Category: Action

??THE DEVIL AND THE CHILD??[കണ്ണാടികാരൻ] 129

??THE DEVIL AND THE CHILD?? Author :കണ്ണാടികാരൻ ഇടി മുഴകത്തിലും മിന്നൽ വെളിച്ചത്തിലും മുങ്ങി നിൽക്കുന്ന ഒരു അർധരാത്രി നിലാവിനെ മറച്ചുകൊണ്ട് ആകാശം കാർമേഘങ്ങളാൽ  നിറഞ്ഞുനിൽക്കുന്നു. ഒരു പെരുമഴയെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന ഭൂമിയും. ഈ സമയം ആ വിജനമായ കുരിശുപള്ളിക് മുൻപിൽ ചീറി പാഞ്ഞു വന്നൊരു കറുത്ത fortuner കാർ പെട്ടന്നു ബ്രേക്ക്‌ ഇട്ട് ഒന്ന് കറങ്ങി പാളി വന്ന് നിന്നു. കാറിന്റെ ഡോർ പതുക്കെ തുറന്ന് അതിൽ നിന്നും ഒരു 6 അടിയോളം […]

മാഡ് മാഡം 4 [vishnu] 364

മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]

ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

ദേവലോകം 11 Author :പ്രിൻസ് വ്ളാഡ്   അർജുൻ എവിടെ? ഒരു മണിക്കൂറിനകം എനിക്ക് അവനെ കാണണം… വിളിക്കവനെ G M അലറി…. GMൻെറ PA അതുകേട്ട് വിറച്ച് പുറത്തേക്കോടി അയാൾ വന്നു നിന്നത് നകുലിന്റെ മുന്നിലായിരുന്നു… അയാളുടെ പരിഭ്രമത്തോടെയുള്ള വരവ് കണ്ടപ്പോഴേ നകുലിന് കാര്യം മനസ്സിലായി… എന്താടോ ദാസെ…..പപ്പ വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നല്ലോ ?? അതെ സാർ… കണ്ണിൽ കാണുന്നതെല്ലാം തച്ചുടക്കുകയാണ് …ഉടൻതന്നെ അർജുനെ കാണണമെന്നാണ് ആവശ്യം.. അർജുൻ സാറിനെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല, […]

❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️             Author : [??????? ????????]                             [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “അയ്യോ ദേടാ നീ പറഞ്ഞ് നാക്കെടുത്തില്ല ദോ അവിടെ അവളും അവളുടെ കൂട്ടുകാരികളും ഇരിപ്പുണ്ട്. നീ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നാൽ മതിയായിരുന്നു.” സിദ്ധാർഥിനു ഐസക്, രക്ഷിതയും അവളുടെ കൂട്ടുകാരികളും തങ്ങളിൽ നിന്നും അൽപ്പമകലയായി […]

?തല്ലുമാല⚡️ 2 [?ᴇᴍ⭕? കുഞ്ഞ്] 247

?തല്ലുമാല⚡️ Author :?ᴇᴍ⭕? കുഞ്ഞ് പിന്നീടെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.. പൂജാരി എടുത്തുതന്ന താലത്തിൽ നിന്ന്ഞാൻ ചരടിൽ കോർത്തിയതാലിയെടുത്തു.. എന്റെ കൈകൾ ചെറുതായി വിറക്കുന്നതായി തോന്നിയപ്പോ എന്റെ ഷോൾഡറിൽ ഒരുകൈ പതിഞ്ഞു.. അതിനുടമസ്ഥ ആരാണെന്നറിയാൻ എനിക്ക് തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലായിരുന്നു…ജീന… എന്റെ ഏട്ടത്തി പിന്നെവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനാ താലി എന്റെമുന്നിൽ തലകുനിച്ചിരുന്ന അഞ്ജനയുടെ കഴുത്തിൽ കെട്ടി…. അപ്പോളും അവളുടെ മുഖത്തേക്ക് നോക്കാനെനിക്ക് ധൈര്യമില്ലായിരുന്നു —————————————– “””ജോ…””” “””വേഗം വാടാ… ഇപ്പൊ തന്നെ അരമണിക്കൂർ ലേറ്റ് ആണ്…. ആ […]

