⚒️Añ Angel And Her Devil Brothers⚒️
Author : ?DEVIL NEW BORN
ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു,
“സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ?
“സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ?
ആദ്യം ചോദിച്ചിട്ടും ആരും മറുപടി പറയാത്തതിനാൽ അവർ കുറച്ചുകൂടി ഉറക്കെ വിളിച്ചു ചോദിച്ചു.
പെട്ടന്ന് അവിടെ ചെയറിൽ ആയി ഇരുന്ന് അല്പം മയങ്ങി പോയ ഒരാൾ ഞെട്ടികൊണ്ട് എഴുന്നേറ്റ്, കുറച്ച് ആധിയോടെ നഴ്‌സിന്റെ അടുത്തേക്ക് നടന്നു.
“സുഭദ്രയുടെ?
“ഭർത്താവാണ്
നഴ്സ് ചോദിച്ചതും അയാൾ മറുപടി പറഞ്ഞു
“സുഭദ്ര പ്രസവിച്ചു മൂന്ന് ആൺകുട്ടികളാണ്.
നഴ്സ് അത് പറഞ്ഞതും അയാളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു.
“സുഭദ്ര?
ഒന്ന് വിക്കികൊണ്ട് അയാൾ ചോദിച്ചു
“സുഖമായി ഇരിക്കുന്നു, കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് മാറ്റാം അമ്മയെയും കുഞ്ഞുങ്ങളെയും അപ്പോൾ കാണാം.
അതിന് മറുപടിയായി അയാൾ അവരെ നോക്കി പുഞ്ചിരിച്ചു, മനസ്സ് നിറഞ്ഞ പുഞ്ചിരി.
പെട്ടന്ന് ലേബർ റൂമിന്റെ വാതിൽ തുറന്ന് മറ്റൊരു നഴ്സ് പുറത്തേക്ക് വന്നു.
“സീതലക്ഷ്മിയുടെ കൂടെ വന്നവർ
ആ നഴ്സ് ചോദിച്ചതും ഒരാൾ അങ്ങോട്ട് വന്നു.
“ഞാൻ സീതയുടെ ഭർത്താവാണ് അവൾക്ക്?
കുറച്ചു പരിഭ്രമത്തോടെ അയാൾ ചോദിച്ചു
“ഹേയ് പേടിക്കാനൊന്നും ഇല്ല സീതലക്ഷ്മി പ്രസവിച്ചു പെൺകുട്ടിയാണ്
നഴ്സ് പറഞ്ഞതും അയാൾ സന്തോഷത്തോടെ നിറഞ്ഞ മിഴികൾ ഒപ്പി.
നഴ്സ് രണ്ടുപേരും അകത്തേക്ക് തന്നെ പോയതും അവർ രണ്ടുപേരും അടുത്തടുത്തായി ഇരുന്നു.
“ഭാര്യമാർ പ്രസവിക്കാറായാൽ നമ്മളെ പോലെ ഉള്ള ഭർത്താക്കന്മാർക്ക് ആണല്ലേ ടെൻഷൻ.
ആ രണ്ടാമത്തെ വ്യക്തി ആദ്യത്തെ ആളോടായി ചോദിച്ചു.
“അത് ശരിയാ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, ഹ എന്തായാലും അത് കഴിഞ്ഞുകിട്ടിയല്ലോ.
അയാൾ മറുപടി നൽകി
അതിന് മറുപടിയായി മറ്റെയാൾ ഒന്ന് പുഞ്ചിരിച്ചു.
“എന്താ പേര്
ആദ്യത്തെയാൾ ചോദിച്ചു
“ജഗദീഷ്, നിങ്ങളുടെ പേര്?
“വിശ്വനാഥൻ.
“മൂന്ന് ആൺകുട്ടികൾ ആണല്ലേ ഞാൻ പറയുന്നത് കേട്ടിരുന്നു.
