയാതെ……

അവനവസാനം പോയി നിന്നത് ഒരു രൂപത്തിന് മുന്നിൽ ആണ്…..
ഒരു വെള്ള വസ്ത്രം ധരിച്ച രൂപത്തിന് മുന്നിൽ……..

അതവന് പുറം തിരിഞ്ഞാണ് നിന്നിരുന്നത്…….

റെയ് ഹാൻ കണ്ണെടുക്കാതെ ആ രൂപത്തെ തന്നെ നോക്കിനിന്നു ……

പതിയെ ആ രൂപം റെയ് ഹാന് നേരെ തിരിഞ്ഞു നോക്കി…….
ആ രൂപത്തിന്റെ മുഖം കണ്ടതും അവന്റെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു……

 

‘””,,,,,,, പിതാവേ……'”

 

റെയ് ഹാൻ സന്തോഷത്തോടെ വിളിച്ചു…….
ഓടിൻ അവനെ നോക്കി ഒന്ന് ചിരിച്ചു….
ശേഷം പതിയെ അവന്റെ പക്കലിലേക്ക് വന്നു……

 

‘”””,,,,,,,, റെയ്………….'”””

 

ഓടിൻ സ്നേഹത്തോടെ വിളിച്ചു……

 

‘””,,,,,,,, പിതാവേ……..'””

 

ഓടിൻ റെയ് ഹാന്റെ നെറുകിൽ പതിയെ തലോടി…. ശേഷം അവന്റെ നെറുകിൽ ഒരു സ്നേഹ ചുംബനം നൽകി…..

അവനത് ഏറെ കൊതിച്ചിരുന്നു……

ഓടിൻ അവന്റെ ചെവിയിൽ സ്വകാര്യം പോലെ പതിയെ പറഞ്ഞു…….

 

‘””,,,,,,,, അവനെ പിന്തുടരൂ പുത്രാ………'”””

 

⚓️⚓️⚓️???⚓️⚓️⚓️

ഒരു ഞെട്ടലോട് കൂടെയാണ് റെയ് ഹാൻ ആ സ്വപ്നത്തിൽ നിന്ന് ചാടി എഴുന്നേറ്റത്…..
അവൻ കിതച്ചുകൊണ്ട് ചുറ്റിനും നോക്കി…..

അത് ജല ലോകം തന്നെ ആയിരുന്നു…..

 

‘””,,,,,,,, അവനെ പിന്തുടരൂ പുത്രാ……..'”””

വീണ്ടും വീണ്ടും റെയ് ഹാന്റെ ചെവിയിൽ ഓടിൻ പറഞ്ഞ ആ വക്ക് വന്നുകൊണ്ടിരുന്നു…….

 

റെയ് ഹാൻ വേഗം അവിടുന്ന് എഴുന്നേറ്റ് ആ പാമ്പിന്റെ ആകൃതിയുള്ള ഗുഹയിലേക്ക് പാഞ്ഞു……

ഓടിൻ അവിടെ പ്രവേശിക്കാൻ പ്രയോഗിച്ച മന്ത്ര വാക്യങ്ങൾ റെയ് ഹാൻ മറന്നിരുന്നില്ല……

 

അവൻ അവസാനം ആ തായ് പെട്ടകത്തിന്റെ അടുക്കൽ എത്തി……

എല്ലാത്തിന്റെയും ഉൽപ്പത്തി ആയ ദൈവീകത അല്ലെങ്കിൽ ചെകുത്താൻ പെട്ടി………

അതിൽ നിന്നും ചെറിയ രീതിയിലുള്ള കമ്പനങ്ങൾ ഉണ്ടാകുന്നുണ്ടായിരുന്നു……..

റെയ് ഹാൻ പതിയെ അതിന് നേരെ പോയി……

അവൻ പതിയെ അതിൻ മേൽ കൈ വച്ചു……

 

അവന്റെ കൈ അതിൽ തട്ടിയതും തായ് പെട്ടകം ഉയർന്ന രീതിയിൽ പ്രകാശിക്കുവാൻ തുടങ്ങി……
അത് ആ ഗുഹ മുഴുവൻ നിറഞ്ഞു……
അവന്റെ ചുറ്റിനും പ്രകാശം പരന്നു…….

അതിന്റെ ശോഭ അവന്റെ കണ്ണിനെ തന്നെ അടപ്പിച്ചിരുന്നു…….

അതാവസാനം പ്രകാശം മാറി ഇരുട്ടായി മാറി…….

 

കൂരാ കൂരിരുട്ട്………

 

റെയ് ഒന്നും മനസ്സിലാവാതെ എന്താണ് നടക്കുന്നത് എന്നറിയാതെ മുന്നോട്ട് നടന്നു……

പെട്ടെന്ന് അവന്റെ കാലിൽ എന്തോ ഒന്ന് തടഞ്ഞു……

റെയ് ഹാൻ ഉള്ള പ്രകാശം വച്ച് താഴെ എന്താണെന്ന് സൂക്ഷിച്ചു നോക്കി……

 

അതൊരു തലയോട്ടി ആയിരുന്നു……

അത് ആ പ്രദേശം മുഴുവൻ നിറഞ്ഞു കിടന്നിരുന്നു……..

റെയ് ഹാൻ അത് കാണുവാൻ ശേഷി ഇല്ലാതെ ദൂരേക്ക് ഓടി……..

വിജനമായ പ്രദേശത്തേക്ക്……..

 

പെട്ടെന്ന് അവന്റെ വഴിയിൽ നിലാവ് പടർന്നു……

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.