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 453

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 7 Author :PONMINS PREVIOUS PARTS    ദേവയാനിയും കാതറിനും ഒന്നിച്ചു പറഞ്ഞതും വേണിയും ഫർസാനയും അവരെ തുറിച്ചു നോക്കി കാതറിൻ : അപ്പോ അത് സൈൻ ചെയ്ത് തന്നിരുന്നെങ്കിൽ എനിക്കങ് പോകാമായിരുന്നു കാതറിൻ പറഞ്ഞതും അവർ അവരെ തന്നെ വീണ്ടും നോക്കി നിന്നു . ദേവയാനി : കണ്ടത് സത്യം തന്നെ ആണ് ,അതിൽ സൈൻ ചെയ്തോളു ,ബാക്കി കാര്യങ്ങൾ എല്ലാം നമുക്ക് വിശദമായി തന്നെ സംസാരിക്കാം ,, […]

⚔️ദേവാസുരൻ⚒️s2 ep 17-18 2727

ദേവാസുരൻ Ep 17 ഇത് പലരും വായിച്ച ഭാഗം തന്നെയാണ്…. ഈ സൈറ്റിൽ മാത്രം വായിക്കുന്നവർ വായിക്കാൻ സാധ്യത ഇല്ല     ‘”” അത് ഉണ്ടല്ലോ…… ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു….. ഇപ്പൊ നാണവും…… എന്താ ഇതിന്റെ ഗൂഡൻസ്…. എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി…… വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……’”” […]

✨️അതിരൻ ✨️ 4{VIRUS} 388

അതിരൻ 4 AUTHOR|VIRUS previous part സോറി പത്തുദിവസം കൊണ്ടൊരിക്കലും ഇത്രയുമ്പോലും എഴുതിയിടാൻ പറ്റാത്ത സാഹചര്യമാണ് ജോലിക്കിറങ്ങിയാൽ തിരിച്ചു വരുന്നത് ഒരു ടൈമിലാണ്… അതിനുശേഷം എഴുതാൻ പോയിട്ട് ഫോണിൽ ഒന്നുനോക്കാൻ പോലും പറ്റുന്നില്ല… ഈ ലെങ്ത്തിലും ടൈമിലും മതിയെങ്കിൽ സ്റ്റോറി വരും അല്ലെങ്കിൽ കമന്റ്‌ ഇട്ട് അറിയിച്ചാൽ കഥ നമ്മുക്ക് സ്റ്റോപ്പ്‌ ചെയ്യാം..   തുടരുന്നു… ഏതോ സ്പോർട്സ് ബൈക്കിന്റെ മുരളിച്ചയാണ് എന്നെ ഉണർത്തിയത്, ഞാൻ മുഖം കഴുകി വെളിയിൽ എത്തിയതും ഞാൻ വന്ന പോളോ ഗേറ്റുകടന്ന് […]

കർമ്മ 17 (Back to present.) [Yshu] 224

കർമ്മ 17 (Back to present.) …………………………………………………………. “”””കോൺസ്റ്റബിൾ ചന്ദ്രൻ.”””” അലോഷിയുടെ കോളിന് പിന്നാലെ ആന്റണി തന്റെ മൊബൈലിൽ കോൺസ്റ്റബിൾ ചന്ദ്രന്റെ നമ്പർ ഡയൽ ചെയ്തു. ആന്റണിയുടെ എന്ത് ആവിശ്യത്തിനും കൂടെ നിൽക്കുന്ന പോലീസ് കാരൻ ആയിരുന്നു ചന്ദ്രൻ… ആന്റണിയുടെ വിശ്വസ്ഥൻ… “ഹലോ ചന്ദ്രാ…” ബീപ് സൗണ്ടിനോടുവിൽ ഫോൺ അറ്റന്റ് ചെയ്തതും ആന്റണി ബുള്ളറ്റ് പാതയോരത്തേക്ക് ചേർത്ത് ലൗഡ് സ്പീക്കർ ഓഫ്‌ ചെയ്ത് ഫോൺ ഹെൽമെറ്റിനു ഇടയിലേക്ക് തിരുകി. “സാർ ഞാൻ ലൊക്കേഷനിലേക്ക് എത്താറായി ഒരു അഞ്ച് […]

