⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052

⚒️Añ Angel And Her Devil Brothers⚒️

Author : ?DEVIL NEW BORN

 

ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു,

“സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ?

“സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ?

ആദ്യം ചോദിച്ചിട്ടും ആരും മറുപടി പറയാത്തതിനാൽ അവർ കുറച്ചുകൂടി ഉറക്കെ വിളിച്ചു ചോദിച്ചു.

പെട്ടന്ന് അവിടെ ചെയറിൽ ആയി ഇരുന്ന് അല്പം മയങ്ങി പോയ ഒരാൾ ഞെട്ടികൊണ്ട് എഴുന്നേറ്റ്, കുറച്ച് ആധിയോടെ നഴ്‌സിന്റെ അടുത്തേക്ക് നടന്നു.

“സുഭദ്രയുടെ?

“ഭർത്താവാണ്

നഴ്സ് ചോദിച്ചതും അയാൾ മറുപടി പറഞ്ഞു

“സുഭദ്ര പ്രസവിച്ചു മൂന്ന് ആൺകുട്ടികളാണ്.

നഴ്സ് അത് പറഞ്ഞതും അയാളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു.

“സുഭദ്ര?

ഒന്ന് വിക്കികൊണ്ട് അയാൾ ചോദിച്ചു

“സുഖമായി ഇരിക്കുന്നു, കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് മാറ്റാം അമ്മയെയും കുഞ്ഞുങ്ങളെയും അപ്പോൾ കാണാം.

അതിന് മറുപടിയായി അയാൾ അവരെ നോക്കി പുഞ്ചിരിച്ചു, മനസ്സ് നിറഞ്ഞ പുഞ്ചിരി.

പെട്ടന്ന് ലേബർ റൂമിന്റെ വാതിൽ തുറന്ന് മറ്റൊരു നഴ്സ് പുറത്തേക്ക് വന്നു.

“സീതലക്ഷ്മിയുടെ കൂടെ വന്നവർ

ആ നഴ്സ് ചോദിച്ചതും ഒരാൾ അങ്ങോട്ട് വന്നു.

“ഞാൻ സീതയുടെ ഭർത്താവാണ് അവൾക്ക്?

കുറച്ചു പരിഭ്രമത്തോടെ അയാൾ ചോദിച്ചു

“ഹേയ് പേടിക്കാനൊന്നും ഇല്ല സീതലക്ഷ്മി പ്രസവിച്ചു പെൺകുട്ടിയാണ്

നഴ്സ് പറഞ്ഞതും അയാൾ സന്തോഷത്തോടെ നിറഞ്ഞ മിഴികൾ ഒപ്പി.

നഴ്സ് രണ്ടുപേരും അകത്തേക്ക് തന്നെ പോയതും അവർ രണ്ടുപേരും അടുത്തടുത്തായി ഇരുന്നു.

“ഭാര്യമാർ പ്രസവിക്കാറായാൽ നമ്മളെ പോലെ ഉള്ള ഭർത്താക്കന്മാർക്ക് ആണല്ലേ ടെൻഷൻ.

ആ രണ്ടാമത്തെ വ്യക്തി ആദ്യത്തെ ആളോടായി ചോദിച്ചു.

“അത് ശരിയാ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, ഹ എന്തായാലും അത് കഴിഞ്ഞുകിട്ടിയല്ലോ.

അയാൾ മറുപടി നൽകി

അതിന് മറുപടിയായി മറ്റെയാൾ ഒന്ന് പുഞ്ചിരിച്ചു.

“എന്താ പേര്

ആദ്യത്തെയാൾ ചോദിച്ചു

“ജഗദീഷ്, നിങ്ങളുടെ പേര്?

“വിശ്വനാഥൻ.

“മൂന്ന് ആൺകുട്ടികൾ ആണല്ലേ ഞാൻ പറയുന്നത് കേട്ടിരുന്നു.

60 Comments

  1. ?പൊരി ഐറ്റം തന്നെയാണ്. എന്നാലും പെങ്ങളോടുള്ള സ്നേഹം കാണിക്കൽ ഒക്കെ കുറച്ച് ഓവർ ആയിട്ട് ഫീൽ ചെയ്തു. ഇപ്പൊ വന്ന രണ്ട് പേര് തന്നെ ഭയങ്കരനമാർ ആണ് അപ്പൊ ഇനി വരാൻ ഉള്ളവനും പിന്നെ ഇവർക്ക് കട്ടയ്ക്ക് നിൽക്കുന്ന ഒരു വില്ലൻ ഉണ്ടാവുമല്ലോ അവനൊക്കെ ഏത് ലെവൽ സാധനമായിരിക്കും?
    ശിവയുടെ അമ്മയെ ആര് കൊന്നു.. അച്ഛൻ എന്ത് സംഭവിച്ചു.. ശിവയുടെ അച്ഛനെ സുഭദ്രയ്ക്ക് അറിയുമോ.. എന്തിനായിരിക്കും ഇവരെ ഇപ്പൊ നാട്ടിലേക്ക് വിളിച്ചത് അങ്ങനെ ചോദ്യങ്ങൾ ഒക്കെ ഒരുപാട് ഉണ്ട് എല്ലാത്തിനും ഉള്ള ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു..❣️

