⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052

⚒️Añ Angel And Her Devil Brothers⚒️

Author : ?DEVIL NEW BORN

 

ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു,

“സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ?

“സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ?

ആദ്യം ചോദിച്ചിട്ടും ആരും മറുപടി പറയാത്തതിനാൽ അവർ കുറച്ചുകൂടി ഉറക്കെ വിളിച്ചു ചോദിച്ചു.

പെട്ടന്ന് അവിടെ ചെയറിൽ ആയി ഇരുന്ന് അല്പം മയങ്ങി പോയ ഒരാൾ ഞെട്ടികൊണ്ട് എഴുന്നേറ്റ്, കുറച്ച് ആധിയോടെ നഴ്‌സിന്റെ അടുത്തേക്ക് നടന്നു.

“സുഭദ്രയുടെ?

“ഭർത്താവാണ്

നഴ്സ് ചോദിച്ചതും അയാൾ മറുപടി പറഞ്ഞു

“സുഭദ്ര പ്രസവിച്ചു മൂന്ന് ആൺകുട്ടികളാണ്.

നഴ്സ് അത് പറഞ്ഞതും അയാളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു.

“സുഭദ്ര?

ഒന്ന് വിക്കികൊണ്ട് അയാൾ ചോദിച്ചു

“സുഖമായി ഇരിക്കുന്നു, കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് മാറ്റാം അമ്മയെയും കുഞ്ഞുങ്ങളെയും അപ്പോൾ കാണാം.

അതിന് മറുപടിയായി അയാൾ അവരെ നോക്കി പുഞ്ചിരിച്ചു, മനസ്സ് നിറഞ്ഞ പുഞ്ചിരി.

പെട്ടന്ന് ലേബർ റൂമിന്റെ വാതിൽ തുറന്ന് മറ്റൊരു നഴ്സ് പുറത്തേക്ക് വന്നു.

“സീതലക്ഷ്മിയുടെ കൂടെ വന്നവർ

ആ നഴ്സ് ചോദിച്ചതും ഒരാൾ അങ്ങോട്ട് വന്നു.

“ഞാൻ സീതയുടെ ഭർത്താവാണ് അവൾക്ക്?

കുറച്ചു പരിഭ്രമത്തോടെ അയാൾ ചോദിച്ചു

“ഹേയ് പേടിക്കാനൊന്നും ഇല്ല സീതലക്ഷ്മി പ്രസവിച്ചു പെൺകുട്ടിയാണ്

നഴ്സ് പറഞ്ഞതും അയാൾ സന്തോഷത്തോടെ നിറഞ്ഞ മിഴികൾ ഒപ്പി.

നഴ്സ് രണ്ടുപേരും അകത്തേക്ക് തന്നെ പോയതും അവർ രണ്ടുപേരും അടുത്തടുത്തായി ഇരുന്നു.

“ഭാര്യമാർ പ്രസവിക്കാറായാൽ നമ്മളെ പോലെ ഉള്ള ഭർത്താക്കന്മാർക്ക് ആണല്ലേ ടെൻഷൻ.

ആ രണ്ടാമത്തെ വ്യക്തി ആദ്യത്തെ ആളോടായി ചോദിച്ചു.

“അത് ശരിയാ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, ഹ എന്തായാലും അത് കഴിഞ്ഞുകിട്ടിയല്ലോ.

അയാൾ മറുപടി നൽകി

അതിന് മറുപടിയായി മറ്റെയാൾ ഒന്ന് പുഞ്ചിരിച്ചു.

“എന്താ പേര്

ആദ്യത്തെയാൾ ചോദിച്ചു

“ജഗദീഷ്, നിങ്ങളുടെ പേര്?

“വിശ്വനാഥൻ.

“മൂന്ന് ആൺകുട്ടികൾ ആണല്ലേ ഞാൻ പറയുന്നത് കേട്ടിരുന്നു.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.