?തല്ലുമാല⚡️ [?ᴇᴍ⭕? കുഞ്ഞ്] 156

?തല്ലുമാല⚡️ Author :?ᴇᴍ⭕? കുഞ്ഞ് എല്ലാവരുടെയും ജീവിതത്തിൽ ഒരു ടേർണിംഗ് പോയിന്റ് ഉണ്ടാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതായതൊരു വഴിത്തിരിവ്… പക്ഷെ എന്റെ ജീവിതം ടേർണിംഗ് പോയിന്റുകളുടെ ഒരു ജില്ലാസമ്മേളനം തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്….അത് നിങ്ങളോട് പറയാൻ കാരണം ഇന്ന് എന്റെ ലൈഫിലെ മറ്റൊരു ടേർണിംഗ് പോയിന്റ് നടക്കാൻ പോവുകയാണ്… ഇന്നെന്റെ കല്യാണം ആണ്… അത് നല്ലതിലേക്കാണോ ചീത്തയിലേക്കാണോ തിരിയാൻ പോകുന്നതെന്ന് നിങ്ങൾക്കൊരു  സംശയം കാണും.. പക്ഷെ എനിക്കുറപ്പാണ്…ഇതൊരുനല്ല വഴിതിരിവ് ആകില്ല… “””ടാ നീയെന്താ ആലോചിക്കുന്നേ…? ഓർമ്മകളിൽ മുഴുകിയിരുന്ന […]

❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

❤️️✨️ശാലിനിസിദ്ധാർത്ഥം12✨️❤️            Author : [??????? ????????]                             [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   “മാക്സ്…!” ഉറക്കം വിട്ട് കണ്ണുകൾ തുറന്ന സിദ്ധാർഥിന് അതാരുടെ സ്വരമാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അതെ മിത്രേടത്തിയും, ജിത്തുവേട്ടനും പറഞ്ഞ അതെ God Like Phenomena, ആ പാതിരാത്രി താൻ അർദ്ധമയക്കത്തിൽ കണ്ട ആ […]

? ലക്ഷ്യം ? [ᴹᴿℝ?????] 162

? ലക്ഷ്യം ? Author :ᴹᴿℝ?????   “ടർർർർർർർർ……..” രാവിലത്തെ അലാറം കേട്ടാണ് ആദം കണ്ണ് തുറക്കുന്നത്. ബെഡിൽ നിന്ന് എഴുന്നേറ്റ് കൈയും കാലുമൊക്കെ ഒന്ന് നിവർത്തി കുടഞ്ഞു കൊണ്ട് അവൻ ബാറ്റ്റൂമിലേയ്ക്ക് കയറി. ഷവററിൽ നിന്ന് വെള്ളം ദേഹത്തേയ്ക്ക് വീഴുമ്പോൾ അവൻ ഇന്നത്തെ സെക്ഷനെക്കുറിച്ച് ആലോചിച്ചു, ഡോ ജോസഫും ആയുള്ള തൻ്റെ അവസാനത്തെ സെക്ഷൻ. ആദത്തിനു മനസ്സിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി. പന്ത്രണ്ട് വർഷമായി തൻ്റെ ഏക ആശ്വാസം ആയിരുന്നു ഡോക്ടർ. ജീവിതത്തിൽ […]