  2. Karthiveerarjunan dillan

    Adipoli

  3. പൊന്നളിയ ഗംഭീരം, ന്നാലും ജഗദീഷ് ആരാകും, സുഭദ്ര aa പേര് evadeyo kettapole അല്ലേ എഴുതിയെക്കുന്നെ. ഇനി മേലെടത്തെ എങ്ങാനും ആണോ. ട്വിസ്റ്റ് ?.

    ഒരു അവതാരം കൂടി വരാൻ ഉണ്ടല്ലൊ കാത്തിരിക്കുന്നു, ഇതിലൊരു വില്ലൻ ഉണ്ടെക്കിൽ കൊറച്ച് വേയർക്കും ?????
    കാത്തിരിക്കുന്നു ?

  4. ചവറ്????????
    കെലിപന്മാരായ അതീന്ദ്രിയ ശക്തിയുള്ള മഹാകോടീശ്വരന്മാരായ നായകന്മാർ ,കുറുമ്പുകാരിയായ പാവം നായിക !സ്ഥിരം ചവറുകളുടെ ക്ലീശെ

    0.01% കീടാണു ലെവലിലെങ്കിലും ലോജിക്കും റിയാലിറ്റിയും ഉൾപ്പെടുത്തി എഴുതാൻ ശ്രമിക്ക്

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഇതുപോലുള്ള കഥകൾ വരുമ്പോളാണ് ആളുകൾക്ക് അടുത്ത ഭാഗത്തിന് ക്ഷമയില്ലാതെ കാത്തിരിക്കാൻ കഴിയുകയൊള്ളു …
    കമ്മന്റ് കുറവാണെന്ന് കരുതി ഉത്സാഹം കുറയരുത് .തുദര്ന്നു കൊണ്ടിരിക്കുക
    വായിച്ചവരൊക്കെ അഭിപ്രായങ്ങളുമായി വന്നോളും

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️❤️

  6. Poli superb keep going

  7. സൂപ്പർ ബ്രോ നന്നായിട്ടുണ്ട്

  8. Wow. തീപ്പൊരി item. Keep going

  9. ❤❤❤❤❤

  10. പൊളിച്ചു bro സൂപ്പർ ആയിട്ടുണ്ട്, കുറച്ചു നാളുകൾക്ക് ശേഷം നല്ലൊരു കഥ വായിച്ച അനുഭൂതി കിട്ടി, അടുത്ത പാർട്ടും അടിപൊളിയാക്കി പെട്ടെന്ന് തന്നെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. സത്യം

  11. Nxt part പോസ്റ്റ്‌

  12. ചാത്തൻ

    ♥♥♥

  13. Next enna varunne brooo

  14. സൂപ്പർ bai nice ????

    1. Amboo. Adipoli
      .. Kore masangakk sheshamanu ithpolonn vayikkane…
      Kore karyangal nighoodamanallo ariaym samayam pole..
      Ezhuth adipoli. Nalla varnana. Action ellam super.

      Appo adutha partil kanave. ??

  15. സൂര്യൻ

    ഇടക്ക് വെച്ച് നി൪ത്താതിരുന്ന കൊള്ളാം

  16. അഥർവ്വവേദ്

    അടിപൊളി ???

    ഇനിയൊരൂത്തനും കൂടെ ഉണ്ടല്ലോ എപ്പോ വരും ആ അവതാരം. ഇതക്കൊ കണ്ടിട്ട് അവൻ ഇവമ്മാരെ കാട്ടീലും മൂകളിൽ അല്ലങ്കെിൽ നേരെ ഒാപ്പോസിറ്റ് . ഇനി അവനും കൂടെ ഇതക്കെ അറിഞ്ഞാൽ ഹേമന്ത് ജിവനോട് ഇരിക്കുമോ എന്തോ?

    ഇനിയും ഇതുപോലെത്തെ അടുത്ത പാർട്ടുമായി ഉടനെ വരുംമെന്ന് പ്രതിഷീക്കൂന്നു.????

  17. Super bro
    Adutha part pettenu venam

  18. Nannayittund keep going waiting for next part

  19. A super…

  20. 85പേജ് ഓ…. ഞാനിതെപ്പോ വായിച്ചു തീർക്കും മല്ലയ്യ ?

    1. എപ്പോഴെങ്കിലും വായിച്ചോ…പേജ് നീ ആയിട് പറഞ്ഞ് കുറപ്പിക്കല്ലെ….1000പേജ് ഇട്ടാലും ഞാൻ വായിച്ചോളം…..

  21. കൊള്ളാം

  22. adipoli
    next part vegam poratte

Comments are closed.