⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052

അതിൽ വാർത്തക്യത്തിന്റെ അവശതയിൽ ഒരു ഊന്നുടിയും കുത്തി വന്ന വ്യക്തിയെ വിശ്വൻ ഒരു നിമിഷം നോക്കി നിന്നു.

 

“അച്ഛൻ

 

വിശ്വന്റെ ചുണ്ടുകൾ മൊഴിഞ്ഞു

 

“മോനെ വിശ്വാ

 

ആ മനുഷ്യൻ വിളിച്ചു

 

“അച്ഛാ

 

വിശ്വനും തിരിച്ചു വിളിച്ചുകൊണ്ട് അയാളുടെ അടുത്ത് പോയി കെട്ടിപിടിച്ചു, വിശ്വൻ ആ സമയം മനസ്സുകൊണ്ട് അച്ഛന്റെ പഴയ തെമ്മാടിചെക്കൻ ആവുകായായിരുന്നു.

 

“മോനെ എത്ര നാളെയെടാ കണ്ടിട്ട് മറന്നോ നീ ഞങ്ങളെയൊക്കെ

 

വിശ്വന്റെ കവിളിൽ തലോടികൊണ്ട് അയാൾ ചോദിച്ചു

 

“മറക്കാനോ നിങ്ങളെയൊക്കെ ഞാൻ മറക്കുവോ അച്ഛാ ഇങ്ങനെ ഒരു വിളിക്കായി എത്ര വർഷമായി എന്ന് അറിയുമോ ഞാൻ കാത്തിരിക്കുന്നു.

 

 

“മോനെ വിശ്വാ

 

പരിജിതമായ ശബ്ദം കേട്ട് നോക്കിയപ്പോൾ വിശ്വൻ കണ്ടു തന്റെ നേരെ നടന്നു വരുന്ന അമ്മയെ, പ്രായത്തിന്റെതായ മാറ്റത്തിൽ കവിളിലും നെറ്റിയിലും എല്ലാം ചുളിവുകൾ വീണിട്ടുണ്ട് എന്നാലും പഴയ ആ ഐശ്വര്യം ഇപ്പോഴും ഉള്ളതുപോലെ തോന്നി വിശ്വനു.

 

ആ സ്ത്രീ വിശ്വാനടുത്തേക്ക് വന്നു അവനെ ചേർത്ത് പിടിച്ചു കണ്ണുനീർ വാർത്തു.

 

“ന്റെ കുട്ടി വന്നല്ലോ അമ്മക്ക് സന്തോഷായി, ഇനി എന്റെ കുട്ടി എങ്ങോട്ടും പോവല്ലേ കേട്ടോ

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.