✨️അതിരൻ ✨️ 3 {VIRUS} 360

അതിരൻ 3 Author|VIRUS ️previous part   ഇരുണ്ടുമൂടി കെട്ടിയ ആകാശം….എപ്പോ വേണമെങ്കിലും മഴ പെയ്യും എന്ന അവസ്ഥ …….. ഓരോ അടിയെടുത്തു വെക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു……… ആകാശത്ത് നിന്നും ജാലകണങ്ങൾ എന്റെ മേൽ വീണു ചിതറവേ .….എന്റെ മിഴിനിർ അതിൽ അലിഞ്ഞു ഇല്ലാതായി……മഴയുടെ തീവ്രത അനുനിമിഷവും വർധിച്ചു കൊണ്ടിരുന്നു……….   കോരിച്ചൊരിയുന്ന മഴയിൽ എങ്ങും കയറി നിൽക്കാനോ…….അതിൽ നിന്നും ഒരു കുടയുടെ അഭയം തേടാനോ ഞാൻ നിന്നില്ല………   നടന്നു നിങ്ങവേ പെട്ടന്ന് […]

മാൻമിഴി അഴകുള്ളവൾ മീര ??[?????] 185

ആദ്യമേ പറയാം ഇതൊരു ക്ലിഷേ സ്റ്റോറിയാണ്……കൂടുതൽ എക്സപ്ക്റ്റേഷൻ വെക്കരുത് ….!!!       അപ്പൊ തൊടങ്ങാം…… ❤️     …….. ?……….. ?………… ?…………?……..   View post on imgur.com മാൻമിഴി അഴകുള്ളവൾ മീര ?? Author: [?????⚡] കണ്ണ് തുറന്നപ്പോൾ മുകളിൽ സീലിംഗ് ഫാൻ നിർത്താതെ കറങ്ങുവാണ്…..   ഇതാരാ ഓൺ ആക്കി ഇട്ടേ….. ഒന്നാമത് മനുഷ്യന് ശ്വാസം മുട്ടാണ് അതിന്റെടേൽ ഈ കോപ്പും കൂടെ ആയാൽ പെട്ടന്നങ്ങു ചാവായിരുന്നു.   […]

എൽസ്റ്റിന 4[Hope] 295

എൽസ്റ്റിന 4 Author :Hope PREVIOUS PARTS    “…. എടാ ജോഷ്മിയെന്റെ അടുത്തുണ്ട്… “.. അതായിരുന്നു കോളെടുത്ത വഴി എൽസ്റ്റൂന്റെ ശബ്‍ദത്തിൽ ഞാൻ കേട്ടത്….. അതവളുതന്നെയാണോ എന്നുറപ്പിക്കാൻ വേണ്ടി ഒരുതവണ സ്ക്രീനിലേക്കു ഞാൻ നോക്കുകേം കൂടി ചെയ്തു…… ഒന്നൂടെ നോക്കിയുറപ്പിച്ചു ഞാൻ ഫോൺ ചെവിയോടടുപ്പിച്ചതും…. “…. അവളെ രക്ഷിക്കണോന്നുണ്ടെങ്കിൽ ഞാൻ പറയുന്നിടത്തേക്കു വരണം….”__മെന്നു വീണ്ടും ഫോൺ ശബ്‌ദിച്ചു….. അതിനിടയിൽ ബാക്ക്ഗ്രൗണ്ടിൽ നിന്നും കേട്ട ജോഷ്മിടെ കരച്ചിലും കൂടിയായതോടെ “…. എങ്ങോട്ടെന്നു…” ചോദിച്ചു ഞാനലറുകയാരുന്നു …… (തുടരുന്നു……) […]