കുറേ ദിവസങ്ങൾക്ക് ശേഷം ആണ് നല്ല കിടിലൻ കഥ വായിക്കുന്നത് ആക്ഷൻ ത്രില്ലെർ ലൗ ഫാമിലി എല്ലാം കൂടി ഉള്ള അടിപൊളി കഥ….❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അടുത്തവൻ കൂടി വരട്ടെ ഒരു ലഹളക്കുള്ള വകുപ്പ് കാണുന്നുണ്ട്..!!
സ്വാമി ആണേലും നമ്മക്ക് വയലൻസ് ആണ് പ്രിയം..!!?
ഒരുപാട് ദിവസമായി നല്ലൊരു കഥ വായിച്ചിട്ട് കുറച്ചുനേരമെങ്കിലും മനസ്സ് ഫ്രീ ആയി ❤
Ithupole oru kada varaan kaathirikukayaayirunnu njan. Hammo evide vallyettan. Enna adutha bagam ennu koodi ezuthane
Sooooooper waiting
തങ്കച്ചി ഉയിർ..???
Devil new born.. bro ആള് കൊള്ളാമല്ലോ….ഒരു സമയം രണ്ട് Stories
എൻ്റെ രാക്ഷസി പിന്നെ ഇതും.. രണ്ടിലും each partilum above 80+ pages… രണ്ടും pwoli ആണ്
first one ❣️
second one ?
Oru reksha illa… 3rd brother ithukkum mealea aakumegil Polikyum
Broo rand brothersum same character. Levante maatti pidikk broooo
Super story ????
Thankachi paasam kurach kooduthal alle broo?
ഇതിൽ ഹീറോ ഉണ്ടകിൽ ഈ 3 brothers കാട്ടിലും സ്കോർ ചെയ്യണം, അവർക്കു മുകളിൽ terror ആകണം, അലകിൽ ഒരു പാവം ആകണം…. നമുക്ക് kand അറിയാം….
Kollam. Last mannadiyar akumo.swntham allennu paranju ozhivakkumo. Kathirikkunnu.
ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ വലിയേട്ടൻ. കൊള്ളാം പക്ഷേ ആരാ ഇതിലെ നായകൻ. പിന്നെ പെങ്ങൾ സ്നേഹം ഇച്ചിരി ഓവർ ആട്ടോ.എന്തായാലും നന്നായിട്ടുണ്ട് ഇടക്കുവെച്ച് നിർത്തി പോകരുത്. ശിവ ഇതിലെ നായിക ആകുമ്പോൾ ശിവയ്ക്ക് വേറെ നായകൻ ഉണ്ടോ അതോ അവളുടെ ചേട്ടന്മാർ തന്നെയാണോ നായകന്മാർ?. അടുത്തത് എന്റെ രാക്ഷസി ഇടണം ❣️?
Super story. Next part udan pratheekshikunnu.
❤❤????
Poli
വെയർ ഈസ് ദി കിങ്. കൂട്ടത്തിലെ കൊമ്പൻ എവിടെ.വല്യേട്ടൻ
അടിപൊളി?❤️
❤️❤️❤️❤️❤️❤️❤️
Evideyokkaayo kanda oru parijayam. ( pengal snegam echiri kurakkam)
നന്നായിട്ടുണ്ട്…. ബട്ട് എന്തൊക്കെയോ ഒരു പോരായിമകൾ ഉള്ളത് പോലെ….. അടുത്ത ഭാഗവും ഇത് പോലെ പേജ് കൂട്ടി എഴുതണം ❤പിന്നെ പെങ്ങൾ സ്നേഗം ഒരു പൊടിക്ക് കുറക്കാം ട്ടോ ??
Where is the hero, adho brothers thana ano heros
Thaghachi passam കുറച്ചു കൂടുതൽ ആണോ ?
Terror
Edakku vechu nirthi pogaruthu
Super. Awesome brothers and sisters..
Adipoli