ശ്രീ നാഗരുദ്ര ? ???? പന്ത്രണ്ടാം ഭാഗം – [Santhosh Nair] 1086

നമസ്കാരം, നമസ്തേ – നാഗരുദ്ര തുടർക്കഥയുടെ പന്ത്രണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം. ഇത്തവണകൊണ്ട് ഇതു തീർക്കാനായിരുന്നു ശ്രമം, പക്ഷെ സിറിൽ കൃത്യമായി പ്രവചിച്ചതുപോലെ തന്നെ തീർന്നില്ല 😀 :D. പ്ലാൻ ചെയ്യുന്നതുപോലെ കഥാപാത്രങ്ങൾ നിന്നു തരുന്നില്ല, എന്തൊക്കെയോ ട്വിസ്റ്റുകൾ. ലൈവ് ആയിട്ടു കഥാപാത്രങ്ങളെ ഹാൻഡിൽ ചെയ്യുന്നതിനു സിനിമ നാടക സംവിധായകരെയൊക്കെ സമ്മതിയ്ക്കണം. അല്പം കൂടുതൽ തിരക്കുകൾ ആയിരുന്നു. വീട്ടിൽ എല്ലാവരുടെയും പിറന്നാൾ (കുട്ടികൾ ഭാര്യ ഞാൻ) പിന്നെ കൃഷ്ണ ജയന്തി വിനായക ചതുർത്ഥി, ഓണം, ഹോമം, പൂജകൾ, അതിഥികൾ […]

❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 332

️❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️            Author : [??????? ????????]                               [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഒരു ചിന്ന ഓർമപ്പെടുത്തൽ…?    ഡിയർ ഗയ്‌സ്…❤️✨️  നിങ്ങളിൽ, ❤️✨️ശാലിനിസിദ്ധാർത്ഥം❤️✨️ എന്ന ഈ കഥാപരമ്പര വായിക്കുന്നവരിൽ, എന്റെ മറ്റൊരു കഥാ പരമ്പരയായ ‘ ??__സുനന്ദാ? ?’ വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അറിവിലേക്കായി ഒരു […]

മാഡ് മാഡം 2[vishnu] 523

മാഡ് മാഡം 2 Author :vishnu (ഫസ്റ്റ് പാർട്ടിൽ ചെറിയ ഒരു എഡിറ്റിംഗ് mistake ഉണ്ടാരുന്നു…..ശ്രേയ എന്നാണു കഥാപാത്രത്തിൻ്റെ പേര്…mistake ആയിട്ട് സഞ്ജന എന്ന് വന്നതാണ്……)         കുറച്ചുനേരം അവരുടെ കൂടെ ഇരുന്നു കൊണ്ടുവന്ന ഫയൽ എല്ലാം നോക്കി….   അജയ് കാര്യമായിട്ട് എന്തോ ചിന്തിക്കുന്നുണ്ട്..എന്തു തേങ്ങയാണോ ആവോ..ഇനി ഇവൻ ഒറ്റക്ക് ഇത് ചെയ്തു മാസ്സ് ആകാൻ ഉള്ള പരിപാടി ആണോ.. ബാക്കി രണ്ടും എന്തൊക്കെയോ പറയുന്നുണ്ട്….   അവസാനം ഉച്ച ആകറായപ്പോൾ […]

✨️അതിരൻ ✨️ 2{VIRUS} 336

അതിരൻ 2 By VIRUS/RAKSHASARAMAN ️previous part     പാർക്കിന്റെ ഒഴിഞ്ഞ കോണിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു മുഖം വ്യക്തമല്ല അവൾ എനിക്ക് എതിർവശമായിയാണ് ഇരിക്കുന്നത്.   കണ്ടിട്ട് നല്ല പരിചയം ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി……   എവിടുന്നോ വന്ന ഒരു ഒരുത്തൻ അവളെ ശല്ല്യം ചെയ്യാൻ തുടങ്ങി…..   ഞാൻ എന്റെ നടത്തതിന്റെ വേഗത കൂട്ടി. അവൻ അവളുടെ കൈയിൽ കയറി പിടിച്ചു. അവൾ അവന്റെ കൈ തട്ടി മാറ്റാൻ നോക്കുന്നുണ്ട് […]

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 6 Author :PONMINS PREVIOUS PARTS    എന്റെ നോട്ടം കണ്ട അവൻ എനിക്ക് ഇളിച്ചു കാണിച്ചു പിന്നെ എന്റെ കയ്യും പിടിച്ചു അകത്തെ ക്യാബിനിലേക്ക്കയറി അവിടെ ഒന്നും ഒരാൾ പോലും ഇല്ലായിരുന്നു , ഒരു സീറ്റിൽ എന്നെ ഇരുത്തിയ ശേഷം അവനും എന്റെഅടുത്തായി ഇരുന്നു , ഞാൻ ആയപ്പോഴും അവന്റെ സംസാരത്തിലും പ്രവർത്തിയിലും ഞെട്ടി നിൽക്കുകആയിരുന്നു , “ നമുക്ക് ആ കൊക്കേടെ അവിടെ എത്താൻ അര മണിക്കൂർ […]

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 288

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 5 Author :PONMINS PREVIOUS PARTS    ദേവമംഗലത് എല്ലാവരും പോവാനുള്ള ഒരുക്കത്തിൽ ആണ് , എല്ലാവരും റെഡി ആയി തറവാട്ടിൽ ഒന്നിച്ചു കൂടി , അവിടെ ജോലിക്ക് നിൽക്കുന്ന ശാന്തേച്ചിയെയും അവരുടെ ഭർത്താവ്  കണാരനേയും ആണ് തറവാടിന്റെയുംകാവിന്റെയും കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് , അവർ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഗേറ്റ് കടന്നു ഒരു ഓട്ടോവന്നു നിന്നത് അതിൽ നിന്നും ഇറങ്ങുന്ന വല്യേ മുത്തശ്ശനെ കണ്ടതും അച്ചുവും വിച്ചുവും ഓടി ചെന്ന്അദ്ദേഹത്തെ കെട്ടിപ്പിടിച്ചു […]

The Fate [Tony Stark] 75

The Fate Author :Tony Stark കണ്ണു തുറന്നു കട്ടിലിൽ നിന്ന് എണീറ്റ് ഇന്നലത്തെ കാര്യം ഒക്കെ ഞാൻ ആലോചിച്ചു ഞാൻ കൊറച്ച് നേരം ഇരുന്നു….ഇനി അത് വെല്ല സ്വപ്നം ആയിരുന്നോ…. അല്ലല്ലോ.. മേത്ത് പാടൊക്കെ അതെ പോലെ തന്നെ ഇൻഡ്‌ല്ലോ…..കർത്താവേ കാത്തോണെ……എണീറ്റ് നേരെ ചെന്ന് ഉമ്മറത്ത് കൊറച്ച് നേരം വെറുതെ ഇരുന്നു..അത് എന്നൊള്ള ഒരു ശീലമാണ്….അയ്യോ ഫോൺ ഇന്നലെ ഓഫ് ആയി പോയതാ പിന്നെ നോക്കിട്ടിണ്ടായില….അത് പോയി കുത്തി ഇട്ടു പ്രഭാത കർമങ്ങളൊക്കെ ചെയ്ത് ഫുഡ് […]

✨️അതിരൻ ✨️{VIRUS} 323

ഒരു ആക്ഷൻ ത്രില്ലർ ലവ് സ്റ്റോറി അതാണ് അതിരൻ… നിങ്ങൾക്ക് ഇഷ്ടമാവുന്നു വിശ്വസിക്കുന്നു….     അതിരൻ ജയിൽ അഴികളിലൂടെ അരിച്ചിറങ്ങുന്ന നിലാവെട്ടം ഉദിച്ചുനിൽക്കുന്ന പൂർണെന്തുവിന്റെ ശോഭ വിളിച്ചോതുന്നു. അഴികളിൽ കൈ വെച്ച് നിലാവിന്റെ വശ്യസൗന്ദര്യം ആസ്വദിച്ചു കൊണ്ടു നിന്നപ്പോഴാണ് ഒരു കാൽ പെരുമാറ്റം അടുത്തേക്ക് വരുന്നത് പോലെ തോന്നിയത്…. ആരാണ് എന്ന് അറിയുവാൻ ഞാൻ തല തിരിച്ചു വരാന്തായിലേക്ക് നോക്കി…. ഒരു നിഴൽരൂപം എനിക്ക് അരികിലേക്ക് വരുന്നതുപോലെ തോന്നി…ഒരു നിമിഷം ഒന്ന് ഭയന്നുവെങ്കിലും ഞാൻ ശ്രദ്ധിച്ചു […]